"എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:39, 1 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഡിസംബർ 2023→പാർലമെന്റ് തിരഞ്ഞെടുപ്പ് 2023
വരി 124: | വരി 124: | ||
=== പാർലമെന്റ് തിരഞ്ഞെടുപ്പ് 2023 === | === പാർലമെന്റ് തിരഞ്ഞെടുപ്പ് 2023 === | ||
ഓരോ വിഭാഗങ്ങൾക്കും ഓരോ | ഓരോ വിഭാഗങ്ങൾക്കും ഓരോ വിദ്യാർത്ഥിനികളെ നേതൃത്വം നൽക്കുന്നു. വിദ്യാലയത്തിലെ എല്ലാ വിദ്യാർത്ഥികളും വോട്ട് ചെയ്താണ് ഓരോരത്തരെയും തിരഞ്ഞെടുക്കുന്നത്. ഈ തിരഞ്ഞെടുപ്പിൽ വിദ്യാർത്ഥികൾക്ക് ഉത്തമമായി തോന്നിയ സ്ഥാനാർത്ഥികളെ തിരഞ്ഞടുകാനുള്ള അവകാശം അവർക്ക് ഉണ്ട്. ഓരോ വിദ്യാർത്ഥികൾക്കും അവരുടേതായ അഭിപ്രായങ്ങൾ സ്ഥാനാർത്ഥിയോട് പങ്കുവേകാനുള്ള അവകാശം ഉണ്ട്. വിദ്യാലയത്തിന്റെ ഉന്നതപുരോഗിതിക്കു വേണ്ടി ശ്ബദമുയർത്തുന്നവരാക്കണം വിദ്യാർത്ഥി പ്രതിനിധികൾ. അവർ പേരിനു മാത്രമല്ല വിദ്യാർത്ഥി പ്രതിനിധികൾ, വിദ്യാർത്ഥികളുടെ സമ്പൂർണ പിൻതുണകൊണ്ട് ഉയർന്നുവന്നവരാണ്. ഒരു പാർലിമെന്റ് ലീഡർ തന്റെ മേഖലയിൽ ചെയ്യാൻ കഴിയുന്നതിന്റെ അങ്ങെയറ്റം പരിശ്രമിക്കണം തന്റെ അർപ്പണമനോഭാവം തുറന്നുകാട്ടണം. | ||
=== സ്വാന്ത്രതദിനം ആഘോഷം ആഗസ്റ്റ് 15 === | |||
ഭാരതജനതയ്ക്ക് സ്വാന്ത്രതം ലഭിച്ചതിന്റെ സുവർണ്ണ തിളക്കം എൽ എഫ് വിദ്യാലയത്തിലും കൊണ്ടാടി. ഭാരതത്തോട് ആദര സൂച്ചകമായി ത്രവർണ പതാക ഉയർത്തുകയും സന്ദേശം നൽക്കുകയും ചെയ്തു. ദേശഭക്തിയും രാജസ്‍നേഹവും |