"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/എന്റെ വിദ്യാലയം (മൂലരൂപം കാണുക)
12:15, 27 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഫെബ്രുവരി 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
== '''<big>പ്രകൃതിസൗഹൃദ വേസ്റ്റ്</big>''' == | == '''<big>പ്രകൃതിസൗഹൃദ വേസ്റ്റ്</big>''' == | ||
അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് വിമുക്ത | അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് വിമുക്ത ദിനത്തിൽ സീഡ് ക്ലബ് അംഗങ്ങൾ 150 തുണി സഞ്ചികൾ തയ്ച്ച് വില്പനയ്ക്കായി തയ്യാറാക്കി.തുണിസഞ്ചി വിറ്റുു കിട്ടുന്ന തുക *'''സഹപാഠിക്കൊരു വീട്'''*പദ്ധതിക്കായി നൽകും.പ്ളാസ്റ്റിക് കാരി ബാഗ് വിരുദ്ധ പ്രതിജ്ഞ മറ്റു ബോധവൽക്കരണ പ്രവർത്തനങ്ങൾ എന്നിവയും ക്ളബ് അംഗങ്ങളുടെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. കൂടാതെ വീട്ടിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൃത്യമായി ഹരിത കർമ്മ സേനയ്ക്ക് കൈമാറുകയും അത് രേഖപ്പെടുത്തി വയ്ക്കുകയും ചെയ്യാൻ കുട്ടികളെ ബോധവൽക്കരിച്ചിട്ടുണ്ട്. | ||
== ''' | === '''പ്രകൃതിസൗഹൃദ വേസ്റ്റ് ബിൻ ചവിട്ടി ചലഞ്ച്''' === | ||
കോട്ടയം മൗണ്ട് കാർമൽ സ്കൂൾ സീഡ് ക്ലബ്ബിന്റെ | കോട്ടയം മൗണ്ട് കാർമൽ സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആയിരത്തിലധികം കുട്ടികൾ ഉപയോഗശൂന്യമായ കാർബോർഡ് ബോക്സുകളും പഴയ സാരികളും വസ്ത്രങ്ങളും ഉപയോഗിച്ച് തയ്യാറാക്കിയ വേസ്റ്റ് ബിന്നുകളും ചവിട്ടികളും വിവിധ പൊതു സ്ഥാപനങ്ങളിലേക്ക് നൽകി. കുട്ടികൾ താമസിക്കുന്ന പ്രദേശങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പൊതുസ്ഥാപനങ്ങളിലും കുട്ടികൾ തന്നെ ബിന്നുകൾ എത്തിക്കുകയുണ്ടായി. ലോകപ്രകൃതിസംരക്ഷണ ദിനാചരണവുമായി ബന്ധപ്പെട്ടാണ് ഈ പ്രവർത്തനം സ്കൂളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ച് കൊണ്ട് നടത്തിയത്. കുട്ടികൾ അവരവരുടെ വീടുകളിലും ആവശ്യത്തിനുള്ള ബിന്നുകൾ തയ്യാറാക്കുകയുണ്ടായി. പ്രശസ്ത പ്രകൃതി സംരക്ഷണ പ്രവർത്തകനും കോട്ടയം സെൻമേരിസ് കോളേജ് പ്രിൻസിപ്പലുമായ ഡോക്ടർ പുന്നൻ കുര്യൻ സാർ ബിന്നുകളുടെ വിതരണ പരിപാടി ഉദ്ഘാടനം ചെയ്തു. | ||
കോട്ടയം മൗണ്ട് കാർമ്മൽ സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ '''ലോക ലഹരി വിരുദ്ധ ദിനം''' വേറിട്ട പ്രവർത്തനങ്ങളോടെ ആചരിച്ചു. | |||
== '''അന്യ സംസ്ഥാന തൊഴിലാളികൾക്കിടയിലെ ബോധവൽക്കരണം''' == | == '''അന്യ സംസ്ഥാന തൊഴിലാളികൾക്കിടയിലെ ബോധവൽക്കരണം''' == | ||
ബസ്സ് സ്റ്റോപ്പുകളിലും വ്യവസായ ശാലകളിലും പാരഗൺ കമ്പനിയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കിടയിലും ഹിന്ദി, ബംഗാളി, തമിഴ് ഭാഷകളിൽ തയ്യാറാക്കിയ നോട്ടീസ് നൽകിയുളള ബോധവൽക്കരണം | ബസ്സ് സ്റ്റോപ്പുകളിലും വ്യവസായ ശാലകളിലും. പാരഗൺ കമ്പനിയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കിടയിലും ഹിന്ദി, ബംഗാളി, തമിഴ് ഭാഷകളിൽ തയ്യാറാക്കിയ നോട്ടീസ് നൽകിയുളള ബോധവൽക്കരണം . | ||
== <big>''' | == <big>'''എന്റെ വീട് ലഹരി വിമുക്ത വീട്. പോസ്റ്റ് കാർഡ് ലെറ്റർ.'''</big> == | ||
കുട്ടികളുടെ മാതാപിതാകൾക്ക് പോസ്റ്റ് കാർഡിൽ ലെറ്റർ എഴുതി, ലഹരി ഒരിക്കലും ഉപയോഗിക്കില്ലെന്ന് മാതാപിതാക്കൾക്ക് ഉറപ്പ് നൽകുകയും, വീട്ടിൽ ആരും ഉപയോഗിക്കരുതെന്ന് അഭ്യർത്ഥിക്കുകയും അതിനായി ബോധവൽക്കരണ പരിപാടിയിൽ പങ്കെടുക്കാൻ പിന്തുണ വേണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള സത്യവാങ്മൂലം | കുട്ടികളുടെ മാതാപിതാകൾക്ക് പോസ്റ്റ് കാർഡിൽ ലെറ്റർ എഴുതി, ലഹരി ഒരിക്കലും ഉപയോഗിക്കില്ലെന്ന് മാതാപിതാക്കൾക്ക് ഉറപ്പ് നൽകുകയും, വീട്ടിൽ ആരും ഉപയോഗിക്കരുതെന്ന് അഭ്യർത്ഥിക്കുകയും അതിനായി ബോധവൽക്കരണ പരിപാടിയിൽ പങ്കെടുക്കാൻ പിന്തുണ വേണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള സത്യവാങ്മൂലം | ||
== '''ബോധവൽക്കരണ ക്ലാസ്സ്''' == | == '''ബോധവൽക്കരണ ക്ലാസ്സ്''' == | ||
വരി 236: | വരി 238: | ||
പ്രത്യേക വിദ്യാഭ്യാസം (CWSN) | പ്രത്യേക വിദ്യാഭ്യാസം (CWSN) | ||
2023-24 അധ്യയന വർഷത്തെ | 2023-24 അധ്യയന വർഷത്തെ സ്പെഷ്യൽ എഡ്യൂക്കേഷൻ ബി ആർ സി ട്രെയിനർ ഷീബ ടീച്ചറിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. പഠനത്തിൽ പ്രത്യേക പരിശീലനം ആവശ്യമാണ്(യൂപി, എച്ച് എസ്സ്,) ഇരുപതോളം കുട്ടികളെ ആഴ്ചയിൽ രണ്ട് ദിവസം വീതം പ്രത്യേക പരിശീലനം നൽകുന്നു. | ||
ആരംഭിച്ചു. അക്കാദമിക വർഷത്തിലെ ആദ്യ യൂണിറ്റ് ടെസ്റ്റിന് ശേഷം പഠനത്തിൽ പിന്നോക്കം നിൽക്കുന്നതും, എഴുതാനും വായിക്കാനും ബുദ്ധിമുട്ടുള്ള 40 ഓളം കുട്ടികളെ ക്ലാസ് ടീച്ചർ പ്രത്യേക നിർദ്ദേശപ്രകാരം കണ്ടെത്തി എല്ലാ ദിവസവും 3 മുതൽ 3.45 വരെ കൃത്യമായ ടൈംടേബിൾ പ്രകാരം അധ്യാപകർ വിഷയാടിസ്ഥാനത്തിൽ ക്ലാസുകൾ നൽകിവരുന്നു | == '''2023- 24 അധ്യയന വർഷത്തിലെ റെമീഡിയൽ ക്ലാസ്''' == | ||
31/7/23 മുതൽ ആരംഭിച്ചു. അക്കാദമിക വർഷത്തിലെ ആദ്യ യൂണിറ്റ് ടെസ്റ്റിന് ശേഷം പഠനത്തിൽ പിന്നോക്കം നിൽക്കുന്നതും, എഴുതാനും വായിക്കാനും ബുദ്ധിമുട്ടുള്ള 40 ഓളം കുട്ടികളെ ക്ലാസ് ടീച്ചർ പ്രത്യേക നിർദ്ദേശപ്രകാരം കണ്ടെത്തി എല്ലാ ദിവസവും 3 മുതൽ 3.45 വരെ കൃത്യമായ ടൈംടേബിൾ പ്രകാരം അധ്യാപകർ വിഷയാടിസ്ഥാനത്തിൽ ക്ലാസുകൾ നൽകിവരുന്നു | |||
17.പഠനത്തിൽ പോരായ്മയുള്ളതായി കണ്ടെത്തുന്ന വിദ്യാർത്ഥിയുടെ പഠന ശേഷി മെച്ചപ്പെടുത്തുന്നതിന് സ്ഥാപനം സ്വീകരിച്ച നടപടികൾ | 17.പഠനത്തിൽ പോരായ്മയുള്ളതായി കണ്ടെത്തുന്ന വിദ്യാർത്ഥിയുടെ പഠന ശേഷി മെച്ചപ്പെടുത്തുന്നതിന് സ്ഥാപനം സ്വീകരിച്ച നടപടികൾ | ||
വരി 248: | വരി 247: | ||
30 | 30 | ||
രണ്ടായിരത്തോളം പെൺകുട്ടികൾ പഠിക്കുന്ന ഈ സ്കൂളിൽ ഓരോ കുട്ടിക്കും അനുയോജ്യമാംവിധം ഉപയോഗിക്കത്തക്ക രീതിയിൽ ടോയ്‌ലറ്റ് സൗകര്യം ഒരുക്കിയിരിക്കുന്നു.പ്രത്യേക അവസരങ്ങളിൽ ഉപയോഗിക്കാൻ ഗേൾഫ്രണ്ട്‌ലി ടോയ്ലറ്റ് ഒരുക്കിയിട്ടുണ്ട്.രണ്ടു നിലകളിൽ ഇരുവശങ്ങളിലുമായി 35 ടോയ്ലറ്റുകളും,രണ്ട് | രണ്ടായിരത്തോളം പെൺകുട്ടികൾ പഠിക്കുന്ന ഈ സ്കൂളിൽ ഓരോ കുട്ടിക്കും അനുയോജ്യമാംവിധം ഉപയോഗിക്കത്തക്ക രീതിയിൽ ടോയ്‌ലറ്റ് സൗകര്യം ഒരുക്കിയിരിക്കുന്നു.പ്രത്യേക അവസരങ്ങളിൽ ഉപയോഗിക്കാൻ ഗേൾഫ്രണ്ട്‌ലി ടോയ്ലറ്റ് ഒരുക്കിയിട്ടുണ്ട്.രണ്ടു നിലകളിൽ ഇരുവശങ്ങളിലുമായി 35 ടോയ്ലറ്റുകളും,രണ്ട് വാഷ്ബേസിനുകളും, കുറച്ചു മാറി അഞ്ചു ടോയ്‌ലറ്റുകളും, പുറത്തുനിന്നും പരിശീലകരായി എത്തുന്ന അധ്യാപകർക്കായി രണ്ട് ടോയ്ലറ്റുകളും (ഒന്ന് ജന്റ്സ് ടോയ്ലറ്റ് )സ്കൂളിൽ ഉണ്ട് . മുകൾ നിലയിലും താഴത്തെ നിലയിലും ഓരോ ഇൻസിനറേറ്റർ സജ്ജീകരിച്ചിരിക്കുന്നു. സ്കൂളിൻറെ വിവിധ ഭാഗങ്ങളിലായി തിരക്കൊഴിവാക്കത്തക്കവിധം 63 ടാപ്പുകളുള്ള വാഷ് ഏരിയ ക്രമീകരിച്ചിരിക്കന്നു. ശുദ്ധജല ലഭ്യതയ്ക്കായി സ്കൂളിൽ തന്നെ കിണറുകളും രണ്ട് മഴവെള്ള സംഭരണികളും ഉണ്ട്. മൂന്ന് വാട്ടർ പ്യൂരിഫൈർ പ്രവർത്തനക്ഷമമാണ്. പരിസ്ഥിതി സൗഹാർദ്ദപരവും മാലിന്യരഹിതവുമാണ്… | ||
മയക്കുമരുന്ന് ദുരുപയോഗവുമായി ബന്ധപ്പെട്ട ആരോപണം, ലൈംഗിക ദുരുപയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നീ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സ്കൂൾ സ്വീകരിച്ച നടപടികൾ. | |||
മയക്കുമരുന്ന് ദുരുപയോഗവുമായി ബന്ധപ്പെട്ട ആരോപണം, ലൈംഗിക ദുരുപയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നീ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സ്കൂൾ സ്വീകരിച്ച നടപടികൾ | |||
== '''<big>സ്ത്രീ സൗഹൃദസ്കൂൾ</big>''' == | == '''<big>സ്ത്രീ സൗഹൃദസ്കൂൾ</big>''' == | ||
സ്ത്രീ സൗഹൃദം ലക്ഷ്യം വെച്ച് സ്ഥാപിക്കപ്പെട്ടിരിക്കുന്ന മൗണ്ട് കാർമൽ ഹൈസ്കൂളിന്റെ പ്രവർത്തനങ്ങൾ വളരെയേറെ പ്രശംസനീയമാണ് . | സ്ത്രീ സൗഹൃദം ലക്ഷ്യം വെച്ച് സ്ഥാപിക്കപ്പെട്ടിരിക്കുന്ന മൗണ്ട് കാർമൽ ഹൈസ്കൂളിന്റെ പ്രവർത്തനങ്ങൾ വളരെയേറെ പ്രശംസനീയമാണ് . | ||
എല്ലാ ക്ലാസ് റൂമുകളും ആധുനിക സജ്ജീകരണങ്ങളോടുകൂടി ചിട്ടയായി ക്രമീകരിച്ചിരിക്കുന്നു.പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട ശാസ്ത്ര അവബോധവും പൗരബോധവും കുട്ടികളിൽ വളർത്തുന്നതിനായിസയൻസ് ലാബ് , ഗണിത ലാബ്, സോഷ്യൽ സയൻസ് ലാബ് തുടങ്ങിയവ കുട്ടികൾ പ്രയോജനപ്പെടുത്തുന്നു | എല്ലാ ക്ലാസ് റൂമുകളും ആധുനിക സജ്ജീകരണങ്ങളോടുകൂടി ചിട്ടയായി ക്രമീകരിച്ചിരിക്കുന്നു. പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട ശാസ്ത്ര അവബോധവും പൗരബോധവും കുട്ടികളിൽ വളർത്തുന്നതിനായിസയൻസ് ലാബ് , ഗണിത ലാബ്, സോഷ്യൽ സയൻസ് ലാബ് തുടങ്ങിയവ കുട്ടികൾ പ്രയോജനപ്പെടുത്തുന്നു. | ||
വായനയിലൂടെ കുട്ടികളുടെ പൊതുവിജ്ഞാനവും, അതാത് വിഷയങ്ങളുടെ പ്രാവീണ്യവുംവർദ്ധിക്കുന്നതിനായി ലക്ഷങ്ങളുടെ പുസ്തക ശേഖരം ഉള്ള ലൈബ്രറി ഉപയോഗിക്കുന്നു. | വായനയിലൂടെ കുട്ടികളുടെ പൊതുവിജ്ഞാനവും, അതാത് വിഷയങ്ങളുടെ പ്രാവീണ്യവുംവർദ്ധിക്കുന്നതിനായി ലക്ഷങ്ങളുടെ പുസ്തക ശേഖരം ഉള്ള ലൈബ്രറി ഉപയോഗിക്കുന്നു. | ||
കായിക പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിനായി വിവിധതരം കായിക ഇനങ്ങളും മാനസിക ഉല്ലാസം വർദ്ധിപ്പിക്കാനായി വിവിധ തരംപാഠ്യേതര പ്രവർത്തനങ്ങളും | കായിക പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിനായി വിവിധതരം കായിക ഇനങ്ങളും മാനസിക ഉല്ലാസം വർദ്ധിപ്പിക്കാനായി വിവിധ തരംപാഠ്യേതര പ്രവർത്തനങ്ങളും ഏറ്റെടുത്ത് ജില്ലയുടെ അമരത്തിൽ തന്നെ നിലകൊള്ളുന്നു. | ||
== '''<big>ഓണത്തിനൊരു സ്നേഹ സമ്മാനം</big>''' == | == '''<big>ഓണത്തിനൊരു സ്നേഹ സമ്മാനം</big>''' == | ||
ഒരു ആയുഷ്ക്കാലം മുഴുവൻ മക്കൾക്കും കുടുംബത്തിനും വേണ്ടി ചെലവഴിച്ചിട്ടൊടുവിൽ വൃദ്ധസദനങ്ങളിൽ തള്ളപ്പെടുന്ന നമ്മുടെ കാണപ്പെട്ട ദൈവങ്ങളായ വൃദ്ധ മാതാപിതാക്കളെ സ്നേഹിക്കാനും ആദരിക്കാനും അത് ജീവിതത്തിൽ പ്രാവർത്തികമാക്കാനും കുട്ടികളെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സീഡ് ക്ലബ് ഇത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നത്. അതോടൊപ്പം തങ്ങളാൽ കഴിയുന്ന സഹായങ്ങൾ ഇതുപോലുള്ള അശരണർക്ക് നൽകാനുള്ള മനസ്സ് സാധ്യമാക്കുക എന്നതും ലക്ഷ്യമിടുന്നു. ക്ളബ് അംഗങ്ങൾ ശേഖരിച്ച ലുങ്കി, തോർത്ത്, നൈറ്റി, സാരി, ബെഡ്ഷീറ്റ്, സോപ്പ്, പേസ്റ്റ് തുടങ്ങിയവ അടങ്ങിയ സമ്മാനപ്പൊതികളാണ് 50 പേർക്ക് വിതരണം ചെയ്തത്. അതോടൊപ്പം വിവിധ കലാപരിപാടികൾ അവതരിപ്പിച്ച് അവരെ സന്തോഷിപ്പിക്കുകയും ചെയ്തു. ഓണത്തിനൊരു സ്നേഹ സമ്മാനം*കോട്ടയം മൗണ്ട് കാർമൽ സീഡ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ കുട്ടികളുടെയും അധ്യാപകരുടെയും മാതാപിതാക്കളുടെയും സഹായത്തോടെ തിരുവാർപ്പ് പഞ്ചായത്തിലെ ചെങ്ങളം പ്രദേശത്തും കോട്ടയം മുനിസിപ്പാലിറ്റിയിലെ വേളൂർ ഭാഗത്തും വെള്ളപ്പൊക്കം മൂലം എപ്പോഴും ദുരിതം അനുഭവിക്കുന്ന 50 കുടുംബങ്ങൾക്ക് സ്നേഹസമ്മാനങ്ങൾ കൈമാറി. ഈ പ്രദേശത്ത് ക്ലബ്ബ് അംഗങ്ങളും ടീച്ചർ കോ-ഓർഡിനേറ്ററും മുൻകൂട്ടി സന്ദർശനം നടത്തുകയും അവർക്ക് അത്യാവശ്യമായ സാധനങ്ങൾ ക്ലബ്ബങ്ങൾക്ക് ആവുംവിധം ഏവരുടെയും സഹായത്തോടെ വാങ്ങി നൽകുകയുമാണ് ചെയ്തത്. ഓരോ കുടുംബത്തിനും ആയിരം രൂപയുടെ സാധനങ്ങൾ ആണ് നൽകിയത്. തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ അജയൻ ഓണസമ്മാന പദ്ധതി ഉദ്ഘാടനം ചെയ്തു. വേളൂ സെൻറ് ജോൺസ് എൽ പി സ്കൂളിൽ നടന്ന വിതരണ പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ ലോക്കൽ മാനേജർ റവ:ഡോ:നവാസ് നിർവഹിച്ചു. മൗണ്ട് കാർമൽ സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ മൃദുൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെയിൻ എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.*കോട്ടയം മൗണ്ട് കാർമൽ എച്ച്എസ് സീഡ് ക്ലബ്ബിന് നന്മയുടെ ഓണം | |||
== '''<big>രക്തദാനം മഹാദാനം</big>''' == | == '''<big>രക്തദാനം മഹാദാനം</big>''' == | ||
രക്തദാന ദിനത്തിൽ ക്ളബ് അംഗങ്ങൾ അവതരിപ്പിച്ച മോക് ഡ്രിൽ ശ്രദ്ധേയമായി. ജീവൻ നിലനിർത്തണമെങ്കിൽ രക്തം ആവശ്യമാണെന്നും അപകടങ്ങളിൽ നിന്നുള്ള സുരക്ഷയ്ക്ക് വളരെയേറെ പ്രാധാന്യമുണ്ടെന്നുമുള്ള ബോധനം നടന്നു രക്തദാനത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്ന പോസ്റ്റർ പ്രദർശനവും നടന്നു.മറഞ്ഞിരുന്ന നന്മയ്ക്ക് രക്തദാന ദിനാചരണ വേളയിൽ ബിബിൻ കെ.താന്നിക്കലിന് കോട്ടയം മൗണ്ട് കാർമൽ ഹൈസ്കൂളിന്റെ സ്നേഹാദരവ് | രക്തദാന ദിനത്തിൽ ക്ളബ് അംഗങ്ങൾ അവതരിപ്പിച്ച മോക് ഡ്രിൽ ശ്രദ്ധേയമായി. ജീവൻ നിലനിർത്തണമെങ്കിൽ രക്തം ആവശ്യമാണെന്നും അപകടങ്ങളിൽ നിന്നുള്ള സുരക്ഷയ്ക്ക് വളരെയേറെ പ്രാധാന്യമുണ്ടെന്നുമുള്ള ബോധനം നടന്നു രക്തദാനത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്ന പോസ്റ്റർ പ്രദർശനവും നടന്നു.മറഞ്ഞിരുന്ന നന്മയ്ക്ക് രക്തദാന ദിനാചരണ വേളയിൽ ബിബിൻ കെ.താന്നിക്കലിന് കോട്ടയം മൗണ്ട് കാർമൽ ഹൈസ്കൂളിന്റെ സ്നേഹാദരവ്. | ||
ലോക രക്തദാന ദിനാചരണത്തോടനുബന്ധിച്ച് മൗണ്ട് കാർമൽ ഗേൾസ് ഹൈസ്കൂളിലെ റെഡ് ക്രോസ്സ് അംഗങ്ങളുടെയും മറ്റു സംഘടനകളുടെയും നേതൃത്വത്തിൽ നടത്തിയ രക്തദാന സർവ്വേയിൽ രക്തദാന സമ്മതം നൽകിക്കൊണ്ട് 200ലധികം ആളുകൾ പങ്കെടുത്തു. 37 വയസ്സിനുള്ളിൽ 40 ലധികം പ്രാവശ്യം രക്തദാനം നടത്തിയ ടാക്സി ഡ്രൈവർ ശ്രീ ബിബിൻ കെ താന്നിക്കലിനെ സർവ്വേ വഴി കണ്ടെത്തുകയും സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെയിൻ പൊന്നാട അണിയിച്ചും മെമന്റോ നൽകിയും ആദരിച്ചു. ആരോഗ്യവകുപ്പിന്റെ രാഷ്ട്രീയ കിഷോർ സ്വസ്ത്യ കാര്യക്രമ് പരിപാടിയുടെ ഭാഗമായി പ്രത്യേക പരിശീലനം ലഭിച്ച, സഹപാഠികളുടെ ആരോഗ്യപരമായ സുരക്ഷയ്ക്ക് വേണ്ടി അമ്പതിലധികം അധികം ക്ലാസുകൾ നടത്തി കൂട്ടുകാരെ ബോധവൽക്കരിച്ച, | ലോക രക്തദാന ദിനാചരണത്തോടനുബന്ധിച്ച് മൗണ്ട് കാർമൽ ഗേൾസ് ഹൈസ്കൂളിലെ റെഡ് ക്രോസ്സ് അംഗങ്ങളുടെയും മറ്റു സംഘടനകളുടെയും നേതൃത്വത്തിൽ നടത്തിയ രക്തദാന സർവ്വേയിൽ രക്തദാന സമ്മതം നൽകിക്കൊണ്ട് 200ലധികം ആളുകൾ പങ്കെടുത്തു. 37 വയസ്സിനുള്ളിൽ 40 ലധികം പ്രാവശ്യം രക്തദാനം നടത്തിയ ടാക്സി ഡ്രൈവർ ശ്രീ ബിബിൻ കെ താന്നിക്കലിനെ സർവ്വേ വഴി കണ്ടെത്തുകയും സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെയിൻ പൊന്നാട അണിയിച്ചും മെമന്റോ നൽകിയും ആദരിച്ചു. ആരോഗ്യവകുപ്പിന്റെ രാഷ്ട്രീയ കിഷോർ സ്വസ്ത്യ കാര്യക്രമ് പരിപാടിയുടെ ഭാഗമായി പ്രത്യേക പരിശീലനം ലഭിച്ച, സഹപാഠികളുടെ ആരോഗ്യപരമായ സുരക്ഷയ്ക്ക് വേണ്ടി അമ്പതിലധികം അധികം ക്ലാസുകൾ നടത്തി കൂട്ടുകാരെ ബോധവൽക്കരിച്ച, ആരോഗ്യവകുപ്പിന്റെ പ്രത്യേക പ്രശംസ നേടിയ കുട്ടി ഡോക്ടർമാരായ ആതിര പ്രദീപ്, ആതിര ടി. എസ്, ഏതൻ റോസ്, പാർവതി കെ എസ് എന്നിവരെയും ആദരിച്ചു. രക്തദാന സമ്മതം നൽകിയ ആളുകളുടെ പേര് വിവരങ്ങൾ ഇന്ത്യൻ ജൂണിയർ റെഡ് ക്രോസ് സൊസൈറ്റിക്ക് കൈമാറും. | ||
= '''ജൈവഘോഷം''' = | = '''ജൈവഘോഷം''' = | ||
== '''സ്കൂളിലെ കൃഷി' നാട്ടുതോട്ടം 'കൃഷി വീട്''' == | == '''സ്കൂളിലെ കൃഷി' നാട്ടുതോട്ടം 'കൃഷി വീട്''' == | ||
കേരളത്തിന്റെ ജൈവ പ്രകൃതിയെ വീണ്ടെടുത്ത് എല്ലാ നന്മകളോടും കൂടി അടുത്ത തലമുറയ്ക്ക് കൈമാറാനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണ് ജൈവകൃഷി. ജൈവഘോഷം എന്ന പേരിൽ കഴിഞ്ഞ അഞ്ച് വർഷങ്ങളിലായി നടത്തിവരുന്ന ജൈവ പച്ചക്കറി കൃഷി ഈ വർഷം വളരെ മികച്ച രീതിയിൽ നടപ്പിലാക്കുകയുണ്ടായി. 40 കുട്ടികളും മൂന്ന് അധ്യാപികമാരും ഹെഡ്മിസ്ട്രസും ഉൾക്കൊള്ളുന്ന കൃഷി കൂട്ടായ്മയാണ് സ്കൂളിലെയും സ്കൂളിന് പുറത്തുള്ള കൃഷികൾക്കും മേൽനോട്ടം നൽകുന്നത്. ജൈവ കൃഷി രീതി എന്നാൽ മനുഷ്യന്റെയും ആവാസവ്യവസ്ഥയുടെയും മണ്ണിന്റെയും ആരോഗ്യം നിലനിർത്തുന്ന ഒരു ഉത്പാദന രീതിയാണ്. അതിനാൽ തന്നെ ജൈവകൃഷിയെക്കുറിച്ച് ശരിയായ ബോധവൽക്കരണം നൽകിയതിനു ശേഷം ജൂൺ മൂന്നാമത്തെ ആഴ്ചയോടുകൂടി കൃഷിപ്പണികൾ ആരംഭിച്ചു. സ്കൂൾ ജൈവ പച്ചക്കറി തോട്ടം , നാട്ടുതോട്ടങ്ങൾ, തരിശു നിലം കൃഷിയിടമാക്കൽ, മധുര വനം , വീടുകളിലെയും സ്കൂളിലെയും മീൻ വളർത്തൽ തുടങ്ങിയവ പ്രധാന കാർഷിക പ്രവർത്തനങ്ങളാണ്. | കേരളത്തിന്റെ ജൈവ പ്രകൃതിയെ വീണ്ടെടുത്ത് എല്ലാ നന്മകളോടും കൂടി അടുത്ത തലമുറയ്ക്ക് കൈമാറാനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണ് ജൈവകൃഷി. ജൈവഘോഷം എന്ന പേരിൽ കഴിഞ്ഞ അഞ്ച് വർഷങ്ങളിലായി നടത്തിവരുന്ന ജൈവ പച്ചക്കറി കൃഷി ഈ വർഷം വളരെ മികച്ച രീതിയിൽ നടപ്പിലാക്കുകയുണ്ടായി. 40 കുട്ടികളും മൂന്ന് അധ്യാപികമാരും ഹെഡ്മിസ്ട്രസും ഉൾക്കൊള്ളുന്ന കൃഷി കൂട്ടായ്മയാണ് സ്കൂളിലെയും സ്കൂളിന് പുറത്തുള്ള കൃഷികൾക്കും മേൽനോട്ടം നൽകുന്നത്. ജൈവ കൃഷി രീതി എന്നാൽ മനുഷ്യന്റെയും ആവാസവ്യവസ്ഥയുടെയും മണ്ണിന്റെയും ആരോഗ്യം നിലനിർത്തുന്ന ഒരു ഉത്പാദന രീതിയാണ്. അതിനാൽ തന്നെ ജൈവകൃഷിയെക്കുറിച്ച് ശരിയായ ബോധവൽക്കരണം നൽകിയതിനു ശേഷം ജൂൺ മൂന്നാമത്തെ ആഴ്ചയോടുകൂടി കൃഷിപ്പണികൾ ആരംഭിച്ചു. സ്കൂൾ ജൈവ പച്ചക്കറി തോട്ടം, നാട്ടുതോട്ടങ്ങൾ, തരിശു നിലം കൃഷിയിടമാക്കൽ, മധുര വനം , വീടുകളിലെയും സ്കൂളിലെയും മീൻ വളർത്തൽ തുടങ്ങിയവ പ്രധാന കാർഷിക പ്രവർത്തനങ്ങളാണ്. | ||
=== 1. '''സ്കൂൾ ജൈവ പച്ചക്കറിത്തോട്ടം.''' === | === 1. '''സ്കൂൾ ജൈവ പച്ചക്കറിത്തോട്ടം.''' === | ||
ശാസ്ത്രീയമായ രീതിയിൽ നിലവും ഗ്രോ ബാഗുകളും ഒരുക്കി വിവിധ നേഴ്സറികളിൽ നിന്നും വിത്തും തൈയ്യും വാങ്ങി നട്ട് പരിപാലിച്ചു പോരുന്നു. പച്ചമുളക് ,കാന്താരി, കോളിഫ്ലവർ, ക്യാബേജ് വഴുതന ഇഞ്ചി കോവൽ, പാവൽ, പടവലം പയർ, വഴുതന, തക്കാളി, ചേമ്പ് ചേന എന്നിവ പച്ചക്കറി തോട്ടത്തിലെ പ്രധാന ഇനങ്ങളാണ്. എല്ലാ വെള്ളിയാഴ്ചയും ഉച്ചകഴിഞ്ഞ് രണ്ടുമണിക്കൂറും മറ്റു ദിവസങ്ങളിൽ മൂന്ന് മണിക്ക് ശേഷവും തോട്ടപരിപാലനം നടത്തുന്നു. മെച്ചപ്പെട്ട വിളവുകൾക്ക് ജൈവവളവും ജൈവ കീടനാശിനികളും ഉപയോഗിക്കുന്നു. തൈകൾ നട്ടു രണ്ടു മാസങ്ങൾ കഴിഞ്ഞപ്പോൾ മുതൽ വിളവെടുപ്പ് തുടങ്ങി. പിന്നീട് എല്ലാ ആഴ്ചകളിലും വിളവെടുക്കുന്നു. തോട്ടത്തിലെ കായ്ഫലങ്ങൾ ഉച്ചഭക്ഷണ പദ്ധതിക്ക് നൽകുന്നുണ്ട്. ഒപ്പം തന്നെ അധ്യാപകരും രക്ഷിതാക്കളും തോട്ടത്തിലെ കായ്ഫലങ്ങൾ വാങ്ങുന്നു. | ശാസ്ത്രീയമായ രീതിയിൽ നിലവും ഗ്രോ ബാഗുകളും ഒരുക്കി വിവിധ നേഴ്സറികളിൽ നിന്നും വിത്തും തൈയ്യും വാങ്ങി നട്ട് പരിപാലിച്ചു പോരുന്നു. പച്ചമുളക്, കാന്താരി, കോളിഫ്ലവർ, ക്യാബേജ് വഴുതന ഇഞ്ചി കോവൽ, പാവൽ, പടവലം പയർ, വഴുതന, തക്കാളി, ചേമ്പ്, ചേന എന്നിവ പച്ചക്കറി തോട്ടത്തിലെ പ്രധാന ഇനങ്ങളാണ്. എല്ലാ വെള്ളിയാഴ്ചയും ഉച്ചകഴിഞ്ഞ് രണ്ടുമണിക്കൂറും മറ്റു ദിവസങ്ങളിൽ മൂന്ന് മണിക്ക് ശേഷവും തോട്ടപരിപാലനം നടത്തുന്നു. മെച്ചപ്പെട്ട വിളവുകൾക്ക് ജൈവവളവും ജൈവ കീടനാശിനികളും ഉപയോഗിക്കുന്നു. തൈകൾ നട്ടു രണ്ടു മാസങ്ങൾ കഴിഞ്ഞപ്പോൾ മുതൽ വിളവെടുപ്പ് തുടങ്ങി. പിന്നീട് എല്ലാ ആഴ്ചകളിലും വിളവെടുക്കുന്നു. തോട്ടത്തിലെ കായ്ഫലങ്ങൾ ഉച്ചഭക്ഷണ പദ്ധതിക്ക് നൽകുന്നുണ്ട്. ഒപ്പം തന്നെ അധ്യാപകരും രക്ഷിതാക്കളും തോട്ടത്തിലെ കായ്ഫലങ്ങൾ വാങ്ങുന്നു. | ||
=== 2. വീടുകളിലെ ജൈവ നന്മ === | === 2. വീടുകളിലെ ജൈവ നന്മ === | ||
വരി 283: | വരി 280: | ||
=== 3. 10 നാട്ടു തോട്ടങ്ങൾ === | === 3. 10 നാട്ടു തോട്ടങ്ങൾ === | ||
കുട്ടികളുടെ വീടിന് പരിസരത്തുള്ള ഏതെങ്കിലും കൃഷി സ്ഥലമോ അല്ലെങ്കിൽ കുട്ടികളുടെ തന്നെ കൃഷി സ്ഥലമോ ഉപയോഗിച്ച് നാട്ടുതോട്ടങ്ങൾ ആരംഭിച്ചു. അടുത്തടുത്ത് താമസിക്കുന്ന വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും ചേർന്നാണ് നാട്ടുതോട്ടങ്ങൾ പരിപാലിച്ചുകൊണ്ട് പോരുന്നത്. പാറമ്പുഴ, കേൾക്കുന്ന പാമ്പാടി, നാട്ടകം ,കന്നുകുഴിച്ചിറ പുതുപ്പള്ളി, വടവാതൂർ കുറിച്ചി എന്നിവിടങ്ങളിലാണ് നാട്ടു തോട്ടങ്ങൾ സാധ്യമാക്കിയത്. നാട്ടു തോട്ടങ്ങളിലെ പ്രധാന കൃഷി ഇനങ്ങൾ കപ്പ ,ചേമ്പ്, ചേന ,വിവിധ ഇനം പച്ചക്കറികൾ ,വാഴ, മഞ്ഞൾ ,ഇഞ്ചി എന്നിവയാണ്. | കുട്ടികളുടെ വീടിന് പരിസരത്തുള്ള ഏതെങ്കിലും കൃഷി സ്ഥലമോ അല്ലെങ്കിൽ കുട്ടികളുടെ തന്നെ കൃഷി സ്ഥലമോ ഉപയോഗിച്ച് നാട്ടുതോട്ടങ്ങൾ ആരംഭിച്ചു. അടുത്തടുത്ത് താമസിക്കുന്ന വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും ചേർന്നാണ് നാട്ടുതോട്ടങ്ങൾ പരിപാലിച്ചുകൊണ്ട് പോരുന്നത്. പാറമ്പുഴ, കേൾക്കുന്ന പാമ്പാടി, നാട്ടകം ,കന്നുകുഴിച്ചിറ, പുതുപ്പള്ളി, വടവാതൂർ, കുറിച്ചി എന്നിവിടങ്ങളിലാണ് നാട്ടു തോട്ടങ്ങൾ സാധ്യമാക്കിയത്. നാട്ടു തോട്ടങ്ങളിലെ പ്രധാന കൃഷി ഇനങ്ങൾ കപ്പ ,ചേമ്പ്, ചേന ,വിവിധ ഇനം പച്ചക്കറികൾ ,വാഴ, മഞ്ഞൾ ,ഇഞ്ചി എന്നിവയാണ്. | ||
=== 4. മീൻ കുളങ്ങൾ. === | === 4. മീൻ കുളങ്ങൾ. === | ||
വരി 289: | വരി 286: | ||
=== സ്കൂൾ മധുര വനം === | === സ്കൂൾ മധുര വനം === | ||
നാൽപ്പതിലേറെ മധുര ഫലങ്ങൾ ഉത്പാദിപ്പിക്കുന്ന വൃക്ഷങ്ങളും വൃക്ഷത്തൈകളും സ്കൂൾ ക്യാമ്പസിൽ നട്ട് പരിപാലിച്ചു പോരുന്നു .മാവ് ,പ്ലാവ് ,പേര ചാമ്പ ,സപ്പോട്ട ,പപ്പായ മുന്തിരി, കമ്പിളി നാരങ്ങ, മുള്ളാത്ത ,മുട്ട പഴം, ഫാഷൻ ഫ്രൂട്ട് ,മൾബറി, റമ്പൂട്ടാൻ ഇവ പ്രധാന ഇനങ്ങൾ ആണ് കുട്ടികളുടെ വീടുകളിലും ഫലവൃക്ഷങ്ങൾ നട്ട് പരിപാലിച്ചു പോരുന്നു തെങ്ങ് ,പ്ലാവ് ,മാവ് ഇവയുടെ സംരക്ഷണം ഈ വർഷത്തെ പ്രധാന പ്രോജക്ടുകളിൽ ഒന്നാണ്. | നാൽപ്പതിലേറെ മധുര ഫലങ്ങൾ ഉത്പാദിപ്പിക്കുന്ന വൃക്ഷങ്ങളും വൃക്ഷത്തൈകളും സ്കൂൾ ക്യാമ്പസിൽ നട്ട് പരിപാലിച്ചു പോരുന്നു .മാവ് ,പ്ലാവ് ,പേര ചാമ്പ ,സപ്പോട്ട ,പപ്പായ മുന്തിരി, കമ്പിളി നാരങ്ങ, മുള്ളാത്ത ,മുട്ട പഴം, ഫാഷൻ ഫ്രൂട്ട് ,മൾബറി, റമ്പൂട്ടാൻ ഇവ പ്രധാന ഇനങ്ങൾ ആണ് കുട്ടികളുടെ വീടുകളിലും ഫലവൃക്ഷങ്ങൾ നട്ട് പരിപാലിച്ചു പോരുന്നു. തെങ്ങ് ,പ്ലാവ് ,മാവ് ഇവയുടെ സംരക്ഷണം ഈ വർഷത്തെ പ്രധാന പ്രോജക്ടുകളിൽ ഒന്നാണ്. | ||
തെരഞ്ഞെടുക്കപ്പെട്ട 50 വീടുകളിൽ കൃഷി വീട് പദ്ധതിയും ആരംഭിച്ചിട്ടുണ്ട് . ഈ പദ്ധതിയിൽ കുട്ടികൾ മാത്രമല്ല മറ്റു കർഷകരും പങ്കെടുക്കുന്നു. | തെരഞ്ഞെടുക്കപ്പെട്ട 50 വീടുകളിൽ കൃഷി വീട് പദ്ധതിയും ആരംഭിച്ചിട്ടുണ്ട് . ഈ പദ്ധതിയിൽ കുട്ടികൾ മാത്രമല്ല മറ്റു കർഷകരും പങ്കെടുക്കുന്നു. | ||
വരി 302: | വരി 299: | ||
ദരിദ്രരായ രോഗികളെ സഹായിക്കുന്നതിനായി ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. രോഗികളായ മാതാപിതാക്കളെ സന്ദർശിക്കുകയും അവർക്ക് വേണ്ട ചികിത്സാസഹായം നൽകുകയും ക്യാൻസർ രോഗികൾക്ക് ധനസഹായം നൽകുകയും കിടപ്പുരോഗികൾക്ക് ഡയപ്പർ വിതരണം ചെയ്യുകയും ചെയ്തു. | ദരിദ്രരായ രോഗികളെ സഹായിക്കുന്നതിനായി ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. രോഗികളായ മാതാപിതാക്കളെ സന്ദർശിക്കുകയും അവർക്ക് വേണ്ട ചികിത്സാസഹായം നൽകുകയും ക്യാൻസർ രോഗികൾക്ക് ധനസഹായം നൽകുകയും കിടപ്പുരോഗികൾക്ക് ഡയപ്പർ വിതരണം ചെയ്യുകയും ചെയ്തു. | ||
ഫാമിലി ബഡ്ജറ്റ് | == '''ഫാമിലി ബഡ്ജറ്റ്''' == | ||
വീട്ടു ചെലവ്, വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷണം എന്നിവയെ അടിസ്ഥാനമാക്കി വരവിന് അനുസരിച്ച് എങ്ങനെ ചെലവ് ചെയ്യാം എന്നതിനെക്കുറിച്ച് സർവ്വേ നടത്തുകയും അതിനെക്കുറിച്ച് പ്രോജക്ട് തയ്യാറാക്കുകയും ചെയ്തു. മിതവ്യയ ശീലത്തെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കുകയും ചെയ്തു. | വീട്ടു ചെലവ്, വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷണം എന്നിവയെ അടിസ്ഥാനമാക്കി വരവിന് അനുസരിച്ച് എങ്ങനെ ചെലവ് ചെയ്യാം എന്നതിനെക്കുറിച്ച് സർവ്വേ നടത്തുകയും അതിനെക്കുറിച്ച് പ്രോജക്ട് തയ്യാറാക്കുകയും ചെയ്തു. മിതവ്യയ ശീലത്തെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കുകയും ചെയ്തു. | ||
== '''സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായുള്ള വിപുലീകരണ പരിപാടികൾ എത്രത്തോളം സജീവമാണ്?''' == | == '''സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായുള്ള വിപുലീകരണ പരിപാടികൾ എത്രത്തോളം സജീവമാണ്?''' == | ||
സാമൂഹിക പ്രതിബദ്ധത വിദ്യാർത്ഥികളുടെ മനസ്സിൽ സാമൂഹിക മൂല്യങ്ങളുടെ ചൈതന്യം വളർത്തിയെടുക്കും എന്ന ലക്ഷ്യത്തോടെ വളരെ സജീവമായി നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തുന്നു. സമൂഹവും പരിസ്ഥിതിയും ഏവരുടെയും ജീവിതത്തിന്റെ ഭാഗമാണെന്നും അതിൻെറ പുരോഗതിയ്ക്കായി പ്രവർത്തിക്കേണ്ടതുണ്ടെന്നുമുള്ള ധാരണ കുട്ടികളിൽ വളർത്തിയെടുത്തുകൊണ്ടാണ് പ്രവർത്തനങ്ങളെല്ലാം നടപ്പിലാക്കിയത്. | |||
== '''പരിസ്ഥിതി ദിനാചരണവുമായി സ്കൂൾ നടപ്പിലാക്കിയ പ്രധാന പ്രവർത്തനങ്ങൾ''' == | == '''പരിസ്ഥിതി ദിനാചരണവുമായി സ്കൂൾ നടപ്പിലാക്കിയ പ്രധാന പ്രവർത്തനങ്ങൾ''' == | ||
ഷോർട്ട് ഫിലിം മത്സരം വിഷയം പരിസ്ഥിതി സംരക്ഷണം കോട്ടയം ജില്ലയിലെ സ്കൂളുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ പരിസ്ഥിതി ദിന ഷോർട്ട് ഫിലിം മത്സരത്തിൽ 33 എൻട്രികൾ ലഭിച്ചു. മത്സരത്തിന്റെ പ്രധാന വിധികർത്താവ് പ്രശസ്ത സിനിമാതാരം വിനു മോഹൻ ആയിരുന്നു. ഹരിതം നിറവ്, തണൽ, | ഷോർട്ട് ഫിലിം മത്സരം വിഷയം പരിസ്ഥിതി സംരക്ഷണം കോട്ടയം ജില്ലയിലെ സ്കൂളുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ പരിസ്ഥിതി ദിന ഷോർട്ട് ഫിലിം മത്സരത്തിൽ 33 എൻട്രികൾ ലഭിച്ചു. മത്സരത്തിന്റെ പ്രധാന വിധികർത്താവ് പ്രശസ്ത സിനിമാതാരം വിനു മോഹൻ ആയിരുന്നു. ഹരിതം നിറവ്, തണൽ, എന്റെ ഭൂമി എന്നീ പരിസ്ഥിതി ദിന ഷോർട്ട് ഫിലിമുകൾ 1, 2 ,3 സ്ഥാനങ്ങൾ നേടി. ഷോർട്ട് ഫിലിം ആയതുകൊണ്ട് തന്നെ വിവിധ മാധ്യമങ്ങളിലൂടെ പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണം അനേകരിലെത്തിക്കാൻ സാധിച്ചു. മത്സരാർത്ഥികൾക്ക് ക്യാഷ് അവാർഡ് സമ്മാനിച്ചു. |