ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,016
തിരുത്തലുകൾ
വരി 63: | വരി 63: | ||
കോഴിക്കോട് ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ വില്ല്യാപ്പള്ളി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ. പി, വിദ്യാലയമാണ് ചാത്തോത്ത് എം. എൽ .പി. സ്കൂൾ . ഇവിടെ 51 ആൺ കുട്ടികളും 48 പെൺകുട്ടികളും അടക്കം പ്രീ പ്രൈമറി ഉൾപ്പെടെ 160 ൽ പരം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | കോഴിക്കോട് ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ വില്ല്യാപ്പള്ളി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ. പി, വിദ്യാലയമാണ് ചാത്തോത്ത് എം. എൽ .പി. സ്കൂൾ . ഇവിടെ 51 ആൺ കുട്ടികളും 48 പെൺകുട്ടികളും അടക്കം പ്രീ പ്രൈമറി ഉൾപ്പെടെ 160 ൽ പരം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
വില്യാപ്പള്ളി ടൗണിലുള്ള തൻവീറുൽ ഇസ്ലാം യത്തീംഖാന കെട്ടിട സമുച്ചയത്തിൽ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വിദ്യാലയത്തെ സംബന്ധിച്ച ആദ്യകാല രേഖകൾ ലഭ്യമല്ലാത്തതിനാൽ പൂർവകാല വിദ്യാർഥികളിൽ നിന്നും ശേഖരിച്ച അറിവുകൾ ആണ് ഉള്ളത്. എം പി മുസ്ലിയാരുടെ ഉത്സാഹത്തിൽ വില്യാപ്പള്ളിയിലെ ചാത്തോത്ത് പറമ്പിൽ ഓല ഷെഡ്ഡിൽ മതവിദ്യാഭ്യാസം നടത്തുന്നതിന്റെ ഭാഗമായി താല്പര്യം ഉള്ള കുട്ടികൾക്ക് ഭൗതിക വിദ്യാഭ്യാസവും നൽകിയിരുന്നു. ആയിരത്തി തൊള്ളായിരത്തി മൂന്നിൽ മദിരാശി ഗവൺമെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുര ശുശ്രൂഷ കേന്ദ്രങ്ങളും വ്യാപകമായി അനുവദിച്ചുകൊണ്ടുള്ള നിയമം പാസാക്കിയപ്പോൾ മേൽ സ്ഥാപനം മാപ്പിള റേഞ്ചിൽ പെടുത്തി അംഗീകാരം നേടി ചാത്തോത്ത് എംഎൽപി എന്ന പേരിൽ അറിയപ്പെട്ടു. | |||
[[ചാത്തോത്ത് എം. എൽ .പി. സ്കൂൾ/ചരിത്രം|കൂടുതൽ വായനക്ക്]] | [[ചാത്തോത്ത് എം. എൽ .പി. സ്കൂൾ/ചരിത്രം|കൂടുതൽ വായനക്ക്]] | ||
തിരുത്തലുകൾ