Jump to content
സഹായം

Login (English) float Help

"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22: വരി 22:
== '''ജൂൺ 19 വായനാ ദിനം''' ==
== '''ജൂൺ 19 വായനാ ദിനം''' ==
2023 ജൂൺ 19 ന് വായനാദിനത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സ്ക‍ൂളിൽ സംഘടിപ്പിച്ചു. ജൂൺ 19 മുതൽ മുതൽ ഒരാഴ്ചക്കാലം വായനാവാരമായി ആചരിച്ചു. വായനാ മൽസരം, വായന കുറിപ്പ് തയ്യാറാക്കൽ,ചിത്രരചന മത്സരം, ചിത്രവായന,  പ്രസംഗ മത്സരം, ക്വിസ് മത്സരം എന്നിവ നടത്തി. സ്കൂളിൽ അസംബ്ലി ചേരുകയും പി എൻ പണിക്കർ അനുസ്മരണം, വായനാദിന പ്രതിജ്ഞ എന്നിവ നടത്തി.  

== '''ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം''' ==
സമൂഹത്തെ കാർന്നുതിന്നുന്ന ലഹരി എന്ന തിന്മക്കെതിരെ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തിൽ ചിന്തിക്കുവാനും പ്രവർത്തിക്കുവാനും വിദ്യാർത്ഥികളെ ബോധവാന്മാരാക്കുന്നതിനായി വിദ്യാലയത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. ഇതിനായി ഫ്ലാഷ് മോബ് എന്ന പ്രവർത്തനമാണ് നടപ്പിലാക്കിയത്. വിവിധ ലഹരിവസ്തുക്കളുടെ ഉപയോഗത്തോട്  NO പറയുന്ന ശക്തമായ നിലപാട് ഏറ്റവും ചെറിയ പ്രായത്തിൽ സ്വീകരിക്കുന്നതിനുള്ള പ്രേരണയായി ഈ പ്രവർത്തനം. ഇതോടൊപ്പം പോസ്റ്റർ രജന, വീഡിയോ പ്രദർശനം, എന്നിവയും ഉണ്ടായിരുന്നു. മുദ്രാവാക്യ നിർമ്മാണം എന്ന പ്രവർത്തനം വിദ്യാർത്ഥികൾ ആവേശത്തോടെ നടത്തുകയും പങ്കാളികളാവുകയും ചെയ്തു.

== '''വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം''' ==
== '''വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം''' ==
2,020

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1969568" എന്ന താളിൽനിന്ന് ശേഖരിച്ചത്