Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 79: വരി 79:

=== ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ===
=== ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ===
 
മദ്യം, മയക്കുമരുന്ന് ഇവ സമൂഹത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്നതായ ഒരു പശ്ചാത്തലത്തിൽ കൂടെയാണ് വിദ്യാർത്ഥികൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ലഹരിയുടെ കരാളഹസ്തങ്ങളിൽ പെടാതെ വിദ്യാഭ്യാസ കാലഘട്ടം പൂർത്തീകരിക്കുവാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുവാനായി വിവിധങ്ങളായ പരിപാടികളാണ് വിമുക്തി ക്ലബ്ബ് ആവിഷ്കരിച്ച് നടപ്പിലാക്കിയത്.
 
കിടങ്ങന്നൂർ നവദർശൻ, മലയാലപ്പുഴ നവജീവ കേന്ദ്രം എന്നീ ലഹരി വിമോചന കേന്ദ്രങ്ങളിൽ നിന്നുള്ള കൗൺസിലർമാർ ഓരോ ക്ലാസിലെയും  വിദ്യാർഥികകളുമായി സംവദിച്ചു. നവദർശൻ, അനാംസ് എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ച് വിപുലമായ പ്രദർശനം സംഘടിപ്പിച്ചു. കുട്ടികൾ വരച്ച  ലഹരിവിരുദ്ധ സന്ദേശം നൽകുന്ന പോസ്റ്ററുകൾ പ്രദർശനത്തിന് മാറ്റുകൂട്ടി.

11,702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1938341" എന്ന താളിൽനിന്ന് ശേഖരിച്ചത്