"എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:22, 1 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഡിസംബർ 2023→യൂത്ത് ഫെസ്റ്റിവൽ
വരി 50: | വരി 50: | ||
=== '''യൂത്ത് ഫെസ്റ്റിവൽ''' === | === '''യൂത്ത് ഫെസ്റ്റിവൽ''' === | ||
2022 -23അധ്യയന വർഷത്തിലെ യുവജനോത്സവം ജൂലൈ 11,12,13എന്നീ ദിവസങ്ങളിലായി നടത്തപ്പെട്ടു .പ്രസിദ്ധ മിമിക്രി കലാകാരനായ ശ്രീ.കലാഭവൻ ജോഷി ആ സുദിനം ഉദ്ഘടനം ചെയ്തു .കലാസാഹിത്യപരമായ സിംഗിൾ/ഗ്രൂപ്പ് മത്സരങ്ങൾ മൂന്ന് ദിവസങ്ങളിലായി നടന്നു .വിദ്യാർത്ഥിനികളുടെ കഴിവുകൾ പ്രദര്ശിപ്പിക്കാനായും മികച്ച പ്രതിഭകളെ തിരഞ്ഞെടുത്തു ഉന്നത തലങ്ങളിലേക്ക് ഉയർത്താനും സാധിച്ചു .വിവിധ ഗ്രൂപ്പുകളായി തിരിച്ചു നടത്തിയ പരിപാടികളിൽ കൂടുതൽ പോയിന്റ് നേടി വിജയിച്ച റെഡ് ഹോക്‌സിനു ഹൗസ് കപ്പ് നൽകി അഭിനന്ദിച്ചു .മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് ഉന്നത തലങ്ങളിലേക്ക് മത്സരിക്കാനുള്ള പരിശീലനം നൽകാൻ സാധിച്ചു .ആഘോഷങ്ങളോടപ്പം സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന വ്യക്തികൾക്ക് ഒരു കൈത്താങ്ങായി സ്കൂൾ കാന്റീനിൽ നിന്ന് കിട്ടിയ തുക വിതരണം ചെയ്തു . | 2022 -23അധ്യയന വർഷത്തിലെ യുവജനോത്സവം ജൂലൈ 11,12,13എന്നീ ദിവസങ്ങളിലായി നടത്തപ്പെട്ടു .പ്രസിദ്ധ മിമിക്രി കലാകാരനായ ശ്രീ.കലാഭവൻ ജോഷി ആ സുദിനം ഉദ്ഘടനം ചെയ്തു .കലാസാഹിത്യപരമായ സിംഗിൾ/ഗ്രൂപ്പ് മത്സരങ്ങൾ മൂന്ന് ദിവസങ്ങളിലായി നടന്നു .വിദ്യാർത്ഥിനികളുടെ കഴിവുകൾ പ്രദര്ശിപ്പിക്കാനായും മികച്ച പ്രതിഭകളെ തിരഞ്ഞെടുത്തു ഉന്നത തലങ്ങളിലേക്ക് ഉയർത്താനും സാധിച്ചു .വിവിധ ഗ്രൂപ്പുകളായി തിരിച്ചു നടത്തിയ പരിപാടികളിൽ കൂടുതൽ പോയിന്റ് നേടി വിജയിച്ച റെഡ് ഹോക്‌സിനു ഹൗസ് കപ്പ് നൽകി അഭിനന്ദിച്ചു .മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് ഉന്നത തലങ്ങളിലേക്ക് മത്സരിക്കാനുള്ള പരിശീലനം നൽകാൻ സാധിച്ചു .ആഘോഷങ്ങളോടപ്പം സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന വ്യക്തികൾക്ക് ഒരു കൈത്താങ്ങായി സ്കൂൾ കാന്റീനിൽ നിന്ന് കിട്ടിയ തുക വിതരണം ചെയ്തു . | ||
'''''ശാസ്ത്രോത്സവം''''' | |||
ശാസ്ത്രമെന്ന വിഷയത്തിലും മികവു തെളീച്ചുകൊണ്ടായിരുന്നു എൽ. എഫ്. സി. എച്ച്. എസ്. എസ് ഇരിഞ്ഞാലക്കുടയിലെ വിദ്യാർത്ഥികൾ മുന്നേറിയത്. വിധി കർത്താക്കളുടെ മനസ്സിൽ ആശ്ചര്യമുളവാക്കുന്ന കണ്ടുപിടിത്തങ്ങൾ കൊണ്ട് എൽ. എഫ്. ലെ വിദ്യാർത്ഥികൾ അമ്പരപ്പിച്ചു. ശാസ്ത്രം എന്ന അവസ്മരണീയമായ വിഷയത്തിൽ മികവ് പ്രകടിപ്പിക്കുന്ന അത്ഭുദകരമായി പൂർത്തിയാക്കി എൽ. എഫ് ലെ വിദ്യാർത്ഥികൾ. സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ, ശാസ്ത്രപരീക്ഷണങ്ങൾ എന്നിങ്ങന്നെ പല പല മികവുറ്റ പ്രകടനങ്ങൾ കാഴ്ചവെച്ചുുകൊണ്ട് വിദ്യാർത്ഥികൾ ഉന്നതിയുടെ ആഴങ്ങളിൽ തട്ടിക്കൊണ്ടുള്ള വിജയം തന്നെ പ്രാപ്തമാക്കി. | |||
=== '''ഹരിതവിദ്യാലയം''' === | === '''ഹരിതവിദ്യാലയം''' === | ||
വരി 121: | വരി 125: | ||
=== പാർലമെന്റ് തിരഞ്ഞെടുപ്പ് 2023 === | === പാർലമെന്റ് തിരഞ്ഞെടുപ്പ് 2023 === | ||
ഓരോ വിഭാഗങ്ങൾക്കും ഓരോ വിദ്യാർത്ഥിനികൾക്ക് നേതൃത്വം നൽക്കുന്നു. വിദ്യാലയത്തിലെ എല്ലാ വിദ്യാർത്ഥികളും വോട്ട് ചെയ്താണ് ഓരോരത്തരെയും തിരഞ്ഞെടുക്കുന്നത്. ഈ തിരഞ്ഞെടുപ്പിൽ വിദ്യാർത്ഥികൾക്ക് ഉത്തമമായി തോന്നിയ സ്ഥാനാർത്ഥികളെ തിരഞ്ഞടുകാനുള്ള അവകാശം അവർക്ക് ഉണ്ട്. ഓരോ വിദ്യാർത്ഥികൾക്കും അവരുടേതായ അഭിപ്രായങ്ങൾ സ്ഥാനാർത്ഥിയോട് പങ്കുവേകാനുള്ള അവകാശം ഉണ്ട്. വിദ്യാലയത്തിന്റെ ഉന്നതപുരോഗിതിക്കു വേണ്ടി ശ്ബദമുയർത്തുന്നവരാക്കണം വിദ്യാർത്ഥി പ്രതിനിധികൾ. അവർ പേരിനു മാത്രമല്ല വിദ്യാർത്ഥി പ്രതിനിധികൾ, വിദ്യാർത്ഥികളുടെ സമ്പൂർണ പിൻതുണകൊണ്ട് ഉയർന്നുവന്നവരാണ്. ഒരു പാർലിമെന്റ് ലീഡർ തന്റെ മേഖലയിൽ ചെയ്യാൻ കഴിയുന്നതിന്റെ അങ്ങെയറ്റം പരിസ്രമിക്കണം തന്റെ അർപ്പണമനോഭാവം തുറന്നുകാട്ടണം. | ഓരോ വിഭാഗങ്ങൾക്കും ഓരോ വിദ്യാർത്ഥിനികൾക്ക് നേതൃത്വം നൽക്കുന്നു. വിദ്യാലയത്തിലെ എല്ലാ വിദ്യാർത്ഥികളും വോട്ട് ചെയ്താണ് ഓരോരത്തരെയും തിരഞ്ഞെടുക്കുന്നത്. ഈ തിരഞ്ഞെടുപ്പിൽ വിദ്യാർത്ഥികൾക്ക് ഉത്തമമായി തോന്നിയ സ്ഥാനാർത്ഥികളെ തിരഞ്ഞടുകാനുള്ള അവകാശം അവർക്ക് ഉണ്ട്. ഓരോ വിദ്യാർത്ഥികൾക്കും അവരുടേതായ അഭിപ്രായങ്ങൾ സ്ഥാനാർത്ഥിയോട് പങ്കുവേകാനുള്ള അവകാശം ഉണ്ട്. വിദ്യാലയത്തിന്റെ ഉന്നതപുരോഗിതിക്കു വേണ്ടി ശ്ബദമുയർത്തുന്നവരാക്കണം വിദ്യാർത്ഥി പ്രതിനിധികൾ. അവർ പേരിനു മാത്രമല്ല വിദ്യാർത്ഥി പ്രതിനിധികൾ, വിദ്യാർത്ഥികളുടെ സമ്പൂർണ പിൻതുണകൊണ്ട് ഉയർന്നുവന്നവരാണ്. ഒരു പാർലിമെന്റ് ലീഡർ തന്റെ മേഖലയിൽ ചെയ്യാൻ കഴിയുന്നതിന്റെ അങ്ങെയറ്റം പരിസ്രമിക്കണം തന്റെ അർപ്പണമനോഭാവം തുറന്നുകാട്ടണം. | ||