ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
22,699
തിരുത്തലുകൾ
No edit summary |
|||
വരി 58: | വരി 58: | ||
|size=350px | |size=350px | ||
}} | }} | ||
മലയോരജില്ലയായ ഇടുക്കിയുടെ സിരാകേന്ദ്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന തൊടുപുഴപട്ടണത്തിൽ നിന്ന് | മലയോരജില്ലയായ ഇടുക്കിയുടെ സിരാകേന്ദ്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന തൊടുപുഴപട്ടണത്തിൽ നിന്ന് കാളിയാർ വണ്ണപ്പുറം റൂട്ടിൽ 10.കി.മി. യാത്ര ചെയ്താൽ പ്രകൃതി രമണീയമായ കോടിക്കുളം എന്നകൊച്ചു ഗ്രാമത്തിൽ എത്തിചേരാം. | ||
== ചരിത്രം == | == ചരിത്രം == | ||
സഹസ്രാബ്ദങ്ങളുടെ സാംസ്ക്കാരിക പൈതൃകം ഉറങ്ങുന്ന ഈ സ്വപ്നഭൂമിയുടെ സാമൂഹികവും സാംസ്കാരികവുമായ പുരോഗതിയിൽ സുപ്രധാനമായ പങ്ക് വഹിച്ചുകൊണ്ടിരിക്കുന്ന ഈ സ്കൂൾ 2010- | സഹസ്രാബ്ദങ്ങളുടെ സാംസ്ക്കാരിക പൈതൃകം ഉറങ്ങുന്ന ഈ സ്വപ്നഭൂമിയുടെ സാമൂഹികവും സാംസ്കാരികവുമായ പുരോഗതിയിൽ സുപ്രധാനമായ പങ്ക് വഹിച്ചുകൊണ്ടിരിക്കുന്ന ഈ സ്കൂൾ 2010-ൽസുവർണ്ണജൂബിലി വിപുലമായി കൊണ്ടാടി. പുതിയകുളം(കോടി+കുളം) നിർമ്മിച്ച സ്ഥലം എന്ന അർത്ഥത്തിലാണ് കോടിക്കുളം എന്ന സ്ഥലനാമം ഉണ്ടായത് എന്ന് വിശ്വസിക്കുന്നു | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഏകദേശം 4 ഏക്കറോളം സ്ഥലത്തിൽ കോടിക്കുളം സെന്റ്.മേരീസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നു 5 മുതൽ 10 വരെ ക്ലാസ്സുകൾ ഓരോ ഡിവിഷനുകളിലായി പ്രവർത്തിച്ചു വരുന്നു.അതിവിശാലമായ സ്കൂൾ മൈതാനം സ്കൂളിന്റെ ആകർഷണീയതയാണ്.10 കമ്പ്യൂട്ടറുകൾ സജ്ജമാക്കിയിട്ടുള്ള ഒരു ലാബ് നന്നായി പ്രവർത്തിച്ചു വരുന്നു.പാഠ്യ | ഏകദേശം 4 ഏക്കറോളം സ്ഥലത്തിൽ കോടിക്കുളം സെന്റ്.മേരീസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നു 5 മുതൽ 10 വരെ ക്ലാസ്സുകൾ ഓരോ ഡിവിഷനുകളിലായി പ്രവർത്തിച്ചു വരുന്നു.അതിവിശാലമായ സ്കൂൾ മൈതാനം സ്കൂളിന്റെ ആകർഷണീയതയാണ്.10 കമ്പ്യൂട്ടറുകൾ സജ്ജമാക്കിയിട്ടുള്ള ഒരു ലാബ് നന്നായി പ്രവർത്തിച്ചു വരുന്നു.പാഠ്യ പാഠ്യേതരപ്രവർത്തനങ്ങൾക്ക് അത്യന്തം സഹായകമായ ലൈബ്രറി,,ലാബോറട്ടറി,,ഓഡിറ്റോറിയം,,സ്റ്റേഡിയം മുതലായവ കൊണ്ട് അനുഗൃഹീതമാണ് ഈ വിദ്യാലയം. .രണ്ടു ക്ലാസ്സ്മുറികൾ ഹൈടെക്ക് ആക്കി.സമഗ്രയുടെ സഹായത്തോടെ പഠനപ്രവർത്തനങ്ങൾ സുഗമമായി നടന്നുവരുന്നു.[[കൂടുതൽ വായിക്കുക]] | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
സാമൂഹിക സേവന രംഗത്തും പരിസ്ഥിതി സംരക്ഷണത്തിലും, പച്ചക്കറി ,പൂന്തോട്ടം | സാമൂഹിക സേവന രംഗത്തും പരിസ്ഥിതി സംരക്ഷണത്തിലും, പച്ചക്കറി ,പൂന്തോട്ടം നിർമ്മാണത്തിലും വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങളിലും ഇവിടുത്തെ കുട്ടികൾ അതീവ താത്പര്യം പുലർത്തുന്നു. ജെ ആർ സി,സ്കൌട്ട്, ഗൈഡ്സ് എന്നിവ ഈ വിദ്യാലയത്തിൽ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു. അക്ഷരക്കളരി,നാടകക്കളരി,മലാലക്കൂട്ടം.ക്വിസ്സ് പരിശീലനംതുടങ്ങിയ പ്രവർത്തനങ്ങൾ എസ്.എം എച്ച്.എസ് കോടീക്കുളത്തിന്റെ സവിശേഷതകളാണ്. | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
വരി 81: | വരി 81: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കോതമംഗലം വിദ്യാഭ്യാസ | കോതമംഗലം വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈവിദ്യാലയം തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ കരിമണ്ണൂർ ബി.ആർ.സിയുടെ പരിധിയിൽ പെടുന്നു.റവ.ഫാ. മാത്യു മുണ്ടക്കൽകോതമംഗലം കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്നു. റവ..ഫാ .ജോയി അറക്കൽ ആണ് ലോക്കൽ മാനേജർ. | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
റൈറ്റ്.റവ.ഡോ. മാത്യു. വാണിയക്കിഴക്കേൽ, ഡോ. പി.കെ. | റൈറ്റ്.റവ.ഡോ. മാത്യു. വാണിയക്കിഴക്കേൽ, ഡോ. പി.കെ.ജോർജ്, ഡോ.ജെസ്സി .ഡി .കുര്യൻ, ഡോ. ജൂലി തോമസ്, ഡോ.ഷാലു കോയിക്കര തുടങ്ങിയവർ ഈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്. | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
വരി 97: | വരി 97: | ||
|- | |- | ||
|962-63 | |962-63 | ||
| | | സിസ്ററർ.പി.എ കൊച്ചുത്രേസ്സ്യ | ||
|- | |- | ||
| | | | ||
| പി.എം. | | പി.എം.പീററർ | ||
|- | |- | ||
| | | | ||
വരി 118: | വരി 118: | ||
|- | |- | ||
| | | | ||
|വി.എൽ. | |വി.എൽ.ജോർജ് | ||
|- | |- | ||
| | | | ||
|കെ.എം | |കെ.എം വർഗീസ് | ||
|- | |- | ||
| | | | ||
|തോമസ് .ജെ . | |തോമസ് .ജെ .കാപ്പൻ | ||
|- | |- | ||
| | | | ||
|കെ.സി. | |കെ.സി.ജോർജ് | ||
|- | |- | ||
| | | | ||
വരി 136: | വരി 136: | ||
|- | |- | ||
| | | | ||
| ജോയി | | ജോയി ജോർജ് | ||
|- | |- | ||
| | | |
തിരുത്തലുകൾ