"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
11:45, 16 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഓഗസ്റ്റ് 2023→ജാഗ്രത പുലർത്തുന്നതിനായി പോലീസ് പെട്രോളിംഗ് 15-06-2022
വരി 69: | വരി 69: | ||
=== ജാഗ്രത പുലർത്തുന്നതിനായി പോലീസ് പെട്രോളിംഗ് 15-06-2022 === | === ജാഗ്രത പുലർത്തുന്നതിനായി പോലീസ് പെട്രോളിംഗ് 15-06-2022 === | ||
2022 ജൂൺ 15 ന് രാവിലെ 11 മണിക്ക് ക്ലബ്ബിന്റെ ഒരു മീറ്റിംഗ് നടന്നു. ഹെഡ്മിസ്ട്രസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ആറന്മുള പോലീസ് സ്റ്റേഷൻ എസ്. എച്ച്. | 2022 ജൂൺ 15 ന് രാവിലെ 11 മണിക്ക് ക്ലബ്ബിന്റെ ഒരു മീറ്റിംഗ് നടന്നു. ഹെഡ്മിസ്ട്രസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ആറന്മുള പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഡി. ടി മനോജ്, പിടിഎ പ്രസിഡന്റ്, മദർ പി. ടി. എ പ്രസിഡന്റ്, സമീപവാസികൾ, കടയുടമകൾ, ഓട്ടോറിക്ഷ ഡ്രൈവർമാർ എന്നിവർ ഈ മീറ്റിങ്ങിൽ പങ്കെടുത്തു. | ||
സ്കൂളിന്റെ പരിസരപ്രദേശങ്ങളിൽ ജാഗ്രത പുലർത്തുന്നതിനായി പോലീസ് പെട്രോളിംഗ് ഏർപ്പെടുത്തുമെന്ന് എസ്.എച്ച്.ഒ അറിയിച്ചു. സമീപവാസികളുടെയും കട ഉടമസ്ഥരുടെയും പിന്തുണ വിമുക്തിയുടെ പ്രവർത്തനങ്ങൾക്ക് വളരെയധികം സഹായകരമാണ്.. വിമുക്തി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് പോലീസ് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു. | സ്കൂളിന്റെ പരിസരപ്രദേശങ്ങളിൽ ജാഗ്രത പുലർത്തുന്നതിനായി പോലീസ് പെട്രോളിംഗ് ഏർപ്പെടുത്തുമെന്ന് എസ്.എച്ച്.ഒ അറിയിച്ചു. സമീപവാസികളുടെയും കട ഉടമസ്ഥരുടെയും പിന്തുണ വിമുക്തിയുടെ പ്രവർത്തനങ്ങൾക്ക് വളരെയധികം സഹായകരമാണ്.. വിമുക്തി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് പോലീസ് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു. | ||
== പ്രവർത്തനങ്ങൾ 2023-24 == | |||
=== ജാഗ്രതയിലൂടെ അദ്ധ്യയനം === | |||
സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്, റോഡ് സേഫ്റ്റി ഗ്രൂപ്പ്, യോദ്ധാവ് എന്നീ സംഘടനകളുടെ സഹകരണത്താൽ വിമുക്തി ക്ലബ്ബിന്റെ ഒരു മീറ്റിംഗ് 31-05-2023 രാവിലെ 11 മണിക്ക് പി.ടി.എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ കൂടി. സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ലാലി ജോൺ സ്വാഗതം ആശംസിച്ചു. ആറന്മുള പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ശ്രീ. ഹരികുമാർ മീറ്റിംഗിൽ മുഖ്യ സന്ദേശം നൽകി. ആറന്മുള പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. എൻ.എസ് കുമാർ ആശംസകൾ അറിയിച്ചു. സ്കൂൾ ഹെഡ്മിസ്ട്രെസ് ശ്രീമതി അനില സാമുവലിന്റെ കൃതജ്ഞതയോടു കൂടി മീറ്റിംഗ് അവസാനിച്ചു. | |||
===ചിത്രങ്ങൾ=== | ===ചിത്രങ്ങൾ=== |