"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
11:52, 16 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഓഗസ്റ്റ് 2023→ജാഗ്രതയിലൂടെ അദ്ധ്യയനം
വരി 77: | വരി 77: | ||
=== ജാഗ്രതയിലൂടെ അദ്ധ്യയനം === | === ജാഗ്രതയിലൂടെ അദ്ധ്യയനം === | ||
സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്, റോഡ് സേഫ്റ്റി ഗ്രൂപ്പ്, യോദ്ധാവ് എന്നീ സംഘടനകളുടെ സഹകരണത്താൽ വിമുക്തി ക്ലബ്ബിന്റെ ഒരു മീറ്റിംഗ് 31-05-2023 രാവിലെ 11 മണിക്ക് പി.ടി.എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ കൂടി. സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ലാലി ജോൺ സ്വാഗതം ആശംസിച്ചു. ആറന്മുള പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ശ്രീ. ഹരികുമാർ മീറ്റിംഗിൽ മുഖ്യ സന്ദേശം നൽകി. ആറന്മുള പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. എൻ.എസ് കുമാർ ആശംസകൾ അറിയിച്ചു. സ്കൂൾ ഹെഡ്മിസ്ട്രെസ് ശ്രീമതി അനില സാമുവലിന്റെ കൃതജ്ഞതയോടു കൂടി മീറ്റിംഗ് അവസാനിച്ചു. | സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്, റോഡ് സേഫ്റ്റി ഗ്രൂപ്പ്, യോദ്ധാവ് എന്നീ സംഘടനകളുടെ സഹകരണത്താൽ വിമുക്തി ക്ലബ്ബിന്റെ ഒരു മീറ്റിംഗ് 31-05-2023 രാവിലെ 11 മണിക്ക് പി.ടി.എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ കൂടി. സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ലാലി ജോൺ സ്വാഗതം ആശംസിച്ചു. ആറന്മുള പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ശ്രീ. ഹരികുമാർ മീറ്റിംഗിൽ മുഖ്യ സന്ദേശം നൽകി. ആറന്മുള പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. എൻ.എസ് കുമാർ ആശംസകൾ അറിയിച്ചു. സ്കൂൾ ഹെഡ്മിസ്ട്രെസ് ശ്രീമതി അനില സാമുവലിന്റെ കൃതജ്ഞതയോടു കൂടി മീറ്റിംഗ് അവസാനിച്ചു. | ||
=== ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ === | |||
കിടങ്ങന്നൂർ നവദർശൻ, മലയാലപ്പുഴ നവജീവ കേന്ദ്രം എന്നീ ലഹരി വിമോചന കേന്ദ്രങ്ങളിൽ നിന്നുള്ള കൗൺസിലർമാർ ഓരോ ക്ലാസിലെയും വിദ്യാർഥികകളുമായി സംവദിച്ചു. നവദർശൻ, അനാംസ് എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ച് വിപുലമായ പ്രദർശനം സംഘടിപ്പിച്ചു. കുട്ടികൾ വരച്ച ലഹരിവിരുദ്ധ സന്ദേശം നൽകുന്ന പോസ്റ്ററുകൾ പ്രദർശനത്തിന് മാറ്റുകൂട്ടി. | |||
മലങ്കര മാർത്തോമ്മ സുറിയാനി സഭ ലഹരി വിരുദ്ധ സമിതി ഇടയാറൻമുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബുകളുമായി സഹകരിച്ച് നടത്തിയ സമ്മേളനം അഭിവന്ദ്യ തോമസ് തിമോത്തിയോസ് എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് ഈ വേദിയിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. ലഹരി വിരുദ്ധ സമൂഹത്തിനായി പ്രവർത്തിക്കുമെന്ന് ഏവരും പ്രതിജ്ഞ ചെയ്തു. | |||
ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഇടയാറന്മുള എഎംഎം ഹയർ സെക്കൻഡറി സ്കൂളിൽ, മദ്യവും മയക്കുമരുന്നും സമൂഹത്തിൽ ഉണ്ടാക്കുന്ന ദോഷങ്ങളെപ്പറ്റി അവബോധം സൃഷ്ടിക്കുന്നതിനായി വിപുലമായ പരിപാടികളാണ് ക്രമീകരിച്ചിരുന്നത്. വിവിധ സ്കൂളുകളിലെ കുട്ടികളെ ഉൾപ്പെടുത്തി എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലായി പ്രസംഗം, ഉപന്യാസം, ചിത്രരചന, പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തപ്പെട്ടു. മലയാലപ്പുഴ നവജീവ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലുള്ള തെരുവ് നാടകം സ്കൂളിൽ അവതരിപ്പിച്ചു. ലഹരിവസ്തുക്കൾ ഉപയോഗിക്കുകയില്ലെന്നും ഉപയോഗിക്കുന്നവരെ അതിൽ നിന്നും പിന്തിരിപ്പിക്കുമെന്നും ഉള്ളതായ ലഹരി വിരുദ്ധ പ്രതിജ്ഞ, വിദ്യാർത്ഥി സമൂഹം എടുത്തു. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ദോഷങ്ങൾ വിവരിക്കുന്നതായ ലഘുലേഖകൾ വിതരണം ചെയ്തു | |||
===ചിത്രങ്ങൾ=== | ===ചിത്രങ്ങൾ=== |