"സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
10:04, 19 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഓഗസ്റ്റ് 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 591: | വരി 591: | ||
== '''സമുദ്ര ദിനം''' == | == '''സമുദ്ര ദിനം''' == | ||
സമുദ്രത്തെ കുറിച്ചുള്ള അറിവുകളും അനുഭവങ്ങളും പങ്കുവെച്ച് ജൂൺ 8 ലോക സമുദ്രദിനം ആഘോഷിച്ചു സോഷ്യൽ സയൻസ് ക്ലബ്ബ് ആണ് അതിനു നേതൃത്വം നൽകിയത് കുട്ടികൾ സമുദ്രയാത്ര നടത്തിയതും സമുദ്രത്തെ കുറിച്ചുള്ള ആഴമേറിയ അറിവും പങ്കുവെക്കാൻ ഈ അവസരം ഉപയോഗപ്രദമായി. | സമുദ്രത്തെ കുറിച്ചുള്ള അറിവുകളും അനുഭവങ്ങളും പങ്കുവെച്ച് ജൂൺ 8 ലോക സമുദ്രദിനം ആഘോഷിച്ചു സോഷ്യൽ സയൻസ് ക്ലബ്ബ് ആണ് അതിനു നേതൃത്വം നൽകിയത് കുട്ടികൾ സമുദ്രയാത്ര നടത്തിയതും സമുദ്രത്തെ കുറിച്ചുള്ള ആഴമേറിയ അറിവും പങ്കുവെക്കാൻ ഈ അവസരം ഉപയോഗപ്രദമായി. | ||
== '''സംഗീത ദിനം''' == | |||
21 6 2023 ലോക സംഗീത ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി ഒരു സംഗീതവിരുന്ന് ഒരുക്കി. പ്പ്രശസ്ഥ പുല്ലാംകുഴൽ വിദഗ്ധനായ ശ്രീ ജോൺസൺ പുഞ്ചക്കാടിന്റെ സാന്നിദ്യത്തിൽ പുല്ലാംകുഴലിന്റെ ഈരടികൾ കുട്ടികൾ ഏറെ ആകാംക്ഷയോടും താല്പര്യത്തോടും ശ്രവിച്ചു, തൃക്കരിപ്പൂർ സെൻറ് പോൾസ് സ്കൂളിലെ സംഗീത അധ്യാപകനായി വിരമിച്ച ശ്രീ വിൽസൺ മാസ്റ്റർ പ്രധാനാധ്യാപിക ഷായിമോൾ ജോർജ് എന്നിവർ പരിപാടിയിൽ ആശംസകൾ നേർന്നു സംസാരിച്ചു. | |||
== '''യോഗ ദിനം''' == | |||
21-6-2023 ലോകയോഗ ദിനത്തിൻറെ ഭാഗമായി അധ്യാപകർക്കും കുട്ടികൾക്കുമായി യോഗ സംഘടിപ്പിച്ചു . അതോടൊപ്പം നിത്യജീവിതത്തിൽ യോഗ ചെയ്യുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും അതിൻറെ ഗൗരവത്തെക്കുറിച്ചും മനസ്സിലാക്കി തരികയുണ്ടായി പ്രസ്തുത പരിപാടിയിൽ പ്രധാന അദ്ധ്യാപികയും യോഗ അദ്ധ്യാപിക ശ്രീമതി ഷൈനി എന്നിവർ പങ്കെടുത്തു | |||
== '''ലോകവയോജന അതിക്രമ അവബോധ ദിനം''' == | == '''ലോകവയോജന അതിക്രമ അവബോധ ദിനം''' == | ||
വരി 597: | വരി 603: | ||
== '''ബാലവേല ദിനം''' == | == '''ബാലവേല ദിനം''' == | ||
സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ബാലവേല ദിനം തൃക്കരിപ്പൂർ സെൻറ് പോൾസ് സ്കൂളിലെ വിദ്യാർത്ഥികൾ സാഘോഷം കൊണ്ടാടി, പറതിവുപോലെ രാവിലെ നടന്ന അസംബ്ലിയിൽ പ്രധാന അദ്ധ്യാപിക ഷീന ജോർജ് ബാലവേല വിരുദ്ധ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് വ്യക്തമാക്കി കൊടുത്തു ഉച്ചയ്ക്ക് ബാലവേല വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ നിർമ്മിച്ചു കൊണ്ടുവന്ന പ്ലക്കാടുകൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ബാലവേല വിരുദ്ധ റാലി സ്കൂൾ അങ്കണത്തിൽ നടത്തുകയും ഉച്ചയ്ക്ക് ശേഷം മൂന്നുമണിക്ക് ബാലവേല വിരുദ്ധ ദിനം എന്ന വിഷയത്തെ ആസ്പദമാക്കി ചിത്രരചന മത്സരവും സംഘടിപ്പിച്ചു. | സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ബാലവേല ദിനം തൃക്കരിപ്പൂർ സെൻറ് പോൾസ് സ്കൂളിലെ വിദ്യാർത്ഥികൾ സാഘോഷം കൊണ്ടാടി, പറതിവുപോലെ രാവിലെ നടന്ന അസംബ്ലിയിൽ പ്രധാന അദ്ധ്യാപിക ഷീന ജോർജ് ബാലവേല വിരുദ്ധ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് വ്യക്തമാക്കി കൊടുത്തു ഉച്ചയ്ക്ക് ബാലവേല വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ നിർമ്മിച്ചു കൊണ്ടുവന്ന പ്ലക്കാടുകൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ബാലവേല വിരുദ്ധ റാലി സ്കൂൾ അങ്കണത്തിൽ നടത്തുകയും ഉച്ചയ്ക്ക് ശേഷം മൂന്നുമണിക്ക് ബാലവേല വിരുദ്ധ ദിനം എന്ന വിഷയത്തെ ആസ്പദമാക്കി ചിത്രരചന മത്സരവും സംഘടിപ്പിച്ചു. | ||
== '''ചാന്ദ്രദിനം''' == | == '''ചാന്ദ്രദിനം''' == | ||
വരി 612: | വരി 609: | ||
== '''വായനാദിനം''' == | == '''വായനാദിനം''' == | ||
ജൂൺ 19 വായനാദിനവും ചങ്ങമ്പുഴ അനുസ്മരണവും സെന്റ് പോൾസ് സ്കൂളിലെ വിദ്യാർഥികൾ വളരെ ഗംഭീരമായി ആഘോഷിച്ചു. അധ്യാപകനും സാഹിത്യകാരനുമായ പ്രകാശൻ കരിവെള്ളൂർ മുഖ്യ അതിഥി ആയിരുന്നു ചടങ്ങിൽ കുട്ടികളുടെ വായനക്കുറിപ്പ് യാത്രാവിവരണം പതിപ്പ് എന്നിവയുടെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു ചങ്ങമ്പുഴ കവിതകൾ കോർത്തിണക്കിക്കൊണ്ട് ഗാനമാലിക എന്ന പേരിൽ നടത്തിയ പരിപാടി ഏവരുടെയും മനം കവർന്നു വിവിധ ക്ലബ്ബുകളുടെ രൂപീകരണവും ഈ അവസരത്തിൽ നിർവഹിക്കുകയുണ്ടായി സ്കൂൾ മാനേജർ വിനു കയ്യനിക്കൽ പി ടി എ പ്രസിഡൻറ് കരീം ചന്തേര മദർ pta പ്രസിഡൻറ് ആയിഷാബി അവറുകൾ ചടങ്ങിൽ പങ്കെടുത്തു. | ജൂൺ 19 വായനാദിനവും ചങ്ങമ്പുഴ അനുസ്മരണവും സെന്റ് പോൾസ് സ്കൂളിലെ വിദ്യാർഥികൾ വളരെ ഗംഭീരമായി ആഘോഷിച്ചു. അധ്യാപകനും സാഹിത്യകാരനുമായ പ്രകാശൻ കരിവെള്ളൂർ മുഖ്യ അതിഥി ആയിരുന്നു ചടങ്ങിൽ കുട്ടികളുടെ വായനക്കുറിപ്പ് യാത്രാവിവരണം പതിപ്പ് എന്നിവയുടെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു ചങ്ങമ്പുഴ കവിതകൾ കോർത്തിണക്കിക്കൊണ്ട് ഗാനമാലിക എന്ന പേരിൽ നടത്തിയ പരിപാടി ഏവരുടെയും മനം കവർന്നു വിവിധ ക്ലബ്ബുകളുടെ രൂപീകരണവും ഈ അവസരത്തിൽ നിർവഹിക്കുകയുണ്ടായി സ്കൂൾ മാനേജർ വിനു കയ്യനിക്കൽ പി ടി എ പ്രസിഡൻറ് കരീം ചന്തേര മദർ pta പ്രസിഡൻറ് ആയിഷാബി അവറുകൾ ചടങ്ങിൽ പങ്കെടുത്തു. | ||
== '''സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ്''' == | |||
തൃക്കരിപ്പൂർ സെൻറ് പോൾസ് എ യു പി സ്കൂൾ 2023 24 അധ്യയന വർഷത്തെ സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് നടത്തി കുട്ടികളിൽ ജനാധിപത്യബോധവും അവകാശ ബോധവും മനസ്സിലാക്കി കൊടുക്കാനുള്ള ഒരു പ്രവർത്തനമായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു സ്കൂൾ ലീഡർ സ്ഥാനത്തേക്ക് 9 കുട്ടികളും ഡെപ്യൂട്ടി ലീഡർ സ്ഥാനത്തേക്ക് പത്തുകുട്ടികളും മത്സരിക്കുകയുണ്ടായി നാലാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് വോട്ട് ചെയ്യാനുള്ള അനുവാദം ഉണ്ടായിരുന്നത് തെരഞ്ഞെടുപ്പിൽ വിജയികളായ വരെ സ്കൂൾ എച്ച് എം സിസ്റ്റർ ഷീന ജോർജ് ലോക്കൽ മാനേജർ ഫാദർ വിനു കയ്യാനിക്കൽ പി ടി എ പ്രസിഡണ്ട് കരിം ചന്തേര മദർ പി ടി എ പ്രസിഡണ്ട് ആയിഷാബി എന്നിവർ അഭിനന്ദിച്ചു. | |||
== '''ചക്കയ്‌ക്കൊരു ദിനം''' == | |||
14 6 2023 ചക്കയ്ക്കൊരു ദിനം എന്ന പേരിൽ സ്വാദിഷ്ടമായ വിവിധ ചക്ക വിഭവങ്ങളുമായി തൃക്കരിപ്പൂർ സെന്റ് പോൾസ് സ്കൂളിലെ വിദ്യാർഥികൾ സ്കൂൾ അങ്കണത്തിൽ എത്തിച്ചേർന്നു കൊതിയൂറുന്ന ചക്ക വിഭവങ്ങൾ എല്ലാം തന്നെ കുട്ടികൾക്ക് കാണാനും രുചിച്ചറിയാനും പ്രത്യേകം അവസരം ഒരുക്കുകയും ചെയ്തു പ്രസ്തുത പരിപാടിയിൽ പ്രധാന അധ്യാപികയുടെയും രക്ഷിതാക്കളുടെയും അകമഴിഞ്ഞ സാന്നിധ്യം ഉണ്ടായിരുന്നു. | |||
== '''ഡോക്ടർസ് ഡേ''' == | |||
ആദുര ബന്ധു എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഡോക്ടർ ബി സി റോയ് എന്ന പ്രതിഭയോടുള്ള ബഹുമാനാർത്ഥം ആണ് ഇന്ത്യയിൽ ജൂലൈ ഒന്നിന് ഡോക്ടേഴ്സ് ഡേ ആയി ആചരിക്കുന്നത്, സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സെൻറ് പോൾസിലെ വിദ്യാർത്ഥികൾ അന്നേദിവസം പ്രത്യേക അസംബ്ലി നടത്തുകയും ആതുരസേവനത്തിനൊടുവിൽ ജീവൻ നഷ്ടമായ സിസ്റ്റർ ലിനിയെയും കൊല്ലപ്പെട്ട ഡോക്ടർ വന്ദനയെയും അനുസ്മരിക്കുകയും ചെയ്തു. ഒപ്പം കുട്ടികൾ ചേർന്ന് അടുത്തുള്ള ആശുപത്രികളിലെ ഡോക്ടർമാരെ സന്ദർശിക്കുകയും അവർക്കായുള്ള സ്നേഹ സമ്മാനമായി ആശംസകർഡുകളും പൂക്കളും നൽകി ആദരിച്ചു. | |||
== '''ഗണിത ക്യാമ്പ്''' == | |||
തൃക്കരിപ്പൂർ സെൻറ് പോൾ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾക്കായി 15 7 23 ശനിയാഴ്ച സ്കൂളിൽ വച്ച് ഏകദിന ഗണിത ക്യാമ്പ് സംഘടിപ്പിച്ചു, ഗണിത പഠനം എങ്ങനെ ആയാസകരവും രസകരവും ആക്കാം എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം .ഏകദേശം 150 ഓളം കുട്ടികൾ പങ്കെടുത്തു വിജയിപ്പിച്ചു.ഗുണന പട്ടിക ഏങ്ങനെ എളുപ്പമാക്കാം ഒറിഗാമി, ഗണിത പാട്ട് എന്നിവ കുട്ടികളിൽ ഏറെ താല്പര്യം ഉണ്ടാക്കി, റിട്ട: അഡീഷണൽ ഡിപിഐ ശ്രീ രാഘവൻ മാസ്റ്ററാണ് ക്യാമ്പ് നയിച്ചിരുന്നത് ഉദ്ഘാടകൻ ഒന്നാംക്ലാസ് വിദ്യാർത്ഥി ഇബനുൽ ഫാത്തിഹ്, പ്രധാന അദ്ധ്യാപിക ഷൈമോൾ ജോർജ് സ്കൂൾ മാനേജർ ഫാദർ വിനു കയ്യാണിക്കൽ പി ടി എ പ്രസിഡണ്ട് കരീം ചന്തേര എന്നിവർ പരിപാടിയിൽ പങ്കെടുത്തു. | |||
== '''ഹിരോഷിമ നാഗസാക്കി ദിനം''' == | |||
== '''ആഗസ്റ്റ് 6, 9 ഹിരോഷിമ നാഗസാക്കി ദിനം''' == | |||
75 വർഷം മുമ്പ് രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാനെ നശിപ്പിച്ചുകൊണ്ട് അമേരിക്ക അണുബോംബ് വർഷിച്ചതിന്റെ ഓർമ്മദിനമായി ഓഗസ്റ്റ് 9 ന് സെന്റ് പോൾസ് സ്കൂളിലെ വിദ്യാർഥികൾക്കായി സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി ക്രമീകരിക്കുകയും ഹിരോഷിമ നാഗസാക്കി ദിനത്തെക്കുറിച്ച് 7 Bക്ലാസിലെ അനന്തകൃഷ്ണൻ സംസാരിക്കുകയും ചെയ്തുഅന്നേ ദിവസം കുട്ടികൾക്കായി കൊളാഷ് നിർമ്മാണം യുദ്ധവിരുദ്ധ റാലി യുദ്ധ വിരുദ്ധ ചാർട്ട് പ്രദർശനം എന്നീ മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. | |||
== '''സ്വാതന്ത്ര്യ ദിനം''' == | |||
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യശക്തിയായ ഇന്ത്യയെ പിടിച്ചുയർത്തുന്നതിന് തുടക്കം കുറിച്ച ദിനമാണ് ഓഗസ്റ്റ് 15 ,77 ആം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തൃക്കരിപ്പൂർ സെൻറ് പോൾസ് സ്കൂളിലെ വിദ്യാർത്ഥികൾ സ്വാതന്ത്ര്യ ദിനം വളരെ മനോഹരമായി കൊണ്ടാടി. ദണ്ഡിയാത്രയെ അനുസ്മരിച്ചു കൊണ്ടുള്ള ഗാന്ധിജിയും അനുയായികളും ആയുള്ള ടാബ്ലോ പ്രദർശനവും വിവിധ ഭാഷകളിലുള്ള പ്രസംഗ മത്സരം ദേശഭക്തിഗാനം വ്യത്യസ്തതയാർന്ന കലാപരിപാടികൾ എന്നിവ സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. പ്രസ്തുത പരിപാടിയിൽ മുഖ്യ അതിഥി അഡീഷണൽ ഡിപിഐ ശ്രീ രാഘവൻ സർ പ്രധാന അദ്ധ്യാപിക സിസ്റ്റർ ഷൈമോൾ ജോർജ് സ്കൂൾ മാനേജർ ഫാദർ വിനു കൈയാനിക്കൽ പി ടി എ പ്രസിഡണ്ട് കരീം ചന്തേര മദർ പി ടി എ പ്രസിഡണ്ട് ആയിഷാബി അവർകൾ എന്നിവർ പങ്കെടുത്തു. |