"എ.യു.പി.എസ് മാറാക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 34: വരി 34:
           1926 ല്‍ കളത്തില്‍ തൊടിയില്‍ ഓലമേഞ്ഞ ഷെഡില്‍ ഞാവുള്ളിയില്‍ രാമന്‍ നമ്പീശന്‍,ചെന്ത്രത്തില്‍ മാധവന്‍ നായര്‍,പാതിരപ്പള്ളി കുട്ടന്‍ നായര്‍ എന്നിവര്‍ അധ്യാപകരായി തുടങ്ങിയ വിദ്യാലയം അംഗീകാരം നേടിയെടുക്കാന്‍ നന്നേ പ്രയാസപ്പെട്ടു. കൊടും പട്ടിണിയും കുട്ടികളെ സ്കൂളിലയക്കാനുള്ള രക്ഷിതാക്കളുടെ വിമുഖതയും ഹാജര്‍ നില കുറയാന്‍ കാരണമായി.ഇടക്കിടെ സ്കൂളില്‍ നിന്ന്‍ ലഭിക്കുന്ന ഉച്ചഭക്ഷണ വിതരണമായിരുന്നു കുട്ടികളെ സ്കൂളിലേക്കാകര്‍ഷിച്ചിരുന്ന പ്രധാന ഘടകം. പല എതിര്‍പ്പുകളും അവഗണിച്ച് മുന്നേറിയ അദ്ധേഹത്തിന്‍റെ മനക്കരുത്തും സ്വാധീനവും വിശാലമായ സൗഹൃദ് ബന്ധവും 1928 ല്‍ പ്രസ്തുത വിദ്യാലയത്തിന് അംഗീകാരം നേടാന്‍ സഹായകമായി.അധ്യാപകരുടെ കഠിനാദ്ധ്വാനവും വിജ്ഞാന തല്പരരായ  നാട്ടുകാരുടെ പിന്തുണയും കുട്ടികളുടെ ഹാജര്‍ വര്‍ദ്ധനാവിന് കാരണമായി.അംഗീകാരത്തോടെ ട്രെയിനിംഗ് കഴിഞ്ഞ അധ്യാപകരും  ഇന്ന്‍ സ്കൂള്‍ നില്‍ക്കുന്ന കണക്കയില്‍ പറമ്പില്‍ സ്വന്തമായി കെട്ടിടവുമായി.

മാറാക്കര യു.പി.സ്കൂള്‍ എന്ന മഹത്തായ സ്വപ്ന സാക്ഷാത്കാരത്തിലൂടെ ഈ ദേശത്തിന്‍റെ സാംസ്കാരിക വൈജ്ഞാനിക സാമൂഹിക പുരോഗതിയില്‍ ഒരു നാഴികക്കല്ലായി മാറുവാന്‍ പി.സി.നാരായണന്‍ നമ്പൂതിരിയുടെ ഈ ചുവടുവപ്പുകള്‍ നിമിത്തമായി.

       1928 ല്‍ കോട്ടക്കല്‍ വലിയതമ്പുരാന്‍റെ അദ്ധ്യക്ഷതയില്‍ കടവത്ത് വേലു നായരുടെ പ്രാര്‍ത്ഥനാ ഗാനത്തോടെയായിരുന്നു സ്കൂള്‍ ഉദ്ഘാടനം നിര്‍വ്വഹിക്കപ്പെട്ടത്.ആദ്യ കാലങ്ങളില്‍ അധ്യാപനം നടത്താന്‍ ട്രെയിനിംഗ് കഴിഞ്ഞ അധ്യാപകരുടെ കുറവ് നികത്തുന്നതിന് വിദൂര ദിക്കുകളില്‍ നിന്ന്‍ പോലും പ്രഗത്ഭറായ അധ്യാപകരുടെ സേവനം ഉറപ്പാക്കിയിരുന്നു.
       1928 ല്‍ കോട്ടക്കല്‍ വലിയതമ്പുരാന്‍റെ അദ്ധ്യക്ഷതയില്‍ കടവത്ത് വേലു നായരുടെ പ്രാര്‍ത്ഥനാ ഗാനത്തോടെയായിരുന്നു സ്കൂള്‍ ഉദ്ഘാടനം നിര്‍വ്വഹിക്കപ്പെട്ടത്.ആദ്യ കാലങ്ങളില്‍ അധ്യാപനം നടത്താന്‍ ട്രെയിനിംഗ് കഴിഞ്ഞ അധ്യാപകരുടെ കുറവ് നികത്തുന്നതിന് വിദൂര ദിക്കുകളില്‍ നിന്ന്‍ പോലും പ്രഗത്ഭരായ അധ്യാപകരുടെ സേവനം ഉറപ്പാക്കിയിരുന്നു.

വരി 42: വരി 42:
   '''കായിക രംഗം'''''''  
   '''കായിക രംഗം'''''''  
     കായിക രംഗത്ത് മികച്ച പരിശീലനമാണ് സ്കൂള്‍ നല്‍കികൊണ്ടിരിക്കുന്നത്..എല്ലാ വര്‍ഷവുംനടക്കുന്ന മാറാക്കര ഗ്രാമ പഞ്ചായത്ത് കായികമേളയില്‍ മികച്ച പ്രകടനം നടത്താന്‍ നമുക്കാകുന്നുണ്ട് ഈ വര്‍ഷം UP വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്മാരായി.LP വിഭാഗത്തില്‍ റണ്ണേഴ്സ് അപ്പ് ആകാനും സാധിച്ചു.

     വിദ്യാര്‍ത്ഥികളില്‍ അയോദ്ധകലയില്‍ പരിശീലനം നല്‍കുന്നത്തിന്‍റെ ഭാഗമായി കരാട്ടെ പരിശീലനം നടക്കുന്നു.
     വിദ്യാര്‍ത്ഥികളില്‍ ആയോധനകലയില്‍ പരിശീലനം നല്‍കുന്നതിന്‍റെ ഭാഗമായി കരാട്ടെ പരിശീലനം നടക്കുന്നു.
   '''കലാസാഹിത്യരംഗം'''
   '''കലാസാഹിത്യരംഗം'''
     ഈ വര്‍ഷത്തെ കുറ്റിപ്പുറം ഉപജില്ലാ കലാമേളയില്‍ തുടര്‍ച്ചയായ 16 ാം വര്‍ഷവും സംസ്കൃതോത്സവില്‍ ഒന്നാം സ്ഥാനം നേടി മികച്ച നിലവാരം പുലര്‍ത്തി. അറബിക് കലാമേളയില്‍ രണ്ടാം സ്ഥാനവും നേടാനായി.നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ മത്സരങ്ങളില്‍ "A" ഗ്രേഡ് നേടാന്‍ സാധിച്ചു.ജില്ലാ കാലോത്സവിലും അറബിക്,സംസ്കൃതം കലോത്സവങ്ങളില്‍ പങ്കെടുത്ത അധികം പേര്‍ക്കും "A" ഗ്രേഡ് നേടി മികച്ച പ്രകടനം കാഴ്ച വെച്ചു.

31

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/206918" എന്ന താളിൽനിന്ന് ശേഖരിച്ചത്