Jump to content
സഹായം

"എൽ പി എസ് അറവുകാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Infobox AEOSchool
| സ്ഥലപ്പേര്= പുന്നപ്ര
| വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂൾ കോഡ്= 35216
| സ്ഥാപിതവർഷം=1958
| സ്കൂൾ വിലാസം=പുന്നപ്ര പി.ഒ, <br/> പുന്നപ്ര
| പിൻ കോഡ്=688004
| സ്കൂൾ ഫോൺ=  04772288944
| സ്കൂൾ ഇമെയിൽ=  35216alps@gmail.com|
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= ആലപ്പുഴ
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=ഏയ്ഡഡ്
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങൾ2= 0
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=  129
| പെൺകുട്ടികളുടെ എണ്ണം=90
| വിദ്യാർത്ഥികളുടെ എണ്ണം=  208
| അദ്ധ്യാപകരുടെ എണ്ണം=  12 
| പ്രധാന അദ്ധ്യാപകൻ=        ഷീല എം ആർ
| പി.ടി.ഏ. പ്രസിഡണ്ട്= 
| സ്കൂൾ ചിത്രം= L_P_S_Aravukad.png|
}}
==ചരിത്രം==
==ചരിത്രം==


വരി 32: വരി 5:
   
   
അറവുകാട് എൽ പി എസ് എന്ന ഈ വിദ്യാഭ്യാസസ്ഥാപനം അറവുകാട് ക്ഷേത്രയോഗത്തിന്റെ വിദ്യാഭ്യാസമേഖലയിലേക്കുളള ആദ്യത്തെ ചുവടുവെയ്പ്പാണ്. 1958 ൽ ആരംഭിച്ച ഈ സ്ഥാപനത്തിൽ ഏകദേശം 300 കുുട്ടികൾ പഠിക്കുന്നു.സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖരായ പല വ്യക്തിത്വങ്ങളെയും വാർത്തെടുക്കാൻ കഴിഞ്ഞു എന്നത് ഈ വിദ്യാലയത്തിന്റെ നേട്ടമാണ്.അറവുകാട് ക്ഷേത്രയോഗത്തിന്റെ കീഴിലുള്ള ഈ സ്ഥാപനം കലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ടു കൊണ്ട്  അഭിമാനസ്തംഭമായി നില കൊള്ളുന്നു.
അറവുകാട് എൽ പി എസ് എന്ന ഈ വിദ്യാഭ്യാസസ്ഥാപനം അറവുകാട് ക്ഷേത്രയോഗത്തിന്റെ വിദ്യാഭ്യാസമേഖലയിലേക്കുളള ആദ്യത്തെ ചുവടുവെയ്പ്പാണ്. 1958 ൽ ആരംഭിച്ച ഈ സ്ഥാപനത്തിൽ ഏകദേശം 300 കുുട്ടികൾ പഠിക്കുന്നു.സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖരായ പല വ്യക്തിത്വങ്ങളെയും വാർത്തെടുക്കാൻ കഴിഞ്ഞു എന്നത് ഈ വിദ്യാലയത്തിന്റെ നേട്ടമാണ്.അറവുകാട് ക്ഷേത്രയോഗത്തിന്റെ കീഴിലുള്ള ഈ സ്ഥാപനം കലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ടു കൊണ്ട്  അഭിമാനസ്തംഭമായി നില കൊള്ളുന്നു.
== ഭൗതികസൗകര്യങ്ങൾ ==
        12 ഏക്കറിൽ സ്ഥിതിചെയ്യുന്ന വിദ്യാലയസമുച്ചയങ്ങളിൽ വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന സ്ക്കൂളിന് കിഴക്കും പടിഞ്ഞാറുമായി രണ്ട് കെട്ടിടങ്ങളിലായി 11 ക്ളാസ്സുമുറികൾ    ഉണ്ട്.പടി‍ഞ്ഞാറുഭാഗത്തായി സുനാമി പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച രണ്ട് ക്ലാസ്സ് മുറികൾ ഉണ്ട്.സ്കൂളിന്സ്വന്തമായി 2 കമ്പ്യൂട്ടറും 6 ലാപ്ടോപ്പും ഉണ്ട്.സ്വന്തമായി വാഹനസൗകര്യം ഉണ്ട്.ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു പാചകപ്പുരയും ഉണ്ട്.ഭൗതിക സാഹചര്യങ്ങൾമെച്ചപ്പെടുത്തുന്നതിനായി എല്ലാ സഹായങ്ങളും  മാനേജ്മെന്റും ജനപ്രതിനിധികളും ചെയ്തു തരുന്നു.അതിവിശാലമായ മൈതാനം സ്ക്കൂളിന് ഉണ്ട്.ഇന്റർനെറ്റ് സൗകര്യം സ്ക്കൂളിന് ലഭ്യമാണ്.
== മുൻ സാരഥികൾ ==
{| class="wikitable"
|+
!Si no
!Year
!Name
|-
|1
|1981
|ഉണ്ണികൃഷ്ണ പണിക്കർ
|-
|2
|1982
|ശാരദ
|-
|3
|1990
|P P കുസുമം
|-
|4
|1996
|K മണി
|-
|5
|1997
|K G ബേബി മോഹനം
|-
|6
|1998
|ഓമന K
|-
|7
|2001
|P A ശാരദാമ്മ
|-
|8
|2002
|പുഷ്പവല്ലി  T
|-
|9
|
|ഷീല M R
|}
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
#കെ.വിജയൻ                   
#ഉമയമ്മ
#ശാന്തകുമാരി
#സോമവല്ലി
#മണി
#ശാരദാമ്മ
#ശാരദ
#പുഷ്പവല്ലി
#ബേബി മോഹനം
#ഓമന
#രാജമ്മ
# ലിറാറുദീൻ
#രഘുവരൻ
#ഉണ്ണിക്കൃഷ്ണൻ
#ജമീല ബീവി
#വിജയമ്മ. A
== നേട്ടങ്ങൾ ==
കലാകായിക പ്രവൃത്തി പരിചയ മേളകളിൽ ധാരാളം സമ്മാനങ്ങൾ നേടാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്.
⭐കലോത്സവത്തിൽ പദ്യം ചൊല്ലലിൽ ജില്ലാതലത്തിൽ A ഗ്രേഡോടെ ഒന്നാം സ്ഥാനം.
⭐ മോണോ ആക്ടിൽ A ഗ്രേഡോടു കൂടി   ഒന്നാംസ്ഥാനം.
⭐പ്രവൃത്തി പരിചയമേളയിൽ വിവിധ ഇനങ്ങളിൽ A ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം.
⭐കായിക മത്സരങ്ങളിൽ സബ് ജില്ലാതലത്തിൽ A ഗ്രേഡോടുകൂടി വിവിധ ഇനങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ കഴിഞ്ഞിട്ടുണ്ട്.
LSS scholarship ൽ മികച്ച വിജയം.
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
# ഡോ. സന്തോഷ് രാഘവൻ
# പുന്നപ്ര മധു
# പുന്നപ്ര മനോജ്
# പ്രശാന്ത് പുന്നപ്ര
#
#
==വഴികാട്ടി Aravukad LPS Punnapra==
* റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (6.8 KM)
* ആലപ്പുഴ ബസ്റ്റാന്റിൽ നിന്നും 7 കിലോമീറ്റർ.
* നാഷണൽ ഹൈവെയിൽ നിന്നും 500 മീറ്റർ <!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.4385570, 76.3459160 |zoom=13}}
===Aravukad LPS Punnapra===
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1962723" എന്ന താളിൽനിന്ന് ശേഖരിച്ചത്