Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 80: വരി 80:
ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ 2023-24 അധ്യയന വർഷത്തെ യോഗ ദിനാചരണം ജൂൺ 21ന് നടത്തപ്പെട്ടു. യോഗ ഗിന്നസ് വേൾഡ് റെക്കോർഡ് ഹോൾഡർ  ശ്രീ ബാബു സെബാസ്റ്റ്യൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത് ക്ലാസെടുത്തു. കുട്ടികളുടെ റിഥമിക് യോഗ ഡിസ്പ്ലേയും, സൂര്യനമസ്കാരം, പ്രാണയാമ തുടങ്ങിയ വിവിധ യോഗ ആസനങ്ങൾ കുട്ടികൾ പരിശീലിച്ചു.സ്ക്കൂൾ ഹെഡ്മിസ്ട്രസ് യോഗത്തിന് അധ്യക്ഷത വഹിച്ചു.കുട്ടികൾ അവതരിപ്പിച്ച  ഫ്യൂഷൻ യോഗ ഡാൻസ് വളരെ ആകർഷകമായിരുന്നു.ഇന്നത്തെ തിരക്കു പിടിച്ച ആധുനിക ലോകത്തിൽ യോഗ  പഠിക്കേണ്ടതിന്റ ആവശ്യകത എത്ര മാത്രം വലുതാണെന്ന് കുട്ടികളെ മനസിലാക്കിക്കൊടുക്കാൻ അന്നേ ദിവസത്തെ ക്ലാസ്സ് കൊണ്ട് സാധിച്ചു.

'''കായികം'''
=== '''കായികം''' ===
[[പ്രമാണം:29040-sports-1.jpg|ലഘുചിത്രം|253x253ബിന്ദു|സ്പോർട്സ്]]
[[പ്രമാണം:29040-sports-1.jpg|ലഘുചിത്രം|253x253ബിന്ദു|സ്പോർട്സ്]]
ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് 2023-24 അധ്യയന വർഷം കായിക രംഗത്ത് മികച്ച പ്രകടനം നടത്തുവാൻ സാധിച്ചു. ഏഴാം ക്ലാസിലെ ആൺകുട്ടികൾ സബ്ജില്ലാതല ഫുട്ബോൾ മത്സരത്തിൽ സെമി ഫൈനൽ വരെ എത്തുകയും. നവീൻ ബിനീഷ് ജില്ലാതല മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു.ഗൗരി കൃഷ്ണ വോളിബോൾ മത്സരത്തിന് ഇടുക്കി ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതലത്തിൽ പങ്കെടുത്തു.ശ്വേത എസ് നായർ അത്‌ലറ്റിക്സ് ഷോട്ട്പുട്ട് ഇനത്തിൽ ഇടുക്കി ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതലത്തിൽ പങ്കെടുത്തുബാഡ്മിൻറൺ സബ് ജില്ലാതല മത്സരത്തിൽ ജൂനിയർ ഗേൾസ് ഇനത്തിൽ ഒന്നാം സ്ഥാനം,സബ് ജൂനിയർ ബോയ്സ് ഇനത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഷാദിയ, ആൻ മരിയ എൻ ബി, അഭിനവ് ഡി എന്നീ കുട്ടികൾ ജില്ലാതലത്തിലും, അഭിനവ് സംസ്ഥാനതലത്തിലും പങ്കെടുത്തു.

കായിക രംഗത്തെ പ്രവർത്തനങ്ങൾ
കുട്ടിക്കാലത്തെ പ്രസരിപ്പുള്ള ജീവിതശൈലി യൗവനത്തിലും വാർദ്ധക്യത്തിലും ഉള്ള ആരോഗ്യത്തിന് നേരിട്ട് ഗുണം ചെയ്യുന്നു. എന്നാൽ ആധുനിക ജീവിതശൈലി മുതിർന്നവരെയും ഒന്നുപോലെ പ്രവർത്തന മാന്ദ്യം ഉള്ളവരാക്കി തീർത്തിരിക്കുന്നു. സ്കൂളുകളിൽ നടത്തുന്ന കായിക വിദ്യാഭ്യാസ പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന് കായിക ക്ഷമത വളർത്തുക എന്നതാണ് ഈ ലക്ഷ്യം നേടുന്നതിന് ചെറുപ്രായത്തിൽ തന്നെ കുട്ടികളെ വ്യായാമത്തിന്റെ തത്വങ്ങളോടും വിനോദ പ്രവർത്തനങ്ങളോടും പരിചയപ്പെടുത്തുകയാണ് വേണ്ടത്.ജൂൺ 21 യോഗ ദിനത്തോട് അനുബന്ധിച്ച് യോഗ സെമിനാർ നടത്തുകയും ബാബുസാർ യോഗ ക്ലാസ് എടുക്കുകയും ചെയ്തു. യോഗ ക്ലാസിൽ സൂര്യനമസ്കാർ യോഗ എല്ലാ കുട്ടികളെയും ചെയ്യിപ്പിച്ചു.
ഫുട്ബോൾ,ഹാൻഡ് ബോൾ
സെപ്റ്റംബർ മാസം13 ന് അടിമാലി ഗവ.സ്ക്കൂളിൽ വച്ചു നടന്ന സബ്ഡിസ്ട്രിക്റ്റ് ഫുട്ബോൾ( സബ്ജൂനിയർ ബോയ്സ്) ഹാൻഡ് ബോൾ ( സബ്ജൂനിയർ ഗേൾസ് )വിഭാഗം മത്സരത്തിൽ സ്കൂളിൽനിന്ന് കുട്ടികൾ പങ്കെടുക്കുകയുണ്ടായി, ഫുട്ബോൾ മത്സരത്തിൽ നവീൻ റ്റി ബിനീഷും ഹാൻഡ് ബോൾ മത്സരത്തിൽറിസ്‍വാന, അസ്ന, അനീസ  എന്നീ കുട്ടികൾ ജില്ലാ മത്സരത്തിന് യോഗ്യത നേടുകയും ചെയ്തു.
വോളിബോൾ
സെപ്റ്റംബർ 16ന് സെന്റെ്ജോർജ് എച്ച്.എസിൽ വച്ച് നടന്ന സബ് ഡിസ്‍ട്രിട് ജൂനിയർ വോളിബോൾ മത്സരത്തിൽ ഗേൾസടീം പങ്കെടുത്തു. മുതലക്കോടത്ത് വെച്ച് നടന്ന ജൂനിയർ പെൺകുട്ടികളുടെ വോളിബോൾ ജില്ലാ മത്സരത്തിൽ മൂന്ന് കുട്ടികൾക്ക് പങ്കെടുക്കാൻ അവസരം ലഭിച്ചു. നൂറുൽ ആൻമരിയ എന്നീ കുട്ടികളാണ് ജില്ലാ മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടിയവർ. സെപ്റ്റംബർ 28 ആം തീയതി തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാനതല ജൂനിയർ വോളിബോൾ മത്സരത്തിൽ പങ്കെടുക്കാൻ10ആം ക്ലാസ്സിൽ പഠിക്കുന്ന ഗൗരി കൃഷ്ണഅർഹത നേടി.
അത്‍ലെറ്റിക്സ്
അടിമാലിയെ സബ്ജില്ല അത്‌ലറ്റിക്സ് മത്സരങ്ങൾ ഒക്ടോബർ4,5,6,9 ൽ.തീയതികളിലായി എസ്.എൻ.വി.എച്ച് എസ്.എസ് എൻ.ആർ സിറ്റി സ്കൂളിൽ വെച്ച് നടന്നു സ്ക്കൂളിൽ നിന്നും 50 കുട്ടികൾ പങ്കെടുത്തു  .അടിമാലി സബ്ജില്ലാ അത്‍ലറ്റിക്സ് മീറ്റിൽ  എൽ.പിമിനി ബോയ്സ്-ഒാവറോൾ-ഫസ്റ്റ്,കിഡ്ഡീസ് ബോയ്സ് ഒാവറോൾ-ഫസ്റ്റ്, മിനി ഗേൾസ്-ഒാവറോൾ ഫസ്റ്റും  ലഭിച്ചു. മുതലക്കോടത്ത് വച്ച് നടന്ന ജില്ലാതല മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ മൂന്നു കുട്ടികൾ പങ്കെടുത്തു മുതലക്കോടത്ത് വെച്ച് നടന്ന ജില്ലാതല മത്സരത്തിൽ ഷോട്ട്പുട്ട് ജൂനിയർ വിഭാഗത്തിൽ ശ്വേത എസ് ഒന്നാം സ്ഥാനം ലഭിക്കുകയും തിരുവനന്തപുരത്ത് വെച്ച് നടന്ന  സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടുകയും ചെയ്തു.
ചെസ്സ്
ഒക്ടോബർ മാസം ഇരുപത്തിയാറാം തീയതി അടിമാലി ഗവൺമെന്റ് സ്കൂളിൽ വച്ച് നടന്ന ചെസ്സ് മത്സരത്തിൽ സ്കൂൾ ടീം പങ്കെടുത്തു.നവംബർ മാസം മൂന്നാം തീയതി തൊടുപുഴയിൽ വച്ച് നടന്ന ജില്ലാതല മത്സരത്തിൽ മേഘ ആർ ന് പങ്കെടുക്കാൻ അവസരം ലഭിക്കുകയും ചെയ്ത 
ബാഡ്മിന്റൺ
ഒക്ടോബർ 27ാം തീയതി അടിമാലിയിൽ വച്ച് നടന്ന ബാഡ്മിന്റൺ മത്സരത്തിൽ സ്കൂളിൽ നിന്നും സബ്ജൂനിയർ ബോയ്സ്,. സബ്ജൂനിയർ ഗേൾസ്,ജൂനിയർ ഗേൾസ് ടീം പങ്കെടുത്തു നവംബർ മാസം തൊടുപുഴയിൽ വച്ച് നടന്ന ബാഡ്മിന്റൺ മത്സരത്തിൽ സബ്ജൂനിയ ബോയിസിൽ നിന്നും അഭിനവ്.വി,അഭിനന്ദ് എ യും ജൂനിയർ ഗേൾസിൽ ആൻ മരിയ. എം.ബിയും ഷാദിയ ഷൗക്കത്തും. സീനിയർ ഗേൾസിൽ അൽന മരിയയും വിജയികളായി. ജോമോനുംജില്ലയെ പ്രതിനിധീകരിച്ച് മത്സരത്തിൽ പങ്കെടുത്തു. നവംബർ 6 7 തീയതികളിൽ കണ്ണൂരിൽ വച്ച് നടന്ന സംസ്ഥാനതല സബ്ജൂനിയർ ആൺകുട്ടികളുടെ ബാഡ്മിന്റൺ മത്സരത്തിൽ അഭിനവ് ഡി പങ്കെടുത്തു.
വുഷു
നവംബർ 17 തീയതി അടിമാലിയിൽ വച്ച് നടന്ന സബ്ജില്ല വുഷു മത്സരത്തിൽ സീനിയർ വിഭാഗത്തിൽ അന്ന അൽഷ പങ്കെടുക്കുകയുംഎറണാകുളത്ത് വച്ചു നടന്ന ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടുകയും ചെയ്തു.
=== '''സ്വാതന്ത്ര്യ ദിനാചരണം''' ===
=== '''സ്വാതന്ത്ര്യ ദിനാചരണം''' ===
[[പ്രമാണം:29040-Independence Day-2.jpg|ലഘുചിത്രം|സ്വാതന്ത്ര്യ ദിനാഘോഷം]]
[[പ്രമാണം:29040-Independence Day-2.jpg|ലഘുചിത്രം|സ്വാതന്ത്ര്യ ദിനാഘോഷം]]
1,256

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2028856" എന്ന താളിൽനിന്ന് ശേഖരിച്ചത്