Jump to content
സഹായം

"എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 124: വരി 124:


=== പാർലമെന്റ് തിരഞ്ഞെടുപ്പ് 2023 ===
=== പാർലമെന്റ് തിരഞ്ഞെടുപ്പ് 2023 ===
ഓരോ വിഭാഗങ്ങൾക്കും ഓരോ വിദ്യാർത്ഥിനികൾക്ക് നേതൃത്വം നൽക്കുന്നു. വിദ്യാലയത്തിലെ എല്ലാ വിദ്യാർത്ഥികളും വോട്ട് ചെയ്താണ് ഓരോരത്തരെയും തിരഞ്ഞെടുക്കുന്നത്. ഈ തിരഞ്ഞെടുപ്പിൽ വിദ്യാർത്ഥികൾക്ക് ഉത്തമമായി തോന്നിയ സ്ഥാനാർത്ഥികളെ തിരഞ്ഞടുകാനുള്ള അവകാശം അവർക്ക് ഉണ്ട്. ഓരോ വിദ്യാർത്ഥികൾക്കും അവരുടേതായ അഭിപ്രായങ്ങൾ  സ്ഥാനാർത്ഥിയോട് പങ്കുവേകാനുള്ള അവകാശം ഉണ്ട്. വിദ്യാലയത്തിന്റെ ഉന്നതപുരോഗിതിക്കു വേണ്ടി ശ്ബദമുയർത്തുന്നവരാക്കണം  വിദ്യാർത്ഥി പ്രതിനിധികൾ. അവർ പേരിനു മാത്രമല്ല വിദ്യാർത്ഥി പ്രതിനിധികൾ, വിദ്യാർത്ഥികളുടെ സമ്പൂർണ പിൻതുണകൊണ്ട് ഉയർന്നുവന്നവരാണ്. ഒരു പാർലിമെന്റ് ലീഡർ തന്റെ മേഖലയിൽ ചെയ്യാൻ കഴിയുന്നതിന്റെ അങ്ങെയറ്റം പരിസ്രമിക്കണം തന്റെ അർപ്പണമനോഭാവം തുറന്നുകാട്ടണം.
ഓരോ വിഭാഗങ്ങൾക്കും ഓരോ വിദ്യാർത്ഥിനികൾക്ക് നേതൃത്വം നൽക്കുന്നു. വിദ്യാലയത്തിലെ എല്ലാ വിദ്യാർത്ഥികളും വോട്ട് ചെയ്താണ് ഓരോരത്തരെയും തിരഞ്ഞെടുക്കുന്നത്. ഈ തിരഞ്ഞെടുപ്പിൽ വിദ്യാർത്ഥികൾക്ക് ഉത്തമമായി തോന്നിയ സ്ഥാനാർത്ഥികളെ തിരഞ്ഞടുകാനുള്ള അവകാശം അവർക്ക് ഉണ്ട്. ഓരോ വിദ്യാർത്ഥികൾക്കും അവരുടേതായ അഭിപ്രായങ്ങൾ  സ്ഥാനാർത്ഥിയോട് പങ്കുവേകാനുള്ള അവകാശം ഉണ്ട്. വിദ്യാലയത്തിന്റെ ഉന്നതപുരോഗിതിക്കു വേണ്ടി ശ്ബദമുയർത്തുന്നവരാക്കണം  വിദ്യാർത്ഥി പ്രതിനിധികൾ. അവർ പേരിനു മാത്രമല്ല വിദ്യാർത്ഥി പ്രതിനിധികൾ, വിദ്യാർത്ഥികളുടെ സമ്പൂർണ പിൻതുണകൊണ്ട് ഉയർന്നുവന്നവരാണ്. ഒരു പാർലിമെന്റ് ലീഡർ തന്റെ മേഖലയിൽ ചെയ്യാൻ കഴിയുന്നതിന്റെ അങ്ങെയറ്റം പരിശ്രമിക്കണം തന്റെ അർപ്പണമനോഭാവം തുറന്നുകാട്ടണം. സഹകരണവും നേതൃത്ത്വമനോഭാവവും അച്ചടക്കശീലവും ചിട്ടയോടുകൂടിയാണ് പാർലമെന്റ് നേതാക്കൾ തന്റെ കർത്തവ്യം നിറവേറ്റികൊണ്ടു സ്കൂൾ നിയന്ത്രിച്ചത്. തിരഞ്ഞെടുപ്പിൽ കുട്ടികളുടെ പൂർണ്ണമായ സഹകരണവും നേതൃത്വം  ഉണ്ടായിരുന്നു. പാർലിമന്റ് ലീഡേർസിന്റെ തിരഞ്ഞെടുപ്പിൽ കുട്ടികൾക്ക് യാതൊരുവിധ എതിർപ്പുമില്ലാതെയാണ് സങ്കടിപ്പിച്ചത്.
662

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2003982" എന്ന താളിൽനിന്ന് ശേഖരിച്ചത്