Jump to content
സഹായം

"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
{{Yearframe/Header}}
{{Yearframe/Header}}

== പ്രവേശനോത്സവം ==
== '''പ്രവേശനോത്സവം''' ==
  <small>ജൂൺ ഒന്നിന് 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. റെഡ് ക്രോസ്സ് കുട്ടികളുടെ നേതൃത്വത്തിൽ നവാഗതരെ ബാഡ്ജും ബലൂണുകളും മധുരവും നൽകി സ്വീകരിച്ചു. ഈശ്വരപ്രാർത്ഥനയോടുകൂടി  യോഗം ആരംഭിച്ചു. വർണ്ണോജ്വലമായ  സ്വാഗതനൃത്തം ഏറെ ആകർഷകമായിരുന്നു. ബഹുമാനപ്പെട്ട  ഹെഡ്മിസ്ട്രസ് ശ്രീമതി. ലിറ്റിൽ എം.പി നവാഗതർക്കും കടന്നുവന്ന ഏവർക്കും സ്വാഗതം ആശംസിച്ചു. പി. റ്റി. എ പ്രസിഡൻറ് ശ്രീ. ജോണി അധ്യക്ഷ പ്രസംഗം നടത്തി. പാറശാല രൂപത എം.എസ്.സി സ്‌കൂൾസ്  കറസ്പോൺഡന്റ് റവ. മോൺ. ജോസ് കോണത്തുവിള പ്രവേശനോത്സവത്തിന്റെ വിജ്ഞാനദീപം തെളിയിച്ച ഉദ്ഘാടനകർമ്മം നിർവഹിച്ചു. പൂർവ്വ വിദ്യാർത്ഥിനിയും റേഡിയോ അവതാരകയുമായ ശ്രീമതി  ആർ. ജെ അഞ്ജലി മുഖ്യപ്രഭാഷണത്തിലൂടെ സ്കൂൾ അനുഭവങ്ങൾ പങ്കുവെക്കുകയും വിവിധ മേഖലകളിൽ വിജയം കൈവരിക്കാൻ വേണ്ട പ്രോത്സാഹനം നൽകുകയും ചെയ്തു. പി. റ്റി. എ അംഗമായ ശ്രീ. ശ്രീകുമാർ നവാഗതർക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട്  സംസാരിച്ചു. ശ്രീ. ജോണി 5B യിലെ  കാർത്തിക്കിന്  പുസ്തകങ്ങൾ നൽകി  അഞ്ജലി ആർ 5E യിലെ ആതിര ബി. വി യ്ക്കു  യൂണിഫോം നൽകി. ശ്രീമതി ലിറ്റിൽ ടീച്ചർ റേഡിയോ അവതാരകയായ ആർ. ജെ അഞ്‌ജലിയ്ക്കു സ്നേഹപകാരം നൽകി പി. റ്റി. എ വൈസ് പ്രസിഡന്റ്‌ ശ്രീ. രാജീവിന്റെ കൃതഞ്ജതയോട് കൂടി യോഗം അവസാനിച്ചു.</small>

<gallery>
<gallery>
വരി 9: വരി 9:
== '''ലോക പരിസ്ഥിതി ദിനം''' ==  
== '''ലോക പരിസ്ഥിതി ദിനം''' ==  
<small>ഗൈഡിംങ്ങ്, റെഡ് ക്രോസ് എന്നീ സംഘടനകളുടെ നേതൃത്വത്തിൽ വളരെയധികം ഗംഭീരമായി ആഘോഷിച്ചു. സ്കൂൾ പരിസരം വിവിധ ചാർട്ടുകൾ കൊണ്ട് അലങ്കരിക്കുകയും എല്ലാ ക്ലാസ്സുകളിലും ഗൈഡിങ് കുട്ടികളുടെ നേതൃത്വത്തിൽ പരിസ്ഥിതി പാലനത്തിനായുള്ള നിർദ്ദേശങ്ങൾ സൂചിപ്പിക്കുന്ന ചാർട്ടുകൾ ക്രമീകരിക്കുകയും ചെയ്തു. സ്കൂൾ പരിസരത്ത് പൂന്തോട്ടം നിർമ്മാണത്തിന് ഗൈഡിംങ്ങ് കുട്ടികൾ തുടക്കം കുറിച്ചു. തുടർന്ന് നടന്ന യോഗത്തിൽ ബഹുമാനപ്പെട്ട പി.ടി.എ പ്രസിഡൻറ് ശ്രീ ജോണി അധ്യക്ഷത  നിർവഹിക്കുകയും പ്രകൃതിസംരക്ഷണത്തെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കുകയും ചെയ്തു. പ്രധാനാധ്യാപിക ശ്രീമതി   ലിറ്റിൽ എം.പി, ഡെപ്യൂട്ടി ശ്രീമതി എച്ച്.എം ശ്രീമതി ബ്ലെസി കുരുവിള എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു. ശ്രീമതി ലിറ്റിൽ ടീച്ചർ  ഈ മീറ്റിങ്ങിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.നിരഞ്ജന സൗമ്യ എന്നീ കുട്ടികൾ പ്രകൃതി സംരക്ഷണത്തിന് പ്രാധാന്യത്തെക്കുറിച്ച് പ്രസംഗം അവതരിപ്പിച്ചു പരിസ്ഥിതിയെ കുറിച്ചുള്ള ഗാനാലാമനം ഏറെ ശ്രദ്ധേയമായി. CWSN വിദ്യാർഥി ആരതി  മോഹനൻ അതിമനോഹരമായ പ്രസംഗം അവതരിപ്പിച്ചത് ഏവരെയും അതിശയിപ്പിച്ചു.പ്രകൃതി സംരക്ഷണ പ്രതിജ്ഞ കുട്ടികളും അധ്യാപകരും ഒത്തുചേർന്ന ഏറ്റുചൊല്ലി. റെഡ് ക്രോസ്സിലെ കുട്ടികൾ നിർധനരായ അഞ്ചു  മുതൽ 10 വരെയുള്ള കുട്ടികൾക്ക് പഠനസാമഗ്രികൾ വിതരണം ചെയ്തു. സ്കൂളിന്റെ മുൻവശത്ത് തണൽ വൃക്ഷമായ ലക്ഷ്മി തരു വീശിഷ്ട വ്യക്തികൾ ചേർന്ന് നട്ടത് വേറിട്ട പ്രവർത്തനം ആയിരുന്നു.. 9C യിലെ അലോണ എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു പത്തുമണിയോടെ യോഗം അവസാനിച്ചു.</small>

== വായനാദിനം ==
== '''വായനാദിനം''' ==
<small>'''ജൂൺ 19''' വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു.സ്കൂൾ അങ്കണത്തിൽ നടന്ന മീറ്റിംഗിൽ  എല്ലാ വിദ്യാർത്ഥികളും അധ്യാപകരും സജീവമായി പങ്കെടുത്തു.  9C യിലെ മനാക്ക ഏവർക്കും സ്വാഗതം ആശംസിച്ചു.നമ്മുടെ സ്കൂളിന്റെ പ്രഥമാധ്യാപിക ശ്രീമതി ലിറ്റിൽ  ടീച്ചർ വായനദിന ആശംസകൾ നേർന്നു.പ്രാസംഗികയും കഥാകാരിയും ആയ ശ്രീമതി മീര വായനദിന സന്ദേശം നൽകി. 9j യിലെ അഞ്ജന ജെ എസ് അതിമനോഹരമായ വായനദിന പ്രസംഗം കാഴ്ചവച്ചു. മലയാളത്തനിമയാർന്ന നാടൻപാട്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു.9I യിലെ ദേവതീർത്ഥ  പ്രശസ്ത കൃതിയായ ആൽക്കമിസ്റ്റ് എന്ന പുസ്തകത്തെ പരിചയപ്പെടുത്തി.ഹിന്ദി ഇംഗ്ലീഷ് എന്നീ ഭാഷാ വിഷയങ്ങളിലും കുട്ടികൾ വിവിധ പരിപാടികൾ നടത്തി. വായനാ മരവും പ്ലക്കാടുകളും കൊണ്ട് സ്കൂൾ അലങ്കരിച്ചു.  7D യിലെ കുട്ടികൾ തയ്യാറാക്കിയ പതിപ്പ് ശ്രീമതി ലിറ്റിൽ ടീച്ചർ പ്രകാശനം ചെയ്തു. 9Cയിലെ അലോന ഏവർക്കും നന്ദി പ്രകാശിപ്പിച്ചു .

</small>
</small>

== അന്താരാഷ്ട്ര യോഗ ദിനം ==
== '''അന്താരാഷ്ട്ര യോഗ ദിനം''' ==
'''ജൂൺ 21''' ഈ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ യോഗ പ്രദർശനവും പ്രസംഗവും സംഘടിപ്പിച്ചു. ആരോഗ്യമുള്ള മനസ്സും ശരീരവും നിലനിർത്തുന്നതിന് യോഗയുടെ ഗുണങ്ങളെയും പ്രാധാന്യത്തെയും കുറിച്ച് വിദ്യാർത്ഥികളെ പരിചയപ്പെടുത്തുകയും ബോധവൽക്കരിക്കുകയും ചെയ്യുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. യോഗ പരിശീലകൻ വിവിധ പോസുകളുടെയും സ്വീക്വൻസുകളുടെയും പ്രദർശനം നയിച്ചു. അതേസമയം യോഗയുടെ ഉത്ഭവവും തത്വചിന്തയും എടുത്തു കാണിച്ചു. ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാൻ വിദ്യാർത്ഥികളെ ബോധവൽക്കരിക്കുകയും ചെയ്തു.

== ലോക ലഹരി വിരുദ്ധ ദിനം ==
== '''ലോക ലഹരി വിരുദ്ധ ദിനം''' ==
''' ജൂൺ 26''' ന്  സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  ആചരിച്ചു. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ആയ ശ്രീമതി  ബ്ലെസ്സി  കുരുവിള ടീച്ചർ ഉദ്ഘാടന കർമ്മം നിർവഹിച്ച് കുട്ടികളെ അഭിസംബോധന ചെയ്തു.. ലഹരി വിരുദ്ധ ദിനത്തെ കുറിച്ച് കുമാരി നിവേദ്യ വി ദിലീപ് പ്രസംഗം അവതരിപ്പിച്ചു. ലഹരി വിരുദ്ധ ദിന പ്രതിജ്ഞ കുമാരി ദൃശ്യ സന്തോഷ് കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പ്ലക്കാർഡുകൾ ഏന്തിയ  കുട്ടികളുടെ  റാലിയോടെ പൊതു പരിപാടികൾ അവസാനിച്ചു.

== വിജയോത്സവം ==
== '''വിജയോത്സവം''' ==
   '''ജൂൺ 30 ''' <small>എസ് എസ് എൽ സി  പരീക്ഷയ്ക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ  കുട്ടികളെ അനുമോദിക്കുന്നതിനായി  സമ്മേളനം നടത്തപ്പെട്ടു. വിദ്യാർത്ഥിനികളുടെ  രംഗപൂജയോട് കൂടി  പരിപാടികൾ ആരംഭിച്ചു  പി ടി എ പ്രസിഡൻറ് ശ്രീ ജോണി അവർകളുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ലിറ്റിൽ ടീച്ചർ സ്വാഗതം അർപ്പിച്ചു. പാറശാല ഭദ്രാസന അധ്യക്ഷൻ അഭിവന്ദ്യ തോമസ് മാർ യൗസേബയോസ് മെത്രാപ്പോലീത്ത ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഡയറ്റ് പ്രതിനിധി ശ്രീമതി ഗീത നായർ മുഖ്യ പ്രഭാഷണം നടത്തി.  സ്കൂൾ ഗായകസംഘം അനുമോദന ഗാനം ആലപിച്ചു. നിർമല പ്രോവിൻസ് വിദ്യാഭ്യാസ കൗൺസിലർ സിസ്റ്റർ മേരീസ് സ്റ്റീഫൻ ഡി. എം, വാർഡ് മെമ്പർ ഷിജു കെ വി  എന്നിവർ ആശംസകൾ അർപ്പിച്ചു.പൂർവ്വ വിദ്യാർത്ഥിനി  കുമാരി  ദിയ ദേവ്  സ്കൂൾ അനുഭവങ്ങൾ പങ്കുവെച്ചു. തുടർന്ന്  10 എ പ്ലസ് ഒൻപത് എ പ്ലസ് നേടിയ വിദ്യാർത്ഥിനികൾക്ക് ട്രോഫിയും മെഡലും വിതരണം ചെയ്തു. പിടിഎ വൈസ് പ്രസിഡൻറ് ശ്രീ. കെ എൻ രാജീവ് കൃതജ്ഞത അർപ്പിച്ചു. ദേശീയ ഗാനത്തോടെ പരിപാടികൾ അവസാനിച്ചു.</small><br>

വരി 25: വരി 25:
'''വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം''' <small>ഉച്ചയ്ക്ക് ശേഷം  ക്ലബുകളുടെ ഉദ്ഘാടന കർമ്മം പൂർവ്വ വിദ്യാർത്ഥിനിയും  വെൺപകൽ കമ്യൂണിറ്റി ഹെൽത്ത് സെൻററിലെ  ചീഫ് മെഡിക്കൽ ഓഫീസറുമായ  ഡോക്ടർ ആര്യ നിർവഹിച്ചു. തുടർന്ന് വിവിധ ക്ലബ്ബുകളുടെ പരിപാടികൾ അവതരിപ്പിച്ചു.</small>

== വനമഹോത്സവ  ദിനം ==
== '''വനമഹോത്സവ  ദിനം''' ==
  ജൂലൈ ഒന്നിന് വിവിധ പരിപാടികളോട് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  നടത്തപ്പെട്ടു. ഹെഡ്മിസ്ട്രസ് ശ്രീമതി ലിറ്റിൽ ടീച്ചർ ഉദ്ഘാടനകർമ്മം നിർവഹിച്ചു.  കുമാരി അഭിരാമി എം എസ്  വനമഹോത്സവ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗം അവതരിപ്പിച്ചു.. കുട്ടികളുടെ വിവിധ പരിപാടികളോടെ  മീറ്റിംഗ് അവസാനിച്ചു.<br>

== ആരോഗ്യവും വ്യക്തി ശുചിത്വവും ==
== '''ആരോഗ്യവും വ്യക്തി ശുചിത്വവും''' ==
ഈ വിഷയത്തെ അടിസ്ഥാനമാക്കി  ജൂലൈ 7ന്   ശ്രീമതി പ്രിയ  കുട്ടികൾക്ക് ക്ലാസ് എടുത്തു. കുട്ടികൾക്ക് ഏറ്റവും അത്യാവശ്യമായ വ്യക്തി ശുചിത്വത്തെ കുറിച്ചുള്ള ഈ ക്ലാസ്സ് വളരെ പ്രയോജനപ്രദമായിരുന്നു.

== ലോക പ്രകൃതി സംരക്ഷണ ദിനം ==
== '''ലോക പ്രകൃതി സംരക്ഷണ ദിനം''' ==
ജൂലൈ 29ന് ലോക പ്രകൃതി സംരക്ഷണ ദിനവുമായി ബന്ധപ്പെട്ട കുട്ടികളുടെ വിവിധ പരിപാടികൾ സ്കൂളിൽ നടത്തപ്പെട്ടു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി ലിറ്റിൽ ടീച്ചർ ഉദ്ഘാടന കർമ്മം നിർവഹിക്കുകയും  ഈ ദിവസത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. തുടർന്ന് വംശനാശ ഭീഷണി നേരിടുന്ന ജീവജാലകങ്ങളെ കുറിച്ചുള്ള മാഗസിൻ ബഹുമാനപ്പെട്ട ഹെഡ്മിസ് പ്രകാശനം ചെയ്തു. 8 9 ക്ലാസുകളിലെ സയൻസ് ക്ലബ് അംഗങ്ങൾ ചേർന്ന് പ്രകൃതി സംരക്ഷണ സന്ദേശം നൽകുന്ന മൈമും നൃത്തവും അവതരിപ്പിച്ചു.

വരി 44: വരി 44:
കുട്ടികൾക്കായി ഓണപ്പാട്ട്,പ്രസംഗം എന്നീ  ഇനങ്ങൾക്ക് മത്സരം സംഘടിപ്പിക്കുകയും വിജയിച്ച കുട്ടികൾക്ക് സമ്മാനം നൽകി പ്രോത്സാഹിപ്പിക്കുകയും ചെയ്തു. വിദ്യാലയ അങ്കണത്തിൽ മെഗാ തിരുവാതിര നടത്തിയത് വേറിട്ട കാഴ്ചയായിരുന്നു. അധ്യാപകരുടെ തിരുവാതിര കുട്ടികൾക്ക് ഏറെ കൗതുകകരമായി. പത്താം ക്ലാസിലെ കുട്ടികളും അദ്ധ്യാപകരും ചേർന്ന് വർണ്ണാഭമായ പൂക്കളം ഒരുക്കി. കുട്ടികൾക്കായുള്ള ഓണത്തിന്റെ മധുരവിരുന്നും ഏറെ ആസ്വാദ്യമായിരുന്നു.

== '''ക്രിസ്മസ് ദിനാഘോഷ പരിപാടികൾ'''   ==
== '''സെപ്റ്റംബർ 5 അധ്യാപക ദിനം''' ==
2023- 24 അധ്യയന വർഷത്തെ ക്രിസ്മസ് ദിനാഘോഷ പരിപാടികൾ  കെ സി എസ് എൽ ന്റെ നേതൃത്വത്തിൽ    ഡിസംബർ 22 വെള്ളിയാഴ്ച നടന്നു. റെഡ്,യെല്ലോ, ബ്ലൂ,ഗ്രീൻ എന്നീ ഹൗസുകളിലായി കുട്ടികളെ തരംതിരിച്ച് വിവിധ മത്സര പരിപാടികൾ സംഘടിപ്പിച്ചു. പുൽക്കൂട് നിർമ്മാണം,കരോൾ ഗാനം,സാന്താക്ലോസ്, പ്രസംഗം എന്നീ മത്സരങ്ങളിൽ നിരവധി കുട്ടികൾ പങ്കെടുത്തു.   10 മണിക്ക് നടന്ന മീറ്റിങ്ങിൽ അധ്യക്ഷ പദവി നിർവഹിച്ചത് ബഹുമാനപ്പെട്ട പി ടി എ പ്രസിഡന്റ്        ശ്രീ ജോണി അവർകൾ ആയിരുന്നു.  ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി ലിറ്റിൽ എം പി ടീച്ചർ ഏവർക്കും സ്വാഗതം ആശംസിച്ചു. ഉത്ഘാടന കർമ്മം ഡിഎം പ്രൊവിൻഷ്യൽ മദർ കാരുണ്യ  നിർവഹിച്ചു. വെൺകുളം ദിവ്യകാരുണ്യ ദേവാലയം ഇടവക വികാരി ഫാദർ ബിനു ക്രിസ്മസ് സന്ദേശത്തോടൊപ്പം ആശംസകൾ നേർന്നു. മീറ്റിങ്ങിന്റെ മധ്യേ സ്കൂളിന്റെ അഭിമാനമായ 8Dയിലെ അൻസാ ബി എസ്  USS  scholarship district level topper എന്ന നിലയിൽ chairman moulded furniture sponser  ചെയ്ത cash award, Trivandrum distributor Mr Marydas അവർകളിൽ നിന്നും ഏറ്റുവാങ്ങി. തുടർന്ന് കെ സി എസ് എൽ രൂപത ചെയർപേഴ്സൺ സിയാന എസ് ശ്യാം,സ്കൂൾ ലീഡർ അഞ്ജന ജെ എസ് എന്നീ കുട്ടികൾ ക്രിസ്മസ് ആശംസകൾ നേർന്നു.   ഒരുകൂട്ടം വിദ്യാർത്ഥികൾ ഹൃദ്യമായ  കരോൾ ഗാനം അവതരിപ്പിച്ചു.മദർ കാരുണ്യ ഡി എം മത്സരത്തിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. വിദ്യാർത്ഥി പ്രതിനിധി എയ്ഞ്ചൽ ആർ മിത്ര കൃതജ്ഞത രേഖപ്പെടുത്തി. മീറ്റിങ്ങിനെ തുടർന്ന് ക്രിസ്മസ് കേക്ക് കുട്ടികൾക്കും അധ്യാപകർക്കും വിതരണം ചെയ്തു. സമ്മാനങ്ങൾ കൈമാറിയും  ഈ ആഘോഷവേള ആഹ്ലാദ പൂർണമാക്കി.
ഈ വർഷത്തെ അധ്യാപക ദിനം വിപുലമായി   നടത്തപ്പെട്ടു. 8F ലെ എഫ്ര ജോണിയുടെ  അവതരണത്തോടെ പരിപാടികൾ ആരംഭിച്ചു.8A യിലെ അബിന  ഈ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്  ശ്രീമതി ലിറ്റിൽ ടീച്ചറിനെ പൂക്കൾ നൽകി കുട്ടികൾ ആദരിച്ചു. ടീച്ചർ എല്ലാ അധ്യാപകർക്കും അധ്യാപക ദിനത്തിന്റെ  ആശംസകൾ നേരുകയും അസംബ്ലിയിൽ ഈ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.
 
== '''സെപ്റ്റംബർ 10 ഹിന്ദി ദിനം''' ==
ഹിന്ദി ദിനത്തോടനുബന്ധിച്ച് ഹിന്ദി ക്ലബ്ബിൻറെ നേതൃത്വത്തിൽ  പരിപാടികൾ നടത്തപ്പെട്ടു സ്കൂൾ അസംബ്ലിയിൽ ഹിന്ദി ഭാഷയുടെ പ്രാധാന്യത്തെ കുറിച്ച് 9 I യിലെ  ദേവതീർത്ഥ  സംസാരിച്ചു ക്ലാസ് തലത്തിൽ പോസ്റ്റർ നിർമ്മാണം,കവിത പാരായണം, കഥപറച്ചിൽ എന്നിവ   നടത്തപ്പെട്ടു.
 
== '''ബോധവൽക്കരണ ക്ലാസ്''' ==
സെപ്റ്റംബർ 15
 
ലീഗൽ സർവീസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് 9, 10 ക്ലാസുകളിലെ കുട്ടികൾക്കായി നടത്തപ്പെട്ടു. അഡ്വക്കേറ്റ് ദേവദാസ്, അഡ്വക്കേറ്റ്  വാഹിദ്, അഡ്വക്കേറ്റ് ഷെറിൻ എന്നീ വിശിഷ്ട വ്യക്തികളാണ് ക്ലാസുകൾ കൈകാര്യം ചെയ്തത്. ലഹരി, മൊബൈൽ ദുരുപയോഗം, നിയമങ്ങൾ എന്നീ വിഷയങ്ങളാണ് ചർച്ച ചെയ്യപ്പെട്ടത്.
 
== '''സ്കൂൾ തല കലോൽസവം''' ==
ഈ വർഷത്തെ സ്കൂൾ കലോൽസവം സെപ്റ്റംബർ 15 ന് നടത്തപ്പെട്ടു. 3 സ്റ്റേജുകളിലായി മൽസരം നടത്തപ്പെട്ടു. ഒരോ ഇനത്തിലും വിധികർത്താക്കൾ . മികച്ച കുട്ടികളെ തെരഞ്ഞെടുത്തു. അവർ സബ് ജില്ലാ തലത്തിലേക്ക് മൽസരിക്കാൻ അർഹത നേടുകയും ചെയ്തു.
 
== '''ക്ലാസ് പി.റ്റി.എ.''' ==
സെപ്റ്റംബർ 16 ശനിയാഴ്ച രാവിലെ 9.00 ന്
 
ക്ലാസ്  പി.റ്റി.എ ആരംഭിച്ചു. ക്ലാസ് തലത്തിൽ നടന്ന മീറ്റിംഗിൽ അധ്യാപകർ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട
 
കാര്യങ്ങൾ രക്ഷകർത്തക്കളോട് ചോദിച്ചു മനസ്സിലാക്കുകയും അവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
 
തുടർന്ന് ഓരോ ക്ലാസിനും പൊതുവായ മീറ്റിംഗ് ഹെഡ്മിസ് ട്രസ് ശ്രീമതി ലിറ്റിൽ ടീച്ചറിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു. ടീച്ചർ രക്ഷകർത്താകൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയുo ചെയ്തു. 3.00 മണിയോട് മീറ്റിംഗ് അവസാനിച്ചു.
 
== '''കായിക ദിനം സെപ്റ്റംബർ 26''' ==
ഈ വർഷത്തെ കായിക ദിനം പരിപാടികളാൽ വർണ ഭരിതമായിരുന്നു ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ 5 ലെയും 6 ലെയും കുട്ടികൾ വിശിഷ്ട വ്യക്തികളെ സ്വീകരിച്ചു. പി.റ്റി.എ പ്രസിഡന്റ് ശ്രീ ജോണി അവർകളാണ്  ഉദ്ഘാടന കർമ്മം നിർവഹിച്ചത്. നാല് ഗ്രൂപ്പുകൾ ആയി തിരിച്ചിരുന്ന കുട്ടികൾ ചേർന്നുള്ള  മാർച്ച് പാസ്റ്റ് അതിമനോഹരമായിരുന്നു. അതേതുടർന്ന് നടന്ന ദീപശിഖ പ്രയാണത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ലിറ്റിൽ ടീച്ചർ  തെളിച്ച ദീപശിഖ കുട്ടികൾ കൈമാറി പ്രയാണം പൂർത്തിയാക്കി. തുടർന്ന് ഉപഹാര സമർപ്പണം ആയിരുന്നു ദേശീയഗാനത്തോടെ മീറ്റിംഗ് അവസാനിച്ചു. തുടർന്ന് വിവിധ മത്സരങ്ങൾ നടത്തപ്പെട്ടു യുപി, എച്ച്.എസ് വിഭാഗത്തിലെ കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനർഹരായി. 3.30 നു മൽസരങ്ങൾ അവസാനിച്ചു.
 
== '''പഠനയാത്ര,വിനോദയാത്ര''' ==
പത്താം ക്ലാസിലെ കുട്ടികളെ ഈ വർഷം രണ്ടുദിവസത്തെ  വിനോദയാത്രയ്ക്കായി ഊട്ടി കൊടേക്കനാൽ എന്നിവിടങ്ങളിലും
 
ഒരു ദിവസത്തെ വിനോദയാത്രയ്ക്കായി തെന്മല, പാലരുവി, കോട്ടക്കൽ കൊട്ടാരം എന്നീ സ്ഥലങ്ങളിൽ കൊണ്ടുപോയി.
 
എട്ടാം ക്ലാസിലെ കുട്ടികൾക്കായി തിരുവനന്തപുരം മ്യൂസിയം, പ്ലാനിറ്റോറിയം,വാക്സ് മ്യൂസിയം, കുതിരമാളിക എന്നീ സ്ഥലങ്ങളിലും ഒമ്പതാം ക്ലാസിലെ കുട്ടികൾക്കായി കന്യാകുമാരി, പത്മനാഭപുരം കൊട്ടാരം,കാറ്റാടിമല,വട്ടക്കോട്ട എന്നീ സ്ഥലങ്ങളിലും വിനോദയാത്ര സംഘടിപ്പിച്ചു.
 
കെസിഎസിൽ കുട്ടികളെ  വെട്ടുകാട്, വേളി എന്നീ സ്ഥലങ്ങളിൽ കൊണ്ടുപോയി.
 
ഏഴാം ക്ലാസിലെ കുട്ടികൾക്ക് പഠന യാത്രയായി കുഴിപ്പള്ളം ബോട്ടാണിക്കൽ ഗാർഡനിലും
 
കേരളനിയമസഭാ പുസ്തകോത്സവത്തോടനുബന്ധിച്ച് നിയമസഭ,മ്യൂസിയം, പ്ലാനിറ്റോറിയം എന്നീ സ്ഥലങ്ങളിൽ നവംബർ മാസം ഏഴാം തീയതി കുട്ടികളെ കൊണ്ടുപോയി.
 
== '''ക്രിസ്തുമസ്‌'''  '''ദിനാഘോഷപരിപാടികൾ'''   ==
2023- 24 അധ്യയന വർഷത്തെ ക്രിസ്തുമസ്‌ദിനാഘോഷ പരിപാടികൾ  കെ സി എസ് എൽ ന്റെ നേതൃത്വത്തിൽ    ഡിസംബർ 22 വെള്ളിയാഴ്ച നടന്നു. റെഡ്,യെല്ലോ, ബ്ലൂ,ഗ്രീൻ എന്നീ ഹൗസുകളിലായി കുട്ടികളെ തരംതിരിച്ച് വിവിധ മത്സര പരിപാടികൾ സംഘടിപ്പിച്ചു. പുൽക്കൂട് നിർമ്മാണം,കരോൾ ഗാനം,സാന്താക്ലോസ്, പ്രസംഗം എന്നീ മത്സരങ്ങളിൽ നിരവധി കുട്ടികൾ പങ്കെടുത്തു. ക്രിസ്തുമസ്‌ ദിനത്തിൽ കുട്ടികൾ പുതിയ ഡ്രസ്സ്  കൊണ്ടുവന്നു ക്ലാസ്സിലെ പാവപെട്ട കുട്ടികൾക്ക് സ്നേഹസമ്മാനം നൽകി. 10 മണിക്ക് നടന്ന മീറ്റിങ്ങിൽ അധ്യക്ഷ പദവി നിർവഹിച്ചത് ബഹുമാനപ്പെട്ട പി ടി എ പ്രസിഡന്റ്        ശ്രീ ജോണി അവർകൾ ആയിരുന്നു.  ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി ലിറ്റിൽ എം പി ടീച്ചർ ഏവർക്കും സ്വാഗതം ആശംസിച്ചു. ഉത്ഘാടന കർമ്മം ഡിഎം പ്രൊവിൻഷ്യൽ മദർ കാരുണ്യ  നിർവഹിച്ചു. വെൺകുളം ദിവ്യകാരുണ്യ ദേവാലയം ഇടവക വികാരി ഫാദർ ബിനു ക്രിസ്മസ് സന്ദേശത്തോടൊപ്പം ആശംസകൾ നേർന്നു. മീറ്റിങ്ങിന്റെ മധ്യേ സ്കൂളിന്റെ അഭിമാനമായ 8Dയിലെ അൻസാ ബി എസ്  USS  scholarship district level topper എന്ന നിലയിൽ chairman moulded furniture sponser  ചെയ്ത cash award, Trivandrum distributor Mr Marydas അവർകളിൽ നിന്നും ഏറ്റുവാങ്ങി. തുടർന്ന് കെ സി എസ് എൽ രൂപത ചെയർപേഴ്സൺ സിയാന എസ് ശ്യാം,സ്കൂൾ ലീഡർ അഞ്ജന ജെ എസ് എന്നീ കുട്ടികൾ ക്രിസ്മസ് ആശംസകൾ നേർന്നു.   ഒരുകൂട്ടം വിദ്യാർത്ഥികൾ ഹൃദ്യമായ  കരോൾ ഗാനം അവതരിപ്പിച്ചു.മദർ കാരുണ്യ ഡി എം മത്സരത്തിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. വിദ്യാർത്ഥി പ്രതിനിധി എയ്ഞ്ചൽ ആർ മിത്ര കൃതജ്ഞത രേഖപ്പെടുത്തി. മീറ്റിങ്ങിനെ തുടർന്ന് ക്രിസ്മസ് കേക്ക് കുട്ടികൾക്കും അധ്യാപകർക്കും വിതരണം ചെയ്തു. സമ്മാനങ്ങൾ കൈമാറിയും  ഈ ആഘോഷവേള ആഹ്ലാദപൂർണമാക്കി.
1,145

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2032549" എന്ന താളിൽനിന്ന് ശേഖരിച്ചത്