Jump to content
സഹായം

"സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ‍/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 3: വരി 3:
  <font size=6><center>പുല്ലൂരാംപാറ- ചരിത്രനാൾവഴികളിലൂടെ</center></font size>
  <font size=6><center>പുല്ലൂരാംപാറ- ചരിത്രനാൾവഴികളിലൂടെ</center></font size>
==ചരിത്രം==
==ചരിത്രം==
<p style="text-align:justify">രണ്ടാം ലോകമഹായുദ്ധം നടന്നുകൊണ്ടിരിക്കുന്ന കാലം. മഹായുദ്ധത്തിന്റെ കെടുതികൾ ലോകമെമ്പാടും പരക്കപ്പെട്ടു. ഭക്ഷ്യ വസ്തുക്കളുടെ ക്ഷാമം ആളിപ്പടർന്നു. ദിനംപ്രതി നിത്യോപയോഗസാധനങ്ങൾക്ക് ക്ഷാമം വന്നതോടെ  ഭക്ഷ്യവസ്തുക്കളുടെ വില വർധിച്ചു വന്നു. ഈ സാഹചര്യത്തിലാണ് മധ്യതിരുവിതാംകൂറിലെ കർഷകർ മലബാറിലേക്ക് കുടിയേറ്റം തുടങ്ങിയത്.

മലബാർ കുടിയേറ്റ ചരിത്രത്തിൽ മുൻതാളുകളിൽ സ്ഥാനം പിടിച്ചതാണ് തിരുവമ്പാടി മേഖലയിൽപ്പെടുന്ന പുല്ലൂരാംപാറ പ്രദേശത്തെ കുടിയേറ്റം. മദയാനയോടും മലമ്പനിയോടും വസൂരിയോടും കുടിയേറ്റകർഷകർ പടവെട്ടി. പ്രതികൂല കാലാവസ്ഥ പലപ്പോഴും കർഷകന്റെ അധ്വാനത്തെ നശിപ്പിച്ചു. പ്രതികൂല സാഹചര്യങ്ങളോട് പടപൊരുതി വിജയിച്ചു. കാടുകൾ കയ്യേറി. കുടിലുകൾ സ്ഥാപിച്ചു. കുടിയേറ്റകർഷകർ പുല്ലൂരാംപാറ എന്ന പ്രദേശത്ത് വാസമുറപ്പിച്ചു. ഒരിക്കലും കീഴടങ്ങുകയില്ല എന്ന് വാശിപിടിച്ച വനഭൂമി കുടിയേറ്റ കർഷകരുടെ മുൻപിൽ മെരുങ്ങി. ആ മണ്ണിൽ അവർ കൃഷി ചെയ്തു. ആ വിത്തുകൾ നൂറുമേനി വിളവു നൽകി. മലബാറിന്റെ മലമടക്കുകളിൽ കുടിയേറ്റകർഷകർ പുതിയൊരു ആകാശവും ഭൂമിയും സൃഷ്ടിച്ചു. മഹത്തായ ആ അധ്വാനചരിത്രത്തിന്റെ വർണ്ണപ്പകിട്ടാർന്ന ഒരു അധ്യായമായിരുന്നു പുല്ലൂരാം പാറ കുടിയേറ്റം. പുല്ലൂരാംപാറ എന്ന പ്രദേശത്ത് കുടിയേറിയ കർഷകരാണ് ഇവിടുത്തെ പൂർവ്വികർ.പുല്ലൂരാംപാറയെ ഈ നല്ല സ്ഥിതിയിൽ എത്തിച്ചത് അവരാണ്.

വരി 30: വരി 29:
1976 ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചപ്പോൾ ഫാ. ഫിലിപ്പ് മുറിഞ്ഞകല്ലേൽ ആയിരുന്നു സ്കൂൾ മാനേജർ. ശ്രീ.പി.ടി. ജോർജ്ജ് പ്രധാനാദ്ധ്യാപകന്റെ ചാർജ്ജ് വഹിച്ചു.
1976 ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചപ്പോൾ ഫാ. ഫിലിപ്പ് മുറിഞ്ഞകല്ലേൽ ആയിരുന്നു സ്കൂൾ മാനേജർ. ശ്രീ.പി.ടി. ജോർജ്ജ് പ്രധാനാദ്ധ്യാപകന്റെ ചാർജ്ജ് വഹിച്ചു.

എം,സി. ചിന്നമ്മ,പി.എ. ജോർജ്ജ്,എ.ടി. ത്രേസ്സ്യാമ്മ, ടോമി സിറിയക്, എ. ജോർജ്ജ്കുട്ടി, അന്നക്കുട്ടി ജോസ്, ബേബി മാത്യു എന്നിവർ അദ്ധ്യാപകരായും എം.ടി. കൊച്ചാപ്പു, പി.വി. മറിയാമ്മ എന്നിവർ അനദ്ധ്യാപകരായും ജോലിയിൽ പ്രവേശിച്ചു. എട്ടാം ക്ലാസ്സിൽ നാലു ഡിവിഷനുകളിലായി 172 കുട്ടികളുമായാ‌ണ്  സ്കൂൾ ആരംഭിച്ചത് . ആദ്യമായി അഡ്മിഷൻ നേടിയത് <font color="green">'<nowiki/>''സി.കെ. ഗോപകുമാർ''</font>''''' എന്ന കുട്ടിയാണ്‌.1979 ൽ ആദ്യ എസ്.എസ്.എൽ.സി. ഫലം പുറത്തുവന്നപ്പോൾ 86 കുട്ടികളിൽ 84 പേരും വിജയിച്ച് ''98''' ശതമാനം വിജയം നേടാൻ ഈ വിദ്ധ്യാലയത്തിനു കഴിഞ്ഞു. 2008-2009 വർഷത്തിൽ എസ്.എസ്.എൽ.സി. ഫലം പുറത്തുവന്നപ്പോൾ 194 കുട്ടികളിൽ 194 പേരും വിജയിച്ച് ''' 100''' ശതമാനം വിജയം ‍ ഈ വിദ്യാലയം കരസ്ഥമാക്കി.2009-10 വർഷത്തിലും പരീക്ഷക്കിരുന്ന 194 പേരും വിജയിച്ച് ''' 100''' ശതമാനം വിജയം ആവർത്തിക്കാൻ സ്കൂളിനു കഴിഞ്ഞു.2010-11 വർഷത്തിൽ സ്കൂൾ <font color="blue">'''ഹയർ സെക്കണ്ടറി ''' </font> ആയി ഉയർത്തി. നിലവിൽ സയൻസ്, ഹ്യൂമാനിറ്റീസ് ബാച്ചുകളിലായി 12 അധ്യാപകരുടെ മേൽനോട്ടത്തിൽ 72  കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു.
എം,സി. ചിന്നമ്മ,പി.എ. ജോർജ്ജ്,എ.ടി. ത്രേസ്സ്യാമ്മ, ടോമി സിറിയക്, എ. ജോർജ്ജ്കുട്ടി, അന്നക്കുട്ടി ജോസ്, ബേബി മാത്യു എന്നിവർ അദ്ധ്യാപകരായും എം.ടി. കൊച്ചാപ്പു, പി.വി. മറിയാമ്മ എന്നിവർ അനദ്ധ്യാപകരായും ജോലിയിൽ പ്രവേശിച്ചു. എട്ടാം ക്ലാസ്സിൽ നാലു ഡിവിഷനുകളിലായി 172 കുട്ടികളുമായാ‌ണ്  സ്കൂൾ ആരംഭിച്ചത് . ആദ്യമായി അഡ്മിഷൻ നേടിയത് ''സി.കെ. ഗോപകുമാർ''''''' എന്ന കുട്ടിയാണ്‌.1979 ൽ ആദ്യ എസ്.എസ്.എൽ.സി. ഫലം പുറത്തുവന്നപ്പോൾ 86 കുട്ടികളിൽ 84 പേരും വിജയിച്ച് ''98''' ശതമാനം വിജയം നേടാൻ ഈ വിദ്ധ്യാലയത്തിനു കഴിഞ്ഞു. 2008-2009 വർഷത്തിൽ എസ്.എസ്.എൽ.സി. ഫലം പുറത്തുവന്നപ്പോൾ 194 കുട്ടികളിൽ 194 പേരും വിജയിച്ച് ''' 100''' ശതമാനം വിജയം ‍ ഈ വിദ്യാലയം കരസ്ഥമാക്കി.2009-10 വർഷത്തിലും പരീക്ഷക്കിരുന്ന 194 പേരും വിജയിച്ച് ''' 100''' ശതമാനം വിജയം ആവർത്തിക്കാൻ സ്കൂളിനു കഴിഞ്ഞു.2010-11 വർഷത്തിൽ സ്കൂൾ '''ഹയർ സെക്കണ്ടറി ''' ആയി ഉയർത്തി. നിലവിൽ സയൻസ്, ഹ്യൂമാനിറ്റീസ് ബാച്ചുകളിലായി 12 അധ്യാപകരുടെ മേൽനോട്ടത്തിൽ 72  കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു.
</p>
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2075860" എന്ന താളിൽനിന്ന് ശേഖരിച്ചത്