Jump to content
സഹായം

"ജി.എ.എം എൽ.പി.എസ്,കായിക്കര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 14: വരി 14:

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി രാവിലെ 9 മണിക്ക്  ഹെഡ് മിസ്ട്രസ്അനുപമ  ടീച്ചർ പതാക ഉയർത്തി.ശേഷം കുട്ടികളും അധ്യാപകരും ചേർന്ന് ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. ഹെഡ് മിസ്ട്രസ് അനുപമ ടീച്ചർ കുട്ടികൾക്കും രക്ഷകര്താക്കൾക്കുംസ്വാതന്ത്ര്യദിനസന്ദേശം നൽകി . തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു. മധുരവിതരണം നടത്തി.സ്വാതന്ത്ര്യദിനറാലിയുംസംഘടിപ്പിച്ചു

'''<big>ഓണാഘോഷം</big>'''
അത്തപ്പൂക്കളം , ഓണപ്പാട്ട് ,മഹാബലി ,വാമനൻ എന്നിവയോട് കൂടി ഗംഭീരമായി ആഘോഷിച്ചു. ശേഷം ഓണസദ്യ നൽകി കുട്ടികളുടെ വിവിധകലാപരിപാടികൾ,തിരുവാതിരഎന്നിവയോടെ സമുചിതമായിആഘോഷിച്ചു
414

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2089947" എന്ന താളിൽനിന്ന് ശേഖരിച്ചത്