"ഫാത്തിമ യു പി എസ് കുടിയാൻമല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('കുടിയാന്മല വടക്കേ മലബാറി ന്റെ ഏറ്റവും ഉയരം കൂടിയ പൈതൽമലയുടെ പടിഞ്ഞാറെ മടിത്തട്ടിൽ മലകളും ചെറുകുന്നുകളും പച്ചപ്പിൽ പുതഞ്ഞ് മുളങ്കാടുകളുടെ സംഗീതം അലയടിക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
വരി 1: വരി 1:
കുടിയാന്മല
'''കുടിയാന്മല'''

വടക്കേ മലബാറി ന്റെ ഏറ്റവും ഉയരം കൂടിയ പൈതൽമലയുടെ
'''വടക്കേ മലബാറി ന്റെ ഏറ്റവും ഉയരം കൂടിയ പൈതൽമലയുടെ'''

പടിഞ്ഞാറെ മടിത്തട്ടിൽ മലകളും ചെറുകുന്നുകളും പച്ചപ്പിൽ പുതഞ്ഞ്
'''പടിഞ്ഞാറെ മടിത്തട്ടിൽ മലകളും ചെറുകുന്നുകളും പച്ചപ്പിൽ പുതഞ്ഞ്'''

മുളങ്കാടുകളുടെ സംഗീതം അലയടിക്കുന്ന ഒരു മനോഹര പ്രദേശമാണ്
'''മുളങ്കാടുകളുടെ സംഗീതം അലയടിക്കുന്ന ഒരു മനോഹര പ്രദേശമാണ്'''

കുടിയാന്മല .ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്
'''കുടിയാന്മല .'''
 
ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്

കുടിയേറ്റത്തിന്റെ ഭാഗമായി മുകളിൽ ആകാശവും കാൽച്ചുവട്ടിൽ ഒരു
കുടിയേറ്റത്തിന്റെ ഭാഗമായി മുകളിൽ ആകാശവും കാൽച്ചുവട്ടിൽ ഒരു
വരി 29: വരി 31:
ബിരുദധാരിയും ആയ ജെ.ചെറിയാൻ കട്ടക്കയം എന്നയാൾ ആദ്യമായി
ബിരുദധാരിയും ആയ ജെ.ചെറിയാൻ കട്ടക്കയം എന്നയാൾ ആദ്യമായി

കുടിയാൻമലയിൽ സ്ഥലം വാങ്ങി. 1952 -53 കാലഘട്ടം ആയതോടെ 18
കുടിയാൻമലയിൽ സ്ഥലം വാങ്ങി.  
 
1952 -53 കാലഘട്ടം ആയതോടെ 18

വീട്ടുകാർ കുടിയാൻമലയിൽ എത്തി പണികളാരംഭിച്ചു. വൈതലിന്റെ
വീട്ടുകാർ കുടിയാൻമലയിൽ എത്തി പണികളാരംഭിച്ചു. വൈതലിന്റെ
വരി 53: വരി 57:
കൂടിയാട്ടികൾ (അമ്മയും 4 മക്കളും ) അവർ താമസിച്ചിരുന്ന കൂടിയാട്ടി
കൂടിയാട്ടികൾ (അമ്മയും 4 മക്കളും ) അവർ താമസിച്ചിരുന്ന കൂടിയാട്ടി

മലയാണ് പിന്നീട് കുടിയാൻമലയായത് എന്ന് പറയപ്പെടുന്നു. ഇന്ന്
മലയാണ് പിന്നീട് കുടിയാൻമലയായത് എന്ന് പറയപ്പെടുന്നു.  

കണ്ണൂരിന്റെ വിനോദസഞ്ചാര ഭൂപടത്തിൽ ഇടം പിടിച്ച പൈതൽ മല
ഇന്ന്കണ്ണൂരിന്റെ വിനോദസഞ്ചാര ഭൂപടത്തിൽ ഇടം പിടിച്ച പൈതൽ മല

വൈതൽ കോമർ എന്നയാളുടെ തായിരുന്നു. അദ്ദേഹത്തിന്റെ പേരിൽ
വൈതൽ കോമർ എന്നയാളുടെ തായിരുന്നു. അദ്ദേഹത്തിന്റെ പേരിൽ
വരി 89: വരി 93:
ചടങ്ങുകൾക്കുശേഷം ഒരാഴ്ചത്തേക്ക് ആവശ്യമായ സാധനങ്ങളും വാങ്ങി
ചടങ്ങുകൾക്കുശേഷം ഒരാഴ്ചത്തേക്ക് ആവശ്യമായ സാധനങ്ങളും വാങ്ങി

ഒന്നിച്ചു മടങ്ങും .വിദ്യാഭ്യാസത്തിനായി ആയി ആയി പത്തു മൈൽ
ഒന്നിച്ചു മടങ്ങും .വിദ്യാഭ്യാസത്തിനായി ആയി പത്തു മൈൽ

നടന്ന് ചെമ്പേരിയിലാണ് പോകേണ്ടിയിരുന്നത്. വഴിയിലുള്ള പുഴയും
നടന്ന് ചെമ്പേരിയിലാണ് പോകേണ്ടിയിരുന്നത്. വഴിയിലുള്ള പുഴയും
വരി 123: വരി 127:
സൂപ്പർ മാർക്കറ്റ് തുടങ്ങി ഒരു സമൂഹത്തിന് വേണ്ടതെല്ലാം ഇന്ന്
സൂപ്പർ മാർക്കറ്റ് തുടങ്ങി ഒരു സമൂഹത്തിന് വേണ്ടതെല്ലാം ഇന്ന്

കുടിയാൻമലയിൽ ഉണ്ട്
കുടിയാൻമലയിൽ ഉണ്ട്.
5

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2061412" എന്ന താളിൽനിന്ന് ശേഖരിച്ചത്