Jump to content
സഹായം

"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 252: വരി 252:
[[പ്രമാണം:29040-School Band-2.jpg|ലഘുചിത്രം|സ്ക്കൂൾ ബാൻഡ്]]
[[പ്രമാണം:29040-School Band-2.jpg|ലഘുചിത്രം|സ്ക്കൂൾ ബാൻഡ്]]
മികച്ച രീതിയിൽ പ്രകടനം നടത്തുന്ന ഒരു സ്കൂൾ ബാൻഡ് ഫാത്തിമ മാതായ്ക്ക് സ്വന്തമായി ഉണ്ട് .ഈ വർഷം നടന്ന സബ്ജില്ല ജില്ലാ കലോത്സവങ്ങളിൽ പങ്കെടുത്ത വിജയികളാകാൻ നമ്മുടെ സ്കൂൾ ബാൻഡിന് കഴിഞ്ഞിട്ടുണ്ട്. ചിട്ടയുമായ പരിശീലനം കൊണ്ട് മാത്രമേ മികച്ച ഒരു ബാൻഡിനെ വാർത്തെടുക്കാൻ കഴിയുകയുള്ളൂ. നമ്മുടെ സ്കൂളിലെ പരിപാടികൾക്ക് മാത്രമല്ല നാട്ടിലെ പല പ്രധാന പരിപാടികളിലും വിശിഷ്ടാതിഥികളെ സ്വീകരിക്കാൻ നമ്മുടെ സ്കൂൾ ബാൻഡ് പോവാറുണ്ട്. വളരെ ആകർഷണീയതയുള്ള  യൂണിഫോം നമ്മുടെ സ്കൂൾ ബാന്റിന്റെ പ്രത്യേകതയാണ്. മത്സര സമയത്ത് മാത്രമല്ല എല്ലായിപ്പോഴും കുട്ടികൾ കൃത്യമായ പരിശീലനം ബാൻഡിൽ നടത്തിപ്പോരുന്നു.

=== '''സംസ്ഥാന സ്കൂൾ കലോത്സവം''' ===
2023 24 അധ്യയന വർഷത്തെ ഏറ്റവും വലിയ കലാമാമാങ്കം ജനുവരി 4 മുതൽ 8 വരെ നടന്നു .ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാമേളയായ സ്കൂൾ കലോത്സവത്തിന് ഇത്തവണ ആഥിത്യമരുളിയത് കൊല്ലം ജില്ലയാണ്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ജനുവരി നാലിന് മേള ഉദ്ഘാടനം ചെയ്തു മുഖ്യാതിഥിയായിരുന്നു. കേരളത്തിലെ മുഴുവൻ ജില്ലകളിൽ നിന്നുമുള്ള തിരഞ്ഞെടുക്കപ്പെട്ട ആയിരക്കണക്കിന് കുരുന്ന പ്രതിഭകൾ മാറ്റുരക്കുന്ന കലാമേളയുടെ ഭാഗമാകാൻ കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളും വളരെയധികം ആത്മവിശ്വാസത്തോടുകൂടി യാത്രയായി. ജില്ലാ കലോത്സവത്തിൽ നേടിയെടുത്ത വിജയത്തിന്റെ ആത്മവിശ്വാസവും കഠിനമായ പരിശീലനവും കൈമുതലാക്കിയാണ് ഈ വർഷവും നമ്മുടെ കുട്ടികൾ മത്സരത്തിനിറങ്ങിയത്. ഏകദേശം 15 ഓളം ഐറ്റങ്ങളിലാണ് ഈ വർഷം നമ്മുടെ കുട്ടികൾ മത്സരിച്ചത്. സംസ്ഥാന കലോത്സവം എന്ന മഹാമേളയിൽ പങ്കെടുക്കുക എന്നത്  നമ്മുടെ കുട്ടികളെ സംബന്ധിച്ച വളരെയധികം അഭിമാനമുളവാക്കുന്ന ഒരു അവസരമാണ്. ആ അവസരം അവർ പരമാവധി പ്രയോജനപ്പെടുത്തി എന്ന് തന്നെ നമുക്ക് പറയാൻ സാധിക്കും. പങ്കെടുത്ത എല്ലാ ഐറ്റങ്ങളിലും കുട്ടികളും മികച്ച വിജയം കരസ്ഥമാക്കി.
ലളിതഗാനം ,തിരുവാതിര, മാർഗംകളി ,ഇംഗ്ലീഷ് കിറ്റ് , കാവ്യകേളി ,ബാൻഡ് മേളം, നാടൻപാട്ട് സംഘഗാനം ,ചവിട്ടുനാടകം ,കവിത രചന എന്നീ ഇനങ്ങളിൽ ഹൈസ്കൂൾ വിഭാഗം കുട്ടികൾ എ ഗ്രേഡോട് വിജയിച്ചു. നാടകം ,തിരുവാതിര ,മാർഗംകളി ,ചവിട്ടുനാടകം, ക്ലാർനെറ്റ് എന്നീ ഐറ്റങ്ങളിൽ ഹയർ സെക്കൻഡറി വിഭാഗം കുട്ടികളും എ ഗ്രേഡോടെ വിജയിച്ചു. ഇടുക്കി ജില്ലയിൽ നിന്ന് ഏറ്റവും കൂടുതൽ കുട്ടികളെ സംസ്ഥാന കലോത്സവത്തിന് പങ്കെടുപ്പിച്ച സ്കൂളുകളിൽ ഒന്നായി മാറാൻ നമുക്ക് സാധിച്ചു എന്നത് അഭിമാനാർഹമായ കാര്യമാണ്. നമ്മുടെ സ്കൂളിലെ കുട്ടികളുടെയും അധ്യാപകരുടെയും കൂട്ടായ പരിശ്രമം കൊണ്ട് മാത്രമാണ് ഇത്തരം ഒരു വിജയം നമുക്ക് നേടാൻ സാധിച്ചത്. ഒരുപാട് മനോഹര മുഹൂർത്തങ്ങൾ സമ്മാനിച്ചുകൊണ്ട് സംസ്ഥാന സ്കൂൾ കലോത്സവത്തിന് സമാപനം കുറിക്കുമ്പോൾ 952 പോയിന്റുകൾ നേടി കണ്ണൂര് സ്വർണ്ണ കപ്പിൽ മുത്തമിട്ടപ്പോൾ കൂമ്പൻ പാറ ഫാത്തിമ മാതാ സ്കൂളിനും അഭിമാനിക്കാൻ വിജയത്തിന്റെ മധുരം ആവോളം ഉണ്ടായിരുന്നു.
1,249

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2093277" എന്ന താളിൽനിന്ന് ശേഖരിച്ചത്