Jump to content
സഹായം

Login (English) float Help

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 387: വരി 387:

ആര്യ, ആനന്ദ് എന്നീ ബ്രാൻഡുകളിൽ ആണ് ഫുഡ്‌ പ്രൊഡക്ഷൻ നടക്കുന്നത്. അമേരിക്ക, വിവിധ യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കാണ് ഇവിടെ നിന്നും സാധനങ്ങൾ കയറ്റുമതി ചെയ്യുന്നത്. നൂറിലേറെ ആളുകൾക്ക് നേരിട്ട് തൊഴിൽ നൽകുന്ന ഈ സ്ഥാപനം നാടിന്റെ സാമ്പത്തിക വികസനത്തിന് ഒരു മുതൽക്കൂട്ടാണ്. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ലീഡർമാരാണ് ഈ സന്ദർശനത്തിൽ പങ്കെടുത്തത്. കൈറ്റ്മാസ്റ്റർ ജെബി തോമസ് കൈറ്റ് മിസ്ട്രസ് ആശ പി മാത്യു, ലെജി വർഗീസ് ടീച്ചർ എന്നിവർ ഈ സന്ദർശനത്തിന് നേതൃത്വം നൽകി.

== സ്വയംതൊഴിൽ സംരംഭകർക്ക് ഐടി പിന്തുണ ==
ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിലെ 2022-25 ബാച്ച് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ കുട്ടികളുടെ  ആഭിമുഖ്യത്തിൽ സ്വയംതൊഴിൽ സംരംഭകർക്ക് ഐടി സംബന്ധമായ പിന്തുണ നൽകി.
=== ക്യു ആർ കോഡ് നിർമ്മാണം ===
സംരംഭങ്ങൾക്ക് സഹായകരമായ ക്യു ആർ കോഡ്  ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകി. തങ്ങളുടെ സ്ഥാപനത്തിന്റെ ലൊക്കേഷന്റെ ക്യു ആർ കോഡ് സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയ ഇങ്കുസ്കേപ്പ് വെക്ടർ ഗ്രാഫിക്സ് എഡിറ്ററിന്റെ സഹായത്താൽ കുട്ടികൾ നിസ്സാരമായി നിർമ്മിച്ചു. വിദൂരതയിലുള്ളവർക്കും തങ്ങളുടെ സ്ഥാപനത്തിന്റെ ലൊക്കേഷൻ കൃത്യമായി മനസ്സിലാക്കുവാൻ കഴിയുന്ന ഈ പ്രവർത്തനം മുതിർന്നവരിൽ മതിപ്പുളവാക്കി.
=== സ്റ്റോക്ക് രജിസ്റ്റർ ഡിജിറ്റലൈസേഷൻ ===
സ്റ്റോക്ക് രജിസ്റ്റർ ഡിജിറ്റലൈസേഷൻ കുട്ടികൾ ഏറ്റെടുത്ത മറ്റൊരു പ്രവർത്തനമായിരുന്നു. കടകളിലുള്ള എല്ലാ ഉൽപ്പന്നങ്ങളും സ്റ്റോക്ക് രജിസ്റ്ററിൽ വിലസഹിതം  ഉൾപ്പെടുത്തി.  ഭാവിയിൽ കൂടുതൽ സാധനങ്ങൾ  ഈ ലിസ്റ്റിലേക്ക് ഉൾപ്പെടുത്തുവാൻ കഴിയുന്ന രീതിയിലാണ് പ്രവർത്തനങ്ങൾ നടപ്പിലാക്കിയത്. സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയ ലിബർ ഓഫീസ് കാൽക്ക് ഉപയോഗിച്ചാണ് വിദ്യാർത്ഥികൾ സ്റ്റോക്ക് രജിസ്റ്റർ തയ്യാറാക്കിയത്.  വിവരസാങ്കേതിക വിദ്യയുടെ വിവിധങ്ങളായ മേഖലകൾ തങ്ങളുടെ സ്ഥാപനങ്ങൾക്ക് പ്രയോജനകരമാകുമെന്ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളിൽ നിന്നും ഈ സംരംഭകർ മനസ്സിലാക്കി. സ്വയംതൊഴിൽ സംരംഭകരായ ഈ ചെറുപ്പക്കാർക്ക് ആധുനിക കാലഘട്ടത്തിലെ ബിസിനസ് തന്ത്രങ്ങളിലേക്ക് വഴിതെളിക്കുവാൻ തങ്ങൾ മുഖാന്തരമായി എന്നത് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനും ചാരിതാർത്ഥ്യജനകമായി.
[[Category:ലിറ്റിൽ കൈറ്റ്സ്]]
[[Category:ലിറ്റിൽ കൈറ്റ്സ്]]
11,809

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2005594" എന്ന താളിൽനിന്ന് ശേഖരിച്ചത്