"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
12:27, 16 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഓഗസ്റ്റ് 2023→കൗൺസിലിംഗ് ക്ലാസുകൾ
വരി 90: | വരി 90: | ||
കിടങ്ങന്നൂർ നവദർശൻ, മലയാലപ്പുഴ നവജീവ കേന്ദ്രം എന്നീ ലഹരി വിമോചന കേന്ദ്രങ്ങളിൽ നിന്നുള്ള കൗൺസിലർമാർ ഓരോ ക്ലാസിലെയും വിദ്യാർഥികകളുമായി സംവദിച്ചു. മദ്യം ലഹരിവസ്തുക്കൾ ഇവയുടെ ദോഷങ്ങൾ എന്തൊക്കെയെന്ന് കുട്ടികൾക്ക് വളരെ വിശദമായി വിദഗ്ധർ പറഞ്ഞു കൊടുത്തു. കുട്ടികളുടെ വിവിധ സംശയങ്ങൾക്കും ഇവർ നിവാരണം വരുത്തി. | കിടങ്ങന്നൂർ നവദർശൻ, മലയാലപ്പുഴ നവജീവ കേന്ദ്രം എന്നീ ലഹരി വിമോചന കേന്ദ്രങ്ങളിൽ നിന്നുള്ള കൗൺസിലർമാർ ഓരോ ക്ലാസിലെയും വിദ്യാർഥികകളുമായി സംവദിച്ചു. മദ്യം ലഹരിവസ്തുക്കൾ ഇവയുടെ ദോഷങ്ങൾ എന്തൊക്കെയെന്ന് കുട്ടികൾക്ക് വളരെ വിശദമായി വിദഗ്ധർ പറഞ്ഞു കൊടുത്തു. കുട്ടികളുടെ വിവിധ സംശയങ്ങൾക്കും ഇവർ നിവാരണം വരുത്തി. | ||
==== പോസ്റ്റർ പ്രദർശനം ==== | |||
കിടങ്ങന്നൂർ നവദർശൻ, തിരുവല്ല അനാംസ് എന്നീ ലഹരി വിമോചന സ്ഥാപനങ്ങളുമായി സഹകരിച്ച് വിപുലമായ പ്രദർശനം സംഘടിപ്പിച്ചു. മദ്യത്തിന്റെയും ലഹരിയുടെയും ദോഷങ്ങൾ ചിത്രീകരിക്കുന്നതായ വിവിധ ചിത്രങ്ങളും ലഹരി ആസക്തിയുടെ വിവിധ ഘട്ടങ്ങൾ കാണിക്കുന്ന ചാർട്ടുകളും ലഹരി വിമോചനം എങ്ങനെ സാധ്യമാക്കാം എന്നതിന്റെ പോസ്റ്ററുകളും ഈ പ്രദർശനത്തിന്റെ പ്രത്യേകതയായിരുന്നു. കുട്ടികൾ വരച്ച ലഹരിവിരുദ്ധ സന്ദേശം നൽകുന്ന പോസ്റ്ററുകൾ പ്രദർശനത്തിന് മാറ്റുകൂട്ടി. | |||
==== തെരുവ് നാടകം ==== | |||
ലഹരി വിമോചനത്തിനായി പ്രവർത്തിക്കുന്ന മലയാലപ്പുഴ നവജീവ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ, സമൂഹത്തിൽ രാസലഹരിയുടെയും മദ്യത്തിന്റെയും ദോഷങ്ങൾ ചിത്രീകരിക്കുന്ന തെരുവുനാടകം അവതരിപ്പിക്കപ്പെട്ടു. മദ്യവും മയക്കുമരുന്നും കുടുംബങ്ങളെ എങ്ങനെയാണ് തകർക്കുന്നത് എന്ന് വളരെ മനോഹരമായി കലാകാരന്മാർ ഈ തെരുവ് നാടകത്തിലൂടെ അവതരിപ്പിച്ചു. | |||
==== ലഹരിവിരുദ്ധ പ്രതിജ്ഞ ==== | |||
ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ വിമുക്തി ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ വിദ്യാർത്ഥികളും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. | |||
'''"മയക്കുമരുന്നുകൾ ഉൾപ്പെടെയുള്ള നിയമ വിരുദ്ധ ലഹരി പദാർത്ഥങ്ങൾ സമൂഹത്തെ തകർക്കുന്ന മാരക വിപത്താണ് എന്ന് ഞാൻ തിരിച്ചറിയുന്നു. ലഹരിയോടുള്ള ആസക്തി അത് ഉപയോഗിക്കുന്ന വ്യക്തിയോടൊപ്പം കുടുംബത്തേയും സമൂഹത്തേയും പൂർണ്ണമായും നശിപ്പിക്കുമെന്ന് ഞാൻ മനസ്സിലാക്കുന്നു. നാളത്തെ പൗരൻമാരാവേണ്ട വിദ്യാർത്ഥികളും യുവജനങ്ങളും ലഹരിയുടെ കരാള ഹസ്തങ്ങളിൽ അകപ്പെടാതെ അവരെ സംരക്ഷിക്കുമെന്ന് ഞാൻ പ്രതിജ്ഞയെടുക്കുന്നു. നിയമവിരുദ്ധ ലഹരി പദാർത്ഥങ്ങൾ സൂക്ഷിക്കുകയോ, ഉപയോഗിക്കുകയോ, വിൽക്കുകയോ ഉപയോഗിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയോ ചെയ്യുകയില്ലെന്നും ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളിയായി നാടിനോടും ജനങ്ങളോടുമുള്ള എന്റെ കടമ നിറവേറ്റുമെന്നും ഞാൻ പ്രതിജ്ഞ ചെയ്യുന്നു. ജീവിതമാണ് ലഹരി എന്ന ആശയം ജീവിതത്തിൽ പകർത്തി ലഹരി മുക്ത നവകേരളം പടുത്തുയർത്താൻ എന്റെ എല്ലാ കഴിവുകളും വിനിയോഗിച്ച് പ്രവർത്തിക്കുമെന്ന് ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി എന്ന നിലയിൽ ഞാൻ ഞാൻ പ്രതിജ്ഞ ചെയ്യുന്നു."''' | |||
==== വിവിധ മത്സരങ്ങൾ ==== | |||
===== പ്രസംഗം ===== | |||
===== ഉപന്യാസം ===== | |||
===== ചിത്രരചന ===== | |||
മലങ്കര മാർത്തോമ്മ സുറിയാനി സഭ ലഹരി വിരുദ്ധ സമിതി ഇടയാറൻമുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബുകളുമായി സഹകരിച്ച് നടത്തിയ സമ്മേളനം അഭിവന്ദ്യ തോമസ് തിമോത്തിയോസ് എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് ഈ വേദിയിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. ലഹരി വിരുദ്ധ സമൂഹത്തിനായി പ്രവർത്തിക്കുമെന്ന് ഏവരും പ്രതിജ്ഞ ചെയ്തു. | മലങ്കര മാർത്തോമ്മ സുറിയാനി സഭ ലഹരി വിരുദ്ധ സമിതി ഇടയാറൻമുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബുകളുമായി സഹകരിച്ച് നടത്തിയ സമ്മേളനം അഭിവന്ദ്യ തോമസ് തിമോത്തിയോസ് എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് ഈ വേദിയിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. ലഹരി വിരുദ്ധ സമൂഹത്തിനായി പ്രവർത്തിക്കുമെന്ന് ഏവരും പ്രതിജ്ഞ ചെയ്തു. | ||