"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
18:34, 29 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
Scghs44013 (സംവാദം | സംഭാവനകൾ) (ചെ.) (→വിജയോത്സവം) |
Scghs44013 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Header}} | {{Yearframe/Header}} | ||
== പ്രവേശനോത്സവം == | == പ്രവേശനോത്സവം == | ||
<small>ജൂൺ ഒന്നിന് 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. റെഡ് ക്രോസ്സ് കുട്ടികളുടെ നേതൃത്വത്തിൽ നവാഗതരെ ബാഡ്ജും ബലൂണുകളും മധുരവും നൽകി സ്വീകരിച്ചു. ഈശ്വരപ്രാർത്ഥനയോടുകൂടി യോഗം ആരംഭിച്ചു. വർണ്ണോജ്വലമായ സ്വാഗതനൃത്തം ഏറെ ആകർഷകമായിരുന്നു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി. ലിറ്റിൽ എം.പി നവാഗതർക്കും കടന്നുവന്ന ഏവർക്കും സ്വാഗതം ആശംസിച്ചു. പി. റ്റി. എ പ്രസിഡൻറ് ശ്രീ. ജോണി അധ്യക്ഷ പ്രസംഗം നടത്തി. പാറശാല രൂപത എം.എസ്.സി സ്കൂൾസ് കറസ്പോൺഡന്റ് റവ. മോൺ. ജോസ് കോണത്തുവിള പ്രവേശനോത്സവത്തിന്റെ വിജ്ഞാനദീപം തെളിയിച്ച ഉദ്ഘാടനകർമ്മം നിർവഹിച്ചു. പൂർവ്വ വിദ്യാർത്ഥിനിയും റേഡിയോ അവതാരകയുമായ ശ്രീമതി ആർ. ജെ അഞ്ജലി മുഖ്യപ്രഭാഷണത്തിലൂടെ സ്കൂൾ അനുഭവങ്ങൾ പങ്കുവെക്കുകയും വിവിധ മേഖലകളിൽ വിജയം കൈവരിക്കാൻ വേണ്ട പ്രോത്സാഹനം നൽകുകയും ചെയ്തു. പി. റ്റി. എ അംഗമായ ശ്രീ. ശ്രീകുമാർ നവാഗതർക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. ശ്രീ. ജോണി 5B യിലെ കാർത്തിക്കിന് പുസ്തകങ്ങൾ നൽകി അഞ്ജലി ആർ 5E യിലെ ആതിര ബി. വി യ്ക്കു യൂണിഫോം നൽകി. ശ്രീമതി ലിറ്റിൽ ടീച്ചർ റേഡിയോ അവതാരകയായ ആർ. ജെ അഞ്ജലിയ്ക്കു സ്നേഹപകാരം നൽകി പി. റ്റി. എ വൈസ് പ്രസിഡന്റ് ശ്രീ. രാജീവിന്റെ കൃതഞ്ജതയോട് കൂടി യോഗം അവസാനിച്ചു.</small> | <small>ജൂൺ ഒന്നിന് 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. റെഡ് ക്രോസ്സ് കുട്ടികളുടെ നേതൃത്വത്തിൽ നവാഗതരെ ബാഡ്ജും ബലൂണുകളും മധുരവും നൽകി സ്വീകരിച്ചു. ഈശ്വരപ്രാർത്ഥനയോടുകൂടി യോഗം ആരംഭിച്ചു. വർണ്ണോജ്വലമായ സ്വാഗതനൃത്തം ഏറെ ആകർഷകമായിരുന്നു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി. ലിറ്റിൽ എം.പി നവാഗതർക്കും കടന്നുവന്ന ഏവർക്കും സ്വാഗതം ആശംസിച്ചു. പി. റ്റി. എ പ്രസിഡൻറ് ശ്രീ. ജോണി അധ്യക്ഷ പ്രസംഗം നടത്തി. പാറശാല രൂപത എം.എസ്.സി സ്കൂൾസ് കറസ്പോൺഡന്റ് റവ. മോൺ. ജോസ് കോണത്തുവിള പ്രവേശനോത്സവത്തിന്റെ വിജ്ഞാനദീപം തെളിയിച്ച ഉദ്ഘാടനകർമ്മം നിർവഹിച്ചു. പൂർവ്വ വിദ്യാർത്ഥിനിയും റേഡിയോ അവതാരകയുമായ ശ്രീമതി ആർ. ജെ അഞ്ജലി മുഖ്യപ്രഭാഷണത്തിലൂടെ സ്കൂൾ അനുഭവങ്ങൾ പങ്കുവെക്കുകയും വിവിധ മേഖലകളിൽ വിജയം കൈവരിക്കാൻ വേണ്ട പ്രോത്സാഹനം നൽകുകയും ചെയ്തു. പി. റ്റി. എ അംഗമായ ശ്രീ. ശ്രീകുമാർ നവാഗതർക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. ശ്രീ. ജോണി 5B യിലെ കാർത്തിക്കിന് പുസ്തകങ്ങൾ നൽകി അഞ്ജലി ആർ 5E യിലെ ആതിര ബി. വി യ്ക്കു യൂണിഫോം നൽകി. ശ്രീമതി ലിറ്റിൽ ടീച്ചർ റേഡിയോ അവതാരകയായ ആർ. ജെ അഞ്ജലിയ്ക്കു സ്നേഹപകാരം നൽകി പി. റ്റി. എ വൈസ് പ്രസിഡന്റ് ശ്രീ. രാജീവിന്റെ കൃതഞ്ജതയോട് കൂടി യോഗം അവസാനിച്ചു.</small> | ||
വരി 18: | വരി 18: | ||
''' ജൂൺ 26''' ന് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ആയ ശ്രീമതി ബ്ലെസ്സി കുരുവിള ടീച്ചർ ഉദ്ഘാടന കർമ്മം നിർവഹിച്ച് കുട്ടികളെ അഭിസംബോധന ചെയ്തു.. ലഹരി വിരുദ്ധ ദിനത്തെ കുറിച്ച് കുമാരി നിവേദ്യ വി ദിലീപ് പ്രസംഗം അവതരിപ്പിച്ചു. ലഹരി വിരുദ്ധ ദിന പ്രതിജ്ഞ കുമാരി ദൃശ്യ സന്തോഷ് കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പ്ലക്കാർഡുകൾ ഏന്തിയ കുട്ടികളുടെ റാലിയോടെ പൊതു പരിപാടികൾ അവസാനിച്ചു. | ''' ജൂൺ 26''' ന് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ആയ ശ്രീമതി ബ്ലെസ്സി കുരുവിള ടീച്ചർ ഉദ്ഘാടന കർമ്മം നിർവഹിച്ച് കുട്ടികളെ അഭിസംബോധന ചെയ്തു.. ലഹരി വിരുദ്ധ ദിനത്തെ കുറിച്ച് കുമാരി നിവേദ്യ വി ദിലീപ് പ്രസംഗം അവതരിപ്പിച്ചു. ലഹരി വിരുദ്ധ ദിന പ്രതിജ്ഞ കുമാരി ദൃശ്യ സന്തോഷ് കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പ്ലക്കാർഡുകൾ ഏന്തിയ കുട്ടികളുടെ റാലിയോടെ പൊതു പരിപാടികൾ അവസാനിച്ചു. | ||
== വിജയോത്സവം == | == വിജയോത്സവം == | ||
'''ജൂൺ 30 ''' <small>എസ് എസ് എൽ സി പരീക്ഷയ്ക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളെ അനുമോദിക്കുന്നതിനായി സമ്മേളനം നടത്തപ്പെട്ടു. വിദ്യാർത്ഥിനികളുടെ രംഗപൂജയോട് കൂടി പരിപാടികൾ ആരംഭിച്ചു പി ടി എ പ്രസിഡൻറ് ശ്രീ ജോണി അവർകളുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ലിറ്റിൽ ടീച്ചർ സ്വാഗതം അർപ്പിച്ചു. പാറശാല ഭദ്രാസന അധ്യക്ഷൻ അഭിവന്ദ്യ തോമസ് മാർ യൗസേബയോസ് മെത്രാപ്പോലീത്ത ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഡയറ്റ് പ്രതിനിധി ശ്രീമതി ഗീത നായർ മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ ഗായകസംഘം അനുമോദന ഗാനം ആലപിച്ചു. നിർമല പ്രോവിൻസ് വിദ്യാഭ്യാസ കൗൺസിലർ സിസ്റ്റർ മേരീസ് സ്റ്റീഫൻ ഡി. എം, വാർഡ് മെമ്പർ ഷിജു കെ വി എന്നിവർ ആശംസകൾ അർപ്പിച്ചു.പൂർവ്വ വിദ്യാർത്ഥിനി കുമാരി ദിയ ദേവ് സ്കൂൾ അനുഭവങ്ങൾ പങ്കുവെച്ചു. തുടർന്ന് 10 എ പ്ലസ് ഒൻപത് എ പ്ലസ് നേടിയ വിദ്യാർത്ഥിനികൾക്ക് ട്രോഫിയും മെഡലും വിതരണം ചെയ്തു. പിടിഎ വൈസ് പ്രസിഡൻറ് ശ്രീ. കെ എൻ രാജീവ് കൃതജ്ഞത അർപ്പിച്ചു. ദേശീയ ഗാനത്തോടെ പരിപാടികൾ അവസാനിച്ചു. | '''ജൂൺ 30 ''' <small>എസ് എസ് എൽ സി പരീക്ഷയ്ക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളെ അനുമോദിക്കുന്നതിനായി സമ്മേളനം നടത്തപ്പെട്ടു. വിദ്യാർത്ഥിനികളുടെ രംഗപൂജയോട് കൂടി പരിപാടികൾ ആരംഭിച്ചു പി ടി എ പ്രസിഡൻറ് ശ്രീ ജോണി അവർകളുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ലിറ്റിൽ ടീച്ചർ സ്വാഗതം അർപ്പിച്ചു. പാറശാല ഭദ്രാസന അധ്യക്ഷൻ അഭിവന്ദ്യ തോമസ് മാർ യൗസേബയോസ് മെത്രാപ്പോലീത്ത ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഡയറ്റ് പ്രതിനിധി ശ്രീമതി ഗീത നായർ മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ ഗായകസംഘം അനുമോദന ഗാനം ആലപിച്ചു. നിർമല പ്രോവിൻസ് വിദ്യാഭ്യാസ കൗൺസിലർ സിസ്റ്റർ മേരീസ് സ്റ്റീഫൻ ഡി. എം, വാർഡ് മെമ്പർ ഷിജു കെ വി എന്നിവർ ആശംസകൾ അർപ്പിച്ചു.പൂർവ്വ വിദ്യാർത്ഥിനി കുമാരി ദിയ ദേവ് സ്കൂൾ അനുഭവങ്ങൾ പങ്കുവെച്ചു. തുടർന്ന് 10 എ പ്ലസ് ഒൻപത് എ പ്ലസ് നേടിയ വിദ്യാർത്ഥിനികൾക്ക് ട്രോഫിയും മെഡലും വിതരണം ചെയ്തു. പിടിഎ വൈസ് പ്രസിഡൻറ് ശ്രീ. കെ എൻ രാജീവ് കൃതജ്ഞത അർപ്പിച്ചു. ദേശീയ ഗാനത്തോടെ പരിപാടികൾ അവസാനിച്ചു.</small><br> | ||
<gallery> | <gallery> | ||
പ്രമാണം:44013 SSLC A+.jpeg | പ്രമാണം:44013 SSLC A+.jpeg | ||
വരി 26: | വരി 26: | ||
== വനമഹോത്സവ ദിനം == | == വനമഹോത്സവ ദിനം == | ||
ജൂലൈ ഒന്നിന് വിവിധ പരിപാടികളോട് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ടു. ഹെഡ്മിസ്ട്രസ് ശ്രീമതി ലിറ്റിൽ ടീച്ചർ ഉദ്ഘാടനകർമ്മം നിർവഹിച്ചു. കുമാരി അഭിരാമി എം എസ് വനമഹോത്സവ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗം അവതരിപ്പിച്ചു.. കുട്ടികളുടെ വിവിധ പരിപാടികളോടെ മീറ്റിംഗ് അവസാനിച്ചു.<br> | |||
== ആരോഗ്യവും വ്യക്തി ശുചിത്വവും == | == ആരോഗ്യവും വ്യക്തി ശുചിത്വവും == | ||
ഈ വിഷയത്തെ അടിസ്ഥാനമാക്കി | ഈ വിഷയത്തെ അടിസ്ഥാനമാക്കി ജൂലൈ 7ന് ശ്രീമതി പ്രിയ കുട്ടികൾക്ക് ക്ലാസ് എടുത്തു. കുട്ടികൾക്ക് ഏറ്റവും അത്യാവശ്യമായ വ്യക്തി ശുചിത്വത്തെ കുറിച്ചുള്ള ഈ ക്ലാസ്സ് വളരെ പ്രയോജനപ്രദമായിരുന്നു. | ||
== ലോക പ്രകൃതി സംരക്ഷണ ദിനം == | == ലോക പ്രകൃതി സംരക്ഷണ ദിനം == | ||
ജൂലൈ 29ന് ലോക പ്രകൃതി സംരക്ഷണ ദിനവുമായി ബന്ധപ്പെട്ട കുട്ടികളുടെ വിവിധ പരിപാടികൾ സ്കൂളിൽ നടത്തപ്പെട്ടു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി ലിറ്റിൽ ടീച്ചർ ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ഈ ദിവസത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. തുടർന്ന് വംശനാശ ഭീഷണി നേരിടുന്ന ജീവജാലകങ്ങളെ കുറിച്ചുള്ള മാഗസിൻ ബഹുമാനപ്പെട്ട ഹെഡ്മിസ് പ്രകാശനം ചെയ്തു. 8 9 ക്ലാസുകളിലെ സയൻസ് ക്ലബ് അംഗങ്ങൾ ചേർന്ന് പ്രകൃതി സംരക്ഷണ സന്ദേശം നൽകുന്ന മൈമും നൃത്തവും അവതരിപ്പിച്ചു. | |||
== '''ഹിരോഷിമ നാഗസാക്കി ദിനം''' == | |||
ഓഗസ്റ്റ് 6,9 തീയതികളിൽ പ്രത്യേക അസംബ്ലിയിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു. യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകളും സമാധാനത്തിന്റെ പ്രതീകമായ സുഡോക്കോ കൊക്കുകളും കൈയിലെയാണ് കുട്ടികൾ അസംബ്ലിയിൽ അണിനിരന്നത്. ഹിരോഷിമ നാഗസാക്കി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും യുദ്ധങ്ങൾ സൃഷ്ടിക്കുന്ന ഭീകരാന്തരീക്ഷങ്ങളെ കുറിച്ചും ഭൂമിയിൽ സമാധാനം നിലനിർത്തേണ്ട ആവശ്യകതയെക്കുറിച്ചും 9 E യിലെ സിയാന,8B യിലെ നിവേദ്യ വി ദിലീപ് എന്നീ കുട്ടികൾ പ്രസംഗിച്ചു തുടർന്ന് 9 K യിലെ കൃഷ്ണ നന്ദ യും കൂട്ടുകാരും മനോഹരമായ ഒരു യുദ്ധവിരുദ്ധ ഗാനം ആലപിച്ചു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി ലിറ്റിൽ ടീച്ചർ ഈ ദിനത്തിന്റെ പ്രാധാന്യത്തെ അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു. | |||
== '''സ്വാതന്ത്ര്യ ദിനം''' == | |||
====== '''2023 - 24 അധ്യായന വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം റെഡ് ക്രോസ്, ഗൈഡിങ് എന്നീ സംഘടനകളുടെ നേതൃത്വത്തിൽ വിപുലമായി നടത്തി. ഗൈഡിങ് വിദ്യാർഥിനികൾ പതാക ഉയർത്തുന്നതിന് വേണ്ട ക്രമീകരണങ്ങൾ ചെയ്തു.ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി ലിറ്റിൽ ടീച്ചർ സ്വാതന്ത്ര്യ ദിന പതാക ഉയർത്തി. പ്രസിഡൻറ് ശ്രീ ജോണി, ശ്രീമതി ലിറ്റിൽ ടീച്ചർ എന്നിവർ ഏവർക്കും സ്വാതന്ത്ര്യ ദിന ആശംസകൾ നേർ ന്നു. ഗൈഡിങ് വിദ്യാർഥിനികൾ മലയാളം, ഹിന്ദി ഭാഷകളിൽ ദേശഭക്തിഗാനം അവതരിപ്പിച്ചത് ഏറെ ഹൃദയമായിരുന്നു. വന്ദേമാതരം എന്ന നൃത്താവിഷ്കാരം സ്വാതന്ത്ര്യ ദിനാഘോഷത്തിന് കൂടുതൽ മികവേകി. റെഡ് ക്രോസിലെ കുട്ടികൾ ഒത്തുചേർന്ന് രക്തദാനം നടത്തിയത് വേറിട്ടപ്രവർത്തനമായിരുന്നു ധാരാളം രക്ഷകർത്താക്കൾ ക്യാമ്പിൽ പങ്കെടുത്തു''' ====== | |||
== '''ഓണാഘോഷം''' == | |||
ഈ വർഷത്തെ ഓണാഘോഷം വളരെ ഗംഭീരമായി നടത്തി. പ്രത്യേകമായി സംഘടിപ്പിച്ച യോഗത്തിൽ ഉദ്ഘാടനം ബഹുമാനപ്പെട്ട കോവളം നിയോജകമണ്ഡലം എംഎൽഎ അഡ്വക്കേറ്റ് എം. വിൻസെന്റ് നിർവഹിച്ചു. പ്രശസ്ത കവിയായ ശ്രീ ഗിരീഷ് പുലിയൂർ മുഖ്യ പ്രഭാഷണം നടത്തി. പി.റ്റി. എ പ്രസിഡന്റ് ശ്രീ. ജോണി അധ്യക്ഷ പദവി അലങ്കരിച്ചു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി ലിറ്റിൽ ടീച്ചർ ഏവരെയും സ്വാഗതം ചെയ്യുകയും ഓണാശംസകൾ അറിയിക്കുകയും ചെയ്തു. | |||
കുട്ടികൾക്കായി ഓണപ്പാട്ട്,പ്രസംഗം എന്നീ ഇനങ്ങൾക്ക് മത്സരം സംഘടിപ്പിക്കുകയും വിജയിച്ച കുട്ടികൾക്ക് സമ്മാനം നൽകി പ്രോത്സാഹിപ്പിക്കുകയും ചെയ്തു. വിദ്യാലയ അങ്കണത്തിൽ മെഗാ തിരുവാതിര നടത്തിയത് വേറിട്ട കാഴ്ചയായിരുന്നു. അധ്യാപകരുടെ തിരുവാതിര കുട്ടികൾക്ക് ഏറെ കൗതുകകരമായി. പത്താം ക്ലാസിലെ കുട്ടികളും അദ്ധ്യാപകരും ചേർന്ന് വർണ്ണാഭമായ പൂക്കളം ഒരുക്കി. കുട്ടികൾക്കായുള്ള ഓണത്തിന്റെ മധുരവിരുന്നും ഏറെ ആസ്വാദ്യമായിരുന്നു. | |||
== '''ക്രിസ്മസ് ദിനാഘോഷ പരിപാടികൾ''' == | |||
2023- 24 അധ്യയന വർഷത്തെ ക്രിസ്മസ് ദിനാഘോഷ പരിപാടികൾ കെ സി എസ് എൽ ന്റെ നേതൃത്വത്തിൽ ഡിസംബർ 22 വെള്ളിയാഴ്ച നടന്നു. റെഡ്,യെല്ലോ, ബ്ലൂ,ഗ്രീൻ എന്നീ ഹൗസുകളിലായി കുട്ടികളെ തരംതിരിച്ച് വിവിധ മത്സര പരിപാടികൾ സംഘടിപ്പിച്ചു. പുൽക്കൂട് നിർമ്മാണം,കരോൾ ഗാനം,സാന്താക്ലോസ്, പ്രസംഗം എന്നീ മത്സരങ്ങളിൽ നിരവധി കുട്ടികൾ പങ്കെടുത്തു. 10 മണിക്ക് നടന്ന മീറ്റിങ്ങിൽ അധ്യക്ഷ പദവി നിർവഹിച്ചത് ബഹുമാനപ്പെട്ട പി ടി എ പ്രസിഡന്റ് ശ്രീ ജോണി അവർകൾ ആയിരുന്നു. ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി ലിറ്റിൽ എം പി ടീച്ചർ ഏവർക്കും സ്വാഗതം ആശംസിച്ചു. ഉത്ഘാടന കർമ്മം ഡിഎം പ്രൊവിൻഷ്യൽ മദർ കാരുണ്യ നിർവഹിച്ചു. വെൺകുളം ദിവ്യകാരുണ്യ ദേവാലയം ഇടവക വികാരി ഫാദർ ബിനു ക്രിസ്മസ് സന്ദേശത്തോടൊപ്പം ആശംസകൾ നേർന്നു. മീറ്റിങ്ങിന്റെ മധ്യേ സ്കൂളിന്റെ അഭിമാനമായ 8Dയിലെ അൻസാ ബി എസ് USS scholarship district level topper എന്ന നിലയിൽ chairman moulded furniture sponser ചെയ്ത cash award, Trivandrum distributor Mr Marydas അവർകളിൽ നിന്നും ഏറ്റുവാങ്ങി. തുടർന്ന് കെ സി എസ് എൽ രൂപത ചെയർപേഴ്സൺ സിയാന എസ് ശ്യാം,സ്കൂൾ ലീഡർ അഞ്ജന ജെ എസ് എന്നീ കുട്ടികൾ ക്രിസ്മസ് ആശംസകൾ നേർന്നു. ഒരുകൂട്ടം വിദ്യാർത്ഥികൾ ഹൃദ്യമായ കരോൾ ഗാനം അവതരിപ്പിച്ചു.മദർ കാരുണ്യ ഡി എം മത്സരത്തിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. വിദ്യാർത്ഥി പ്രതിനിധി എയ്ഞ്ചൽ ആർ മിത്ര കൃതജ്ഞത രേഖപ്പെടുത്തി. മീറ്റിങ്ങിനെ തുടർന്ന് ക്രിസ്മസ് കേക്ക് കുട്ടികൾക്കും അധ്യാപകർക്കും വിതരണം ചെയ്തു. സമ്മാനങ്ങൾ കൈമാറിയും ഈ ആഘോഷവേള ആഹ്ലാദ പൂർണമാക്കി. |