Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 81: വരി 81:
മദ്യം, മയക്കുമരുന്ന് ഇവ സമൂഹത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്നതായ ഒരു പശ്ചാത്തലത്തിൽ കൂടെയാണ് വിദ്യാർത്ഥികൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ലഹരിയുടെ കരാളഹസ്തങ്ങളിൽ പെടാതെ വിദ്യാഭ്യാസ കാലഘട്ടം പൂർത്തീകരിക്കുവാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുവാനായി വിവിധങ്ങളായ പരിപാടികളാണ് വിമുക്തി ക്ലബ്ബ് ആവിഷ്കരിച്ച് നടപ്പിലാക്കിയത്.

കിടങ്ങന്നൂർ നവദർശൻ, മലയാലപ്പുഴ നവജീവ കേന്ദ്രം എന്നീ ലഹരി വിമോചന കേന്ദ്രങ്ങളിൽ നിന്നുള്ള കൗൺസിലർമാർ ഓരോ ക്ലാസിലെയും  വിദ്യാർഥികകളുമായി സംവദിച്ചു. നവദർശൻ, അനാംസ് എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ച് വിപുലമായ പ്രദർശനം സംഘടിപ്പിച്ചു. കുട്ടികൾ വരച്ച  ലഹരിവിരുദ്ധ സന്ദേശം നൽകുന്ന പോസ്റ്ററുകൾ പ്രദർശനത്തിന് മാറ്റുകൂട്ടി.
==== കൗൺസിലിംഗ് ====
കുട്ടികളുടെ വിവിധങ്ങളായ മാനസിക സംഘർഷങ്ങൾ സുരക്ഷിതമായി പങ്കുവയ്ക്കുന്നതിനായി വിവിധ  കൗൺസിലിംഗ് സെഷനുകൾ നടന്നുവരുന്നു.
 
===== വ്യക്തിഗത കൗൺസിലിംഗ് =====
ഡോ. മേഴ്സി മാത്യു എല്ലാ ആഴ്ചയും സ്കൂളിൽ എത്തി ആവശ്യമുള്ള കുട്ടികൾക്ക് കൗൺസിലിംഗ് നൽകുന്നു. കുട്ടികളുടെ വിവിധ പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനും അതിനാവശ്യമായ പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിനും ഈ കൗൺസിലിംഗ് സെഷനിലൂടെ സാധിക്കുന്നു.
 
===== കൗൺസിലിംഗ് ക്ലാസുകൾ =====
കിടങ്ങന്നൂർ നവദർശൻ, മലയാലപ്പുഴ നവജീവ കേന്ദ്രം എന്നീ ലഹരി വിമോചന കേന്ദ്രങ്ങളിൽ നിന്നുള്ള കൗൺസിലർമാർ ഓരോ ക്ലാസിലെയും  വിദ്യാർഥികകളുമായി സംവദിച്ചു. മദ്യം ലഹരിവസ്തുക്കൾ ഇവയുടെ ദോഷങ്ങൾ എന്തൊക്കെയെന്ന് കുട്ടികൾക്ക് വളരെ വിശദമായി വിദഗ്ധർ പറഞ്ഞു കൊടുത്തു. കുട്ടികളുടെ വിവിധ സംശയങ്ങൾക്കും ഇവർ നിവാരണം വരുത്തി.
 
നവദർശൻ, അനാംസ് എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ച് വിപുലമായ പ്രദർശനം സംഘടിപ്പിച്ചു. കുട്ടികൾ വരച്ച  ലഹരിവിരുദ്ധ സന്ദേശം നൽകുന്ന പോസ്റ്ററുകൾ പ്രദർശനത്തിന് മാറ്റുകൂട്ടി.

മലങ്കര മാർത്തോമ്മ സുറിയാനി സഭ ലഹരി വിരുദ്ധ സമിതി ഇടയാറൻമുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബുകളുമായി സഹകരിച്ച് നടത്തിയ സമ്മേളനം അഭിവന്ദ്യ തോമസ് തിമോത്തിയോസ് എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് ഈ വേദിയിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. ലഹരി വിരുദ്ധ സമൂഹത്തിനായി പ്രവർത്തിക്കുമെന്ന് ഏവരും പ്രതിജ്ഞ ചെയ്തു.

11,702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1938368" എന്ന താളിൽനിന്ന് ശേഖരിച്ചത്