"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/എന്റെ വിദ്യാലയം (മൂലരൂപം കാണുക)
11:40, 27 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഫെബ്രുവരി 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
== '''<big>പ്രകൃതിസൗഹൃദ വേസ്റ്റ്</big>''' == | == '''<big>പ്രകൃതിസൗഹൃദ വേസ്റ്റ്</big>''' == | ||
അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് വിമുക്ത | അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് വിമുക്ത ദിനത്തിൽ സീഡ് ക്ലബ് അംഗങ്ങൾ 150 തുണി സഞ്ചികൾ തയ്ച്ച് വില്പനയ്ക്കായി തയ്യാറാക്കി. തുണിസഞ്ചി വിറ്റുു കിട്ടുന്ന തുക *'''സഹപാഠിക്കൊരു വീട്'''* പദ്ധതിക്കായി നൽകും. പ്ളാസ്റ്റിക് കാരി ബാഗ് വിരുദ്ധ പ്രതിജ്ഞ മറ്റു ബോധവൽക്കരണ പ്രവർത്തനങ്ങൾ എന്നിവയും ക്ളബ് അംഗങ്ങളുടെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. കൂടാതെ വീട്ടിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൃത്യമായി ഹരിത കർമ്മ സേനയ്ക്ക് കൈമാറുകയും അത് രേഖപ്പെടുത്തി വയ്ക്കുകയും ചെയ്യാൻ കുട്ടികളെ ബോധവൽക്കരിച്ചിട്ടുണ്ട്. | ||
== '''പ്രകൃതി സൗഹൃദ വേസ്റ്റ് ബിൻ ചവിട്ടി ചലഞ്ച്''' == | |||
കോട്ടയം മൗണ്ട് കാർമൽ സ്കൂൾ സീഡ് ക്ലബ്ബിന്റെ | കോട്ടയം മൗണ്ട് കാർമൽ സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആയിരത്തിലധികം കുട്ടികൾ ഉപയോഗശൂന്യമായ കാർബോർഡ് ബോക്സുകളും പഴയ സാരികളും വസ്ത്രങ്ങളും ഉപയോഗിച്ച് തയ്യാറാക്കിയ വേസ്റ്റ് ബിന്നുകളും ചവിട്ടികളും വിവിധ പൊതു സ്ഥാപനങ്ങളിലേക്ക് നൽകി. കുട്ടികൾ താമസിക്കുന്ന പ്രദേശങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പൊതുസ്ഥാപനങ്ങളിലും കുട്ടികൾ തന്നെ ബിന്നുകൾ എത്തിക്കുകയുണ്ടായി. ലോകപ്രകൃതിസംരക്ഷണ ദിനാചരണവുമായി ബന്ധപ്പെട്ടാണ് ഈ പ്രവർത്തനം സ്കൂളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ച് കൊണ്ട് നടത്തിയത്. കുട്ടികൾ അവരവരുടെ വീടുകളിലും ആവശ്യത്തിനുള്ള ബിന്നുകൾ തയ്യാറാക്കുകയുണ്ടായി. പ്രശസ്ത പ്രകൃതി സംരക്ഷണ പ്രവർത്തകനും കോട്ടയം സെൻമേരിസ് കോളേജ് പ്രിൻസിപ്പലുമായ ഡോക്ടർ പുന്നൻ കുര്യൻ സാർ ബിന്നുകളുടെ വിതരണ പരിപാടി ഉദ്ഘാടനം ചെയ്തു. കോട്ടയം മൗണ്ട് കാർമ്മൽ സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ '''ലോക ലഹരി വിരുദ്ധ ദിനം''' വേറിട്ട പ്രവർത്തനങ്ങളോടെ ആചരിച്ചു. | ||
കോട്ടയം മൗണ്ട് കാർമ്മൽ സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ '''ലോക ലഹരി വിരുദ്ധ ദിനം''' വേറിട്ട പ്രവർത്തനങ്ങളോടെ ആചരിച്ചു. | |||
== '''അന്യ സംസ്ഥാന തൊഴിലാളികൾക്കിടയിലെ ബോധവൽക്കരണം''' == | == '''അന്യ സംസ്ഥാന തൊഴിലാളികൾക്കിടയിലെ ബോധവൽക്കരണം''' == | ||
ബസ്സ് സ്റ്റോപ്പുകളിലും വ്യവസായ ശാലകളിലും | ബസ്സ് സ്റ്റോപ്പുകളിലും വ്യവസായ ശാലകളിലും പാരഗൺ കമ്പനിയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കിടയിലും ഹിന്ദി, ബംഗാളി, തമിഴ് ഭാഷകളിൽ തയ്യാറാക്കിയ നോട്ടീസ് നൽകിയുളള ബോധവൽക്കരണം നടത്തി. | ||
== <big>'''എന്റെ വീട് ലഹരി വിമുക്ത വീട് | == <big>'''"എന്റെ വീട് ലഹരി വിമുക്ത വീട് " പോസ്റ്റ് കാർഡ് ലെറ്റർ'''</big> == | ||
കുട്ടികളുടെ മാതാപിതാകൾക്ക് പോസ്റ്റ് കാർഡിൽ ലെറ്റർ എഴുതി, ലഹരി ഒരിക്കലും ഉപയോഗിക്കില്ലെന്ന് മാതാപിതാക്കൾക്ക് ഉറപ്പ് നൽകുകയും, വീട്ടിൽ ആരും ഉപയോഗിക്കരുതെന്ന് അഭ്യർത്ഥിക്കുകയും അതിനായി ബോധവൽക്കരണ പരിപാടിയിൽ പങ്കെടുക്കാൻ പിന്തുണ വേണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള സത്യവാങ്മൂലം | കുട്ടികളുടെ മാതാപിതാകൾക്ക് പോസ്റ്റ് കാർഡിൽ ലെറ്റർ എഴുതി, ലഹരി ഒരിക്കലും ഉപയോഗിക്കില്ലെന്ന് മാതാപിതാക്കൾക്ക് ഉറപ്പ് നൽകുകയും, വീട്ടിൽ ആരും ഉപയോഗിക്കരുതെന്ന് അഭ്യർത്ഥിക്കുകയും അതിനായി ബോധവൽക്കരണ പരിപാടിയിൽ പങ്കെടുക്കാൻ പിന്തുണ വേണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള സത്യവാങ്മൂലം. | ||
== '''ബോധവൽക്കരണ ക്ലാസ്സ്''' == | == '''ബോധവൽക്കരണ ക്ലാസ്സ്''' == |