"ഡി.എൻ.ഒ.യു.പി.എസ് കരുവാരകുണ്ട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

name
(ആൽമരത്തിലെ ചുടുകാ റ്റ്, വിനിമയം, കാലപ്പകർച്ച. അനാമി, പാട്ടു രാശിയിലെ വണ്ടി എന്നീ നോവലുക ളും ആരോ ഒരാൾ, മിയാമ, ആഗ്നസിന്റെ പ്രഭാതങ്ങൾ എന്നീ കഥാ സമാഹാര ങ്ങളും തണൽമരങ്ങൾ. നക്ഷത്രക്കണ്ണുകൾ. ഉത്സവ കാലം, സ്നേഹച്ചെപ്പ്, വെളു ത്ത പൂക്കളുടെ അമ്മ, ഉണ്ണി, കുഞ്ഞു താരകങ്ങളുടെ ഭൂമി, മാവു മുത്തശ്ശന്റെ നിറങ്ങൾ. അംബേദ്‌കർ എന്നീ ബാല സാഹിത്യ നോവലുകളും ആൻഡമാൻ മുറിവേറ്റവരുടെ 3 ഭൂമി, ദില്ലി കെച്ച് എന്നീ യാത്രനുഭവ ഗ്രന്ഥങ്ങളും,മുദ്രാക്ഷരങ്ങൾ, നാട്ടുപച്ച എന്നീ ഡോക്യുമെന്ററികളും പുറത്തിറങ്ങിയിട്ടുണ്ട്. അദ്ധ്യാപക കലാ സാഹിത)
(name)
വരി 51: വരി 51:
കരുവാരകുണ്ടിലെ ആദ്യ സിവിൽ സർവീസുകാരനാണ് സജ്ജാദ്

രാജൻ കരുവാരകുണ്ട്
=== <big>രാജൻ കരുവാരകുണ്ട്</big> ===
 
# മലപ്പുറം ജില്ലയിലെ കുട്ടത്തി മുറംങ്കീറിയിൽ 1963 ൽ ജനനം പിതാവ് : താളി കുളത്ത് നാരായണൻ നായർ , മാതാവ് പറപ്പത്തൊടി ദേവകി അമ്മ . മലയാള സാഹിത്യത്തിൽ എം.എ, ബിഎഡ്ഡ്, എം.എസ്.സി. സെക്കോളജി, കൗൺസലിംഗ് സൈക്കാളജിയിൽ ഡിപ്ളോമ , കരുവാരകുണ്ട്  ജി.എച്ച്.എസ്  എം. ഇ എസ് മമ്പാട് കോളേജ് , ടി.ടി.ഐ രാമനാട്ടുകര, കാലിക്കറ്റ് യൂണിവേഴ്സിറ്റി, കേരള യൂണിവേഴ്സിറ്റി ,ഭാരതീയാർ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം നാല്പതുവർഷം അധ്യാപക നായി സേവനം. ചാലക്കുടി വിജയരാഘവപുരം എച്ച്, എസ് എസ് ൽ പ്രധാനാദ്ധ്യാപകനായും പ്രിൻസിപ്പലായും സേവനം. പിന്നീട് എ .ഇ ഒ ആയി കീഴിശ്ശേരി സബ്ജില്ലയിൽ ജോലി ചെയ്തു . കരുവാരക്കുണ്ട് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ  നിന്ന് പ്രധാനാദ്ധ്യാപകനായി   2019 മാർച്ചിൽ വിരമിച്ചു.ആൽമരത്തിലെ ചുടുകാ റ്റ്, വിനിമയം, കാലപ്പകർച്ച. അനാമി, പാട്ടു രാശിയിലെ വണ്ടി എന്നീ നോവലുക ളും ആരോ ഒരാൾ, മിയാമ, ആഗ്നസിന്റെ പ്രഭാതങ്ങൾ എന്നീ കഥാ സമാഹാര ങ്ങളും തണൽമരങ്ങൾ. നക്ഷത്രക്കണ്ണുകൾ. ഉത്സവ കാലം, സ്നേഹച്ചെപ്പ്, വെളു ത്ത പൂക്കളുടെ അമ്മ, ഉണ്ണി, കുഞ്ഞു താരകങ്ങളുടെ ഭൂമി, മാവു മുത്തശ്ശന്റെ നിറങ്ങൾ. അംബേദ്‌കർ എന്നീ ബാല സാഹിത്യ നോവലുകളും ആൻഡമാൻ മുറിവേറ്റവരുടെ 3 ഭൂമി, ദില്ലി കെച്ച് എന്നീ യാത്രനുഭവ ഗ്രന്ഥങ്ങളും,മുദ്രാക്ഷരങ്ങൾ, നാട്ടുപച്ച എന്നീ ഡോക്യുമെന്ററികളും പുറത്തിറങ്ങിയിട്ടുണ്ട്. അദ്ധ്യാപക കലാ സാഹിത്യ വേദി സംസ്ഥാന ചെറുകഥ അവാർഡ്, അംബേദ്കർ നാഷണൽ അവാർഡ് ( ഭാരതീയ ദളിത്‌ സാഹിത്യ അക്കാദമി ന്യൂ ഡൽഹി ) എന്നിവ നേടിയിട്ടുണ്ട്

15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2071979" എന്ന താളിൽനിന്ന് ശേഖരിച്ചത്