"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2022-25 (മൂലരൂപം കാണുക)
23:02, 24 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 24 നവംബർ 2023→ഐ.ടി സാങ്കേതിക മേഖലയിലുള്ള പരിശീലനം
വരി 367: | വരി 367: | ||
== ഐ.ടി സാങ്കേതിക മേഖലയിലുള്ള പരിശീലനം == | == ഐ.ടി സാങ്കേതിക മേഖലയിലുള്ള പരിശീലനം == | ||
അനിമേഷൻ, പ്രോഗ്രാമിംഗ്, മലയാളം കമ്പ്യൂട്ടിംഗ്, ഡിജിറ്റൽ പെയിന്റിംഗ്, സ്ക്രാച്ച് തുടങ്ങിയ മേഖലകളിൽ 5 മുതൽ 8 വരെയുള്ള ക്ലാസിലെ താല്പര്യം ഉള്ള വിദ്യാർത്ഥികൾക്ക് ഓരോ മേഖലയിലുമുള്ള പരിശീലനം ഉച്ചയ്ക്ക് 1.10 മുതൽ 1.45 വരെ ഐ.ടി ലാബിൽ നൽകുന്നു. ധാരാളം വിദ്യാർഥികൾ താല്പര്യത്തോടെ പങ്കെടുക്കുന്നു. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നേതൃത്വം നൽകിവരുന്നു. | അനിമേഷൻ, പ്രോഗ്രാമിംഗ്, മലയാളം കമ്പ്യൂട്ടിംഗ്, ഡിജിറ്റൽ പെയിന്റിംഗ്, സ്ക്രാച്ച് തുടങ്ങിയ മേഖലകളിൽ 5 മുതൽ 8 വരെയുള്ള ക്ലാസിലെ താല്പര്യം ഉള്ള വിദ്യാർത്ഥികൾക്ക് ഓരോ മേഖലയിലുമുള്ള പരിശീലനം ഉച്ചയ്ക്ക് 1.10 മുതൽ 1.45 വരെ ഐ.ടി ലാബിൽ നൽകുന്നു. ധാരാളം വിദ്യാർഥികൾ താല്പര്യത്തോടെ പങ്കെടുക്കുന്നു. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നേതൃത്വം നൽകിവരുന്നു. | ||
== കമ്പ്യൂട്ടർ ബോധവൽക്കരണ ക്ലാസ് == | |||
പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കമ്പ്യൂട്ടർ ബോധവൽക്കരണ ക്ലാസ് വിവിധ മേഖലകളിലായി നടത്തി. രക്ഷിതാക്കൾക്കുള്ള ഡയബറ്റിക് ബോധവൽക്കരണം വിവിധ പ്രസന്റേഷനുകളുടെ സഹായത്താൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ രക്ഷകർത്താക്കളിൽ എത്തിച്ചു. മലയാളം കമ്പ്യൂട്ടിംഗ്, അനിമേഷൻ, ഡിജിറ്റൽ പെയിന്റിംഗ്, റോബോട്ടിക്സ്, ഇലക്ട്രോണിക്സ് തുടങ്ങിയ വിവിധ മേഖലകളിലായി രക്ഷിതാക്കൾക്കുള്ള വിപുലമായ പരിശീലനതിന്നാണ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തുടക്കം കുറിച്ചിരിക്കുന്നത്. വരുംദിവസങ്ങളിൽ ഈ പരിശീലനത്തിന്റെ തുടർ പ്രവർത്തനങ്ങൾ യൂണിറ്റ് ക്രമീകരിച്ചിട്ടുണ്ട്. അമീൻ, നിരജൻ , അർജുൻ, അഭിജിത്ത്, രോഹിത്, കീർത്തന, നിവേദിക, നോയൽ , ക്രിസ്റ്റീന, സ്വാന്തന,അനശ്വര തുടങ്ങിയ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളാണ് പരിശീലനത്തിന്റെ റിസോഴ്സ് പേഴ്സനായി എത്തിയത്. ഈ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തത് സീനിയർ അസിസ്റ്റന്റ് അനീഷ് ബെഞ്ചമിൻ ആണ്. | |||
== ഇൻഡസ്ട്രിയൽ വിസിറ്റ് 2022-25 ബാച്ച് == | == ഇൻഡസ്ട്രിയൽ വിസിറ്റ് 2022-25 ബാച്ച് == |