Jump to content
സഹായം

"സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പ‌ൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 564: വരി 564:
== '''വാർഷികാഘോഷവും യാത്രയയപ്പും ഹരിത വിദ്യാലയം പ്രതിഭകൾക്കുള്ള അനുമോദനവും''' ==
== '''വാർഷികാഘോഷവും യാത്രയയപ്പും ഹരിത വിദ്യാലയം പ്രതിഭകൾക്കുള്ള അനുമോദനവും''' ==
തൃക്കരിപ്പൂർ സെൻറ് പോൾസ് എ.യു.പി സ്കൂളിലെ വാർഷികാഘോഷവും ഹരിത വിദ്യാലയം വിദ്യാർത്ഥികൾക്കുള്ള അനുമോദനവും വിൽസൺ മാസ്റ്റർക്കുള്ള യാത്രയപ്പും സമുചിതമായി കൊണ്ടാടി.  കണ്ണൂർ രൂപത മെത്രാൻ മോസ്റ്റ് :റവ ഡോ ഫാ: അലക്സ് വടക്കുംതല ഉദ്ഘാടന കർമ്മം നിർവഹിച്ചു. സിസ്റ്റർ ഷീന ജോർജിന്റെ സ്വാഗത ഭാഷണത്തോടുകൂടി ആരംഭിച്ച യോഗത്തിൽ സ്റ്റാഫ് സെക്രട്ടറി ശ്രീ ഷഹീദ് എം പി പി നന്ദി അർപ്പിച്ചു സംസാരിച്ചു. കുട്ടികളുടെ വ്യത്യസ്തമായ നൃത്ത പ്രകടനങ്ങൾ കാണികൾ ഇരു  കൈയും നീട്ടിയാണ് സ്വീകരിച്ചത്. ഏറെ ശ്രദ്ധയാകർഷിച്ചത് ഭിന്നശേഷിക്കാരായ കുട്ടികൾ അവതരിപ്പിച്ച പരിപാടിയായിരുന്നു. ഏഴാം ക്ലാസുകാർ അവതരിപ്പിച്ച ദേശഭക്തിഗാനം നൃത്താവിഷ്കാരത്തിനൊപ്പമാണ് ഭിന്നശേഷിക്കാരായ കുട്ടികൾ ചുവടുവെച്ചത്. ആറ് കുട്ടികൾക്കൊപ്പം രണ്ടാംതരം മുതൽ ഏഴാം തരം വരെയുള്ള 8 ഭിന്നശേഷിക്കാരായ കുട്ടികളാണ് പരിപാടിയിൽ പങ്കെടുത്തത് .മറ്റു കുട്ടികൾ ആടിത്തിമിർക്കുമ്പോൾ മാറ്റിനിർത്തപ്പെടേണ്ടവരല്ല ഭിന്നശേഷിക്കാരായ കുട്ടികൾ എന്ന് വിളംബരം ചെയ്യുന്നതായിരുന്നു ഈ പ്രകടനം.

== '''പഠനോത്സവം''' ==
2022-23 വർഷത്തെ വ്യത്യസ്തമായ മികവുകളുടെ പ്രദർശനമായ പഠനോത്സവം  20/3/2023 ന് രാവിലെ        10 : 30 മുതൽ 12 മണി വരെ നടന്നു. സ്കൂൾതല പഠന മികവ് പ്രദർശനം വാർഡ് മെമ്പർ ശ്രീ  ഇ ശശിധരൻ ഉദ്ഘാടനം ചെയ്തു. അറബിക് സ്പെഷ്യൽ ഓഫീസർ ശ്രീ ഹാരിസ് ടി പി മാസ്റ്റർ മുഖ്യാതിഥിയായിരുന്നു. പിടിഎ പ്രസിഡൻറ് ശ്രീ കരീം ചന്ദേര, മാനേജർ ഫാദർ വിനു കയ്യാനിക്കൽ, ഹെഡ്മിസ്ട്രസ് ഷായിമോൾ  ജോർജ് എന്നിവർ സംബന്ധിച്ചു.
രക്ഷിതാക്കളുടെയും അധ്യാപകരുടെയും കുട്ടികളുടെയും സാന്നിധ്യത്തിൽ അൽ മാഹിർ ,സംസ്കൃതം സ്കോളർഷിപ്പ് കിട്ടിയ കുട്ടികളെ അനുമോദിച്ചു. തുടർന്ന് ക്ലാസ് തലത്തിൽ നടത്തിയ പഠനോത്സവം മികവുകൾ കൊണ്ട് ശ്രദ്ധേയമായി. വ്യത്യസ്തമായ പഠന പ്രവർത്തനങ്ങൾ ഏറെ  ശ്രദ്ധേയമാംവിധം            കുട്ടികൾ അവതരിപ്പിച്ചപ്പോൾ അത് കണ്ടു നിന്ന രക്ഷിതാക്കളിൽ സന്തോഷവും ആകാംക്ഷയുമുണ്ടായി.
== '''പലതുള്ളി പെരുവെള്ളം''' ==
ലോക ജല ദിനത്തിൽ വേറിട്ട ഒരു പ്രവർത്തനവുമായി തൃക്കരിപ്പൂർ സെന്റ് പോൾസ് എ യു പി സ്കൂൾ.
സ്കൂളിലേക്ക് കുട്ടികൾ ബോട്ടിലിൽ വെള്ളം കൊണ്ടുവരുന്നത് പതിവാണ്. കൊണ്ടുവരുന്ന വെള്ളത്തിൽ അവശേഷിക്കുന്നവ വൈകുന്നേരം കുട്ടികൾ വീട്ടിലേക്ക് പോകുമ്പോൾ അത് മറിച്ച് കളയുകയോ അല്ലെങ്കിൽ വീട്ടിലെത്തി അവിടെ ബെയ്സിനിൽ ഒഴുക്കി കളയുകയോ ആണ് പതിവ്. ജലം അമൂല്യമാണ് അത് പാഴാക്കരുത് എന്നുള്ള ഒരു സന്ദേശമാണ് ലോകജലദിനത്തിൽ നാം മുന്നോട്ടുവെക്കുന്നത്. 1 മുതൽ 7 വരെ ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളിൽ  നിന്നും ഏകദേശം 50 ലിറ്റർ വെള്ളമാണ് ഈയൊരു ഉദ്യമത്തിലൂടെ ലഭിച്ചത്. ജലം ഒരിക്കലും തന്നെ അനാവശ്യമായി പാഴാക്കരുത് എന്നുള്ള ഒരു സന്ദേശം ഈയൊരു പ്രവർത്തനത്തിലൂടെ കുട്ടികൾക്ക് നൽകാനായി സാധിച്ചു. ഇതേ രീതിയിൽ നാം  വെള്ളം ഉപയോഗിക്കുന്ന സമയം എത്രയെത്ര വെള്ളമാണ് അനാവശ്യമായി പാഴായി പോകുന്നത് എന്നുള്ള ഒരു ചിന്തയും കുട്ടികളിൽ എത്തിക്കുവാൻ സാധിച്ചു. ഇങ്ങനെ ലഭിച്ച വെള്ളം സ്കൂൾ പൂന്തോട്ടത്തിലെ ചെടികൾ നനയ്ക്കാനായി ഉപയോഗിച്ചു.സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഈ ഒരു പ്രവർത്തനത്തിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷായിമോൾ ജോർജ്, സയൻസ് ക്ലബ്ബ് കൺവീനർ ഷൈനി എം ജെ, അധ്യാപികമാരായ  നിഷ സി, മിനി എൻ എന്നിവർ നേതൃത്വം നൽകി.
390

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1897068" എന്ന താളിൽനിന്ന് ശേഖരിച്ചത്