Jump to content
സഹായം

"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:


== '''പ്രവേശനോത്സവം 2023''' ==
== '''പ്രവേശനോത്സവം 2023''' ==
വേനലവധിക്കു ശേഷം  ജൂൺ  ഒന്നിന് സ്കൂൾ തുറന്നു, വളരെയധികം പ്രതീക്ഷകൾ വിടർന്ന നിറചിരിയുമായ് ചിത്ര ശലഭങ്ങളെ പോലെ കുട്ടികൾ സ്കൂളിലേയ്ക്ക് കടന്നു വന്ന് സ്കൂളിലെ വിവിധ ക്ലബ്ബ് അംഗങ്ങളായ കുട്ടികൾ.സൂര്യകാന്തി പൂക്കളുമായി ഓഡിറ്റോറിയത്തിന്റെ സമീപത്തും ബാസ്കറ്റ്ബോൾ കോർട്ടിന്റെ മുൻവശത്തുമായി അണിനിരന്നുനവാഗതരായി എത്തിയ 5 മുതൽ 10 വരെയുള്ള എല്ലാ കുട്ടികളെയും ഓഡിറ്റോറിയത്തിലേക്ക് പ്രവേശിപ്പിച്ച് നിശ്ചയിച്ച പ്രകാരം അവരവരുടെ സ്ഥാനങ്ങളിൽ ഇരുത്തി. തൽസമയം ഓഡിറ്റോറിയത്തിൽ  സ്കൂളിൻ്റെ മികവുകളെ കുറിച്ചുള്ള വീഡിയോയും, പ്രവേശനോത്സവ ഗാനവും പ്ലേ ചെയ്ത.ക്ഷണിക്കപ്പെട്ട അതിഥികൾ , ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ ഓഡിറ്റോറിയത്തിലേക്ക് ആനയിക്കപ്പെട്ടു 9.30 ന് പൊതുസമ്മേളനത്തിന്റെ പരിപാടികൾ, പി റ്റി.എ പ്രസിഡൻ്റ് ജിജോ റ്റി.ചാക്കോയുടെ അദ്ധ്യക്ഷതയിൽ  ആരംഭിച്ചു. ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ഹെഡ്മിസ്ട്രസ് റവ:സി.ജെയിൻ എ എസ് നവാഗതർക്കും, മറ്റ് അതിഥികൾക്കും,സദസിനും ,സ്വാഗതം ആശംസിച്ചു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും മുൻ സ്ക്കൂൾ ബാൻറ് ലീഡറും, സിനിമ അഭിനേത്രിയുമായ അഞ്ചു കൃഷ്ണ അശോക് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.നവാഗതരായ കുഞ്ഞുങ്ങൾക്ക് ഫല സസ്യങ്ങൾ നല്കി അവരവരുടെ ക്ലാസുകളിലേയ്ക്ക് ക്ലാസ് ടീച്ചർ ക്ഷണിച്ചു.അഞ്ചു കൃഷ്ണയേയും സ്കൂളിലെ മറ്റു കുട്ടിത്താരങ്ങളെയും സ്കൂൾ ആദരിച്ചു. ഡെപ്യൂട്ടി എച്ച്.എം ഷേർളി ജോസഫിൻ്റെ കൃതജ്ഞതയോടെ സമ്മേളനം സമാപിച്ചു
വേനലവധിക്കു ശേഷം  ജൂൺ  ഒന്നിന് സ്കൂൾ തുറന്നു, വളരെയധികം പ്രതീക്ഷകൾ വിടർന്ന നിറചിരിയുമായ് ചിത്ര ശലഭങ്ങളെ പോലെ കുട്ടികൾ സ്കൂളിലേയ്ക്ക് കടന്നു വന്ന്, സ്കൂളിലെ വിവിധ ക്ലബ്ബ് അംഗങ്ങളായ കുട്ടികൾ. സൂര്യകാന്തി പൂക്കളുമായി ഓഡിറ്റോറിയത്തിന്റെ സമീപത്തും ബാസ്കറ്റ്ബോൾ കോർട്ടിന്റെ മുൻവശത്തുമായി അണിനിരന്നുനവാഗതരായി എത്തിയ 5 മുതൽ 10 വരെയുള്ള എല്ലാ കുട്ടികളെയും ഓഡിറ്റോറിയത്തിലേക്ക് പ്രവേശിപ്പിച്ച് നിശ്ചയിച്ച പ്രകാരം അവരവരുടെ സ്ഥാനങ്ങളിൽ ഇരുത്തി. തൽസമയം ഓഡിറ്റോറിയത്തിൽ സ്കൂളിൻ്റെ മികവുകളെ കുറിച്ചുള്ള വീഡിയോയും, പ്രവേശനോത്സവ ഗാനവും പ്ലേ ചെയ്ത. ക്ഷണിക്കപ്പെട്ട അതിഥികൾ, ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ ഓഡിറ്റോറിയത്തിലേക്ക് ആനയിക്കപ്പെട്ടു. 9.30 ന് പൊതുസമ്മേളനത്തിന്റെ പരിപാടികൾ, പി.റ്റി.എ പ്രസിഡൻ്റ് ജിജോ റ്റി. ചാക്കോയുടെ അദ്ധ്യക്ഷതയിൽ ആരംഭിച്ചു. ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ഹെഡ്മിസ്ട്രസ് റവ:സി.ജെയിൻ എ.എസ് നവാഗതർക്കും, മറ്റ് അതിഥികൾക്കും, സദസിനും, സ്വാഗതം ആശംസിച്ചു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും മുൻ സ്ക്കൂൾ ബാൻറ് ലീഡറും, സിനിമ അഭിനേത്രിയുമായ അഞ്ചു കൃഷ്ണ അശോക് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. നവാഗതരായ കുഞ്ഞുങ്ങൾക്ക് ഫല സസ്യങ്ങൾ നല്കി അവരവരുടെ ക്ലാസുകളിലേയ്ക്ക് ക്ലാസ് ടീച്ചർ ക്ഷണിച്ചു. അഞ്ചു കൃഷ്ണയേയും സ്കൂളിലെ മറ്റു കുട്ടിത്താരങ്ങളെയും സ്കൂൾ ആദരിച്ചു. ഡെപ്യൂട്ടി എച്ച്.എം ഷേർളി ജോസഫിൻ്റെ കൃതജ്ഞതയോടെ സമ്മേളനം സമാപിച്ചു.


== '''സ്പോർട്സ് ആൻഡ് ഗെയിംസ്''' ==
== '''സ്പോർട്സ് ആൻഡ് ഗെയിംസ്''' ==
കുട്ടികളിലെ ആരോഗ്യ- കായിക ക്ഷമതയ്ക്ക് പാഠ്യപ്രവർത്തനങ്ങളോടൊപ്പം തന്നെ പ്രാധാന്യം കല്പ്പിക്കുന്ന കോട്ടയം  ജില്ലയിലെ പ്രമുഖ സ്കൂളാണ് മൗണ്ട് കാർമൽ എച്ച്എസ് കഞ്ഞിക്കുഴി. കായികരംഗത്ത് അന്തർ ദേശീയ, ദേശീയ സംസ്ഥാന മത്സരങ്ങളിൽ മികച്ച പ്രകടനം പിന്തുടരുന്ന പാരമ്പര്യമാണ് മൗണ്ട് കാർമൽ സ്കൂളിന് ആദ്യകാലം മുതൽ ഉള്ളത്. കുട്ടികളുടെ കായികാഭ്യാസത്തിന് മുതൽക്കൂട്ടാകുന്ന  പ്ലേഗ്രൗണ്ടുകളും കായിക ഉപകരണങ്ങളും അധ്യാപികയും വ്യത്യസ്ത ഇനങ്ങൾ പരിശീലിപ്പിക്കുന്ന കോച്ചുകളും സ്കൂളിന്റെ മാത്രം സവിശേഷതകളാണ്. കായിക മേഖലകളിൽ കുട്ടികളുടെ അഭിരുചി മനസ്സിലാക്കി അദ്ധ്യായന വർഷ ആരംഭം മുതലേ അവർക്ക് പ്രത്യേക പരിശീലനം നൽകുകയും വിവിധ മത്സരങ്ങൾക്കായി ഒരുക്കുകയും ചെയ്യുന്നു.
കുട്ടികളിലെ ആരോഗ്യ-കായിക ക്ഷമതയ്ക്ക് പാഠ്യപ്രവർത്തനങ്ങളോടൊപ്പം തന്നെ പ്രാധാന്യം കല്പ്പിക്കുന്ന കോട്ടയം  ജില്ലയിലെ പ്രമുഖ സ്കൂളാണ് മൗണ്ട് കാർമൽ എച്ച്എസ് കഞ്ഞിക്കുഴി. കായികരംഗത്ത് അന്തർ ദേശീയ, ദേശീയ സംസ്ഥാന മത്സരങ്ങളിൽ മികച്ച പ്രകടനം പിന്തുടരുന്ന പാരമ്പര്യമാണ് മൗണ്ട് കാർമൽ സ്കൂളിന് ആദ്യകാലം മുതൽ ഉള്ളത്. കുട്ടികളുടെ കായികാഭ്യാസത്തിന് മുതൽക്കൂട്ടാകുന്ന പ്ലേഗ്രൗണ്ടുകളും കായിക ഉപകരണങ്ങളും അധ്യാപികയും വ്യത്യസ്ത ഇനങ്ങൾ പരിശീലിപ്പിക്കുന്ന കോച്ചുകളും സ്കൂളിന്റെ മാത്രം സവിശേഷതകളാണ്. കായിക മേഖലകളിൽ കുട്ടികളുടെ അഭിരുചി മനസ്സിലാക്കി അദ്ധ്യായന വർഷ ആരംഭം മുതലേ അവർക്ക് പ്രത്യേക പരിശീലനം നൽകുകയും വിവിധ മത്സരങ്ങൾക്കായി ഒരുക്കുകയും ചെയ്യുന്നു.


1)ബാസ്ക്കറ്റ് ബോൾ -(സബ് ജൂനിയർ,ജൂനിയർ, സീനിയർ ) - 40 കുട്ടികൾ
1) ബാസ്ക്കറ്റ് ബോൾ - (സബ് ജൂനിയർ, ജൂനിയർ, സീനിയർ) - 40 കുട്ടികൾ


2) നെറ്റ് ബോൾ- ( സബ് ജൂനിയർ, ജൂനിയർ, സീനിയർ ) - 20 കുട്ടികൾ
2) നെറ്റ് ബോൾ - (സബ് ജൂനിയർ, ജൂനിയർ, സീനിയർ) - 20 കുട്ടികൾ


== <big>'''പ്ലാസ്റ്റിക് വേണ്ടേ വേണ്ടാ.....'''</big> ==
== <big>'''പ്ലാസ്റ്റിക് വേണ്ടേ വേണ്ടാ...'''</big> ==
       രണ്ടുവർഷമായി പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാനുള്ള പ്രവർത്തനങ്ങൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കാര്യക്ഷമമായി നടപ്പിലാക്കുന്നു. എല്ലാ കുട്ടികളും ഊണ് കഴിക്കാൻ സ്റ്റീൽ പാത്രങ്ങളും വെള്ളം കൊണ്ടുവരാൻ സ്റ്റീൽ കുപ്പികളും ഉപയോഗിക്കുന്നു.പ്ലാസ്റ്റിക് ക്യാരിബാഗ്, ചവിട്ടി, വേസ്റ്റ് ബിൻ, ഫയൽ എന്നിവയുടെ ഉപയോഗം കുറയ്ക്കുന്നതിനായി പ്രകൃതി സൗഹൃദ ഉൽപ്പന്ന നിർമ്മാണ യൂണിറ്റ് സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. പേപ്പർ ബാഗുകൾ, തുണിസഞ്ചികൾ ,പേപ്പർ പെൻ, തുണികൊണ്ടുള്ള ചവിട്ടികൾ ,പേപ്പർ ഫയൽ എന്നിവ നിർമ്മിക്കുകയും വിവിധ സ്ഥാപനങ്ങളിലേക്ക് വിതരണം ചെയ്യുന്നതിനായി കോട്ടയം ഹരിത കേരള മിഷന് കൈമാറുകയും ചെയ്തു. ഇത് സീഡ് ക്ലബ്ബിന്റെ ദീർഘകാല പ്രോജക്ട് ആണ്.വീടുകളിലും സ്കൂളിലുമുള്ള ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കുകൾ ഹരിത കർമ്മ സേനയ്ക്ക് കൈമാറുന്നു . ഈ വർഷം 3000 കിലോഗ്രാം പ്ലാസ്റ്റിക് ഹരിതകർമ്മ സേനയ്ക്ക് കൈമാറി .പ്ലാസ്റ്റിക് കത്തിച്ചാൽ ഉണ്ടാകുന്ന ദോഷങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളും നടത്തുന്നു.നന്മയുടെ നാട്ടു പൂക്കൾ  ഒരൊറ്റ ഭൂമി അതിലുണ്ടേറെ അത്ഭുതങ്ങൾ... അതിൽ ഒരു അത്ഭുതം നാട്ടുപൂക്കൾ...
രണ്ടുവർഷമായി പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാനുള്ള പ്രവർത്തനങ്ങൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കാര്യക്ഷമമായി നടപ്പിലാക്കുന്നു. എല്ലാ കുട്ടികളും ഊണ് കഴിക്കാൻ സ്റ്റീൽ പാത്രങ്ങളും വെള്ളം കൊണ്ടുവരാൻ സ്റ്റീൽ കുപ്പികളും ഉപയോഗിക്കുന്നു. പ്ലാസ്റ്റിക് ക്യാരിബാഗ്, ചവിട്ടി, വേസ്റ്റ് ബിൻ, ഫയൽ എന്നിവയുടെ ഉപയോഗം കുറയ്ക്കുന്നതിനായി പ്രകൃതി സൗഹൃദ ഉൽപ്പന്ന നിർമ്മാണ യൂണിറ്റ് സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. പേപ്പർ ബാഗുകൾ, തുണിസഞ്ചികൾ, പേപ്പർ പെൻ, തുണികൊണ്ടുള്ള ചവിട്ടികൾ, പേപ്പർ ഫയൽ എന്നിവ നിർമ്മിക്കുകയും വിവിധ സ്ഥാപനങ്ങളിലേക്ക് വിതരണം ചെയ്യുന്നതിനായി കോട്ടയം ഹരിത കേരള മിഷന് കൈമാറുകയും ചെയ്തു. ഇത് സീഡ് ക്ലബ്ബിന്റെ ദീർഘകാല പ്രോജക്ട് ആണ്. വീടുകളിലും സ്കൂളിലുമുള്ള ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കുകൾ ഹരിത കർമ്മ സേനയ്ക്ക് കൈമാറുന്നു. ഈ വർഷം 3000 കിലോഗ്രാം പ്ലാസ്റ്റിക് ഹരിതകർമ്മ സേനയ്ക്ക് കൈമാറി. പ്ലാസ്റ്റിക് കത്തിച്ചാൽ ഉണ്ടാകുന്ന ദോഷങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളും നടത്തുന്നു. നന്മയുടെ നാട്ടു പൂക്കൾ, ഒരൊറ്റ ഭൂമി അതിലുണ്ടേറെ അത്ഭുതങ്ങൾ... അതിൽ ഒരു അത്ഭുതം നാട്ടുപൂക്കൾ...


== '''<big>നാട്ടു പുഷ്പാലങ്കാര പ്രദർശനം.......</big>''' ==
== '''<big>നാട്ടു പുഷ്പാലങ്കാര പ്രദർശനം....</big>''' ==
       കോട്ടയം കാർമൽ സ്കൂളിൻറെ നേതൃത്വത്തിൽ നാട്ടു നാട്ടുപൂക്കളുടെ സംരക്ഷണത്തിനായി നാട്ടു പുഷ്പാലങ്കാര പ്രദർശനം നടത്തി. 200 കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്. അധ്യാപകരും മത്സരത്തിൽ പങ്കാളികളായി. നാട്ടുപൂക്കൾ ഏവയെന്നും അവയുടെ ഔഷധമൂല്യം എന്താണെന്നും അവയുടെ മനോഹാരിതയും സുഗന്ധവും  എത്രമാത്രം വിലപ്പെട്ടതാണെന്നും നാട്ടുപൂക്കളുടെ പ്രദർശനത്തിലൂടെ കുട്ടികൾക്ക് മനസ്സിലായി. സ്കൂൾ ഓഡിറ്റോറിയം നാട്ടുപൂക്കളുടെ വർണ്ണ പ്രഭയിൽ തിളങ്ങി നിന്നു. സ്കൂളിന് അകത്തും പുറത്തും നിന്നുള്ളവർ പ്രദർശനം കാണാൻ എത്തി. പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രദർശനം രാവിലെ ഏഴുമണിക്ക് തന്നെ ആരംഭിച്ചു. 11 മണിക്ക് നടന്ന സമാപന  സമ്മേളനത്തിൽ ബഹുമാനപ്പെട്ട കോട്ടയം എംഎൽഎ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യാതിഥിയായി. ലോക്കൽ മാനേജർ സിസ്റ്റർ മൃദുല അധ്യക്ഷയായി. സ്കൂൾ ഹെഡ്മിസ്ട്രർ സിസ്റ്റർ ജെയിൻ ,സീഡ് ടീച്ചർ കോ ഓർഡിനേറ്റർ എന്നിവർ പ്രസംഗിച്ചു. ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന നാട്ടുപൂക്കളുടെ സംരക്ഷണവും നടീലും അംഗങ്ങൾ ഏറ്റെടുത്തു. മികച്ച രീതിയിൽ പുഷ്പാലങ്കാരം നടത്തിയ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ സമ്മാനങ്ങൾ വിതരണം ചെയ്തു. ഷിമ ,സോഫിയാമ്മ, ഷെറിമോൾ എന്നീ അധ്യാപകരും പ്രവർത്തനത്തിൽ പങ്കാളികളായി. ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയ നാട്ടുപൂക്കളുടെ പ്രദർശനവും അലങ്കാരവും സ്കൂളിന്റെ വേറിട്ട പ്രവർത്തനമായി.
കോട്ടയം കാർമൽ സ്കൂളിൻറെ നേതൃത്വത്തിൽ നാട്ടുപൂക്കളുടെ സംരക്ഷണത്തിനായി നാട്ടു പുഷ്പാലങ്കാര പ്രദർശനം നടത്തി. 200 കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്. അധ്യാപകരും മത്സരത്തിൽ പങ്കാളികളായി. നാട്ടുപൂക്കൾ ഏവയെന്നും അവയുടെ ഔഷധമൂല്യം എന്താണെന്നും അവയുടെ മനോഹാരിതയും സുഗന്ധവും എത്രമാത്രം വിലപ്പെട്ടതാണെന്നും നാട്ടുപൂക്കളുടെ പ്രദർശനത്തിലൂടെ കുട്ടികൾക്ക് മനസ്സിലായി. സ്കൂൾ ഓഡിറ്റോറിയം നാട്ടുപൂക്കളുടെ വർണ്ണ പ്രഭയിൽ തിളങ്ങി നിന്നു. സ്കൂളിന് അകത്തും പുറത്തും നിന്നുള്ളവർ പ്രദർശനം കാണാൻ എത്തി. പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രദർശനം രാവിലെ ഏഴുമണിക്ക് തന്നെ ആരംഭിച്ചു. 11 മണിക്ക് നടന്ന സമാപന സമ്മേളനത്തിൽ ബഹുമാനപ്പെട്ട കോട്ടയം എം.എൽ.എ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യാതിഥിയായി. ലോക്കൽ മാനേജർ സിസ്റ്റർ മൃദുല അധ്യക്ഷയായി. സ്കൂൾ ഹെഡ്മിസ്ട്രർ സിസ്റ്റർ ജെയിൻ, സീഡ് ടീച്ചർ കോ ഓർഡിനേറ്റർ എന്നിവർ പ്രസംഗിച്ചു. ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന നാട്ടുപൂക്കളുടെ സംരക്ഷണവും നടീലും അംഗങ്ങൾ ഏറ്റെടുത്തു. മികച്ച രീതിയിൽ പുഷ്പാലങ്കാരം നടത്തിയ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ സമ്മാനങ്ങൾ വിതരണം ചെയ്തു. ഷിമ ,സോഫിയാമ്മ, ഷെറിമോൾ എന്നീ അധ്യാപകരും പ്രവർത്തനത്തിൽ പങ്കാളികളായി. ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയ നാട്ടുപൂക്കളുടെ പ്രദർശനവും അലങ്കാരവും സ്കൂളിന്റെ വേറിട്ട പ്രവർത്തനമായി.


== '''<big>പ്രകൃതിസൗഹൃദ വേസ്റ്റ്</big>''' ==
== '''<big>പ്രകൃതിസൗഹൃദ വേസ്റ്റ്</big>''' ==
1,547

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2112991" എന്ന താളിൽനിന്ന് ശേഖരിച്ചത്