Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ടി.ടി.കെ.എം.എ.എൽ.പി.എസ് തെക്കേകുളമ്പ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
== ഭൂമിശാസ്ത്രം ==
== ഭൂമിശാസ്ത്രം ==
ഭൂമിശാസ്ത്രപരമായി പ്രത്യേകതകളിൽ പ്രധാനം ഈ പ്രദേശത്തെ മുഴുവൻ ഭൂമിയും കൃഷിക്ക് വളരെ അനുയോജ്യമാണ് ..അതുകൊണ്ട് തന്നെ വളരെയധികം കാർഷിക പ്രാധാന്യമുള്ള സ്ഥലമാണ് ഇവിടം .നെല്ല് ,കപ്പ ,വാഴ ,തെങ്ങ് ,കവുങ്ങ് ,കുരുമുളക് ,ചേമ്പ് തുടങ്ങി വിവിധയിനം പച്ചക്കറികളും എന്നിങ്ങനെ പലതും ഇവിടെ കൃഷി ചെയ്യുന്നു .തട്ടുതട്ടായി കിടക്കുന്ന പറമ്പുകളിൽ ജലം ആവശ്യത്തിന് ലഭിക്കുന്നുണ്ട് .കടലുണ്ടി നദി ഈ ഗ്രാമത്തിലെ പല പ്രദേശങ്ങളിലൂടെയും ഒഴുകുന്നു .ചില സമയങ്ങളിൽ അതിരൂക്ഷമായ മഴകാലത് നദി കരകവിഞ്ഞ് ഒഴുകയും ജനവാസ കേന്ദ്രങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും വഴിമാറുകയും പ്രാദേശിക ജീവിതത്തെ വളരെയധികം ബാധിക്കുകയും ചെയ്യും..

== പ്രധാന പൊതു സ്ഥാപനങ്ങൾ ==
* പഞ്ചായത്ത്
* വിളേജ് ഓഫീസ്
* കൃഷി ഭവൻ
* ഹോമിയോപ്പതി
== ശ്രദ്ധേയരായ വ്യക്തികൾ ==
=== ടി ടി കുഞ്ഞാലസ്സൻകുട്ടി ഹാജി ===
1956 ൽ കേരളപ്പിറവി വർഷത്തിൽ തന്നെ പറപ്പൂർ പഞ്ചായത് നിലവിൽ വന്നപ്പോൾ പ്രഥമബോർഡിൽ തന്റെ പ്രദേശത്തെ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു .1964 ലെ പഞ്ചായത് തെരെഞ്ഞെടുപ്പിൽ ബോർഡിന്റെ പ്രസിഡന്റായി സ്ഥാനമേല്കുകയും ചെയ്തു .തുടർന്ന് ഈ  പഞ്ചായത് ബോർഡ് 13 വർഷ കാലം ഭരണം നടത്തി .തന്റെ ഭരണകാലത്ത് ഒട്ടേറെ വികസന പ്രവർത്തനങ്ങളുടെ അമരക്കാരനായി .1934 ൽ S.S.L.C  പൂർത്തിയാക്കി .താൻ സൗജന്യമായി നൽകിയ 10 സെന്റ് സ്ഥലത്തു 1972 ൽ പറപ്പൂർ പഞ്ചായത് കെട്ടിടം നിർമിച്ചു. ഇന്ന് നല്ല നിലയിൽ പ്രവർത്തിച്ച കൊണ്ടിരിക്കുന്ന പറപ്പൂർ സഹകരണ ബാങ്കിന്റെ സ്ഥാപകനായിരുന്നു .
=== ടി ടി ബീരാവുണ്ണി ===
വേങ്ങര ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് ,മലപ്പുറം ജില്ലാ പഞ്ചായത് മെമ്പർ,പറപ്പൂർ ഗ്രാമ പഞ്ചായത് മെമ്പർ ,പറപ്പൂർ സഹകരണ ബാങ്ക് പ്രസിഡന്റ് ,ടി ടി കെ എം ടീച്ചേഴ്‌സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് മാനേജർ ,എ എം എൽ പി സ്കൂൾ പറപ്പൂർ ഈസ്റ്റ് മാനേജർ,മലബാർ ഇംഗ്ലീഷ് സ്കൂൾ ചെയർമാൻ ,പറപ്പൂർ പഞ്ചായത് പ്രസിഡണ്ട് താനൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിക്കുകയും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സജീവ സഹകാരി എന്ന നിലക്കും വിദ്യാഭ്യാസ പ്രവർത്തനങ്ങളിലും പൊതു പ്രവർത്തന രംഗത്തും സജീവ സാന്നിധ്യമായിരുന്നു .
40

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2063678" എന്ന താളിൽനിന്ന് ശേഖരിച്ചത്