"എ.യു.പി.എസ് മാറാക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.യു.പി.എസ് മാറാക്കര (മൂലരൂപം കാണുക)
11:44, 16 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 47: | വരി 47: | ||
ഉപജില്ലാ കലാമേളയുടെ മുന്നോടിയായി സംഘടിപ്പിച്ച പഞ്ചായത്ത് തല സ്ക്രീനിംഗിന് ഈ വര്‍ഷം വേദിയോരുക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. | ഉപജില്ലാ കലാമേളയുടെ മുന്നോടിയായി സംഘടിപ്പിച്ച പഞ്ചായത്ത് തല സ്ക്രീനിംഗിന് ഈ വര്‍ഷം വേദിയോരുക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. | ||
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവര്‍ത്തനം വിജയകരമായി നടന്നു വരുന്നു. സ്കൂളില്‍ നടന്ന ശില്പ ശാലക്ക് സാഹിത്യകാരി രാധാമണി അയിങ്കലം നേതൃത്വം നല്‍കി.ഉപജില്ലാ വിദ്യാരംഗം കലോത്സവത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. | വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവര്‍ത്തനം വിജയകരമായി നടന്നു വരുന്നു. സ്കൂളില്‍ നടന്ന ശില്പ ശാലക്ക് സാഹിത്യകാരി രാധാമണി അയിങ്കലം നേതൃത്വം നല്‍കി.ഉപജില്ലാ വിദ്യാരംഗം കലോത്സവത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. | ||
=='''ശാസ്ത്രമേള'''== | |||
ഉപജില്ലാ സ്കൂള്‍ ശാസ്ത്രമേളയില്‍ നമ്മുടെ വിദ്യാര്‍ത്ഥികള്‍ ഉന്നത നിലവാരം പുലര്‍ത്തി.പ്രവൃത്തിപരിചയ മേളയില്‍ ചന്ദതിരി നിര്‍മ്മാണത്തില്‍ ഒന്നാം സ്ഥാനവും ഗണിത മേളയില്‍ PUZZLE ല്‍ ഒന്നാം സ്ഥാനവും നേടാനായി. ജില്ലാ തല ഗണിത മേളയിലും "A" ഗ്രേഡ് നേടി. | |||
=='''ഗാന്ധി ദര്‍ശന്‍ ക്ലബ്ബ്'''== | |||
വിദ്യാര്‍ത്ഥികളില്‍ ഗാന്ധിയന്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത്തിന്‍റെ ഭാഗമായി ഗാന്ധി ദര്‍ശന്‍ ക്ലബ്ബ് പ്രവര്‍ത്തിക്കുന്നുണ്ട്.ദെശീയ പ്രാധാന്യമുള്ള ദിനങ്ങളില്‍ പ്രശ്നോത്തരി ,ചിത്ര രചന,പതിപ്പ് നിര്‍മ്മാണം തുടങ്ങിയവയില്‍ മത്സരങ്ങള്‍ നടത്തിവരുന്നു. ഉപജില്ലാ ഗാന്ധിദര്‍ശന്‍ കലോത്സവത്തില്‍ പെന്‍സില്‍ ഡ്രോയിംഗില്‍ രണ്ടാം സ്ഥാനം നേടി.ഗാന്ധി ജയന്തിയോടനുബന്ധിച്ച് മലപ്പുറത്ത് നടന്ന ഗാന്ധി ക്വിസ്സ് മത്സരത്തിലും വിജയികാനായി. | |||
==ഉര്‍ദു ക്ലബ്ബ്== | |||
ഉര്‍ദു ക്ലബ്ബ് സ്കൂളില്‍ സക്രിയമാണ്.മുന്‍ വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ ഉര്‍ദുവിന് ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയവര്‍ക്ക് പ്രത്യേകം സമ്മാനം എല്ലാ വര്‍ഷവും നല്‍കി വരുന്നു.നവംബര്‍ 19 ന് ലോക ഉര്‍ദു ദിനത്തോടനുബന്ധിച്ച് നടന്ന ആഘോഷ പരിപാടികള്‍ പി.ടി.എ.പ്രസിഡണ്ട് ഗഫൂര്‍ മണ്ടായപ്പുറത്തിന്‍റെ അധ്യക്ഷതയില്‍ മാറാക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.മദുസൂദനന്‍ ഉദ്ഘാടനംനിര്‍വ്വഹിച്ചു.വിവിഥ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സ്കൂള്‍ മാനേജര്‍ പി.എം.നാരായണന്‍ മാസ്റ്ററും ഹെഡ്മിസ്ട്രസ് എസ്.രേണുകാ ദേവി ടീച്ചറും സമ്മാന ദാനം നിര്‍വ്വഹിച്ചു. പോസ്റ്റര്‍ പ്രദര്‍ശനം,സന്ദേശ ജാഥ എന്നിവ സംഘടിപ്പിച്ചു.ഉപജില്ലാ കലാ മേളയില്‍ ഉര്‍ദു കവിതാ പാരായണത്തില്‍ "A" ഗ്രേഡ് നേടി. | |||