"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
14:33, 13 ഒക്ടോബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഒക്ടോബർ 2023→വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം
വരി 25: | വരി 25: | ||
== '''വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം''' == | == '''വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം''' == | ||
[[പ്രമാണം:15222vidhyarangam.jpg|ലഘുചിത്രം]] | [[പ്രമാണം:15222vidhyarangam.jpg|ലഘുചിത്രം]] | ||
സെൻറ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയടെ ഔപചാരിക ഉദ്ഘാടനം ജൂലൈ 4 ന് നടത്തി. വാരാമ്പറ്റ പോസ്റ്റ് ഓഫിസിലെ പോസ്റ്റ് മാനും മികച്ച പ്രാസംഗികനും കുട്ടികൾക്ക് സുപരിചിതനുമായ ശ്രീ ടോണി തോമസ് ആണ് പരിപാടി ഉദ്ഘാടനം ചെയ്തത് | സെൻറ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയടെ ഔപചാരിക ഉദ്ഘാടനം ജൂലൈ 4 ന് നടത്തി. വാരാമ്പറ്റ പോസ്റ്റ് ഓഫിസിലെ പോസ്റ്റ് മാനും മികച്ച പ്രാസംഗികനും കുട്ടികൾക്ക് സുപരിചിതനുമായ ശ്രീ ടോണി തോമസ് ആണ് പരിപാടി ഉദ്ഘാടനം ചെയ്തത് ഉദ്ഘാടന പരിപാടിയിൽ വെച്ച് വിദ്യാരംഗം പതിപ്പായ പത്തുമണിപ്പൂക്കൾ ഉദ്ഘാടകൻ പ്രകാശനം ചെയ്തു. തുടർന്ന് വായനാദിനവും മറ്റ് ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടത്തപ്പെട്ടു. വിദ്യാർത്ഥിയുടെ കലാപരിപാടികളും ഉണ്ടായിരുന്നു. | ||
== '''ബഷീർ ദിനം''' == | == '''ബഷീർ ദിനം''' == |