Jump to content
സഹായം

"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സർഗ്ഗോസവം : സംഘാടക സമിതി രൂപീകരിച്ചു
(ചെ.)No edit summary
(സർഗ്ഗോസവം : സംഘാടക സമിതി രൂപീകരിച്ചു)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
== പഞ്ചായത്ത്തല സർഗ്ഗോസവം : സംഘാടക സമിതി രൂപീകരിച്ചു ==
06/01/2023
പയ്യന്നൂർ ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദി സംഘടിപ്പിക്കുന്ന എൽ പി വിഭാഗം കുട്ടികൾക്കായുള്ള പഞ്ചായത്ത് തല സർഗോത്സവം പരിപാടിയുടെ സംഘാടകസമിതി രൂപീകരിച്ചു. എൽ പി സർഗോത്സവം ജനുവരി 20ന് ജെ എം യു പി സ്കൂളിൽ വച്ചാണ് നടക്കുന്നത്. ജെ എം യു പി സ്കൂളിൽ നടന്ന സംഘാടക സമിതി രൂപീകരണയോഗത്തിൽ ചെറുപുഴ പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിലെ അധ്യാപകരും രക്ഷിതാക്കളും പഞ്ചായത്ത് അധികൃതരും പങ്കെടുത്തു. ടിവി രമേഷ് ബാബു അധ്യക്ഷനായി, മാനേജർ ഇൻ ചാർജ് കെ കെ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പി എൻ ഉണ്ണികൃഷ്ണൻ, ഇ ജയചന്ദ്രൻ, ശ്രീനാ രഞ്ജിത്ത്എന്നിവർ സംസാരിച്ചു.
==ക്രിസ്തുമസ് ആഘോഷവും സചിത്ര ഡയറി പ്രകാശനവും സംഘടിപ്പിച്ചു.==
==ക്രിസ്തുമസ് ആഘോഷവും സചിത്ര ഡയറി പ്രകാശനവും സംഘടിപ്പിച്ചു.==
22/12/2023
22/12/2023
402

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2056132" എന്ന താളിൽനിന്ന് ശേഖരിച്ചത്