"ടി.ടി.കെ.എം.എ.എൽ.പി.എസ് തെക്കേകുളമ്പ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
== തെക്കേകുളമ്പ് ==
== തെക്കേകുളമ്പ് ==
മലപ്പുറം ജില്ലയിലെ പറപ്പൂർ ഗ്രാമ പഞ്ചായത്തിലെ തെക്കുഭാഗത് കിടക്കുന്ന ശാന്തസുന്ദരമായ ഒരു കൊച്ച പ്രദേശമാണ് തെക്കേകുളമ്പ .
മലപ്പുറം ജില്ലയിലെ പറപ്പൂർ ഗ്രാമ പഞ്ചായത്തിലെ തെക്കുഭാഗത് കിടക്കുന്ന ശാന്തസുന്ദരമായ ഒരു കൊച്ച പ്രദേശമാണ് തെക്കേകുളമ്പ .കുറച്ച് മുന്നേ വിദ്യാഭ്യാസപരമായി അത്രയൊന്നും ഉയർന്നുവരാത്ത ഈ പ്രദേശം ഇന്ന് വിദ്യാഭ്യാസപരമായി വളരെ  മുന്നിട്ട് നിൽക്കുന്നു .കൂടാതെ അധ്യാപക പരിശീലന കോളേജും ഒരു അംഗനവാടിയും ഒരു പ്രീപ്രൈമറി സ്കൂളും ഒരു  പ്രൈമറി സ്കൂളും ഇന്ന് സ്ഥിതി ചെയ്യുന്നു. മതസൗഹാർദത്തിന്  പേര് കേട്ട വൈജ്ഞാനിക സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ അമൂല്യസംഭാവനകലർപ്പിച്ച് ഈ ഗ്രാമത്തിന് പറയാനും അഭിമാനം കൊളളാനും ഏറെയുണ്ട് .
 
കുറച്ച് മുന്നേ വിദ്യാഭ്യാസപരമായി അത്രയൊന്നും ഉയർന്നുവരാത്ത ഈ പ്രദേശം ഇന്ന് വിദ്യാഭ്യാസപരമായി വളരെ  മുന്നിട്ട് നിൽക്കുന്നു .
 
കൂടാതെ അധ്യാപക പരിശീലന കോളേജും ഒരു അംഗനവാടിയും ഒരു പ്രീപ്രൈമറി സ്കൂളും ഒരു  പ്രൈമറി സ്കൂളും ഇന്ന് സ്ഥിതി ചെയ്യുന്നു. മതസൗഹാർദത്തിന്  പേര് കേട്ട വൈജ്ഞാനിക സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ അമൂല്യസംഭാവനകലർപ്പിച്ച് ഈ ഗ്രാമത്തിന് പറയാനും അഭിമാനം കൊളളാനും ഏറെയുണ്ട് .

== ഭൂമിശാസ്ത്രം ==
== ഭൂമിശാസ്ത്രം ==
ഭൂമിശാസ്ത്രപരമായി പ്രത്യേകതകളിൽ പ്രധാനം ഈ പ്രദേശത്തെ മുഴുവൻ ഭൂമിയും കൃഷിക്ക് വളരെ അനുയോജ്യമാണ് ..അതുകൊണ്ട് തന്നെ വളരെയധികം കാർഷിക പ്രാധാന്യമുള്ള സ്ഥലമാണ് ഇവിടം .നെല്ല് ,കപ്പ ,വാഴ ,തെങ്ങ് ,കവുങ്ങ് ,കുരുമുളക് ,ചേമ്പ് തുടങ്ങി വിവിധയിനം പച്ചക്കറികളും എന്നിങ്ങനെ പലതും ഇവിടെ കൃഷി ചെയ്യുന്നു .തട്ടുതട്ടായി കിടക്കുന്ന പറമ്പുകളിൽ ജലം ആവശ്യത്തിന് ലഭിക്കുന്നുണ്ട് .കടലുണ്ടി നദി ഈ ഗ്രാമത്തിലെ പല പ്രദേശങ്ങളിലൂടെയും ഒഴുകുന്നു .ചില സമയങ്ങളിൽ അതിരൂക്ഷമായ മഴകാലത് നദി കരകവിഞ്ഞ് ഒഴുകയും ജനവാസ കേന്ദ്രങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും വഴിമാറുകയും പ്രാദേശിക ജീവിതത്തെ വളരെയധികം ബാധിക്കുകയും ചെയ്യും..

40

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2063640" എന്ന താളിൽനിന്ന് ശേഖരിച്ചത്