"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
12:39, 14 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 18: | വരി 18: | ||
===അധ്യാപകരും രക്ഷിതാക്കളും കുട്ടികളുടെ വീടുകളിലേക്ക്=== | ===അധ്യാപകരും രക്ഷിതാക്കളും കുട്ടികളുടെ വീടുകളിലേക്ക്=== | ||
[[പ്രമാണം:13951 225.jpg|വലത്ത്|ചട്ടരഹിതം|424x424ബിന്ദു]]ചെറുപുഴ : ചെറുപുഴ ജെ.എം.യു.പി സ്കൂളിലെ കുട്ടികളുടെ വീടുകളിലേക്ക് അധ്യാപകരും രക്ഷിതാക്കളും ചേർന്ന് സന്ദർശനം നടത്തി. കുട്ടികളുടെ വീട്ടിലെ സാഹചര്യവും അനുഭവങ്ങളും പഠനത്തെ സ്വാധീനിക്കുന്നു എന്നതിനാൽ കുട്ടികളുടെ വീടും പരിസരവും കണ്ടു മനസ്സിലാക്കുന്നതിനു വേണ്ടിയാണ് അധ്യാപകരും പിടിഎ അംഗങ്ങളും ചേർന്ന് ഗൃഹ സന്ദർശനം നടത്തിയത്. കുട്ടികൾക്കുള്ള വിവിധ കഴിവുകൾ മനസ്സിലാക്കുന്നതിനും അവയിൽ കൂടുതൽ പ്രോത്സാഹനം നൽകി വളർത്താനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. വിവിധ മേഖലകളിൽ കഴിവുള്ള കുട്ടികൾ വീട്ടിൽ വെച്ച് അവരുടെ കഴിവ് അധ്യാ പകർക്കു മുമ്പിൽ അവതരിപ്പിച്ചു. പാമ്പങ്കല്ല് ഊരിൽ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. കാക്കേഞ്ചാൽ,കൊല്ലാട , ബാലവാടി റോഡ് , പടത്തടം വാണിയംകുന്ന് ഭാഗങ്ങളിൽ ഭവന സന്ദർശനം നടത്തി. കൊല്ലാടയിൽ നടന്ന പരിപാടിക്ക് ചെറുപുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് റെജി പുളിക്കൽ നേതൃത്വം നൽകി. | [[പ്രമാണം:13951 225.jpg|വലത്ത്|ചട്ടരഹിതം|424x424ബിന്ദു]]ചെറുപുഴ : ചെറുപുഴ ജെ.എം.യു.പി സ്കൂളിലെ കുട്ടികളുടെ വീടുകളിലേക്ക് അധ്യാപകരും രക്ഷിതാക്കളും ചേർന്ന് സന്ദർശനം നടത്തി. കുട്ടികളുടെ വീട്ടിലെ സാഹചര്യവും അനുഭവങ്ങളും പഠനത്തെ സ്വാധീനിക്കുന്നു എന്നതിനാൽ കുട്ടികളുടെ വീടും പരിസരവും കണ്ടു മനസ്സിലാക്കുന്നതിനു വേണ്ടിയാണ് അധ്യാപകരും പിടിഎ അംഗങ്ങളും ചേർന്ന് ഗൃഹ സന്ദർശനം നടത്തിയത്. കുട്ടികൾക്കുള്ള വിവിധ കഴിവുകൾ മനസ്സിലാക്കുന്നതിനും അവയിൽ കൂടുതൽ പ്രോത്സാഹനം നൽകി വളർത്താനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. വിവിധ മേഖലകളിൽ കഴിവുള്ള കുട്ടികൾ വീട്ടിൽ വെച്ച് അവരുടെ കഴിവ് അധ്യാ പകർക്കു മുമ്പിൽ അവതരിപ്പിച്ചു. പാമ്പങ്കല്ല് ഊരിൽ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. കാക്കേഞ്ചാൽ,കൊല്ലാട , ബാലവാടി റോഡ് , പടത്തടം വാണിയംകുന്ന് ഭാഗങ്ങളിൽ ഭവന സന്ദർശനം നടത്തി. കൊല്ലാടയിൽ നടന്ന പരിപാടിക്ക് ചെറുപുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് റെജി പുളിക്കൽ നേതൃത്വം നൽകി. | ||
==കുട്ടികളുടെ നവീകരിച്ച പാർക്ക് ഉദ്ഘാടനം ചെയ്തു== | |||
03/11/2023 | |||
ചെറുപുഴ ജെ എം യു പി സ്കൂളിലെ നവീകരിച്ച കുട്ടികളുടെ പാർക്കിന്റെ ഉദ്ഘാടനം എം വിജിൽ എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെഎം അലക്സാണ്ടർ അധ്യക്ഷത വഹിച്ചു. പി എൻ ഉണ്ണികൃഷ്ണൻ മാസ്റ്റർ, പി പി രത്നാകരൻ, കെ കുഞ്ഞികൃഷ്ണൻ നായർ , എം ബാലകൃഷ്ണൻ , കെ കെ വേണുഗോപാൽ, രമേശ് ബാബു, സത്യവതി കെ , ശ്രീനാ രഞ്ജിത്ത്, ജയചന്ദ്രൻ ഇ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾ ലഹരിയെ ശത്രുവായി കാണണം. രക്ഷിതാക്കൾ കുട്ടികളുടെ പ്രവർത്തനങ്ങളെ വിലയിരുത്തണമെന്നും, വളവില്ലാതെ വിളയാൻ ആകണം വിദ്യാഭ്യാസം എന്നും എംഎൽഎ കുട്ടികളോട് പറഞ്ഞു.[[പ്രമാണം:13951 223.jpg|വലത്ത്|ചട്ടരഹിതം]][[പ്രമാണം:13951 224.jpg|ചട്ടരഹിതം]] [[പ്രമാണം:13951 222.jpg|ചട്ടരഹിതം|349x349ബിന്ദു]] | |||
==അധ്യാപകരും കുട്ടികളും ചേർന്ന് ഗാനമാലപിച്ചുകൊണ്ട് കേരളപ്പിറവി ദിനം ആചരിച്ചു.== | |||
02/11/2023[[പ്രമാണം:13951 215.jpg|വലത്ത്|ചട്ടരഹിതം]]ചെറുപുഴ : ചെറുപുഴ ജെ.എം.യു.പി.സ്കൂളിൽ വിവിധ പരിപാടികളോടെ കേരളപ്പിറവി ദിനം ആചരിച്ചു. രാവിലെ നടന്ന പ്രത്യേക അസംബ്ലിയിൽ അധ്യാപകരും കുട്ടികളും ചേർന്ന് "കേരനിരകളാകും" എന്ന് തുടങ്ങുന്ന കേരളത്തിന്റെ സാംസ്കാരികത്തനിമ അവതരിപ്പിക്കുന്ന മനോഹര ഗാനം ആലപിച്ചു. തുടർന്ന് മലയാള ഭാഷാ പ്രതിജ്ഞ ചൊല്ലി സ്കൂൾ സീനിയർ അസിസ്റ്റന്റ് കെ. സത്യവതി പരിപാടികൾ ഉദ്ഘാടനം ചെയ്തു.എൻ.വി പ്രകാശൻ , വി.വി. അജയകുമാർ ,ടി. മായ, എം.വി ഗോകുൽദാസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. | |||
==കുട്ടികൾ തയാറാക്കിയ പത്രം ‘ വിദ്യാങ്കണം” പ്രകാശനം ചെയ്തു== | |||
18/10/2023[[പ്രമാണം:13951 213.jpg|വലത്ത്|ചട്ടരഹിതം]]വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ മാസം 1 മുതൽ 15 വരെയുളള | |||
സ്കൂൾ വാർത്തകൾ ഉൾക്കൊളളിച്ചുകൊണ്ട് 7B ക്ലാസിലെ കുട്ടികൾ തയാറാക്കിയ പത്രം ‘ വിദ്യാങ്കണം” | |||
അസംബ്ലിയിൽ ഹെഡ്മാസ്ററർ ശ്രീ.ഉണ്ണികൃഷ്ണൻ മാസ്റ്റർ പ്രകാശനം ചെയ്തു | |||
==ഗാന്ധിജയന്തിയോടനുബന്ധിച്ച് ചെറുപുഴ ജെ.എം. യു.പി. സ്കൂളിൽ കുട്ടികളെ നോക്കി പുഞ്ചിരിക്കുന്ന ഗാന്ധി ശില്പം സ്ഥാപിച്ചു.== | |||
[[പ്രമാണം:13951 207.jpg|വലത്ത്|ചട്ടരഹിതം|354x354ബിന്ദു]]02/10/2023 | |||
===ഗാന്ധിജയന്തിയോടനുബന്ധിച്ച് ചെറുപുഴ ജെ.എം. യു.പി. സ്കൂളിൽ ഗാന്ധി ശില്പം സ്ഥാപിച്ചു.=== | |||
പ്രശസ്ത ശില്പി ഉണ്ണി കാനായി രൂപകൽപ്പന ചെയ്ത മനോഹരമായ ശില്പമാണിത്. രാവിലെ വിദ്യാലയങ്കണത്തിൽ സർവ്വമതപ്രാർത്ഥന നടത്തി. രക്ഷിതാക്കളുടെയും കുട്ടികളുടെയും അധ്യാപകരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ വിദ്യാലയത്തിന്റെ ബഹുമാന്യനായ മാനേജർ ശ്രീ കെ കുഞ്ഞി കൃഷ്ണൻ നായർ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തു. ചടങ്ങിൽ ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ.എഫ്. അലക്സാണ്ടർ മാസ്റ്റർ സന്നിഹിതനായിരുന്നു. ശില്പം രൂപകൽപ്പന ചെയ്ത ഉണ്ണി കാനായിയെ പഞ്ചായത്ത് പ്രസിഡണ്ട് ആദരിച്ചു. സ്വാഗതം : ശ്രീ.പി.എൻ. ഉണ്ണികൃഷ്ണൻ ( പ്രധാനാധ്യാപകൻ) അധ്യക്ഷൻ : ശ്രീ.ടി.വി. രമേശ് ബാബു (പി.ടി.എ. പ്രസിഡണ്ട് ) ഗാന്ധിപ്രതിമ അനാച്ഛാദനം : ശ്രീ.കെ.കുഞ്ഞികൃഷ്ണൻ നായർ ( മാനേജർ , ജെ.എം.യു.പി.സ്കൂൾ ചെറുപുഴ)ഉദ്ഘാടനവും ശില്പി ഉണ്ണി കാനായിയെ ആദരിക്കലും ശ്രീ.കെ.എഫ്. അലക്സാണ്ടർ (പ്രസിഡണ്ട് , ചെറുപുഴ ഗ്രാമ പഞ്ചായത്ത് ) | |||
==രാഷ്ട്ര ഭാഷയിൽ വായനാകാർഡ് തയ്യാറാക്കി ഹിന്ദി പക്ഷാചരണത്തിൽ പ്രദർശനം നടത്തി കുട്ടികൾ== | |||
25/09/2023[[പ്രമാണം:13951_203.jpg|വലത്ത്|ചട്ടരഹിതം]]ഹിന്ദി പക്ഷാചരണത്തോടനുബന്ധിച്ച് യുപി ക്ലാസിലെ കുട്ടികൾ വായനാ കാർഡ് തയ്യാറാക്കി പ്രദർശനം നടത്തി. സ്കൂളിലെ ലൈബ്രറി യിൽ നിന്നും വീടുകളിൽ നിന്നും ശേഖരിച്ച 100 ൽ അധികം ഹിന്ദി പുസ്ത കങ്ങളും സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രദർശനത്തിൽ ഉണ്ടായിരുന്നു. കുട്ടി കൾക്കായി വായനാമത്സരവും നടത്തി. | |||
==ഹിന്ദി ഉത്സവിന്റെ വിളംബര ജാഥ സംഘടിപ്പിച്ചു.== | |||
21/09/2023 | |||
ചെറുപുഴ :ചെറുപുഴ ജെ.എം. യു.പി. സ്കൂളിൽ സുരീലി ഹിന്ദി ഉത്സവിന്റെ ഭാഗമായി വിളംബര ജാഥ സംഘടിപ്പിച്ചു. സപ്തംബർ 14 മുതൽ 28 വരെയുള്ള ഹിന്ദി പക്ഷാചരണവും 2024 ജനുവരി 10 വരെ നീണ്ടുനിൽക്കുന്ന സുരീലി ഹിന്ദി ഉത്സവിന്റെയും പ്രചരണാർത്ഥം ജെ.എം.യു.പി.സ്കൂൾ ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സഘടിപ്പിച്ചത്. വാദ്യോപകരണങ്ങൾ മുഴക്കി, ഹിന്ദിയിൽ മുദ്രാവാക്യം വിളിച്ച് വിവിധ മുഖംമൂടികൾ ധരിച്ചാണ് കുട്ടികൾ വിളംബര ജാഥയിൽ പങ്കെടുത്തത്. പി.ലീന അധ്യക്ഷയായി. പ്രധാനാധ്യാപകൻ പി.എൻ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മെലീസ മനു പ്രസാദ് സ്വാഗതവും സി.കെ ഷീന നന്ദിയും പറഞ്ഞു. വിദ്യാർഥികളായ മുഹമ്മദ് നാഫിൽ, എൻ.എസ്. നക്ഷത്ര , ഇസമരിയ റോബിൻ, കാശിനാഥ് സുനിൽ ,അമീർ അൻസാരി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി[[പ്രമാണം:13951 198.jpg|ഇടത്ത്|ചട്ടരഹിതം]][[പ്രമാണം:13951 199.jpg|വലത്ത്|ചട്ടരഹിതം]][[പ്രമാണം:13951 200.jpg|നടുവിൽ|ചട്ടരഹിതം]] | |||
==ഹിന്ദി ദിവസ് ആചരിച്ചു.== | |||
14/09/2023[[പ്രമാണം:13951 196.jpg|വലത്ത്|ചട്ടരഹിതം]]ചെറുപുഴ ജെ എം യു പി സ്കൂളിൽ വിവിധ പരിപാടികളോടെ ഹിന്ദി ദിവസ് ആചരിച്ചു. ഹിന്ദി മംചിന്റെ നേതൃത്വത്തിൽ ഹിന്ദി ദിവസത്തെ പ്രാധാന്യം വ്യക്തമാക്കുന്ന ബാഡ്ജ് ധരിച്ചാണ് മുഴുവൻ കുട്ടികളും എത്തിയത്. ഹിന്ദിയുടെ സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്ററുകളും കുട്ടികൾ കൈയിലേന്തിയിരുന്നു. ഹിന്ദിയിൽ തയ്യാറാക്കിയ വായന കാർഡ് കുട്ടികൾ പ്രദർശിപ്പിച്ചു.ലീഡർ ശ്രീദേവ് ഗോവിന്ദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി.കെ ഷീന സ്വാഗതവും പി ലീന നന്ദിയും പറഞ്ഞു. വിദ്യാർത്ഥികളായ അമേയ രവി ,ആദിയ, വിശാൽദേവ്, സി.കെ വരദ, സൂര്യഗായത്രി, മുഹമ്മദ് ഫയാസ്, അന്ന കാതറിൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. | |||
==അധ്യാപക ദിനം: അധ്യാപകനായപഞ്ചായത്ത് പ്രസിഡണ്ടിനെ ആദരിച്ചു.== | |||
05/09/2023 | |||
ചെറുപുഴ : ചെറുപുഴ ജെ എം യു പി സ്കൂളിൽ അധ്യാപക ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു .അധ്യാപകനായ പഞ്ചായത്ത് പ്രസിഡണ്ടിനെ ആദരിച്ചുകൊണ്ടാണ് പരിപാടികൾ ആരംഭിച്ചത്. രാവിലെ നടന്ന സ്പെഷ്യൽ അസംബ്ലിയിൽ വച്ച് സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികൾ എല്ലാ അധ്യാപകർക്കും പൂച്ചെണ്ടു നൽകി ആദരിച്ചു ,പിടിഎയുടെ നേതൃത്വത്തിൽ എല്ലാ അധ്യാപകരെയും ആദരിച്ചു. പരിപാടികൾ ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എഫ് അലക്സാണ്ടർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മുൻ പഞ്ചായത്ത് പ്രസിഡണ്ടും ജെ. എം യു പി സ്കൂൾ മാനേജരുമായ റിട്ടയേർഡ് അധ്യാപകൻ കുഞ്ഞി കൃഷ്ണൻ നായരെ വീട്ടിലെത്തി കുട്ടികൾ ആദരിച്ചു. അധ്യാപക അവാർഡ് ജേതാവും മുൻ അധ്യാപകനുമായ കെ കെ സുരേഷ് കുമാർ മാസ്റ്ററെ ആദരിച്ചു. മുൻ പ്രധാനാധ്യാപിക കെവി നീന ടീച്ചറുടെ വീട്ടിലെത്തി ആദരവ് നൽകി. സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ മുഴുവൻ അധ്യാപകരെയും വേദിയിലേക്ക് സ്വീകരിച്ച് പൂച്ചെണ്ട് നൽകി ആദരിച്ചു. പിടിഎ എല്ലാ അധ്യാപകർക്കും സ്കൂളിലെത്തി ആദരവ് നൽകി. അധ്യാപകരുടെ വകയായി വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും മധുരം നൽകി.പിടിഎ പ്രസിഡണ്ട് ടിവി രമേശ് ബാബു അധ്യക്ഷത വഹിച്ചു. കെ.സത്യവതി, ശ്രീന രഞ്ജിത്ത്, ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രധാനാധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഇ.ജയചന്ദ്രൻ നന്ദിയും പറഞ്ഞു[[പ്രമാണം:13951 193.jpg|ഇടത്ത്|ചട്ടരഹിതം]][[പ്രമാണം:13951 191.jpg|വലത്ത്|ചട്ടരഹിതം]][[പ്രമാണം:13951 192.jpg|നടുവിൽ|ചട്ടരഹിതം]] | |||
==ഓണം വിവിധ പരിപാടികളോടെ ആഘോഷിച്ചു .== | |||
25/08/2023[[പ്രമാണം:13951 187.jpg|വലത്ത്|ചട്ടരഹിതം|275x275ബിന്ദു]]ചെറുപുഴ : ചെറുപുഴ ജെ എം യു പി സ്കൂളിൽ വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു. എല്ലാ ക്ലാസിലും പൂക്കളം,പിടിഎയുടെ നേതൃത്വത്തിൽ മെഗാ പൂക്കളം, വാമനന്മാർ,മാവേലി എന്നിവരുടെ പ്രച്ഛന്നവേഷം, കുട്ടികളുടെ വിവിധ കലാപരിപാടികൾ,അധ്യാപകരുടെ ഓണപ്പാട്ട് തുടർന്ന് ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ ഓണസദ്യ എന്നിവ സംഘടിപ്പിച്ചു.ഈ പരിപാടികളിൽ കുട്ടികളും രക്ഷിതാക്കളും വ്യാപാരികളും ചെറുപുഴയിലെ മുഴുവൻ സ്ഥാപനങ്ങളിലെ | |||
അധികൃതരും പങ്കെടുത്തു. ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ എഫ് അലക്സാണ്ടർ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. ബാലകൃഷ്ണൻ , സ്കൂൾ മാനേജർ കുഞ്ഞി കൃഷ്ണൻ നായർ തുടങ്ങിയ പ്രമുഖർ | |||
പരിപാടികളിൽ സംബന്ധിച്ചു. പിടിഎ പ്രസിഡണ്ട് വി.വി. രമേശ് ബാബു അധ്യക്ഷത വഹിച്ചു.പ്രധാന അധ്യാപകൻ | |||
പി എൻ ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു. ഇ ജയചന്ദ്രൻ നന്ദി പറഞ്ഞു. കെ.സത്യവതി,ആശംസ അർപ്പിച്ചു.[[പ്രമാണം:13951 189.jpg|ഇടത്ത്|ചട്ടരഹിതം]][[പ്രമാണം:13951 188.jpg|വലത്ത്|ചട്ടരഹിതം]][[പ്രമാണം:13951 190.jpg|ചട്ടരഹിതം]] | |||
==മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ 76 മത് വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു.== | |||
15/08/2023 | |||
രാവിലെ പ്രധാനാദ്ധ്യാപകൻ പി.എൻ. ഉണ്ണികൃഷ്ണൻ പതാക ഉയർത്തിയതോടുകൂടി പരിപാടികൾ ആരംഭിച്ചു. തുടർന്ന് ടൗണിൽ വർണ്ണശബളമായ ഘോഷയാത്ര സംഘടിപ്പിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും എൻഡോവ്മെന്റ് വിതരണവും നടത്തി. തുടർന്ന് കുട്ടികൾക്കായി പായസവിതരണവും നടത്തി. പിടിഎ പ്രസിഡണ്ട് ടിവി രമേശ് ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.എൻഡോവ്മെന്റ് വിതരണം വിദ്യാലയത്തിന്റെ മാനേജർ കെ. കുഞ്ഞി കൃഷ്ണൻ നായർ നടത്തി .മദർ പി ടി പ്രസിഡണ്ട് ശ്രീനാ രഞ്ജിത്ത്,സീനിയർ അസിസ്റ്റൻറ് കെ സത്യവതി, സ്കൂൾ ലീഡർ ശ്രീദേവ് ഗോവിന്ദ് കെ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.പ്രധാനാദ്ധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ സ്വാഗതവും സെക്രട്ടറി ഇ. ജയചന്ദ്രൻ നന്ദിയും പറഞ്ഞു.[[പ്രമാണം:13951 184.jpg|പകരം=മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ 76 മത് വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു.|ഇടത്ത്|ചട്ടരഹിതം]][[പ്രമാണം:13951 186.jpg|വലത്ത്|ചട്ടരഹിതം]][[പ്രമാണം:13951 185.jpg|നടുവിൽ|ചട്ടരഹിതം]] | |||
==ഞങ്ങളും കൃഷിയിലേക്ക്== | |||
27/07/2023[[പ്രമാണം:13951 171.jpg|വലത്ത്|ചട്ടരഹിതം|282x282ബിന്ദു]]ഞങ്ങളും കൃഷിയിലേക്ക് എന്ന് പദ്ധതിയുടെ ഭാഗമായി കുട്ടികളെ കൃഷിയുടെ ബാലപാഠങ്ങൾ | |||
പഠിപ്പിക്കുന്നതിനായി കൃഷി അറിവ് പങ്കുവെച്ചുകൊണ്ട് ജെഎംപി സ്കൂളിൽ അഞ്ച് ഡി ക്ലാസിലെ | |||
കുട്ടികളെ അധ്യാപകർ കൃഷിയുടെ വിവിധ ഘട്ടങ്ങൾ പറഞ്ഞുകൊടുത്തും കുട്ടികളെ കൊണ്ട് | |||
സ്വയം ചെയ്യിപ്പിച്ചു ബോധവൽക്കരിച്ചുഇതിലൂടെ കുട്ടികൾക്ക് കൃഷിയിൽ താൽപര്യം ജനിപ്പിക്കുവാൻ | |||
സാധിക്കുന്നു. | |||
=="എന്റെ വീട് ആദ്യ വിദ്യാലയം" കുട്ടികളുടെ ഗൃഹസന്ദർശന പരിപാടി ഉദ്ഘാടനം ചെയ്തു.== | |||
26/07/2023[[പ്രമാണം:13951 161.jpg|വലത്ത്|ചട്ടരഹിതം|343x343ബിന്ദു]]ചെറുപുഴ : ചെറുപുഴ ജെ.എം.യു.പി.സ്കൂൾ നടപ്പിലാക്കുന്ന എന്റെ വീട് ആദ്യ വിദ്യാലയം പരിപാടി ഭൂദാനം കോളനിയിൽ നടന്ന ചടങ്ങിൽ ചെറുപുഴ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വീട് സന്ദർശിക്കുകയും അവരുടെ ജീവിത സാഹചര്യം മനസ്സിലാക്കി വേണ്ട സഹായം നൽകുന്നതിനും പഠനത്തിൽ മുന്നോട്ട് നയിക്കുന്നതിനും വേണ്ടിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. അടുത്ത ഘട്ടമായി സ്കൂളിലെ മുഴുവൻ കുട്ടികളുടെ വീടുകളും സന്ദർശിക്കുന്നതിനും വേണ്ട പഠന സാഹചര്യം ഒരുക്കുന്നതിനും സ്കൂൾ പി.ടി.എ യും അധ്യാപകരും മാനേജ്മെൻറും ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നു. സ്കൂൾ പ്രധാനാധ്യാപകൻ പി.എൻ .ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. മാനേജർ ഇൻ ചാർജ് കെ.കെ.വേണുഗോപാൽ, പി.ടി.എ.പ്രസിഡണ്ട് രമേശ് ബാബു ടി.വി., മദർ പി.ടി.എ പ്രസിഡണ്ട് ശ്രീന രഞ്ജിത്ത്, ഭൂദാനം കോളനി മൂപ്പൻ കൃഷ്ണൻ കുന്നിയൂർ, സ്റ്റാഫ് സെക്രട്ടറി ഇ. ജയചന്ദ്രൻ , മുൻ പഞ്ചായത്ത് മെമ്പർ വിജേഷ് പള്ളിക്കര എന്നിവർ ആശംസ നേർന്നു സംസാരിച്ചു. സ്കൂൾ സീനിയർ അസിസ്റ്റന്റ് കെ. സത്യവതി സ്വാഗതവും സന്ധ്യ പ്രശോഭ് നന്ദിയും പറഞ്ഞു. | |||
==ലഹരി വിരുദ്ധ ദിനം ആചരിച്ചു.== | |||
26/06/2023 | |||
ചെറുപുഴ : ചെറുപുഴ ജെ.എം. യു.പി സ്കൂളിൽ വിവിധ പരിപാടികളോടെ ലഹരി വിരുദ്ധ ദിനം ആചരിച്ചു . രാവിലെ നടന്നാൽ ലഹരി വിരുദ്ധ അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. പോസ്റ്റർ നിർമ്മാണവും പ്രദർശനവും സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പരിപാടികളുടെ ഉദ്ഘാടനം ശാസ്ത്രസാഹിത്യ പരിഷത്ത് മേഖലാ പ്രസിഡണ്ട് ഇ.വി. രവീന്ദ്രൻ നിർവഹിച്ചു ലഹരി വിരുദ്ധ സന്ദേശം പ്രധാനാധ്യാപകൻ പി.എൻ ഉണ്ണികൃഷ്ണൻ നൽകി.സി.കെ.വരദ ലഹരി വിരുദ്ധ കവിത അവതരിപ്പിച്ചു. ഫാത്തിമത്തു മർവ പ്രഭാഷണം നടത്തി. കെ.സത്യവതി,പി. നിഷ, ഇ.ജയചന്ദ്രൻ ,പി ജീന എന്നിവർ നേതൃത്വം നൽകി. | |||
==പഠനോപകരണ നിർമ്മാണ ശില്പശാല== | |||
22/06/2023 | |||
ഒന്ന് രണ്ട് ക്ലാസുകളിലെ കുട്ടികൾക്ക് ഭാഷാവിഷയത്തിൽ പ്രാധാന്യം നൽകിക്കൊണ്ട് പഠനോപകരണം നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു സചിത്ര പുസ്തകത്തിലേക്ക് ആവശ്യമായ ചിത്രങ്ങൾ നിർമ്മിക്കുന്നതായിരുന്നു ക്ലാസ് . ബി ആർ സി ട്രെയിനർ ജ്യോതി ടീച്ചർ ക്ലാസ് നയിച്ചു ഷീലാമ ടീച്ചർ പദ്ധതി വിശദീകരണം നടത്തി പ്രധാന അധ്യാപകൻ ഉണ്ണികൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു സ്മിത ടീച്ചർ സ്വാഗതവും സീനിയർ അസിസ്റ്റൻറ് സത്യവതി ആശംസാ പ്രസംഗവും നടത്തി സീമ ടീച്ചർ നന്ദി പറഞ്ഞു ഏകദേശം 75 ഓളം രക്ഷിതാക്കൾ പങ്കെടുത്ത ക്ലാസ് വൈകുന്നേരം 3.30 ഓടുകൂടി അവസാനിച്ചു.[[പ്രമാണം:13951 126.jpg|ഇടത്ത്|ചട്ടരഹിതം]][[പ്രമാണം:13951 128.jpg|വലത്ത്|ചട്ടരഹിതം]][[പ്രമാണം:13951 127.jpg|നടുവിൽ|ചട്ടരഹിതം]] | |||
==ബോധവൽക്കരണ ക്ലാസും സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരണവും നടത്തി.== | |||
14/06/2023[[പ്രമാണം:13951 108.jpg|വലത്ത്|ചട്ടരഹിതം|461x461ബിന്ദു]]ചെറുപുഴ : ചെറുപുഴ ജെ എം യു പി സ്കൂളിൽ കുട്ടികളെ സ്കൂളിലേക്ക് എത്തിക്കുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്കുള്ള ബോധവൽക്കരണ ക്ലാസും സ്കൂർ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരണവും നടത്തി. ബോധവൽക്കരണ ക്ലാസ് ചെറുപുഴ പോലീസ് സ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർ പി. അനീഷ് നടത്തി. പി.ടി.എ പ്രസിഡണ്ട് കെ.എ.സജി അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ഉദ്ഘാടനവും വാഹന ഡ്രൈവർമാർക്കുള്ള ബോധവൽക്കരണ ക്ലാസ്സും ചെറുപുഴ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ പി. അനീഷ് നടത്തി. സ്കൂൾ മാനേജ്മെൻറ് പ്രതിനിധി കെ കെ വേണുഗോപാൽ, മദർ പി ടി എ പ്രസിഡണ്ട് ശ്രീനാ രഞ്ജിത്ത്, സീനിയർ അസിസ്റ്റൻറ് കെ സത്യവതി,ജാഗ്രതാ സമിതി കൺവീനർ എംകെ മാനഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഇ ജയചന്ദ്രൻ നന്ദിയും പറഞ്ഞു. | |||
==രക്തദാന ദിനാചരണം== | |||
14/06/2023 | |||
രക്തദാന ദിനാചരണത്തോടനുബന്ധിച്ച് രക്തദാനദിന സന്ദേശം രക്തദാനത്തിന്റെ പ്രാധാന്യം എന്നിവ ആകാശവാണിയിലൂടെ ഏഴാം തരം വിദ്യാർഥിനിയായ നിഹാര ഗിരീഷ് അവതരിപ്പിച്ചു. രക്തദാനം മഹാദാനം എന്ന സന്ദേശം കുട്ടികളിൽ എത്തിക്കാൻ ഇത് സഹായകമായി. | |||
==വായനാദിനത്തിന്റെ ഒരുക്കമായി ചെറുപുഴ ജെ എം യു പി സ്കൂളിലെ ലൈബ്രറി== | |||
13/06/2023 | |||
വായനാദിനത്തിന്റെ ഒരുക്കമായി ചെറുപുഴ ജെ എം യു പി സ്കൂളിലെ ലൈബ്രറി നവീകരണത്തിനായി കുട്ടികൾ പുസ്തകം കൈമാറുന്നതിന്റെ ഉദ്ഘാടനം നടത്തി സ്കൂളിലെ പൂർവ്വ അധ്യാപകനും സംസ്ഥാന അധ്യാപക അവാർഡ് ജേതാവും പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ കെ ദാമോദരൻ മാസ്റ്റർ ലൈബ്രറിക്ക് വേണ്ട പുസ്തകങ്ങൾ സംഭാവന ചെയ്തു ഉദ്ഘാടനം ചെയ്തു.പ്രധാന അധ്യാപകൻ ഉണ്ണികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം പുസ്തകങ്ങൾ ഏറ്റുവാങ്ങി. മുഴുവൻ കുട്ടികളും ശേഖരിച്ച പുസ്തകങ്ങൾ പിടിഎ പ്രസിഡണ്ട് കെ എ സജി, മദർ പി ടി എ പ്രസിഡണ്ട് ശ്രീനാ രഞ്ജിത്ത് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. വിദ്യാരംഗം ചെയർമാൻ അജയകുമാർ, ജയചന്ദ്രൻ, കെ എ ശ്രീജ, ടിവി സ്മിത, പി ലിന എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ചടങ്ങിൽ പരിസ്ഥിതി ദിനത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ വിജയികളായവർക്ക് ചെടി തൈകൾ സമ്മാനം നൽകി. സംസ്ഥാന സ്കൂൾ മിനി കരാട്ടെ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാൻ സെലക്ഷൻ നേടിയ ദേവദത്ത് പലേരി, മാതൃഭൂമി സമ്മാനവിദ്യയുടെ വിജയിയായ ഏഴാം ക്ലാസ് വിദ്യാർത്ഥി ശ്രീദേവ് ഗോവിന്ദ് എന്നിവരെയും ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.[[പ്രമാണം:13951 105.jpg|ചട്ടരഹിതം|ഇടത്ത്]][[പ്രമാണം:13951 106.jpg|വലത്ത്|ചട്ടരഹിതം|300x300ബിന്ദു]][[പ്രമാണം:13951 107.jpg|ചട്ടരഹിതം]] | |||
==പ്രവേശനോത്സവം ആഘോഷമാക്കി: ജെ എം യു പി സ്കൂൾ== | |||
01/06/2023 | |||
പ്രവേശനോത്സവത്തിൽ കുട്ടികൾക്ക് ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ ഗംഭീര വരവേൽപ്പൊരുക്കി ജെ എം യു പി സ്കൂൾ. പ്രവേശനോത്സവം എം ബാലകൃഷ്ണൻഉദ്ഘാടനം ചെയ്തു. കെ എ സജി അധ്യക്ഷത വഹിച്ചു. പഠനോപകരണ കിറ്റിന്റെ വിതരണ ഉദ്ഘാടനം പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ ദാമോദരൻ നിർവഹിച്ചു. സീനിയർ അസിസ്റ്റൻറ് കെ സത്യവതി പ്രധാനാദ്ധ്യാപകൻ ഉണ്ണികൃഷ്ണൻ, ശ്രീനാ രഞ്ജിത്ത്, ഇ ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. |