Jump to content
സഹായം

"സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പ‌ൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 606: വരി 606:
== '''ലോകവയോജന അതിക്രമ അവബോധ ദിനം''' ==
== '''ലോകവയോജന അതിക്രമ അവബോധ ദിനം''' ==
ജൂൺ 15 ലോകവയോജന അധിക്രമ അവബോധ ദിനമായി ആഘോഷിച്ചു അന്നേദിവസം രാവിലെ നടന്ന അസംബ്ലിയിൽ വയോജക സംരക്ഷണ ദിവസത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പ്രധാന അദ്ധ്യാപിക ഷീന ജോർജ് സംസാരിച്ചു. വായോജന ദിനത്തെ കുറിച്ചുള്ള പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു അതുപോലെ നമ്മുടെ വിദ്യാലയത്തിന്റെ പ്രായം ചെന്ന ജീവനക്കാരിയായ ദേവകിയമ്മയെ സ്കൂൾ മാനേജർ ഫാദർ വിനു കൈയാനിക്കൽ പൊന്നാട നൽകിയും പ്രധാനധ്യാപിക സിസ്റ്റർ ഷീന ജോർജ് ഉപഹാരം നൽകിയും ആദരിച്ചു. അസംബ്ലിയിൽ ഇതിന്റെ പ്രാധാന്യത്തെക്കുറിച്ച് സോഷ്യൽ ക്ലബ് കൺവീനർ വിനീത ടീച്ചറും കുട്ടികളുടെ പ്രതിനിധികളുംസംസാരിച്ചു ഉച്ചയ്ക്ക് ശേഷം സ്കൂളിനടുത്തുള്ള കോൺവെന്റിലെ ഏറ്റവും പ്രായം ചെന്ന അമ്മച്ചിയോടൊപ്പം സോഷ്യൽ സയൻസ് ക്ലബ്ബിലെ കുട്ടികളും അധ്യാപകരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്തു.

== '''ചാന്ദ്രദിനം''' ==
21 /7 /2023 സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ സെൻറ് പോൾസ് വിദ്യാർത്ഥികൾ ചാന്ദ്രദിനം ആഘോഷിച്ചു. വിണ്ണിൽ നിന്നും മണ്ണിലേക്ക് ഇറങ്ങിയ ചാന്ദ്ര മനുഷ്യൻ കുട്ടികളിൽ കൗതുകവും ആകാംക്ഷയും നിറച്ചു. ചാന്ദ്രദിനത്തിന്റെ ഭാഗമായി എൽ പി ക്ലാസിലെ കുരുന്നുകൾ റോക്കറ്റിന്റെ മാതൃകകൾ നിർമ്മിച്ചു ചന്ദ്രനിലേക്ക് ഒരു സങ്കൽപ്പിക യാത്ര ചാന്ദ്രദിന പതിപ്പ് ക്വിസ് മത്സരം എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
== '''വായനാദിനം''' ==
ജൂൺ 19 വായനാദിനവും ചങ്ങമ്പുഴ അനുസ്മരണവും സെന്റ് പോൾസ് സ്കൂളിലെ വിദ്യാർഥികൾ വളരെ ഗംഭീരമായി ആഘോഷിച്ചു. അധ്യാപകനും സാഹിത്യകാരനുമായ പ്രകാശൻ കരിവെള്ളൂർ മുഖ്യ അതിഥി ആയിരുന്നു ചടങ്ങിൽ കുട്ടികളുടെ വായനക്കുറിപ്പ് യാത്രാവിവരണം പതിപ്പ് എന്നിവയുടെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു ചങ്ങമ്പുഴ കവിതകൾ കോർത്തിണക്കിക്കൊണ്ട് ഗാനമാലിക എന്ന പേരിൽ നടത്തിയ പരിപാടി ഏവരുടെയും മനം കവർന്നു വിവിധ ക്ലബ്ബുകളുടെ രൂപീകരണവും ഈ അവസരത്തിൽ നിർവഹിക്കുകയുണ്ടായി സ്കൂൾ മാനേജർ വിനു കയ്യനിക്കൽ പി ടി എ പ്രസിഡൻറ് കരീം ചന്തേര മദർ pta പ്രസിഡൻറ് ആയിഷാബി അവറുകൾ ചടങ്ങിൽ പങ്കെടുത്തു.
390

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1927243" എന്ന താളിൽനിന്ന് ശേഖരിച്ചത്