"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
12:36, 14 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2024തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 4: | വരി 4: | ||
കുട്ടികളുടെ വിവിധ കലാപരിപാടികളും സാന്താ ക്ലോസ് വേഷത്തിലെത്തിയ കുട്ടികളുടെ ക്രിസ്തുമസ് ആശംസയും കൊണ്ട് പരിപാടി ഗംഭീരമായി. ചെറുപുഴ ലയൺസ്ക്ലബ്ബ്, റോട്ടറി ക്ലബ്ബ് എന്നിവർ മുഴുവൻ കുട്ടികൾക്കുമായി കേക്ക് വിതരണം ചെയ്തു. പരിപാടികൾക്ക് പിടിഎ പ്രസിഡണ്ട് ടി വി രമേശ് ബാബു അധ്യക്ഷത വഹിച്ചു. മാനേജർ ഇൻ ചാർജ് കെ കെ വേണുഗോപാൽ പരിപാടികൾ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡണ്ട് റോയി ആന്ത്രോത്ത്,ലയൺസ് ക്ലബ്ബ് സെക്രട്ടറി ജോൺസൺ സി പടിഞ്ഞാത്ത് , സീനിയർ അസിസ്റ്റന്റ് കെ സത്യവതി, മദർ പീടിഎ പ്രസിഡണ്ട് ശ്രീന രഞ്ജിത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു . പ്രധാനാധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഇ. ജയചന്ദ്രൻ നന്ദിയും പറഞ്ഞുസ്റ്റാഫ് സെക്രട്ടറി ഇ. ജയചന്ദ്രൻ നന്ദിയും പറഞ്ഞു.[[പ്രമാണം:13951 242.jpg|ഇടത്ത്|ചട്ടരഹിതം]][[പ്രമാണം:13951 241.jpg|വലത്ത്|ചട്ടരഹിതം]][[പ്രമാണം:13951 243.jpg|നടുവിൽ|ചട്ടരഹിതം]] | കുട്ടികളുടെ വിവിധ കലാപരിപാടികളും സാന്താ ക്ലോസ് വേഷത്തിലെത്തിയ കുട്ടികളുടെ ക്രിസ്തുമസ് ആശംസയും കൊണ്ട് പരിപാടി ഗംഭീരമായി. ചെറുപുഴ ലയൺസ്ക്ലബ്ബ്, റോട്ടറി ക്ലബ്ബ് എന്നിവർ മുഴുവൻ കുട്ടികൾക്കുമായി കേക്ക് വിതരണം ചെയ്തു. പരിപാടികൾക്ക് പിടിഎ പ്രസിഡണ്ട് ടി വി രമേശ് ബാബു അധ്യക്ഷത വഹിച്ചു. മാനേജർ ഇൻ ചാർജ് കെ കെ വേണുഗോപാൽ പരിപാടികൾ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡണ്ട് റോയി ആന്ത്രോത്ത്,ലയൺസ് ക്ലബ്ബ് സെക്രട്ടറി ജോൺസൺ സി പടിഞ്ഞാത്ത് , സീനിയർ അസിസ്റ്റന്റ് കെ സത്യവതി, മദർ പീടിഎ പ്രസിഡണ്ട് ശ്രീന രഞ്ജിത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു . പ്രധാനാധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഇ. ജയചന്ദ്രൻ നന്ദിയും പറഞ്ഞുസ്റ്റാഫ് സെക്രട്ടറി ഇ. ജയചന്ദ്രൻ നന്ദിയും പറഞ്ഞു.[[പ്രമാണം:13951 242.jpg|ഇടത്ത്|ചട്ടരഹിതം]][[പ്രമാണം:13951 241.jpg|വലത്ത്|ചട്ടരഹിതം]][[പ്രമാണം:13951 243.jpg|നടുവിൽ|ചട്ടരഹിതം]] | ||
==കുഞ്ഞോമനകളുടെ കുഞ്ഞെഴുത്ത് പ്രകാശനം ചെയ്തു== | |||
12/12/2023[[പ്രമാണം:13951 236.jpg|വലത്ത്|ചട്ടരഹിതം|208x208ബിന്ദു]] | |||
===ഒന്നാം ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ കുഞ്ഞോമനകളുടെ കുഞ്ഞെഴുത്ത് എന്ന കഥാപതിപ്പ് പ്രകാശനം ചെയ്തു === | |||
ചെറുപുഴ: ചെറുപുഴ ജെ എം യു പി സ്കൂളിലെ ഒന്നാം ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ കുഞ്ഞോമനകളുടെ കുഞ്ഞെഴുത്ത് എന്ന കഥാപതിപ്പ് സ്കൂളിലെ പ്രധാനാധ്യാപകൻ പി.എൻ ഉണ്ണികൃഷ്ണൻ മാസ്റ്റർ സീനിയർ അധ്യാപിക സത്യവതി ടീച്ചർ ക്ക് നല്കി പ്രകാശനം ചെയ്തു. ചടങ്ങിൽ ശ്രീമതി സ്മിത ടീച്ചർ സ്വാഗതവും, സീമ ടീച്ചർ നന്ദിയും പറഞ്ഞു. | |||
==ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായി ചെറുപുഴ ജെ യുപി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.== | |||
11/12/2023 | |||
ഭിന്നശേഷിയുള്ളവരെ ചേർത്ത് പിടിക്കേണ്ടത് സമൂഹത്തിന് ഉത്തരവാദിത്തമാണ് സന്ദേശം പങ്കുവെച്ച് ചിത്രരചന മത്സരം ചിത്രങ്ങളുടെ പ്രദർശനം റാലി എന്നിങ്ങനെ വ്യത്യസ്തങ്ങളായ പരിപാടികളാണ് ചിത്രങ്ങളാണ് കുട്ടികൾ തയ്യാറാക്കിയ പ്രദർശിപ്പിച്ചത്. ലോക ഭിന്നശേഷി ദിനത്തിന്റെ പ്രാധാന്യം സമൂഹശ്രദ്ധയിൽ കൊണ്ടുവരിക ഭിന്നശേഷി ദിനാചരണ പ്രവർത്തനങ്ങളിൽ സമൂഹ പങ്കാളിത്തം ഉറപ്പുവരുത്തുക വിദ്യാർത്ഥി സമൂഹത്തിന് ദിനാചരണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക എന്നിവയാണ് ലക്ഷ്യം. വിദ്യാർത്ഥികളും അണിനിരന്ന റാലി നടന്നു റാലി നടന്നു കുട്ടികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു അധ്യാപകരും സ്പെഷ്യൽ എഡ്യൂക്കേഷൻ ആരും രക്ഷിതാക്കളും ഈ പരിപാടിക്ക് നേതൃത്വം നൽകി.[[പ്രമാണം:13951 237.jpg|വലത്ത്|ചട്ടരഹിതം|ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായി ചെറുപുഴ ജെ യുപി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു]][[പ്രമാണം:13951 238.jpg|ഇടത്ത്|ചട്ടരഹിതം]][[പ്രമാണം:13951 239.jpg|നടുവിൽ|ചട്ടരഹിതം]] | |||
==ചെറുപുഴ ജെ എം യു പി സ്കൂളിൽ ഡിസംബർ 1 ലോക എയ്ഡ്സ് ദിനാചരണം സംഘടിപ്പിച്ചു.== | |||
01/12/2023[[പ്രമാണം:13951 232.jpg|വലത്ത്|ചട്ടരഹിതം]]ഡിസംബർ ഒന്ന് ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ നടന്ന സ്പെഷ്യൽ അസംബ്ലിയിൽ കുട്ടികൾ റെഡ് റിബൺ ധരിച്ച് എത്തി. എയ്ഡ്സ്ദിന പ്രതിജ്ഞ സീനിയർ അസിസ്റ്റന്റ് കെ സത്യവതി ചൊല്ലിക്കൊടുത്തു. കുട്ടികൾ ഏറ്റുചൊല്ലി. കുട്ടികൾക്കായുള്ള എയ്ഡ്സ് ദിന സന്ദേശം വി.കെ. സജിനി നൽകി. റോബിൻ വർഗ്ഗീസ് , കെ.അജിത്ത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. | |||
==ഗൃഹസന്ദർശനത്തിലൂടെ കുട്ടികളെ അറിയാം== | |||
25/11/2023 | |||
===അധ്യാപകരും രക്ഷിതാക്കളും കുട്ടികളുടെ വീടുകളിലേക്ക്=== | |||
[[പ്രമാണം:13951 225.jpg|വലത്ത്|ചട്ടരഹിതം|424x424ബിന്ദു]]ചെറുപുഴ : ചെറുപുഴ ജെ.എം.യു.പി സ്കൂളിലെ കുട്ടികളുടെ വീടുകളിലേക്ക് അധ്യാപകരും രക്ഷിതാക്കളും ചേർന്ന് സന്ദർശനം നടത്തി. കുട്ടികളുടെ വീട്ടിലെ സാഹചര്യവും അനുഭവങ്ങളും പഠനത്തെ സ്വാധീനിക്കുന്നു എന്നതിനാൽ കുട്ടികളുടെ വീടും പരിസരവും കണ്ടു മനസ്സിലാക്കുന്നതിനു വേണ്ടിയാണ് അധ്യാപകരും പിടിഎ അംഗങ്ങളും ചേർന്ന് ഗൃഹ സന്ദർശനം നടത്തിയത്. കുട്ടികൾക്കുള്ള വിവിധ കഴിവുകൾ മനസ്സിലാക്കുന്നതിനും അവയിൽ കൂടുതൽ പ്രോത്സാഹനം നൽകി വളർത്താനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. വിവിധ മേഖലകളിൽ കഴിവുള്ള കുട്ടികൾ വീട്ടിൽ വെച്ച് അവരുടെ കഴിവ് അധ്യാ പകർക്കു മുമ്പിൽ അവതരിപ്പിച്ചു. പാമ്പങ്കല്ല് ഊരിൽ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. കാക്കേഞ്ചാൽ,കൊല്ലാട , ബാലവാടി റോഡ് , പടത്തടം വാണിയംകുന്ന് ഭാഗങ്ങളിൽ ഭവന സന്ദർശനം നടത്തി. കൊല്ലാടയിൽ നടന്ന പരിപാടിക്ക് ചെറുപുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് റെജി പുളിക്കൽ നേതൃത്വം നൽകി. |