"ജി.എ.എം എൽ.പി.എസ്,കായിക്കര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എ.എം എൽ.പി.എസ്,കായിക്കര/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
21:08, 8 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 10: | വരി 10: | ||
ചാന്ദ്രദിനം മികവുള്ള രീതിയിൽ അവതരിപ്പിച്ചു. സംഘഗാനം, ഡാൻസ്,കവിതകൾ ബഹിരാകാശ യാത്രികരുടെ പ്രച്ഛന്നവേഷം ,പ്രസംഗം, ഡാൻസ്, ബഹിരാകാശ യാത്രികരുടെ അഭിമുഖം ചാന്ദ്രദിനക്വിസ്,വീഡിയോപ്രദർശനം എന്നിവ സംഘടിപ്പിച്ചു. | ചാന്ദ്രദിനം മികവുള്ള രീതിയിൽ അവതരിപ്പിച്ചു. സംഘഗാനം, ഡാൻസ്,കവിതകൾ ബഹിരാകാശ യാത്രികരുടെ പ്രച്ഛന്നവേഷം ,പ്രസംഗം, ഡാൻസ്, ബഹിരാകാശ യാത്രികരുടെ അഭിമുഖം ചാന്ദ്രദിനക്വിസ്,വീഡിയോപ്രദർശനം എന്നിവ സംഘടിപ്പിച്ചു. | ||
'''<big>സ്വാതന്ത്ര്യ ദിനാഘോഷം</big>''' | |||
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി രാവിലെ 9 മണിക്ക് ഹെഡ് മിസ്ട്രസ്അനുപമ ടീച്ചർ പതാക ഉയർത്തി.ശേഷം കുട്ടികളും അധ്യാപകരും ചേർന്ന് ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. ഹെഡ് മിസ്ട്രസ് അനുപമ ടീച്ചർ കുട്ടികൾക്കും രക്ഷകര്താക്കൾക്കുംസ്വാതന്ത്ര്യദിനസന്ദേശം നൽകി . തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു. മധുരവിതരണം നടത്തി.സ്വാതന്ത്ര്യദിനറാലിയുംസംഘടിപ്പിച്ചു |