"ഫാത്തിമ യു പി എസ് കുടിയാൻമല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമ യു പി എസ് കുടിയാൻമല/എന്റെ ഗ്രാമം (മൂലരൂപം കാണുക)
19:46, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
('കുടിയാന്മല വടക്കേ മലബാറി ന്റെ ഏറ്റവും ഉയരം കൂടിയ പൈതൽമലയുടെ പടിഞ്ഞാറെ മടിത്തട്ടിൽ മലകളും ചെറുകുന്നുകളും പച്ചപ്പിൽ പുതഞ്ഞ് മുളങ്കാടുകളുടെ സംഗീതം അലയടിക...' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 1: | വരി 1: | ||
കുടിയാന്മല | '''കുടിയാന്മല''' | ||
വടക്കേ മലബാറി ന്റെ ഏറ്റവും ഉയരം കൂടിയ പൈതൽമലയുടെ | '''വടക്കേ മലബാറി ന്റെ ഏറ്റവും ഉയരം കൂടിയ പൈതൽമലയുടെ''' | ||
പടിഞ്ഞാറെ മടിത്തട്ടിൽ മലകളും ചെറുകുന്നുകളും പച്ചപ്പിൽ പുതഞ്ഞ് | '''പടിഞ്ഞാറെ മടിത്തട്ടിൽ മലകളും ചെറുകുന്നുകളും പച്ചപ്പിൽ പുതഞ്ഞ്''' | ||
മുളങ്കാടുകളുടെ സംഗീതം അലയടിക്കുന്ന ഒരു മനോഹര പ്രദേശമാണ് | '''മുളങ്കാടുകളുടെ സംഗീതം അലയടിക്കുന്ന ഒരു മനോഹര പ്രദേശമാണ്''' | ||
കുടിയാന്മല .ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് | '''കുടിയാന്മല .''' | ||
ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് | |||
കുടിയേറ്റത്തിന്റെ ഭാഗമായി മുകളിൽ ആകാശവും കാൽച്ചുവട്ടിൽ ഒരു | കുടിയേറ്റത്തിന്റെ ഭാഗമായി മുകളിൽ ആകാശവും കാൽച്ചുവട്ടിൽ ഒരു | ||
വരി 29: | വരി 31: | ||
ബിരുദധാരിയും ആയ ജെ.ചെറിയാൻ കട്ടക്കയം എന്നയാൾ ആദ്യമായി | ബിരുദധാരിയും ആയ ജെ.ചെറിയാൻ കട്ടക്കയം എന്നയാൾ ആദ്യമായി | ||
കുടിയാൻമലയിൽ സ്ഥലം വാങ്ങി. 1952 -53 കാലഘട്ടം ആയതോടെ 18 | കുടിയാൻമലയിൽ സ്ഥലം വാങ്ങി. | ||
1952 -53 കാലഘട്ടം ആയതോടെ 18 | |||
വീട്ടുകാർ കുടിയാൻമലയിൽ എത്തി പണികളാരംഭിച്ചു. വൈതലിന്റെ | വീട്ടുകാർ കുടിയാൻമലയിൽ എത്തി പണികളാരംഭിച്ചു. വൈതലിന്റെ | ||
വരി 53: | വരി 57: | ||
കൂടിയാട്ടികൾ (അമ്മയും 4 മക്കളും ) അവർ താമസിച്ചിരുന്ന കൂടിയാട്ടി | കൂടിയാട്ടികൾ (അമ്മയും 4 മക്കളും ) അവർ താമസിച്ചിരുന്ന കൂടിയാട്ടി | ||
മലയാണ് പിന്നീട് കുടിയാൻമലയായത് എന്ന് പറയപ്പെടുന്നു. | മലയാണ് പിന്നീട് കുടിയാൻമലയായത് എന്ന് പറയപ്പെടുന്നു. | ||
ഇന്ന്കണ്ണൂരിന്റെ വിനോദസഞ്ചാര ഭൂപടത്തിൽ ഇടം പിടിച്ച പൈതൽ മല | |||
വൈതൽ കോമർ എന്നയാളുടെ തായിരുന്നു. അദ്ദേഹത്തിന്റെ പേരിൽ | വൈതൽ കോമർ എന്നയാളുടെ തായിരുന്നു. അദ്ദേഹത്തിന്റെ പേരിൽ | ||
വരി 89: | വരി 93: | ||
ചടങ്ങുകൾക്കുശേഷം ഒരാഴ്ചത്തേക്ക് ആവശ്യമായ സാധനങ്ങളും വാങ്ങി | ചടങ്ങുകൾക്കുശേഷം ഒരാഴ്ചത്തേക്ക് ആവശ്യമായ സാധനങ്ങളും വാങ്ങി | ||
ഒന്നിച്ചു മടങ്ങും .വിദ്യാഭ്യാസത്തിനായി | ഒന്നിച്ചു മടങ്ങും .വിദ്യാഭ്യാസത്തിനായി ആയി പത്തു മൈൽ | ||
നടന്ന് ചെമ്പേരിയിലാണ് പോകേണ്ടിയിരുന്നത്. വഴിയിലുള്ള പുഴയും | നടന്ന് ചെമ്പേരിയിലാണ് പോകേണ്ടിയിരുന്നത്. വഴിയിലുള്ള പുഴയും | ||
വരി 123: | വരി 127: | ||
സൂപ്പർ മാർക്കറ്റ് തുടങ്ങി ഒരു സമൂഹത്തിന് വേണ്ടതെല്ലാം ഇന്ന് | സൂപ്പർ മാർക്കറ്റ് തുടങ്ങി ഒരു സമൂഹത്തിന് വേണ്ടതെല്ലാം ഇന്ന് | ||
കുടിയാൻമലയിൽ ഉണ്ട് | കുടിയാൻമലയിൽ ഉണ്ട്. |