"എ.എൽ.പി.എസ്. തോക്കാംപാറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ്. തോക്കാംപാറ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
12:14, 11 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
== പ്രവേശനോത്സവം == | == പ്രവേശനോത്സവം == | ||
2023-24 അക്കാദമിക വർഷത്തിലെ വിദ്യാലയ പ്രവേശനോത്സവം വളരെ നിറപ്പകിട്ടോടെയാണ് ആഘോഷിച്ചത്. വിദ്യാലയത്തിലേക്ക് ആദ്യാക്ഷരത്തിന്റെ മധുരം നുണയാനെത്തിയ എല്ലാ കുരുന്നുകളെയും നിറപകിട്ടാർന്ന പൂന്തോട്ടത്തിലേക്ക് പറന്നെത്തുന്ന പൂമ്പാറ്റകളെപ്പോലെ മധുരപലഹാരങ്ങളും പൂക്കളും സമ്മാനങ്ങളും നൽകി അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സ്വീകരിച്ചു. നയനമനോഹരമായ ആഘോഷ പരിപാടികൾ തന്നെയാണ് ഇതിനായി ഈ അക്കാദമിക വർഷത്തിൽ വിദ്യാലയത്തിൽ ഒരുക്കിയത്. | 2023-24 അക്കാദമിക വർഷത്തിലെ വിദ്യാലയ പ്രവേശനോത്സവം വളരെ നിറപ്പകിട്ടോടെയാണ് ആഘോഷിച്ചത്. വിദ്യാലയത്തിലേക്ക് ആദ്യാക്ഷരത്തിന്റെ മധുരം നുണയാനെത്തിയ എല്ലാ കുരുന്നുകളെയും നിറപകിട്ടാർന്ന പൂന്തോട്ടത്തിലേക്ക് പറന്നെത്തുന്ന പൂമ്പാറ്റകളെപ്പോലെ മധുരപലഹാരങ്ങളും പൂക്കളും സമ്മാനങ്ങളും നൽകി അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സ്വീകരിച്ചു. നയനമനോഹരമായ ആഘോഷ പരിപാടികൾ തന്നെയാണ് ഇതിനായി ഈ അക്കാദമിക വർഷത്തിൽ വിദ്യാലയത്തിൽ ഒരുക്കിയത്. | ||
== ലോക പരിസ്ഥിതി ദിനം == | |||
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എ എൽ പി എസ് തോക്കാംപാറയിൽ കുട്ടികൾക്കായി വിവിധ പ്രവർത്തനങ്ങൾ അധ്യാപകർ ഒരുക്കിയിരുന്നു. കുട്ടികൾ പച്ചക്കറി തൈകൾ വീട്ടിൽ നിന്ന് മുളപ്പിച്ച് കൊണ്ടു വരുകയും സ്കൂൾ അസംബ്ലിയിൽ വെച്ച് അത് ശാസ്ത്ര ക്ലബ് കൺവീനറായ സുധീർ മാഷിന് കൈമാറുകയും ചെയ്തു. അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ തന്നെ ഗ്രോബാഗുകളിൽ ഈ പച്ചക്കറി തൈകൾ നടുകയും ഒരു ചെറിയ പച്ചക്കറി തോട്ടം വിദ്യാലയത്തിനായി ഒരുക്കുകയും ചെയ്തു. പ്രധാനാധ്യപകനായ ജയകൃഷ്ണൻ മാസ്റ്റർ നേതൃത്വം നൽകി. |