"ഗവൺമെന്റ് എച്ച്.എസ്.എസ് മൈലച്ചൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ്.എസ് മൈലച്ചൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:00, 28 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജൂലൈ 2023തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 95: | വരി 95: | ||
[[പ്രമാണം:WhatsApp Image 2023-07-15 at 8.46.45 PM.jpg|ലഘുചിത്രം|189x189ബിന്ദു]] | [[പ്രമാണം:WhatsApp Image 2023-07-15 at 8.46.45 PM.jpg|ലഘുചിത്രം|189x189ബിന്ദു]] | ||
പൊതു വിദ്യാഭ്യാസരംഗത്തു സമഗ്രമായ മാറ്റം വരുത്തി കേരള സർക്കാർ പൊതു വിദ്യാലയങ്ങളെ മികവിൻറെ കേന്ദ്രങ്ങളാക്കി ഉയർത്തുകയാണ്. മൈലച്ചൽ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ പാറശ്ശാല നിയോജക മണ്ഡലം എം എൽ എ, ശ്രീ. സി കെ രവീന്ദ്രൻറെ ശ്രമഫലമായി ലഭിച്ച പുതിയ ബഹുനില ഹൈടെക് മന്ദിരത്തിന്റെ ശിലാസ്ഥാപനം ജൂൺ 15 രാവിലെ 10.45ന് ബഹുമാനപ്പെട്ട പൊതു വിദ്യാഭ്യാസ മന്ത്രി '''ശ്രീ. വി ശിവൻകുട്ടി''' നിർവഹിച്ചു. പാറശ്ശാല നിയോജക മണ്ഡലം എം എൽ എ ശ്രീ. സി കെ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രസ്തുത യോഗത്തിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സുരേഷ്, ശ്രീമതി. അൻസജിതാ റസ്സൽ, ആര്യങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഒ. ഗിരിജ കുമാരി, ആര്യങ്കോട് പഞ്ചായത്ത് വാർഡ് മെമ്പർമാർ, പി ടി എ പ്രസിഡന്റ്, എസ് എം സി, എം പി ടി എ, അദ്ധ്യാപകർ, സ്റ്റാഫ് അംഗങ്ങൾ, വിദ്യാർത്ഥി വിദ്യാർത്ഥിനികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. | പൊതു വിദ്യാഭ്യാസരംഗത്തു സമഗ്രമായ മാറ്റം വരുത്തി കേരള സർക്കാർ പൊതു വിദ്യാലയങ്ങളെ മികവിൻറെ കേന്ദ്രങ്ങളാക്കി ഉയർത്തുകയാണ്. മൈലച്ചൽ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ പാറശ്ശാല നിയോജക മണ്ഡലം എം എൽ എ, ശ്രീ. സി കെ രവീന്ദ്രൻറെ ശ്രമഫലമായി ലഭിച്ച പുതിയ ബഹുനില ഹൈടെക് മന്ദിരത്തിന്റെ ശിലാസ്ഥാപനം ജൂൺ 15 രാവിലെ 10.45ന് ബഹുമാനപ്പെട്ട പൊതു വിദ്യാഭ്യാസ മന്ത്രി '''ശ്രീ. വി ശിവൻകുട്ടി''' നിർവഹിച്ചു. പാറശ്ശാല നിയോജക മണ്ഡലം എം എൽ എ ശ്രീ. സി കെ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രസ്തുത യോഗത്തിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സുരേഷ്, ശ്രീമതി. അൻസജിതാ റസ്സൽ, ആര്യങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഒ. ഗിരിജ കുമാരി, ആര്യങ്കോട് പഞ്ചായത്ത് വാർഡ് മെമ്പർമാർ, പി ടി എ പ്രസിഡന്റ്, എസ് എം സി, എം പി ടി എ, അദ്ധ്യാപകർ, സ്റ്റാഫ് അംഗങ്ങൾ, വിദ്യാർത്ഥി വിദ്യാർത്ഥിനികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. | ||
'''<u>വായനാദിനം</u>''' | |||
2023ലെ വായനാവാരം സമുചിതമായി ആഘോഷിച്ചു. ഒരുമാസത്തോളം നീണ്ടുനിന്ന പരിപാടികളിൽ പ്രശസ്തരായ സാഹിത്യകാരന്മാർ പങ്കെടുക്കുകയും കുട്ടികൾക്ക് പരിശീലനം നൽകുകയും ചെയ്തു.കുട്ടികളിലും രക്ഷകർത്താക്കളിലും വായന പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള പരിപാടികളാണ് സംഘടിപ്പിച്ചത്.അക്ഷരലോകം, അക്ഷരത്താളം, അക്ഷരപ്പാട്ട്, അക്ഷരക്കൂട്ട്, എന്റെ വായന , എന്റെ രചന , കൈയെഴുത്തു മാസിക എന്നീ പേരുകൾ നൽകി ഓരോ ദിവസത്തെയും പരിപാടികൾ വിജയത്തിൽ എത്തിച്ചു. |