"സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:49, 1 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ജൂലൈ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 585: | വരി 585: | ||
== '''അന്താരാഷ്ട്ര സൈക്കിൾ ദിനം''' == | == '''അന്താരാഷ്ട്ര സൈക്കിൾ ദിനം''' == | ||
അന്താരാഷ്ട്ര സൈക്കിൾ ദിനമായ ജൂൺ മൂന്നിന് സൈക്കിൾ മെസഞ്ചേഴ്സ് എന്ന പേരിൽ സൈക്കിൾ ക്ലബ് ആരംഭിച്ചതിന്റെ ഒന്നാം വാർഷികവും ലോക സൈക്കിൾ ദിനവും സെൻറ് പോൾസ് വിദ്യാർത്ഥികൾ സസന്തോഷം കൊണ്ടാടി പ്രസ്തുത പരിപാടിയിൽ സ്കൂൾ മാനേജർ വിനു കയ്യാനിക്കൽ കൺവീനർ റഫീഖ് സാർ സെൽമ ടീച്ചർ പ്രവീണ ടീച്ചർ എന്നിവർ പങ്കെടുത്തു. ആരോഗ്യ സംരക്ഷണവും പ്രകൃതി സൗഹൃദവും ആണ് സൈക്കിൾ ഉപയോഗം കൊണ്ട് ലക്ഷ്യമാക്കുക എന്നതും ചിലവു കുറഞ്ഞതും പരിസ്ഥിതിക്ക് അനുയോജ്യമായതുമായ സൈക്ലിങ് സുസ്ഥിര ഗതാഗത മാർഗമാണെന്നും അതിൻറെ പ്രാധാന്യത്തെക്കുറിച്ചും പ്രസ്തുത പരിപാടിയിൽ കുട്ടികളെ ബോധവാന്മാരാക്കുകയും ചെയ്തു തുടർന്ന് കുട്ടികളെ പ്രതിനിധീകരിച്ചുകൊണ്ട് മനോഹരമായ സൈക്കിൾ റാലിയും സംഘടിപ്പിച്ചു. | അന്താരാഷ്ട്ര സൈക്കിൾ ദിനമായ ജൂൺ മൂന്നിന് സൈക്കിൾ മെസഞ്ചേഴ്സ് എന്ന പേരിൽ സൈക്കിൾ ക്ലബ് ആരംഭിച്ചതിന്റെ ഒന്നാം വാർഷികവും ലോക സൈക്കിൾ ദിനവും സെൻറ് പോൾസ് വിദ്യാർത്ഥികൾ സസന്തോഷം കൊണ്ടാടി പ്രസ്തുത പരിപാടിയിൽ സ്കൂൾ മാനേജർ വിനു കയ്യാനിക്കൽ കൺവീനർ റഫീഖ് സാർ സെൽമ ടീച്ചർ പ്രവീണ ടീച്ചർ എന്നിവർ പങ്കെടുത്തു. ആരോഗ്യ സംരക്ഷണവും പ്രകൃതി സൗഹൃദവും ആണ് സൈക്കിൾ ഉപയോഗം കൊണ്ട് ലക്ഷ്യമാക്കുക എന്നതും ചിലവു കുറഞ്ഞതും പരിസ്ഥിതിക്ക് അനുയോജ്യമായതുമായ സൈക്ലിങ് സുസ്ഥിര ഗതാഗത മാർഗമാണെന്നും അതിൻറെ പ്രാധാന്യത്തെക്കുറിച്ചും പ്രസ്തുത പരിപാടിയിൽ കുട്ടികളെ ബോധവാന്മാരാക്കുകയും ചെയ്തു തുടർന്ന് കുട്ടികളെ പ്രതിനിധീകരിച്ചുകൊണ്ട് മനോഹരമായ സൈക്കിൾ റാലിയും സംഘടിപ്പിച്ചു. | ||
== '''പരിസ്ഥിതി ദിനം''' == | |||
ജൂൺ 5 പരിസ്ഥിതി ദിനം വ്യത്യസ്തമായ പ്രവർത്തനങ്ങളോടെ ആഘോഷിച്ചു കുരുന്നുകൈകൾക്കായി ഒരു തണൽമരം എന്ന പദ്ധതിയുടെ ഉദ്ഘാടനം എൽ. കെ. ജി യു.കെ. ജി വിദ്യാർത്ഥികൾക്കു വൃക്ഷത്തൈകൾ നൽകിക്കൊണ്ട് പ്രധാന അധ്യാപികസിസ്റ്റർ ഷീന ജോർജ് നിർവഹിച്ചു ക്വിസ് മത്സരം, എക്കോ ഫ്രണ്ട്‌ലി പേപ്പർ പെൻ നിർമ്മാണം ചാർട്ട് നിർമാണം എന്നീ പ്രവർത്തനങ്ങളും സ്കൂളിൻറെ ഭാഗമായി നടന്നു കൂടാതെ ജൂനിയർ റെഡ് ക്രോസിലെ വിദ്യാർത്ഥികൾ വിദ്യാലയ മുറ്റത്ത് വൃക്ഷത്തൈകൾ നട്ടു. | |||
== '''സമുദ്ര ദിനം''' == | |||
സമുദ്രത്തെ കുറിച്ചുള്ള അറിവുകളും അനുഭവങ്ങളും പങ്കുവെച്ച് ജൂൺ 8 ലോക സമുദ്രദിനം ആഘോഷിച്ചു സോഷ്യൽ സയൻസ് ക്ലബ്ബ് ആണ് അതിനു നേതൃത്വം നൽകിയത് കുട്ടികൾ സമുദ്രയാത്ര നടത്തിയതും സമുദ്രത്തെ കുറിച്ചുള്ള ആഴമേറിയ അറിവും പങ്കുവെക്കാൻ ഈ അവസരം ഉപയോഗപ്രദമായി. | |||
== '''ലോകവയോജന അതിക്രമ അവബോധ ദിനം''' == | |||
ജൂൺ 15 ലോകവയോജന അധിക്രമ അവബോധ ദിനമായി ആഘോഷിച്ചു അന്നേദിവസം രാവിലെ നടന്ന അസംബ്ലിയിൽ വയോജക സംരക്ഷണ ദിവസത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പ്രധാന അദ്ധ്യാപിക ഷീന ജോർജ് സംസാരിച്ചു. വായോജന ദിനത്തെ കുറിച്ചുള്ള പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു അതുപോലെ നമ്മുടെ വിദ്യാലയത്തിന്റെ പ്രായം ചെന്ന ജീവനക്കാരിയായ ദേവകിയമ്മയെ സ്കൂൾ മാനേജർ ഫാദർ വിനു കൈയാനിക്കൽ പൊന്നാട നൽകിയും പ്രധാനധ്യാപിക സിസ്റ്റർ ഷീന ജോർജ് ഉപഹാരം നൽകിയും ആദരിച്ചു. അസംബ്ലിയിൽ ഇതിന്റെ പ്രാധാന്യത്തെക്കുറിച്ച് സോഷ്യൽ ക്ലബ് കൺവീനർ വിനീത ടീച്ചറും കുട്ടികളുടെ പ്രതിനിധികളുംസംസാരിച്ചു ഉച്ചയ്ക്ക് ശേഷം സ്കൂളിനടുത്തുള്ള കോൺവെന്റിലെ ഏറ്റവും പ്രായം ചെന്ന അമ്മച്ചിയോടൊപ്പം സോഷ്യൽ സയൻസ് ക്ലബ്ബിലെ കുട്ടികളും അധ്യാപകരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്തു. | |||
== '''ബാലവേല ദിനം''' == | |||
സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ബാലവേല ദിനം തൃക്കരിപ്പൂർ സെൻറ് പോൾസ് സ്കൂളിലെ വിദ്യാർത്ഥികൾ സാഘോഷം കൊണ്ടാടി, പറതിവുപോലെ രാവിലെ നടന്ന അസംബ്ലിയിൽ പ്രധാന അദ്ധ്യാപിക ഷീന ജോർജ് ബാലവേല വിരുദ്ധ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് വ്യക്തമാക്കി കൊടുത്തു ഉച്ചയ്ക്ക് ബാലവേല വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ നിർമ്മിച്ചു കൊണ്ടുവന്ന പ്ലക്കാടുകൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ബാലവേല വിരുദ്ധ റാലി സ്കൂൾ അങ്കണത്തിൽ നടത്തുകയും ഉച്ചയ്ക്ക് ശേഷം മൂന്നുമണിക്ക് ബാലവേല വിരുദ്ധ ദിനം എന്ന വിഷയത്തെ ആസ്പദമാക്കി ചിത്രരചന മത്സരവും സംഘടിപ്പിച്ചു. | |||
== '''പരിസ്ഥിതി ദിനം''' == | |||
ജൂൺ 5 പരിസ്ഥിതി ദിനം വ്യത്യസ്തമായ പ്രവർത്തനങ്ങളോടെ ആഘോഷിച്ചു കുരുന്നുകൈകൾക്കായി ഒരു തണൽമരം എന്ന പദ്ധതിയുടെ ഉദ്ഘാടനം എൽ. കെ. ജി യു.കെ. ജി വിദ്യാർത്ഥികൾക്കു വൃക്ഷത്തൈകൾ നൽകിക്കൊണ്ട് പ്രധാന അധ്യാപികസിസ്റ്റർ ഷീന ജോർജ് നിർവഹിച്ചു ക്വിസ് മത്സരം, എക്കോ ഫ്രണ്ട്‌ലി പേപ്പർ പെൻ നിർമ്മാണം ചാർട്ട് നിർമാണം എന്നീ പ്രവർത്തനങ്ങളും സ്കൂളിൻറെ ഭാഗമായി നടന്നു കൂടാതെ ജൂനിയർ റെഡ് ക്രോസിലെ വിദ്യാർത്ഥികൾ വിദ്യാലയ മുറ്റത്ത് വൃക്ഷത്തൈകൾ നട്ടു. | |||
== '''സമുദ്ര ദിനം''' == | |||
സമുദ്രത്തെ കുറിച്ചുള്ള അറിവുകളും അനുഭവങ്ങളും പങ്കുവെച്ച് ജൂൺ 8 ലോക സമുദ്രദിനം ആഘോഷിച്ചു സോഷ്യൽ സയൻസ് ക്ലബ്ബ് ആണ് അതിനു നേതൃത്വം നൽകിയത് കുട്ടികൾ സമുദ്രയാത്ര നടത്തിയതും സമുദ്രത്തെ കുറിച്ചുള്ള ആഴമേറിയ അറിവും പങ്കുവെക്കാൻ ഈ അവസരം ഉപയോഗപ്രദമായി. | |||
== '''ലോകവയോജന അതിക്രമ അവബോധ ദിനം''' == | |||
ജൂൺ 15 ലോകവയോജന അധിക്രമ അവബോധ ദിനമായി ആഘോഷിച്ചു അന്നേദിവസം രാവിലെ നടന്ന അസംബ്ലിയിൽ വയോജക സംരക്ഷണ ദിവസത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പ്രധാന അദ്ധ്യാപിക ഷീന ജോർജ് സംസാരിച്ചു. വായോജന ദിനത്തെ കുറിച്ചുള്ള പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു അതുപോലെ നമ്മുടെ വിദ്യാലയത്തിന്റെ പ്രായം ചെന്ന ജീവനക്കാരിയായ ദേവകിയമ്മയെ സ്കൂൾ മാനേജർ ഫാദർ വിനു കൈയാനിക്കൽ പൊന്നാട നൽകിയും പ്രധാനധ്യാപിക സിസ്റ്റർ ഷീന ജോർജ് ഉപഹാരം നൽകിയും ആദരിച്ചു. അസംബ്ലിയിൽ ഇതിന്റെ പ്രാധാന്യത്തെക്കുറിച്ച് സോഷ്യൽ ക്ലബ് കൺവീനർ വിനീത ടീച്ചറും കുട്ടികളുടെ പ്രതിനിധികളുംസംസാരിച്ചു ഉച്ചയ്ക്ക് ശേഷം സ്കൂളിനടുത്തുള്ള കോൺവെന്റിലെ ഏറ്റവും പ്രായം ചെന്ന അമ്മച്ചിയോടൊപ്പം സോഷ്യൽ സയൻസ് ക്ലബ്ബിലെ കുട്ടികളും അധ്യാപകരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്തു. |