"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
20:57, 8 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മാർച്ച് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== '''അധ്യാപക ദിനം''' == | |||
5-09-2023 ന് ദേശിയ അധ്യാപക ദിനം ആചരിച്ചു. സംസ്ഥാന ഭാഷധ്യാപക അവാർഡ് ജേതാവും സ്കൂളിലെ പൂർവ അധ്യാപകനുമായ ശ്രീ സുരേഷ് ബാബു മാഷിനെ എച് എം ഇ മുഹമ്മദ് മാസ്റ്റർ പൊന്നാട അണിയിച്ചു ആദരിച്ചു.പി ടി എ പ്രസിഡന്റ് കെ പി ഷഫീക്, വിദ്യാഭ്യാസ പ്രവർത്തകൻ വി കെ കൃഷ്ണ പ്രകാശ് മാസ്റ്റർ, എം ടി. എ പ്രസിഡന്റ് സോഫിയ എന്നിവരും പങ്കെടുത്തു. കുട്ടി ടീച്ചർ മാരുടെ ക്ലാസുകൾ കുട്ടികൾക്കു ആവേശം പകർന്നു. | |||
== '''ഓണാഘോഷം''' == | == '''ഓണാഘോഷം''' == | ||
ഈ വർഷത്തെ ഓണാഘോഷം വളരെ വിപുലമായി തന്നെ ആഘോഷിച്ചു.പി.ടി.എയുടെ നേതൃത്വത്തിൽ കുട്ടികൾക്കും നാട്ടുകാർക്കുമുൾപ്പെടെ അറുന്നൂറോളം പേർക്ക് വിഭവസമൃദ്ധമായ സദ്യ വിളമ്പി .ഓണാഘോഷ പരിപാടിയുടെ ഉദ്ഘാടനം ജെ.സി.ഐ അരീക്കോട് മേഖല പ്രസിഡന്റ് ഇബ്രാഹിം ബസൂക്ക നിർവ്വഹിച്ചു. അരീക്കോട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൗഷർ കല്ലട, വാർഡ് മെമ്പർ സാദിൽ പ്രധാനാധ്യാപകൻ ഇ.മുഹമ്മദ്, പി.ടി.എ പ്രസിഡന്റ് ഷഫീഖ് , എസ് എം സി ചെയർമാൻ മുസ്തഫ , റഊഫ് റഹ്മാൻ കീലത്ത്,എം.പി.ടി .എ പ്രസിഡണ്ട് സോഫിയ, ഗോകുലം ബാബു, അഷ്റഫ്,പി.ടി.എ ഭാരവാഹികളായ ബാലൻ,സജീവ് മാസ്റ്റർ, അൻവർ കെ. സി , സത്താർ ടി, അൻവർ മാഷ്,ഷിജി, തുടങ്ങിയവർ നേതൃത്വം നൽകി. 2 ദിവസങ്ങളിലായി നടന്ന ആഘോഷത്തിൽ ഒന്നാം ദിവസം പരിപാടിയുടെ ഭാഗമായി മെഗാ പൂക്കളം , രക്ഷിതാക്കളുടെ കലാമേള എന്നിവയും അരങ്ങേറി. വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു രണ്ടാം ദിവസം കുട്ടികളുടെ വിവിധ മത്സര ഇനങ്ങളും നടന്നു. | ഈ വർഷത്തെ ഓണാഘോഷം വളരെ വിപുലമായി തന്നെ ആഘോഷിച്ചു.പി.ടി.എയുടെ നേതൃത്വത്തിൽ കുട്ടികൾക്കും നാട്ടുകാർക്കുമുൾപ്പെടെ അറുന്നൂറോളം പേർക്ക് വിഭവസമൃദ്ധമായ സദ്യ വിളമ്പി .ഓണാഘോഷ പരിപാടിയുടെ ഉദ്ഘാടനം ജെ.സി.ഐ അരീക്കോട് മേഖല പ്രസിഡന്റ് ഇബ്രാഹിം ബസൂക്ക നിർവ്വഹിച്ചു. അരീക്കോട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൗഷർ കല്ലട, വാർഡ് മെമ്പർ സാദിൽ പ്രധാനാധ്യാപകൻ ഇ.മുഹമ്മദ്, പി.ടി.എ പ്രസിഡന്റ് ഷഫീഖ് , എസ് എം സി ചെയർമാൻ മുസ്തഫ , റഊഫ് റഹ്മാൻ കീലത്ത്,എം.പി.ടി .എ പ്രസിഡണ്ട് സോഫിയ, ഗോകുലം ബാബു, അഷ്റഫ്,പി.ടി.എ ഭാരവാഹികളായ ബാലൻ,സജീവ് മാസ്റ്റർ, അൻവർ കെ. സി , സത്താർ ടി, അൻവർ മാഷ്,ഷിജി, തുടങ്ങിയവർ നേതൃത്വം നൽകി. 2 ദിവസങ്ങളിലായി നടന്ന ആഘോഷത്തിൽ ഒന്നാം ദിവസം പരിപാടിയുടെ ഭാഗമായി മെഗാ പൂക്കളം , രക്ഷിതാക്കളുടെ കലാമേള എന്നിവയും അരങ്ങേറി. വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു രണ്ടാം ദിവസം കുട്ടികളുടെ വിവിധ മത്സര ഇനങ്ങളും നടന്നു. |