എ.യു.പി.എസ് മാറാക്കര (മൂലരൂപം കാണുക)
08:40, 11 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 24: | വരി 24: | ||
| പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുല്‍ ഗഫൂര്‍ മണ്ടായപ്പുറം | | പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുല്‍ ഗഫൂര്‍ മണ്ടായപ്പുറം | ||
|സ്റ്റാഫ് സെക്രട്ടറി= പി.എസ്.ലത | |സ്റ്റാഫ് സെക്രട്ടറി= പി.എസ്.ലത | ||
|എസ്.ആര്‍.ജി.കണ്‍വീനര്‍= കെ.പ്രകാശ് | |||
| സ്കൂള്‍ ചിത്രം= 19366-1.JPG | | | സ്കൂള്‍ ചിത്രം= 19366-1.JPG | | ||
}} | }} | ||
വരി 33: | വരി 33: | ||
മൂന്ന്‍ വശത്തും കുന്നുകളാല്‍ ചുറ്റപ്പെട്ട അച്ചിപ്ര ഗ്രാമത്തില്‍ 1928 സ്ഥാപിതമായ മാറാക്കര എ.യു.പി സ്കൂള്‍ സ്ഥാപിച്ചത് ബ്രഹ്മശ്രീ പി.സി.നാരായണന്‍ നമ്പൂതിരിയാണ്.അന്ന്‍ മേല്‍മുറിയില്‍ ഒരു എലിമന്‍ററി സ്കൂള്‍ മാത്രമാണ് ഉണ്ടായിരുന്നത്. പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ പലരും തുടര്‍ പഠനത്തിന് ആശ്രയിച്ചിരുന്നത് കോട്ടക്കല്‍ പ്രദേശത്തെയായിരുന്നു.ദീര്‍ഘ ദൂരം നടന്നാണ് അവര്‍ അവിടെ പോയിരുന്നത്. ഈ പ്രയാസം തിരിച്ചറിഞ്ഞാണ് നാരായണന്‍ നമ്പൂതിരി മാറാക്കര പ്രദേശത്ത് ഒരു സ്കൂള്‍ സ്ഥാപിക്കാന്‍ തയ്യാറായത്. | മൂന്ന്‍ വശത്തും കുന്നുകളാല്‍ ചുറ്റപ്പെട്ട അച്ചിപ്ര ഗ്രാമത്തില്‍ 1928 സ്ഥാപിതമായ മാറാക്കര എ.യു.പി സ്കൂള്‍ സ്ഥാപിച്ചത് ബ്രഹ്മശ്രീ പി.സി.നാരായണന്‍ നമ്പൂതിരിയാണ്.അന്ന്‍ മേല്‍മുറിയില്‍ ഒരു എലിമന്‍ററി സ്കൂള്‍ മാത്രമാണ് ഉണ്ടായിരുന്നത്. പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ പലരും തുടര്‍ പഠനത്തിന് ആശ്രയിച്ചിരുന്നത് കോട്ടക്കല്‍ പ്രദേശത്തെയായിരുന്നു.ദീര്‍ഘ ദൂരം നടന്നാണ് അവര്‍ അവിടെ പോയിരുന്നത്. ഈ പ്രയാസം തിരിച്ചറിഞ്ഞാണ് നാരായണന്‍ നമ്പൂതിരി മാറാക്കര പ്രദേശത്ത് ഒരു സ്കൂള്‍ സ്ഥാപിക്കാന്‍ തയ്യാറായത്. | ||
1926 ല്‍ കളത്തില്‍ തൊടിയില്‍ ഓലമേഞ്ഞ ഷെഡില്‍ ഞാവുള്ളിയില്‍ രാമന്‍ നമ്പീശന്‍,ചെന്ത്രത്തില്‍ മാധവന്‍ നായര്‍,പാതിരപ്പള്ളി കുട്ടന്‍ നായര്‍ എന്നിവര്‍ അധ്യാപകരായി തുടങ്ങിയ വിദ്യാലയം അംഗീകാരം നേടിയെടുക്കാന്‍ നന്നേ പ്രയാസപ്പെട്ടു. കൊടും പട്ടിണിയും കുട്ടികളെ സ്കൂളിലയക്കാനുള്ള രക്ഷിതാക്കളുടെ വിമുഖതയും ഹാജര്‍ നില കുറയാന്‍ കാരണമായി.ഇടക്കിടെ സ്കൂളില്‍ നിന്ന്‍ ലഭിക്കുന്ന ഉച്ചഭക്ഷണ വിതരണമായിരുന്നു കുട്ടികളെ സ്കൂളിലേക്കാകര്‍ഷിച്ചിരുന്ന പ്രധാന ഘടകം. പല എതിര്‍പ്പുകളും അവഗണിച്ച് മുന്നേറിയ അദ്ധേഹത്തിന്‍റെ മനക്കരുത്തും സ്വാധീനവും വിശാലമായ സൗഹൃദ് ബന്ധവും 1928 ല്‍ പ്രസ്തുത വിദ്യാലയത്തിന് അംഗീകാരം നേടാന്‍ സഹായകമായി.അധ്യാപകരുടെ കഠിനാദ്ധ്വാനവും വിജ്ഞാന തല്പരരായ നാട്ടുകാരുടെ പിന്തുണയും കുട്ടികളുടെ ഹാജര്‍ വര്‍ദ്ധനാവിന് കാരണമായി.അംഗീകാരത്തോടെ ട്രെയിനിംഗ് കഴിഞ്ഞ അധ്യാപകരും ഇന്ന്‍ സ്കൂള്‍ നില്‍ക്കുന്ന കണക്കയില്‍ പറമ്പില്‍ സ്വന്തമായി കെട്ടിടവുമായി. | 1926 ല്‍ കളത്തില്‍ തൊടിയില്‍ ഓലമേഞ്ഞ ഷെഡില്‍ ഞാവുള്ളിയില്‍ രാമന്‍ നമ്പീശന്‍,ചെന്ത്രത്തില്‍ മാധവന്‍ നായര്‍,പാതിരപ്പള്ളി കുട്ടന്‍ നായര്‍ എന്നിവര്‍ അധ്യാപകരായി തുടങ്ങിയ വിദ്യാലയം അംഗീകാരം നേടിയെടുക്കാന്‍ നന്നേ പ്രയാസപ്പെട്ടു. കൊടും പട്ടിണിയും കുട്ടികളെ സ്കൂളിലയക്കാനുള്ള രക്ഷിതാക്കളുടെ വിമുഖതയും ഹാജര്‍ നില കുറയാന്‍ കാരണമായി.ഇടക്കിടെ സ്കൂളില്‍ നിന്ന്‍ ലഭിക്കുന്ന ഉച്ചഭക്ഷണ വിതരണമായിരുന്നു കുട്ടികളെ സ്കൂളിലേക്കാകര്‍ഷിച്ചിരുന്ന പ്രധാന ഘടകം. പല എതിര്‍പ്പുകളും അവഗണിച്ച് മുന്നേറിയ അദ്ധേഹത്തിന്‍റെ മനക്കരുത്തും സ്വാധീനവും വിശാലമായ സൗഹൃദ് ബന്ധവും 1928 ല്‍ പ്രസ്തുത വിദ്യാലയത്തിന് അംഗീകാരം നേടാന്‍ സഹായകമായി.അധ്യാപകരുടെ കഠിനാദ്ധ്വാനവും വിജ്ഞാന തല്പരരായ നാട്ടുകാരുടെ പിന്തുണയും കുട്ടികളുടെ ഹാജര്‍ വര്‍ദ്ധനാവിന് കാരണമായി.അംഗീകാരത്തോടെ ട്രെയിനിംഗ് കഴിഞ്ഞ അധ്യാപകരും ഇന്ന്‍ സ്കൂള്‍ നില്‍ക്കുന്ന കണക്കയില്‍ പറമ്പില്‍ സ്വന്തമായി കെട്ടിടവുമായി. | ||
മാറാക്കര യു.പി.സ്കൂള്‍ എന്ന മഹത്തായ സ്വപ്ന സാക്ഷാത്കാരത്തിലൂടെ ഈ ദേശത്തിന്‍റെ സാംസ്കാരിക വൈജ്ഞാനിക സാമൂഹിക പുരോഗതിയില്‍ ഒരു നാഴികക്കല്ലായി മാറുവാന്‍ പി.സി.നാരായണന്‍ നമ്പൂതിരിയുടെ ഈ ചുവടുവപ്പുകള്‍ നിമിത്തമായി. | |||
1928 ല്‍ കോട്ടക്കല്‍ വലിയതമ്പുരാന്‍റെ അദ്ധ്യക്ഷതയില്‍ കടവത്ത് വേലു നായരുടെ പ്രാര്‍ത്ഥനാ ഗാനത്തോടെയായിരുന്നു സ്കൂള്‍ ഉദ്ഘാടനം നിര്‍വ്വഹിക്കപ്പെട്ടത്.ആദ്യ കാലങ്ങളില്‍ അധ്യാപനം നടത്താന്‍ ട്രെയിനിംഗ് കഴിഞ്ഞ അധ്യാപകരുടെ കുറവ് നികത്തുന്നതിന് വിദൂര ദിക്കുകളില്‍ നിന്ന്‍ പോലും പ്രഗത്ഭറായ അധ്യാപകരുടെ സേവനം ഉറപ്പാക്കിയിരുന്നു. | |||