Jump to content
സഹായം

"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 18: വരി 18:
''' ജൂൺ 26''' ന്  സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  ആചരിച്ചു. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ആയ ശ്രീമതി  ബ്ലെസ്സി  കുരുവിള ടീച്ചർ ഉദ്ഘാടന കർമ്മം നിർവഹിച്ച് കുട്ടികളെ അഭിസംബോധന ചെയ്തു.. ലഹരി വിരുദ്ധ ദിനത്തെ കുറിച്ച് കുമാരി നിവേദ്യ വി ദിലീപ് പ്രസംഗം അവതരിപ്പിച്ചു. ലഹരി വിരുദ്ധ ദിന പ്രതിജ്ഞ കുമാരി ദൃശ്യ സന്തോഷ് കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പ്ലക്കാർഡുകൾ ഏന്തിയ  കുട്ടികളുടെ  റാലിയോടെ പൊതു പരിപാടികൾ അവസാനിച്ചു.

== വിജയോത്സവം ==
== വിജയോത്സവം ==
   '''ജൂൺ 30 ''' <small>എസ് എസ് എൽ സി  പരീക്ഷയ്ക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ  കുട്ടികളെ അനുമോദിക്കുന്നതിനായി  സമ്മേളനം നടത്തപ്പെട്ടു. വിദ്യാർത്ഥിനികളുടെ  രംഗപൂജയോട് കൂടി  പരിപാടികൾ ആരംഭിച്ചു  പി ടി എ പ്രസിഡൻറ് ശ്രീ ജോണി അവർകളുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ലിറ്റിൽ ടീച്ചർ സ്വാഗതം അർപ്പിച്ചു. പാറശാല ഭദ്രാസന അധ്യക്ഷൻ അഭിവന്ദ്യ തോമസ് മാർ യൗസേബയോസ് മെത്രാപ്പോലീത്ത ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഡയറ്റ് പ്രതിനിധി ശ്രീമതി ഗീത നായർ മുഖ്യ പ്രഭാഷണം നടത്തി.  സ്കൂൾ ഗായകസംഘം അനുമോദന ഗാനം ആലപിച്ചു. നിർമല പ്രോവിൻസ് വിദ്യാഭ്യാസ കൗൺസിലർ സിസ്റ്റർ മേരീസ് സ്റ്റീഫൻ ഡി. എം, വാർഡ് മെമ്പർ ഷിജു കെ വി  എന്നിവർ ആശംസകൾ അർപ്പിച്ചു.പൂർവ്വ വിദ്യാർത്ഥിനി  കുമാരി  ദിയ ദേവ്  സ്കൂൾ അനുഭവങ്ങൾ പങ്കുവെച്ചു. തുടർന്ന്  10 എ പ്ലസ് ഒൻപത് എ പ്ലസ് നേടിയ വിദ്യാർത്ഥിനികൾക്ക് ട്രോഫിയും മെഡലും വിതരണം ചെയ്തു. പിടിഎ വൈസ് പ്രസിഡൻറ് ശ്രീ. കെ എൻ രാജീവ് കൃതജ്ഞത അർപ്പിച്ചു. ദേശീയ ഗാനത്തോടെ പരിപാടികൾ അവസാനിച്ചു.<</small>br>
   '''ജൂൺ 30 ''' <small>എസ് എസ് എൽ സി  പരീക്ഷയ്ക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ  കുട്ടികളെ അനുമോദിക്കുന്നതിനായി  സമ്മേളനം നടത്തപ്പെട്ടു. വിദ്യാർത്ഥിനികളുടെ  രംഗപൂജയോട് കൂടി  പരിപാടികൾ ആരംഭിച്ചു  പി ടി എ പ്രസിഡൻറ് ശ്രീ ജോണി അവർകളുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ലിറ്റിൽ ടീച്ചർ സ്വാഗതം അർപ്പിച്ചു. പാറശാല ഭദ്രാസന അധ്യക്ഷൻ അഭിവന്ദ്യ തോമസ് മാർ യൗസേബയോസ് മെത്രാപ്പോലീത്ത ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഡയറ്റ് പ്രതിനിധി ശ്രീമതി ഗീത നായർ മുഖ്യ പ്രഭാഷണം നടത്തി.  സ്കൂൾ ഗായകസംഘം അനുമോദന ഗാനം ആലപിച്ചു. നിർമല പ്രോവിൻസ് വിദ്യാഭ്യാസ കൗൺസിലർ സിസ്റ്റർ മേരീസ് സ്റ്റീഫൻ ഡി. എം, വാർഡ് മെമ്പർ ഷിജു കെ വി  എന്നിവർ ആശംസകൾ അർപ്പിച്ചു.പൂർവ്വ വിദ്യാർത്ഥിനി  കുമാരി  ദിയ ദേവ്  സ്കൂൾ അനുഭവങ്ങൾ പങ്കുവെച്ചു. തുടർന്ന്  10 എ പ്ലസ് ഒൻപത് എ പ്ലസ് നേടിയ വിദ്യാർത്ഥിനികൾക്ക് ട്രോഫിയും മെഡലും വിതരണം ചെയ്തു. പിടിഎ വൈസ് പ്രസിഡൻറ് ശ്രീ. കെ എൻ രാജീവ് കൃതജ്ഞത അർപ്പിച്ചു. ദേശീയ ഗാനത്തോടെ പരിപാടികൾ അവസാനിച്ചു.<</small><br>
<gallery>
<gallery>
പ്രമാണം:44013 SSLC A+.jpeg</gallery>
പ്രമാണം:44013 SSLC A+.jpeg
പ്രമാണം:44013 SSLC full A+.jpeg
</gallery>
'''വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം''' <small>ഉച്ചയ്ക്ക് ശേഷം  ക്ലബുകളുടെ ഉദ്ഘാടന കർമ്മം പൂർവ്വ വിദ്യാർത്ഥിനിയും  വെൺപകൽ കമ്യൂണിറ്റി ഹെൽത്ത് സെൻററിലെ  ചീഫ് മെഡിക്കൽ ഓഫീസറുമായ  ഡോക്ടർ ആര്യ നിർവഹിച്ചു. തുടർന്ന് വിവിധ ക്ലബ്ബുകളുടെ പരിപാടികൾ അവതരിപ്പിച്ചു.</small>

1,145

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1962318" എന്ന താളിൽനിന്ന് ശേഖരിച്ചത്