Jump to content
സഹായം

"ഡി.എൻ.ഒ.യു.പി.എസ് കരുവാരകുണ്ട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(name)
വരി 52: വരി 52:

=== <big>രാജൻ കരുവാരകുണ്ട്</big> ===
=== <big>രാജൻ കരുവാരകുണ്ട്</big> ===
# മലപ്പുറം ജില്ലയിലെ കുട്ടത്തി മുറംങ്കീറിയിൽ 1963 ൽ ജനനം പിതാവ് : താളി കുളത്ത് നാരായണൻ നായർ , മാതാവ് പറപ്പത്തൊടി ദേവകി അമ്മ . മലയാള സാഹിത്യത്തിൽ എം.എ, ബിഎഡ്ഡ്, എം.എസ്.സി. സെക്കോളജി, കൗൺസലിംഗ് സൈക്കാളജിയിൽ ഡിപ്ളോമ , കരുവാരകുണ്ട്  ജി.എച്ച്.എസ്  എം. ഇ എസ് മമ്പാട് കോളേജ് , ടി.ടി.ഐ രാമനാട്ടുകര, കാലിക്കറ്റ് യൂണിവേഴ്സിറ്റി, കേരള യൂണിവേഴ്സിറ്റി ,ഭാരതീയാർ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം നാല്പതുവർഷം അധ്യാപക നായി സേവനം. ചാലക്കുടി വിജയരാഘവപുരം എച്ച്, എസ് എസ് ൽ പ്രധാനാദ്ധ്യാപകനായും പ്രിൻസിപ്പലായും സേവനം. പിന്നീട് എ .ഇ ഒ ആയി കീഴിശ്ശേരി സബ്ജില്ലയിൽ ജോലി ചെയ്തു . കരുവാരക്കുണ്ട് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ  നിന്ന് പ്രധാനാദ്ധ്യാപകനായി   2019 മാർച്ചിൽ വിരമിച്ചു.ആൽമരത്തിലെ ചുടുകാ റ്റ്, വിനിമയം, കാലപ്പകർച്ച. അനാമി, പാട്ടു രാശിയിലെ വണ്ടി എന്നീ നോവലുക ളും ആരോ ഒരാൾ, മിയാമ, ആഗ്നസിന്റെ പ്രഭാതങ്ങൾ എന്നീ കഥാ സമാഹാര ങ്ങളും തണൽമരങ്ങൾ. നക്ഷത്രക്കണ്ണുകൾ. ഉത്സവ കാലം, സ്നേഹച്ചെപ്പ്, വെളു ത്ത പൂക്കളുടെ അമ്മ, ഉണ്ണി, കുഞ്ഞു താരകങ്ങളുടെ ഭൂമി, മാവു മുത്തശ്ശന്റെ നിറങ്ങൾ. അംബേദ്‌കർ എന്നീ ബാല സാഹിത്യ നോവലുകളും ആൻഡമാൻ മുറിവേറ്റവരുടെ 3 ഭൂമി, ദില്ലി കെച്ച് എന്നീ യാത്രനുഭവ ഗ്രന്ഥങ്ങളും,മുദ്രാക്ഷരങ്ങൾ, നാട്ടുപച്ച എന്നീ ഡോക്യുമെന്ററികളും പുറത്തിറങ്ങിയിട്ടുണ്ട്. അദ്ധ്യാപക കലാ സാഹിത്യ വേദി സംസ്ഥാന ചെറുകഥ അവാർഡ്, അംബേദ്കർ നാഷണൽ അവാർഡ് ( ഭാരതീയ ദളിത്‌ സാഹിത്യ അക്കാദമി ന്യൂ ഡൽഹി ) എന്നിവ നേടിയിട്ടുണ്ട്
=== <small>മലപ്പുറം ജില്ലയിലെ കുട്ടത്തി മുറംങ്കീറിയിൽ 1963 ൽ ജനനം പിതാവ് : താളി കുളത്ത് നാരായണൻ നായർ , മാതാവ് പറപ്പത്തൊടി ദേവകി അമ്മ . മലയാള സാഹിത്യത്തിൽ എം.എ, ബിഎഡ്ഡ്, എം.എസ്.സി. സെക്കോളജി, കൗൺസലിംഗ് സൈക്കാളജിയിൽ ഡിപ്ളോമ , കരുവാരകുണ്ട്  ജി.എച്ച്.എസ്  എം. ഇ എസ് മമ്പാട് കോളേജ് , ടി.ടി.ഐ രാമനാട്ടുകര, കാലിക്കറ്റ് യൂണിവേഴ്സിറ്റി, കേരള യൂണിവേഴ്സിറ്റി ,ഭാരതീയാർ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം നാല്പതുവർഷം അധ്യാപക നായി സേവനം. ചാലക്കുടി വിജയരാഘവപുരം എച്ച്, എസ് എസ് ൽ പ്രധാനാദ്ധ്യാപകനായും പ്രിൻസിപ്പലായും സേവനം. പിന്നീട് എ .ഇ ഒ ആയി കീഴിശ്ശേരി സബ്ജില്ലയിൽ ജോലി ചെയ്തു . കരുവാരക്കുണ്ട് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ  നിന്ന് പ്രധാനാദ്ധ്യാപകനായി   2019 മാർച്ചിൽ വിരമിച്ചു.ആൽമരത്തിലെ ചുടുകാ റ്റ്, വിനിമയം, കാലപ്പകർച്ച. അനാമി, പാട്ടു രാശിയിലെ വണ്ടി എന്നീ നോവലുക ളും ആരോ ഒരാൾ, മിയാമ, ആഗ്നസിന്റെ പ്രഭാതങ്ങൾ എന്നീ കഥാ സമാഹാര ങ്ങളും തണൽമരങ്ങൾ. നക്ഷത്രക്കണ്ണുകൾ. ഉത്സവ കാലം, സ്നേഹച്ചെപ്പ്, വെളുത്ത പൂക്കളുടെ അമ്മ, ഉണ്ണി, കുഞ്ഞു താരകങ്ങളുടെ ഭൂമി, മാവു മുത്തശ്ശന്റെ നിറങ്ങൾ. അംബേദ്‌കർ എന്നീ ബാല സാഹിത്യ നോവലുകളും ആൻഡമാൻ മുറിവേറ്റവരുടെ 3 ഭൂമി, ദില്ലി കെച്ച് എന്നീ യാത്രനുഭവ ഗ്രന്ഥങ്ങളും,മുദ്രാക്ഷരങ്ങൾ, നാട്ടുപച്ച എന്നീ ഡോക്യുമെന്ററികളും പുറത്തിറങ്ങിയിട്ടുണ്ട്. അദ്ധ്യാപക കലാ സാഹിത്യവേദി സംസ്ഥാന ചെറുകഥ അവാർഡ്, അംബേദ്കർ നാഷണൽ അവാർഡ് ( ഭാരതീയ ദളിത്‌ സാഹിത്യ അക്കാദമി ന്യൂ ഡൽഹി ) എന്നിവ നേടിയിട്ടുണ്ട്.</small> ===
 
'''''എഴുത്തുകാർ'''''
 
'''നൗഷാദ് പുഞ്ച'''

=== '''<big>നൗഷാദ് പുഞ്ച</big>''' ===
[[പ്രമാണം:Noushad.Puncha.jpeg|Thumb|നൗഷാദ് പുഞ്ച|]]
[[പ്രമാണം:Noushad.Puncha.jpeg|Thumb|നൗഷാദ് പുഞ്ച|]]

വരി 66: വരി 63:
പാതയോരത്ത്, അർത്ഥന,കല്ലുപെൻസിൽ എന്നീ കവിതാ സമാഹാരങ്ങൾ പുറത്തിറങ്ങി. പര്യായമാല, മലയാളത്തിലെ കവിത്രയങ്ങൾ എന്നിവ പ്രസിദ്ധീകരണത്തിന് ഒരുങ്ങുന്നു.ഗസൽ, ലളിതഗാനം ,ഭക്തിഗാനം തുടങ്ങിയവയിലും സാന്നിധ്യം മറിയിച്ചു  അമരമ്പലം പഞ്ചായത്തിലെ പുഞ്ചയിൽ ജനിച്ചു.

'''''ജി. സി. കാരയ്ക്കൽ'''''
=== '''''<big>ജി. സി. കാരയ്ക്കൽ</big>''''' ===
 
ജനനം 1948 ഏപ്രിൽ 7. വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എൽ.സി. പ്രീ യൂ ണിവേഴ്‌സിറ്റി.ടി.ടി.സി. 1968ൽ പ്രൈമറി സ്‌കൂൾ അദ്ധ്യാപകനായി പാലക്കാട് ജില്ല യിൽ നിയമിതനായി. 1969ൽ മലപ്പുറം ജില്ല വന്നപ്പോൾ മലപ്പുറത്തേക്ക് ട്രാൻസ്ഫറായി. സർവീസിലിരുന്നു കൊണ്ട് പ്രൈവറ്റായി മലയാളത്തിൽ ബിരുദവും ബിരുദാനന്ത ബിരുദവും നേടി. 2003 ൽ പ്രൈമറി ഹെഡ്മാസ്റ്ററായി റിട്ടയർ ചെയ്തു. 2004 മുതൽ നജാത്ത് സയൻസ് കോളേജിൽ മലയാളം അധ്യാപകൻ ഇപ്പോഴും തുടരുന്നു. നോവൽ സാഹിത്യത്തിലാണ് രചനകൾ. 'ഡബ്ബർ' ആദ്യ നോവൽ. 2005 ൽ പ്രസിദ്ധീകരിച്ച ഒരു മരം പ്രധാന കഥാപാത്രമാകുന്ന ഈ നാടിൻ്റെ കഥ. ഖിലാഫത്ത് സമര പശ്ചാ ത്തലത്തിൽ ഈ നാടിൻ്റെ കഥ പറഞ്ഞ ബ്രിട്ടീഷ് സൈക്കിൾ-2018ൽ പ്രസിദ്ധീക രിച്ചു. അൻപത് കാലഘട്ടത്തിൽ കുടുംബം പോറ്റാൻ ഒട്ടകത്തിൻ്റെ പുറത്തേറി കറാച്ചിൽ വെറ്റിലക്കച്ചവടത്തിനു പോയ പീഡന കഥ 'ചേറുമ്പ് അംശം ദേശം' 2020ൽ പ്രസിദ്ധീക രിച്ചു. മറ്റ് പുസ്തകങ്ങൾ-മഷി-കഥാസമാഹാരം. അമ്മ വിളിക്കുന്നു - നാടകം. പ്രസിദ്ധീകരണ ത്തിന് ഒരുങ്ങുന്നവ 'ഊരു കാവൽ-നോവൽ 'കാമ്പസ് റിഥം' -അനുഭവങ്ങൾ. 83 ൽ ഏറ്റവും നല്ല തിരക്കഥക്കുള്ള നാന അവാർഡ് ലഭിച്ചു.

15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2072013" എന്ന താളിൽനിന്ന് ശേഖരിച്ചത്