Jump to content
സഹായം

"ജി.എ.എം എൽ.പി.എസ്,കായിക്കര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 5: വരി 5:
'''<big>വായനദിനം</big>'''
'''<big>വായനദിനം</big>'''

വായനദിനവുമായി ബന്ധപ്പെട്ട് സ്പെഷ്യൽ അസംബ്ലി  സംഘടിപ്പിച്ചു ..വായനദിനവുമായി ബന്ധപ്പെട്ട് കവിത,കഥ, ഇന്നത്തെ ചോദ്യം, പ്രസംഗം, വിശിഷ്ട വ്യക്തികളുടെ വചനങ്ങൾ പരിചയപ്പെടൽ, പി എൻ പണിക്കർ അനുസ്മരണം എന്നിവ സംഘടിപ്പിച്ചു. വായനദിനവുമായി ബന്ധപ്പെട്ട് കുമാരനാശാൻ സ്മാരകലൈബ്രറി സന്ദർശിച്ചു

'''<big>ചാന്ദ്രദിനം</big>'''
 
ചാന്ദ്രദിനം മികവുള്ള രീതിയിൽ അവതരിപ്പിച്ചു.  സംഘഗാനം, ഡാൻസ്,കവിതകൾ ബഹിരാകാശ യാത്രികരുടെ പ്രച്ഛന്നവേഷം ,പ്രസംഗം, ഡാൻസ്, ബഹിരാകാശ യാത്രികരുടെ അഭിമുഖം ചാന്ദ്രദിനക്വിസ്,വീഡിയോപ്രദർശനം എന്നിവ സംഘടിപ്പിച്ചു.
465

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2088434" എന്ന താളിൽനിന്ന് ശേഖരിച്ചത്