"സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:53, 12 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജൂൺ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 574: | വരി 574: | ||
സ്കൂളിലേക്ക് കുട്ടികൾ ബോട്ടിലിൽ വെള്ളം കൊണ്ടുവരുന്നത് പതിവാണ്. കൊണ്ടുവരുന്ന വെള്ളത്തിൽ അവശേഷിക്കുന്നവ വൈകുന്നേരം കുട്ടികൾ വീട്ടിലേക്ക് പോകുമ്പോൾ അത് മറിച്ച് കളയുകയോ അല്ലെങ്കിൽ വീട്ടിലെത്തി അവിടെ ബെയ്സിനിൽ ഒഴുക്കി കളയുകയോ ആണ് പതിവ്. ജലം അമൂല്യമാണ് അത് പാഴാക്കരുത് എന്നുള്ള ഒരു സന്ദേശമാണ് ലോകജലദിനത്തിൽ നാം മുന്നോട്ടുവെക്കുന്നത്. 1 മുതൽ 7 വരെ ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളിൽ നിന്നും ഏകദേശം 50 ലിറ്റർ വെള്ളമാണ് ഈയൊരു ഉദ്യമത്തിലൂടെ ലഭിച്ചത്. ജലം ഒരിക്കലും തന്നെ അനാവശ്യമായി പാഴാക്കരുത് എന്നുള്ള ഒരു സന്ദേശം ഈയൊരു പ്രവർത്തനത്തിലൂടെ കുട്ടികൾക്ക് നൽകാനായി സാധിച്ചു. ഇതേ രീതിയിൽ നാം വെള്ളം ഉപയോഗിക്കുന്ന സമയം എത്രയെത്ര വെള്ളമാണ് അനാവശ്യമായി പാഴായി പോകുന്നത് എന്നുള്ള ഒരു ചിന്തയും കുട്ടികളിൽ എത്തിക്കുവാൻ സാധിച്ചു. ഇങ്ങനെ ലഭിച്ച വെള്ളം സ്കൂൾ പൂന്തോട്ടത്തിലെ ചെടികൾ നനയ്ക്കാനായി ഉപയോഗിച്ചു.സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഈ ഒരു പ്രവർത്തനത്തിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷായിമോൾ ജോർജ്, സയൻസ് ക്ലബ്ബ് കൺവീനർ ഷൈനി എം ജെ, അധ്യാപികമാരായ നിഷ സി, മിനി എൻ എന്നിവർ നേതൃത്വം നൽകി. | സ്കൂളിലേക്ക് കുട്ടികൾ ബോട്ടിലിൽ വെള്ളം കൊണ്ടുവരുന്നത് പതിവാണ്. കൊണ്ടുവരുന്ന വെള്ളത്തിൽ അവശേഷിക്കുന്നവ വൈകുന്നേരം കുട്ടികൾ വീട്ടിലേക്ക് പോകുമ്പോൾ അത് മറിച്ച് കളയുകയോ അല്ലെങ്കിൽ വീട്ടിലെത്തി അവിടെ ബെയ്സിനിൽ ഒഴുക്കി കളയുകയോ ആണ് പതിവ്. ജലം അമൂല്യമാണ് അത് പാഴാക്കരുത് എന്നുള്ള ഒരു സന്ദേശമാണ് ലോകജലദിനത്തിൽ നാം മുന്നോട്ടുവെക്കുന്നത്. 1 മുതൽ 7 വരെ ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളിൽ നിന്നും ഏകദേശം 50 ലിറ്റർ വെള്ളമാണ് ഈയൊരു ഉദ്യമത്തിലൂടെ ലഭിച്ചത്. ജലം ഒരിക്കലും തന്നെ അനാവശ്യമായി പാഴാക്കരുത് എന്നുള്ള ഒരു സന്ദേശം ഈയൊരു പ്രവർത്തനത്തിലൂടെ കുട്ടികൾക്ക് നൽകാനായി സാധിച്ചു. ഇതേ രീതിയിൽ നാം വെള്ളം ഉപയോഗിക്കുന്ന സമയം എത്രയെത്ര വെള്ളമാണ് അനാവശ്യമായി പാഴായി പോകുന്നത് എന്നുള്ള ഒരു ചിന്തയും കുട്ടികളിൽ എത്തിക്കുവാൻ സാധിച്ചു. ഇങ്ങനെ ലഭിച്ച വെള്ളം സ്കൂൾ പൂന്തോട്ടത്തിലെ ചെടികൾ നനയ്ക്കാനായി ഉപയോഗിച്ചു.സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഈ ഒരു പ്രവർത്തനത്തിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷായിമോൾ ജോർജ്, സയൻസ് ക്ലബ്ബ് കൺവീനർ ഷൈനി എം ജെ, അധ്യാപികമാരായ നിഷ സി, മിനി എൻ എന്നിവർ നേതൃത്വം നൽകി. | ||
== '''പ്രവേശനോത്സവം 2023-24''' == | |||
==== അക്ഷര ലോകത്തേക്ക് കൈപിടിച്ച് കുരുന്നുകൾ എത്തി, ==== | |||
ഈ വർഷത്തെ പഞ്ചായത്ത് തല പ്രവേശനോത്സവം ജൂൺ ഒന്നിന് തൃക്കരിപ്പൂർ സെൻറ് പോൾസ് സ്കൂളിൽ വച്ച് നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് പി കെ ബാവ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. വർണ്ണ ബലൂണുകളും വർണ്ണ കുടകളും ഏന്തിവിദ്യാലയമുറ്റത്തേക്ക് കടന്നുവന്ന കുരുന്നുകൾക്ക് ഹൃദ്യമായ സ്വീകരണമാണ് സ്കൂൾ മുറ്റത്ത് ഒരുക്കിയത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിചെയർമാൻ ശ്രീ ഷംസുദ്ദീൻ അവർകളുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പിടിഎ പ്രസിഡണ്ട് കരിം ചന്തേര ബി ആർ സി കോഡിനേറ്റർമാരായ സനൂപ് സാർ അനൂപ് സാർ വാർഡ് മെമ്പർ ശ്രീ ശശിധരൻ ലോക്കൽ മാനേജർ ഫാദർ വിനു കയ്യനിക്കൽ പ്രധാന അധ്യാപിക ഷീന ജോർജ് എന്നിവർ പങ്കെടുത്തു. | |||
=== നൃത്താരവങ്ങളോ ടെ സെന്റ് പോൾസ് നഴ്സറി സ്കൂൾ പ്രവേശനോത്സവം. === | |||
തൃക്കരിപ്പൂർ സെന്റ് പോൾസ്എ യു പി സ്കൂളിൽ റിട്ടയേഡ് സംഗീത അധ്യാപകൻ വിൽസൺ അംബ്രോസ് മാസ്റ്ററും, സോഷ്യൽ മീഡിയയിൽ വൈറലായ ഉഷ ടീച്ചർ അക്ഷരപ്പാട്ടുപാടിയും കൂടെ പിടിഎ ഭാരവാഹികളും, രക്ഷിതാക്കളും നൃത്തം ചെയ്തും കുട്ടികളെ വരവേറ്റു.പുതിയ അധ്യായന വർഷത്തിൽ നഴ്സറി വിഭാഗത്തിൽ 250 ഓളം കുട്ടികൾ ആദ്യാക്ഷരം നുകരാൻ എത്തിച്ചേർന്നു.ലോക പരിസ്ഥിതി ദിനമായ ഇന്ന് (ജൂൺ 5) വിവിധതരം വൃക്ഷത്തൈകൾ നൽകിയാണ് മുതിർന്ന കുട്ടികൾ കുരുന്നുകളെ വരവേറ്റത്. ഭിന്നശേഷിക്കാരായ കുട്ടികൾ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു.ചടങ്ങിൽ പിടിഎ പ്രസിഡണ്ട് കരീം ചന്തേര അധ്യക്ഷത വഹിച്ചു. മദർ സുപ്പീരിയർ ലിസി ജോസ് ഉദ്ഘാടനം ചെയ്തു. മദർ പിടിഎ പ്രസിഡണ്ട് എ ജി ആയിഷബി, സ്കൂൾ മാനേജർ ഫാദർ വിനു കയ്യാനിക്കൽ ആശംസകൾ അറിയിച്ചു. പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളായ നസീർ തൃക്കരിപ്പൂർ, അജയ്, ശ്യാം പടന്ന, കെ വി ശങ്കരൻ, കാളീശ്വരി, നിഖില, സരിത, സുൽഫാനത്ത്, സന്തോഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സ്കൂൾ പ്രധാന അധ്യാപിക സിസ്റ്റർ ഷീന ജോർജ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ശ്രീമതി ഉഷ ടീച്ചർ നന്ദി പറഞ്ഞു. | |||
== '''അന്താരാഷ്ട്ര സൈക്കിൾ ദിനം''' == | |||
അന്താരാഷ്ട്ര സൈക്കിൾ ദിനമായ ജൂൺ മൂന്നിന് സൈക്കിൾ മെസഞ്ചേഴ്സ് എന്ന പേരിൽ സൈക്കിൾ ക്ലബ് ആരംഭിച്ചതിന്റെ ഒന്നാം വാർഷികവും ലോക സൈക്കിൾ ദിനവും സെൻറ് പോൾസ് വിദ്യാർത്ഥികൾ സസന്തോഷം കൊണ്ടാടി പ്രസ്തുത പരിപാടിയിൽ സ്കൂൾ മാനേജർ വിനു കയ്യാനിക്കൽ കൺവീനർ റഫീഖ് സാർ സെൽമ ടീച്ചർ പ്രവീണ ടീച്ചർ എന്നിവർ പങ്കെടുത്തു. ആരോഗ്യ സംരക്ഷണവും പ്രകൃതി സൗഹൃദവും ആണ് സൈക്കിൾ ഉപയോഗം കൊണ്ട് ലക്ഷ്യമാക്കുക എന്നതും ചിലവു കുറഞ്ഞതും പരിസ്ഥിതിക്ക് അനുയോജ്യമായതുമായ സൈക്ലിങ് സുസ്ഥിര ഗതാഗത മാർഗമാണെന്നും അതിൻറെ പ്രാധാന്യത്തെക്കുറിച്ചും പ്രസ്തുത പരിപാടിയിൽ കുട്ടികളെ ബോധവാന്മാരാക്കുകയും ചെയ്തു തുടർന്ന് കുട്ടികളെ പ്രതിനിധീകരിച്ചുകൊണ്ട് മനോഹരമായ സൈക്കിൾ റാലിയും സംഘടിപ്പിച്ചു. |