Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 378: വരി 378:

== ഇൻഡസ്ട്രിയൽ വിസിറ്റ് 2022-25 ബാച്ച് ==

[[പ്രമാണം:37001 LK 2023-26 Batch IV Visit.jpg|ഇടത്ത്‌|ലഘുചിത്രം|270x270ബിന്ദു|ഇൻഡസ്ട്രിയൽ വിസിറ്റ് 2022-25 ബാച്ച്]]
പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് 2022-25 ബാച്ചിലെ കുട്ടികൾ ഇൻഡസ്ട്രിയൽ വിസിറ്റിന്റെ ഭാഗമായി കോഴഞ്ചേരിയിലുള്ള വയനാട് എക്സ്പോർട്സ് എന്ന സ്ഥാപനം സന്ദർശിച്ചു. വിവിധ തരം ഭക്ഷ്യവസ്തുക്കൾ സംസ്കരിച്ച് പല രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന ഒരു സ്ഥാപനമാണ് ഇത്. വികസിത രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യത്തക്ക രീതിയിൽ ഉന്നത ഗുണമേന്മയിലാണ് ഭക്ഷ്യവസ്തുക്കൾ ഇവിടെ തയ്യാറാക്കുന്നത്.  

ഫ്രോസൺ സെക്ഷൻ, ഡ്രൈ സെക്ഷൻ എന്നീ രണ്ട് വിഭാഗങ്ങളാണ് ഇവിടെ ഉള്ളത്. പൊറോട്ട, പുട്ട്, ഇഡലി, ലഡു, നെയ്യപ്പം, ഉണ്ണിയപ്പം, വിവിധ തരംപൊറോട്ടകൾ, ഉപ്പേരികൾ, മുറുക്ക്, മിക്സ്ച്ചർ, തേങ്ങാ ഉൽപ്പന്നങ്ങൾ, അച്ചാറുകൾ മുതലായ വസ്തുക്കളാണ് ഇവിടെ ഉണ്ടാക്കുന്നത്. വൃത്തി മാനദണ്ഡങ്ങൾ പാലിച്ചുണ്ടാക്കുന്ന സാധനങ്ങൾ ഫ്രീസറുകളിലും സ്റ്റോർ മുറികളിലുമായാണ് സൂക്ഷിക്കുന്നത്.  

11,554

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1997234" എന്ന താളിൽനിന്ന് ശേഖരിച്ചത്