"ഗവൺമെന്റ് എച്ച്.എസ്.എസ് മൈലച്ചൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}ജൂൺ 1  
{{PHSSchoolFrame/Pages}}
<references group="2022 -23  " />
ജൂൺ 1  

സ്കൂൾ പ്രവേശനോത്സവം  
സ്കൂൾ പ്രവേശനോത്സവം  
വരി 73: വരി 75:
[[പ്രമാണം:44062 gotec 1.png|ലഘുചിത്രം]]
[[പ്രമാണം:44062 gotec 1.png|ലഘുചിത്രം]]
ഗ്ലോബൽ ഓപ്പോർട്ടുണിറ്റി ഫോർ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ എന്ന പ്രോഗ്രാം ഏഴ് എട്ടു ക്ലാസ്സുകളിലെ കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ നൈപുണി വർദ്ധിപ്പിക്കുന്നതിനായി തിരുവനന്തപുരം ജില്ലാ പഞ്ചായത്തും ഡിസ്ട്രിക്ട് സെന്റർ ഫോർ ഇംഗ്ലീഷും സംയുക്തമായി സംഘടിപ്പിച്ച പ്രോഗ്രാം ആണിത് . ബഹു. ജില്ലാപഞ്ചായത്തു അംഗം ശ്രീമതി അൻസജിതാ റസ്സൽ ഈ പ്രോഗ്രാം ഉദഘാടനം ചെയ്തു

'''<u>[[2023-24-ലെ പ്രവർത്തനങ്ങൾ|2023-24]]</u>''' 

'''<u>ജൂൺ 1  പ്രവേശനോത്സവം</u>'''
[[പ്രമാണം:2023 june 1.jpg|ലഘുചിത്രം|147x147ബിന്ദു]]
പ്രവേശനോത്സവം വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു . ജില്ലാപഞ്ചായത്ത്‌ അംഗം ശ്രീമതി ആൻ സജിത റസ്സൽ ഉദഘാടനം ചെയ്തു. സിനിമ സീരിയൽ താരം ശ്രീ വഞ്ചിയൂർ പ്രവീൺകുമാർ മുഖ്യാതിഥി ആയിരുന്നു.ആര്യൻകോഡ് ഗ്രാമപഞ്ചായത്ത് പ്രെസിഡണ്ട്   ശ്രീമതി ഒ . ഗിരിജ കുമാരി ,പി റ്റി എ ഭാരവാഹികൾ, വാർഡ് മെമ്പർമാർ എല്ലാവരും പ്രവേശനോത്സവ ആശംസകൾ നേർന്നു . ആഘോഷ മേളങ്ങളോടെ വളരെ സന്തോഷം നിറഞ്ഞൊരു സുദിനം കുട്ടികൾക്ക് നൽകി

<u>'''ജൂൺ 5'''</u> 

2023-24
<u>'''പരിസ്ഥിതി ദിനം'''</u>
[[പ്രമാണം:PARISTHITHYDINAM.jpg|ലഘുചിത്രം|183x183ബിന്ദു]]
ജൂൺ 5  പരിസ്ഥിദിനത്തോട് അനുബന്ധിച്ചു പ്രത്യേക അസംബ്ലി, പരിസ്ഥിതി ദിന പ്രതിജ്ഞ, ക്വിസ്സ്, നാടകം എന്നിവ  സ്കൂൾ പ്രഥമാധ്യാപികയുടെ നേതൃത്വത്തിൽ നടന്നു. SPC യുടെ  മധുരവനം പദ്ധതിയുടെ ഭാഗമായി ഫലവൃക്ഷതൈ നടൽ  ആര്യൻകോട് ഗ്രാമപഞ്ചായത്ത് പ്രെസിഡൻറ് ശ്രീമതി  ഒ . ഗിരിജകുമാരി നിർവ്വഹിച്ചു. CWSN വിദ്യാർത്ഥികൾക്കായുള്ള പ്രത്യേക പരിസ്ഥിതിദിനാഘോഷവും സ്കൂൾ അങ്കണത്തിൽ  ഭംഗിയായി നടന്നു.

ജൂൺ 1  പ്രവേശനോത്സവം
[[പ്രമാണം:2023 june 1.jpg|ലഘുചിത്രം|147x147ബിന്ദു]]
പ്രവേശനോത്സവം വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു . ജില്ലാപഞ്ചായത്ത്‌ അംഗം ശ്രീമതി ആൻ സജിത റസ്സൽ ഉദഘാടനം ചെയ്തു. സിനിമ സീരിയൽ താരം ശ്രീ വഞ്ചിയൂർ പ്രവീൺകുമാർ മുഖ്യാതിഥി ആയിരുന്നു.ആര്യൻകോഡ് ഗ്രാമപഞ്ചായത്ത് പ്രെസിഡണ്ട്   ശ്രീമതി ഒ . ഗിരിജ കുമാരി ,പി റ്റി എ ഭാരവാഹികൾ, വാർഡ് മെമ്പർമാർ എല്ലാവരും പ്രവേശനോത്സവ ആശംസകൾ നേർന്നു . ആഘോഷ മേളങ്ങളോടെ വളരെ സന്തോഷം നിറഞ്ഞൊരു സുദിനം കുട്ടികൾക്ക് നൽകി.

ജൂൺ 5 

പരിസ്ഥിതി ദിനം
[[പ്രമാണം:WhatsApp Image 2023-07-15 at 8.46.20 PM.jpg|ലഘുചിത്രം|125x125ബിന്ദു]]
[[പ്രമാണം:PARISTHITHYDINAM.jpg|ലഘുചിത്രം|183x183ബിന്ദു]]
'''<u>പുതിയ ഹൈടെക് മന്ദിര ശിലാസ്ഥാപനം</u>'''
ജൂൺ 5  പരിസ്ഥിദിനത്തോട് അനുബന്ധിച്ചു പ്രത്യേക അസംബ്ലി, പരിസ്ഥിതി ദിന പ്രതിജ്ഞ, ക്വിസ്സ്, നാടകം എന്നിവ  സ്കൂൾ പ്രഥമാധ്യാപികയുടെ നേതൃത്വത്തിൽ നടന്നു. SPC യുടെ  മധുരവനം പദ്ധതിയുടെ ഭാഗമായി ഫലവൃക്ഷതൈ നടൽ  ആര്യൻകോട് ഗ്രാമപഞ്ചായത്ത് പ്രെസിഡൻറ് ശ്രീമതി  ഒ . ഗിരിജകുമാരി നിർവ്വഹിച്ചു. CWSN വിദ്യാർത്ഥികൾക്കായുള്ള പ്രത്യേക പരിസ്ഥിതിദിനാഘോഷവും സ്കൂൾ അങ്കണത്തിൽ  ഭംഗിയായി നടന്നു.
[[പ്രമാണം:WhatsApp Image 2023-07-15 at 8.46.45 PM.jpg|ലഘുചിത്രം|189x189ബിന്ദു]]
പൊതു വിദ്യാഭ്യാസരംഗത്തു സമഗ്രമായ മാറ്റം വരുത്തി കേരള സർക്കാർ   പൊതു വിദ്യാലയങ്ങളെ മികവിൻറെ  കേന്ദ്രങ്ങളാക്കി ഉയർത്തുകയാണ്. മൈലച്ചൽ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ പാറശ്ശാല നിയോജക മണ്ഡലം    എം എൽ  എ, ശ്രീ. സി കെ രവീന്ദ്രൻറെ ശ്രമഫലമായി ലഭിച്ച പുതിയ ബഹുനില ഹൈടെക് മന്ദിരത്തിന്റെ ശിലാസ്ഥാപനം  ജൂൺ 15 രാവിലെ 10.45ന്  ബഹുമാനപ്പെട്ട പൊതു വിദ്യാഭ്യാസ മന്ത്രി '''ശ്രീ. വി ശിവൻകുട്ടി''' നിർവഹിച്ചു. പാറശ്ശാല നിയോജക മണ്ഡലം എം എൽ  എ ശ്രീ. സി കെ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രസ്തുത യോഗത്തിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സുരേഷ്, ശ്രീമതി. അൻസജിതാ റസ്സൽ,  ആര്യങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ  ഒ. ഗിരിജ കുമാരി, ആര്യങ്കോട് പഞ്ചായത്ത് വാർഡ് മെമ്പർമാർ, പി ടി എ പ്രസിഡന്റ്, എസ് എം സി, എം പി ടി എ, അദ്ധ്യാപകർ, സ്റ്റാഫ് അംഗങ്ങൾ, വിദ്യാർത്ഥി വിദ്യാർത്ഥിനികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
101

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1923627" എന്ന താളിൽനിന്ന് ശേഖരിച്ചത്