"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
21:00, 8 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മാർച്ച് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== '''ഓഡിറ്റോറിയം കം ഡൈനിങ് ഹാൾ ഉദ്ഘാടനം''' == | |||
അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് 2022 - 23 വാർഷിക പദ്ധതി പ്രകാരം ചെമ്രക്കാട്ടൂർ ഗവ: എൽപി സ്കൂളിൽ 15 ലക്ഷം രൂപ ചിലവഴിച്ചു നിർമ്മിച്ച ഓഡിറ്റോറിയം കം ഡൈനിങ് ഹാൾ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗഫൂർ ഹാജി നിർവഹിച്ചു .ബ്ലോക്ക് മെമ്പർ പി .ടി ഉമ്മുസൽമ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഹെഡ്മാസ്റ്റർ ഇ. മുഹമ്മദ് സ്വാഗതം പറഞ്ഞു.ബ്ലോക്ക് മെമ്പർ പി.ടി ഉമ്മുസൽമ്മ, കോൺട്രാക്ടർ വി. അബ്ദുസ്സലാം ഇരുവേറ്റി എന്നിവർക്കുള്ള ഉപഹാര സമർപ്പണം പഞ്ചായത്ത് പ്രസിഡന്റ് ടി. കെ. ടി അബ്ദു ഹാജി നിർവഹിച്ചു. ചടങ്ങിൽ കുട്ടികൾ തയ്യാറാക്കിയ 101 വായനക്കുറിപ്പുകൾ ഉപജില്ലാവിദ്യാഭ്യാസ ഓഫീസർ കെ. മൂസക്കുട്ടി പ്രകാശനം ചെയ്തു. കെ.സാദിൽ, വാർഡ് മെമ്പർ,എൻ. എം. ഒ.സലീം സർ , ഉമ്മർ വെള്ളേരി , ഷഫീഖ് മാനു, മുസ്തഫ വെള്ളേരി, സോഫിയ, സജീവ് മാസ്റ്റർ ബാലസുബ്രഹ്മണ്യൻ,സി കെ അഹമ്മദ്,റഊഫ് റഹ്മാൻകീലത്ത് തുടങ്ങിയവർ സംസാരിച്ചു. | |||
== '''അധ്യാപക ദിനം''' == | == '''അധ്യാപക ദിനം''' == | ||
5-09-2023 ന് ദേശിയ അധ്യാപക ദിനം ആചരിച്ചു. സംസ്ഥാന ഭാഷധ്യാപക അവാർഡ് ജേതാവും സ്കൂളിലെ പൂർവ അധ്യാപകനുമായ ശ്രീ സുരേഷ് ബാബു മാഷിനെ എച് എം ഇ മുഹമ്മദ് മാസ്റ്റർ പൊന്നാട അണിയിച്ചു ആദരിച്ചു.പി ടി എ പ്രസിഡന്റ് കെ പി ഷഫീക്, വിദ്യാഭ്യാസ പ്രവർത്തകൻ വി കെ കൃഷ്ണ പ്രകാശ് മാസ്റ്റർ, എം ടി. എ പ്രസിഡന്റ് സോഫിയ എന്നിവരും പങ്കെടുത്തു. കുട്ടി ടീച്ചർ മാരുടെ ക്ലാസുകൾ കുട്ടികൾക്കു ആവേശം പകർന്നു. | 5-09-2023 ന് ദേശിയ അധ്യാപക ദിനം ആചരിച്ചു. സംസ്ഥാന ഭാഷധ്യാപക അവാർഡ് ജേതാവും സ്കൂളിലെ പൂർവ അധ്യാപകനുമായ ശ്രീ സുരേഷ് ബാബു മാഷിനെ എച് എം ഇ മുഹമ്മദ് മാസ്റ്റർ പൊന്നാട അണിയിച്ചു ആദരിച്ചു.പി ടി എ പ്രസിഡന്റ് കെ പി ഷഫീക്, വിദ്യാഭ്യാസ പ്രവർത്തകൻ വി കെ കൃഷ്ണ പ്രകാശ് മാസ്റ്റർ, എം ടി. എ പ്രസിഡന്റ് സോഫിയ എന്നിവരും പങ്കെടുത്തു. കുട്ടി ടീച്ചർ മാരുടെ ക്ലാസുകൾ കുട്ടികൾക്കു ആവേശം പകർന്നു. |